暗記メーカー
ログイン
രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  • anandhu e ajayakumar

  • 問題数 92 • 9/28/2023

    記憶度

    完璧

    13

    覚えた

    34

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഒരു ഡ്രൈ സെല്ലിൽ ഇലക്ട്രോഡ് ആയി ഉപയോഗിക്കുന്ന മൂലകം

    സിംഗ്

  • 2

    കടൽ പായലുകളിൽ സമൃദ്ധമായി കാണപ്പെടുന്ന മൂലകം

    ഫോസ്ഫറസ്

  • 3

    റബ്ബറിൽ ലയിക്കുന്ന ലായനി

    ബെൻസീൻ

  • 4

    വാഷിംഗ് സോഡാ എന്നറിയപ്പെടുന്ന സോഡിയം സംയുക്തം

    സോഡിയം കാർബണേറ്റ്

  • 5

    സോപ്പ് ഉപയോഗിക്കുമ്പോൾ വസ്ത്രത്തിലെയും മറ്റു അഴുക്കുകൾ പെട്ടെന്ന് ഇളകുന്നതിനു കാരണം

    സോപ്പ് വെള്ളത്തിന് പ്രതലതലം കുറവായതുകൊണ്ട്

  • 6

    പ്രകൃതിദത്തമായ സ്വാഭാവിക റബ്ബർ അറിയപ്പെടുന്നത്

    ഐസോ പ്രിൻ

  • 7

    വിമാനങ്ങളുടെ ടയറുകളിൽ നിറയ്ക്കുന്ന വാതകം

    നൈട്രജൻ

  • 8

    പ്ലാസ്റ്റിക് വ്യവസായത്തിൽ പിവിസി എന്നാൽ

    പോളി വിനൈൽ ക്ലോറൈഡ്

  • 9

    ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം ഏത്

    പൊട്ടാഷ് ആലം

  • 10

    മ്യുറിയാറ്റിക് ആസിഡ് എന്നറിയപ്പെടുന്നത്

    ഹൈഡ്രോ ക്ലോറിക് ആസിഡ്

  • 11

    എയർ ക്രാഫ്റ്റ്,ന്യൂക്ലിയാർ റിയാക്ടർ, സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്

    കാർബൺ ഫൈബർ റെയിൻഫോഴ്സ്ഡ് പ്ലാസ്റ്റിക്

  • 12

    തീപ്പെട്ടി കൊള്ളിയുടെ അറ്റത്ത് ഉപയോഗിക്കുന്ന രാസവസ്തു ഏത്

    പൊട്ടാസ്യം ക്ലോറേറ്റ്

  • 13

    ഏറ്റവും കുറഞ്ഞ അളവ് ആൽക്കഹോൾ അടങ്ങിയ മദ്യം

    ബിയർ

  • 14

    ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ നടക്കാനും ഇരിക്കാൻ സാധിക്കുന്നതിന് കാരണമായ ബലം

    പ്രതല ബലം

  • 15

    സസ്യങ്ങൾ പകൽ സമയത്ത് പുറത്തുവിടുന്ന വാതകം

    ഓക്സിജൻ

  • 16

    വാൽക്കണിസേഷൻ കണ്ടെത്തിയതിനുള്ള പാറ്റന്റ് ലഭിച്ചത് ആർക്ക്

    തോമസ് ഹാൻകോക്ക്

  • 17

    ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം

    ഹൈഡ്രജൻ

  • 18

    കൃത്രിമ റബർ അറിയപ്പെടുന്നത്

    നിയോപ്രിൻ

  • 19

    ജലം ബാഷ്പമായി മാറുന്നത്

    100 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഏതു താമനിലയിലും ജലം ബാഷ്പമായി മാറുന്നു

  • 20

    കാർബണി ഏറ്റവും പ്രകാശമുള്ള രൂപം

    വജ്രം

  • 21

    ആസിഡും ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം

    ഹൈഡ്രജൻ

  • 22

    ഏറ്റവും മധുരമേറിയ ആസിഡ്

    സുക്രോണിക് ആസിഡ്

  • 23

    ചുവന്ന ലഡ് എന്നറിയപ്പെടുന്നത്

    ട്രൈ പ്ലംബിക് ടെട്രോക്സൈഡ് or ട്രൈ ലെഡ് ടെട്രോക്സൈഡ്

  • 24

    പുകയിലയിൽ നേരിയതോതിൽ അടങ്ങിയിരിക്കുന്ന സോഡിയം ആക്റ്റീവ് മൂലകം

    പോളോണിയം

  • 25

    റബ്ബറിന്റെ കാഠിന്യം കൂട്ടുവാൻ ഉപയോഗിക്കുന്ന മൂലകം

    സൾഫർ