問題一覧
1
കോൺവെക്സ് ലെൻസിന്റെ മറ്റൊരു പേര്
സംവ്രജന ലെൻസ്
2
ഉത്തല ലെൻസ് എന്നറിയപ്പെടുന്നത്
കോൺവെക്സ് ലെൻസ്
3
കോൺകേവ് ലെൻസിന്റെ മറ്റൊരു പേര്
വിഭ്രജന ലെൻസ്
4
അവതല ലെൻസ് എന്നറിയപ്പെടുന്നത്
കോൺകേവ് ലെൻസ്
5
ഒരു ലെൻസിന്റെ കേന്ദ്രബിന്ദുവിനെ വിളിക്കുന്ന പേര്
പ്രകാശിക കേന്ദ്രം
6
ഒരു ലെൻസിനെ നടുക്കുള്ള ഭാഗത്തെ വിളിക്കുന്ന പേര്
പ്രകാശിക കേന്ദ്രം
7
പ്രകാശിക്ക കേന്ദ്രം എന്നു പറയുന്ന ബിന്ദു ലെൻസിന് പുറമെയാണ് ലെൻസിന് അകത്തായിട്ടാണോ കാണപ്പെടുന്നത്
ലെൻസിനകത്ത് ആയി കാണുന്നു
8
ഒരു ലെൻസിന് എത്ര വക്രത കേന്ദ്രങ്ങൾ ഉണ്ട്
2
9
ഒരു ലെൻസിന്റെ രണ്ടു വക്രത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖയെ പറയുന്ന പേര്
മുഖ്യ അക്ഷം
10
രണ്ട് വക്രത കേന്ദ്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന രേഖ കടന്നു പോകുന്ന ബിന്ദു
പ്രകാശിക കേന്ദ്രം
11
വസ്തുവിൽ നിന്ന് വരുന്ന പ്രകാശകിരണങ്ങൾ ലെൻസിലൂടെ കടന്നു മുഖ്യ അക്ഷത്തിൽ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു ഈ ബിന്ദുവിനെ പറയുന്ന പേര്
മുഖ്യ ഫോക്കസ്
12
എന്താണ് ലെൻസിന്റെ ഫോക്കസ് ദൂരം
ലെൻസിൽ നിന്ന് ഫോക്കസിലേക്കുള്ള ദൂരത്തെയാണ് ഫോക്കസ് എന്ന് പറയുന്നത്
13
ലെൻസിന്റെ പവർ കണ്ടുപിടിക്കാനുള്ള സമവാക്യം
1/ ഫോക്കസ് ദൂരം
14
ലെൻസിന്റെ പവറിന്റെ യൂണിറ്റ് അറിയപ്പെടുന്നത്
ഡയോപ്റ്റർ
15
ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന lens
convex
16
കണ്ണിലുള്ള ലെൻസിന്റെ ലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഉണ്ടാകുന്ന രോഗം
വെള്ളെഴുത്ത്
17
വെള്ളം എഴുത്തു പരിഹരിക്കാൻ ഉപയോഗിക്കുന്നത്
കോൺവെക്സ് ലെൻസ്
18
മൈക്രോസ്കോപ്പിലും ടിവിയിലും ക്യാമറയിൽ ഉപയോഗിക്കുന്ന ലെൻസ്
കോൺവെക്സ് ലെൻസ്
19
പ്രൊജക്ടറിൽ ഉപയോഗിക്കുന്ന ലെൻസ് ഏത്
കോൺവെക്സ് ലെൻസ്
20
എന്താണ് പോൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
പ്രതിഫലനം തലത്തിന്റെ കേന്ദ്രത്തെ വിളിക്കുന്ന പേര്
21
ഒരു ദർപ്പണത്തിൽ ഫോക്കസ് ദൂരം എന്നാൽ എന്ത്
പോളിൽ നിന്ന് ഫോക്കസിലേക്കുള്ള ദൂരം
22
ലെൻസുകളുടെ പ്രവർത്തനതത്വം
അപവർത്തനം
23
ദർപ്പണങ്ങളുടെ പ്രവർത്തനതത്വം
പ്രതിഫലനം
24
ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള സംവിധാനത്തെ വിളിക്കുന്ന പേര്
ഫ്യൂവൽ sell
25
212 F covert to kelvin
373
26
ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന എസ് ഐ യൂണിറ്റ് ഏത്
കിലോഗ്രാം
27
വാഹനങ്ങളിലും യന്ത്രങ്ങളിലുമുള്ള ബ്രേക്കുകൾ പ്രവർത്തിക്കുന്നത് ഏതുതരം ഘർഷണത്തിന് ഉദാഹരണമാണ്
നിരങ്ങൾ ഘർഷണം
28
സംഗീതത്തിലെ സപ്തസ്വരങ്ങളിൽ ഏറ്റവും ആവർത്തി കൂടിയ സ്വരം ഏത്
നി
29
വജ്രത്തിന്റെ തിളക്കത്തിന് കാരണമെന്ത്
പൂർണ്ണാന്തരിക പ്രതിപദനം
30
ഒരു ചില്ല് പാത്രത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോൾ അത് പൊട്ടി പോകാൻ കാരണം
ചില്ലു പാത്രത്തിന് താപചാലകത കുറവായതുകൊണ്ട്
31
ഹൈഡ്രജൻ സ്പെക്ട്രത്തിന്റെ ഏത് ശ്രേണിയിലാണ് ദൃശ്യ പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ പരിധിയിൽ വരുന്നത്
ബാൽമർ ശ്രേണി
32
ഡിസ്ചാർജ് ലാമ്പുകളിൽ ഏതു വാതകം നിറച്ചാൽ ഓറഞ്ച് ചുവപ്പ് നിറത്തിലുള്ള പ്രകാശം ലഭിക്കും
നിയോൺ
33
ദ്രവീകരണ ലീന താപത്തിന്റെ യൂണിറ്റ് എന്ത്
ജൂൾ / കിലോഗ്രാം kelvin
34
സുരക്ഷാ ഫ്യൂസ് പ്രവർത്തിക്കുന്നത് വൈദ്യുത പ്രവാഹത്തിന്റെ ഏത് ഫലത്തെ പ്രയോജനപ്പെടുത്തിയാണ്
താപ ഫലത്തെ
35
അപവർത്തനം എന്ന പ്രതിഭാസത്തിൽ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത്
ആവർത്തി
36
ഗോളാകൃതിയിൽ ഉള്ള ഭൂമിയുടെ ഉപരിതലത്തിൽ ഒരു വസ്തുവിന്റെ പിണ്ഡം 5 കിലോഗ്രാം ആണ് . അതേ വസ്തു ഭൂമിയുടെ കേന്ദ്രത്തിൽ ആയിരിക്കുമ്പോൾ പിണ്ഡം എത്ര
same
37
ഫാരൻഹീറ്റിനെ കെൽവിനിലേക്ക് മാറ്റാനുള്ള സമവാക്യം
F-32 × 5/9
38
ഒരു ഗ്രാമാറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണം എത്ര
6.022×10^23
39
ജാടത്വ നിയമം എന്ന് അറിയപ്പെടുന്നത് newton ന്റെ എത്രാമത് നിയമാണ്
ഒന്നാം ചലന നിയമം
40
എന്താണ് ജഡത്വം
ഒരു വസ്തുവിനെ അതിന്റെ നിശ്ചലാവസ്ഥക്കോ നെറുകയിലുള്ള ചലനത്തിനും മാറ്റം വരുത്താൻ കഴിയാത്ത അവസ്ഥയെയാണ് ജഡത്വം എന്നു പറയുന്നത്
41
ഒരു വസ്തുവിന്റെ ജഡത്വം ആ വസ്തുവിന്റെ എന്ത് ഘടകത്തെയാണ് ആശ്രയിച്ചിരിക്കുന്നത്
മാസ് പ്രവേഗം
42
വിവിധതരം ജഡത്വങ്ങൾ ഏതെല്ലാം
ചലനം ജഡത്വവും നിശ്ചലചടത്തുവോ
43
എന്താണ് ന്യൂട്ടന്റെ രണ്ടാം ചലന നിയമം
ഒരു വസ്തുവിന്റെ ആക്കവ്യത്യാസത്തിന്റെ നിരക്ക് ആ വസ്തുവിൽ പ്രയോഗിക്കുന്ന സന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിൽ ആയിരിക്കും
44
തോക്കിൽ നിന്ന് പായുന്ന വെടിയുണ്ട ന്യൂട്ടന്റെ ഏത് ചലന നിയമത്തിന് ഉദാഹരണമാണ്
മൂന്നാം സ്ഥലന്ന നിയമം
45
നമ്മൾ തോണി തുഴയുന്നത് ന്യൂട്ടന്റെ ഏത് ചലന നിയമത്തിനു ഉദാഹരണമാണ്
മൂന്നാം നിയമത്തിനു ഉദാഹരണമാണ്
46
ചലനത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
ഡൈനാമിക്സ്
47
ചലന കാരണത്തെ കുറിച്ചുള്ള പഠനത്തെ അറിയപ്പെടുന്നത്
മെക്കാനിക്സ്
48
ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ ചലനം എങ്ങനെയുള്ള ചലനമാണ്
സമവർത്തൂള ചലനം
49
കളിസ്ഥലത്തെ ജയന്ൻഡ് വീലിന്റെ ചലനം എങ്ങനെയുള്ള സ്ഥലമാണ്
വർത്തുള്ള ചലനം
50
the little balance എന്ന പുസ്തകം എഴുതിയത് ആരാണ്
ഗലീലിയോ ഗലീലി
51
ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ
ഐസക് ന്യൂട്ടൻ
52
എന്താണ് താപം
ഒരു വസ്തുവിനെ തന്മാത്രകളുടെ ഗതികോർജ്ജത്തിന്റെ ആകെ തുകയാണ് താപം
53
താപത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
തെർമോഡൈനാമിക്സ്
54
താപം ഒരു ഊർജ്ജരൂപമാണെന്ന് കണ്ടെത്തിയതാര്
ജൂൺ
55
എന്താണ് ഊഷ്മാവ്
ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ഗതികോർജ്ജത്തിന്റെ ശരാശരിയാണ് ഊഷ്മാവ് എന്ന് വിളിക്കുന്നത്
56
ഊഷ്മാവ് അളക്കാനുള്ള പ്രധാന യൂണിറ്റ് അറിയപ്പെടുന്നത്
കെൽവിൻ
57
ഊഷ്മാവ് അളക്കാനുള്ള എസ് ഐ യൂണിറ്റ് ഏത്
കെൽവിൻ
58
ഊഷ്മാവ് അളക്കാനുള്ള മൂന്ന് യൂണിറ്റുകൾ ഏതെല്ലാം
k c f
59
ഊഷ്മാവ് അളക്കാനുള്ള ഉപകരണം അറിയപ്പെടുന്നത്
തെർമോമീറ്റർ
60
തെർമോമീറ്റർ കണ്ടുപിടിച്ചത് ആരാണ്
ഗലീലിയോ ഗലീലി
61
മനുഷ്യന്റെ ശരീര താപനില അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം
ക്ലിനിക്കൽ തെർമോമീറ്റർ
62
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയ വ്യക്തി ആര്
തോമസ് ആൽബർട്ട്
63
മെർക്കുറി തെർമോമീറ്റർ കണ്ടെത്തിയത് ആരാണ്
ഫാരൻഹീറ്റ്
64
എന്താണ് ഒരു ലോഹത്തിന്റെ ദ്രവണാകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
ഒരു ലോഹം ഗര അവസ്ഥയിൽ നിന്നും ദ്രാവക അവസ്ഥയിലേക്ക് മാറ്റാൻ ആവശ്യമായ താപം
65
എന്താണ് തിളനില എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
ദ്രാവക അവസ്ഥയിൽ ഉള്ള ഒരു വസ്തുവിനെ വാതക അവസ്ഥയിലേക്ക് മാറ്റുവാൻ ആവശ്യമായ താപത്തെ
66
സ്വർണ്ണത്തിന്റെ ദ്രവണാങ്കം എത്ര
1063c
67
ദ്രവണാങ്കം ഏറ്റവും കൂടുതലുള്ള മൂലകം
കാർബൺ
68
ദ്രവണാങ്കം ഏറ്റവും കൂടുതലുള്ള വസ്തു
വജ്ര
69
വജ്രത്തിന്റെ ദ്രവണാങ്കം എത്ര
3500 c
70
എന്താണ് കേവലപൂജ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
ഒരു വസ്തുവിന്റെ താപനിലയിൽ മാറ്റം വരുത്തുമ്പോൾ ആ വസ്തുവിലുള്ള തന്മാത്രകളുടെ ചലനം പൂജ്യം ആവുന്ന താപനിലയെ വിളിക്കുന്ന പേരാണ് കേവല പൂജ്യം
71
കേവലപൂജ താപനില എത്ര
-273.15c
72
എത്ര തരത്തിലാണ് താപപ്രസരണം നടക്കുന്നത്
മൂന്നു തരത്തിൽ
73
താപപ്രസരണം നടക്കുന്ന രീതികൾ ഏതെല്ലാം
ചാലനം സംവഹനം വികിരണം
74
കരക്കാറ്റ് കടൽക്കാറ്റ് എന്നീ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന താപ പ്രസരണ രീതി ഏത്
സംവഹനം
75
പദാർത്ഥത്തിന്റെ ഏത് അവസ്ഥയിലാണ് താപീയ വികാസം കൂടുതൽ
വാതക അവസ്ഥയിൽ
76
എന്താണ് ബാഷ്പീകരണം
ചുറ്റുപാടുകളിൽ നിന്ന് താപം സ്വീകരിച്ച് ദ്രാവകം ബാഷ്പമായി മാറുന്ന പ്രക്രിയയാണ് വാഷ്മീകരണം
77
ഒരു റഫ്രിജറേറ്ററിന്‍റെ പ്രവർത്തനതത്വം എന്താണ്
ബാഷ്പീകരണം
78
മൺ കൂജയിലെ വെള്ളം തണുക്കാൻ കാരണം എന്തു പ്രവർത്തനമാണ്
ബാഷ്പീകരണം
79
എന്താണ് വിശിഷ്ടതാപധാരിത
ഒരു കിലോഗ്രാം മാസ്സ് ഉള്ള വസ്തുവിന്റെ താപനില ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്താൻ ആവശ്യമായ താപത്തെയാണ് വിശിഷ്ടതാവതാരിക എന്ന് പറയുന്നത്
80
എത്രയാണ് ജലത്തിന്റെ വിശിഷ്ടതാപധാരിതം
4200 ജൂൺ പെർ കിലോഗ്രാം കൽവി
81
വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് എന്താണ്
joule per കിലോ ഗ്രാം
82
ഏറ്റവും ഉയർന്ന വിശിഷ്ടതാപതാരിതിയുള്ള പദാർത്ഥം ഏത്
ജലം
83
ഏറ്റവും ഉയർന്ന വിശിഷ്ടതാപധാരിതയുള്ള മൂലകം ഏത്
ഹൈഡ്രജൻ