暗記メーカー
ログイン
കണ്ണ് 23 September 2023
  • anandhu e ajayakumar

  • 問題数 52 • 9/25/2023

    記憶度

    完璧

    7

    覚えた

    20

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    തലയോട്ടിയിൽ കണ്ണ് സ്ഥിതി ചെയ്യുന്നത് എവിടെ

    നേത്ര കോടാരം

  • 2

    കണ്ണിന്റെ ഏറ്റവും പുറത്തുള്ള പാളി

    ദൃഢപടലം

  • 3

    കണ്ണിലെ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ എത്തിക്കുന്ന രക്തക്കുഴലുകൾ ഉള്ള പാളി

    രക്ത പടലം

  • 4

    കണ്ണിലെ ഏറ്റവും ഉള്ളിലുള്ള പാളി

    റെറ്റിന

  • 5

    കണ്ണിലുള്ളത് ഏതുതരത്തിലുള്ള ലെൻസ് ആണ്

    കോൺവെക്സ് ലെൻസ്

  • 6

    വസ്തുക്കളെ നോക്കുമ്പോൾ ദൃശ്യങ്ങൾ പതിക്കുന്നത് കണ്ണിലെ ഏതു വാളിയിലാണ്

    റേറ്റിന അല്ലെങ്കിൽ ദൃഢപടലം

  • 7

    റോഡ് കോൺ കോശങ്ങൾ കാണപ്പെടുന്ന പാളി

    റെറ്റിന

  • 8

    മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങൾ

    റോഡ് കോശങ്ങൾ

  • 9

    വർണ്ണക്കാഴ്ചകൾ കാണാൻ സഹായിക്കുന്ന കോശങ്ങൾ

    കോൺകോശങ്ങൾ

  • 10

    റോഡ് കോൺകോശങ്ങൾ രൂപവൽക്കരിക്കുന്ന വൈദ്യുത സ്പന്ദനങ്ങളെ തലച്ചോറിൽ എത്തിക്കുന്ന നാഡി

    നേത്രനാഡി

  • 11

    റോഡ് കോശങ്ങളും കോൺകോശങ്ങളും ഇല്ലാത്ത റെറ്റിനയിലെ ഭാഗം

    അന്ധബിന്ദു

  • 12

    കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ ഏത്

    വൈറ്റമിൻ എ

  • 13

    വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാക്കുന്ന കാഴ്ച വൈകല്യം

    നിശാന്തത

  • 14

    കണ്ണിലെ ഏറ്റവും കൂടുതൽ കോൺ കോശങ്ങൾ ഉള്ള ഭാഗം

    പീതബിന്ദു

  • 15

    വ്യക്തമായ കാഴ്ച കാണാൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ അകലം

    25 സെന്റീമീറ്റർ

  • 16

    കണ്ണിലെ ഐറിസിന് നിറം കൊടുക്കുന്ന വർണ്ണ വസ്തു

    മെലാനിൻ

  • 17

    കണ്ണിൽ രൂപപ്പെടുന്ന പ്രതിബിംബങ്ങളുടെ പ്രത്യേകത എന്ത്

    ചെറുതും തല കീഴായതുമായ പ്രതിബിംബം

  • 18

    നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ഏതു പേരിൽ അറിയപ്പെടുന്നു

    വർണ്ണാന്ധത

  • 19

    വർണാന്ധരയുടെ മറ്റു പേര്

    ഡാൽട്ടണിസം

  • 20

    അടുത്തുള്ള വസ്തുക്കളെ മാത്രം കാണാൻ കഴിയുന്ന നേത്ര വൈകല്യം

    ഹ്രസ്വദൃഷ്ടി

  • 21

    ഹ്രസ്വദൃഷ്ടിയുടെ മറ്റൊരു പേര്

    മയോപ്പിയ

  • 22

    അകലെയുള്ള വസ്തുക്കളെ മാത്രം കാണാൻ കഴിയുന്ന നേത്രവൈകല്യം

    ഹൈപ്പർ മെട്രോപ്പിയ

  • 23

    ഹൈപ്പർ മെട്രോപ്പിയയുടെ മറ്റൊരു പേര്

    ദീർഘദൃഷ്ടി

  • 24

    ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

    കോൺകേവ് ലെൻസ്

  • 25

    ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

    കോൺവെക്സ് ലെൻസ്

  • 26

    ഒരു വസ്തുവിന്റെ തൃമാനരൂപം കാണാൻ സാധിക്കുന്നത് കണ്ണിന്റെ ഏതു പ്രത്യേകത മൂലമാണ്

    ദ്വിനേത്രദർശനം

  • 27

    മനുഷ്യർക്ക് പ്രായം കൂടുമ്പോൾ സമഞ്ജനക്ഷമത നഷ്ടപ്പെടുന്നതു മൂലം ഉണ്ടാക്കുന്ന നേത്രവൈകല്യം

    പ്രസ്സ് ബയോപിയ

  • 28

    പ്രസ്സ് ബയോ ബിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

    കോൺവെക്സ് ലെൻസ്

  • 29

    കണ്ണിലെ ലെൻസ് അതാര്യമാവുന്നതുമൂലം ഉണ്ടാകുന്ന നേത്രവൈകല്യം

    തിമിരം

  • 30

    വിഷമദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്

    സിലിണ്ടറിക്കൽ ലെൻസ്

  • 31

    കണ്ണിലേക്ക് പ്രകാശരശ്മികളെ പ്രവേശിപ്പിക്കുന്ന സുതാര്യമായ ഭാഗം

    കോർണിയ

  • 32

    കണ്ണിലെ ലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ ഏത്

    സീലിയറി പേശികൾ

  • 33

    റെറ്റിനയിൽ ഏറ്റവും തെളിമയാർന്ന പ്രതിബിംബം ലഭിക്കുന്ന ഭാഗം ഏത്

    പീതബിന്ദു

  • 34

    റെറ്റിനയിൽ നിന്ന് നേത്രനാഡി ആരംഭിക്കുന്ന ഭാഗത്തെ വിളിക്കുന്ന പേരെന്ത്

    അന്ധബിന്ദു

  • 35

    കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്ന ദ്രവ്യം ഏത്

    അക്വസ് ദ്രവ്യം

  • 36

    രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കുന്ന കണ്ണുനീരിലെ എൻസൈം ഏത്

    ലൈസോസയിം

  • 37

    കണ്ണിൽനിന്ന് വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തിക്കൊണ്ട് ഫോക്കസ് ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവ്

    സമഞ്ജനക്ഷമത

  • 38

    കണ്ണിലെ കാഴ്ച വർണ്ണങ്ങൾ നിർമ്മിക്കുവാൻ സഹായിക്കുന്ന ഘടകങ്ങൾ ഏവ

    ഓപ്സിൻ, റെറ്റിനർ

  • 39

    റോഡ് കോശങ്ങളിൽ അടങ്ങിയിരിക്കുന്ന കാഴ്ച വർണ്ണം

    റൊഡോപ് സിംൻ

  • 40

    മങ്ങിയ പ്രകാശത്തിൽ വിഘടിക്കപ്പെടുന്ന കാഴ്ച വർണ്ണം

    റൊഡോപ്സിൻ

  • 41

    കോൺകോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ്ണ വസ്തു

    ഫോട്ടോപ്സീൻ

  • 42

    വിറ്റാമിൻ എ യുടെ തുടർച്ചയായ അഭാവം മൂലം നേത്രാവരണവും കോർണിയയും വരണ്ട കോർണിയ ആതാര്യമായിതീരുന്ന അവസ്ഥ

    സിറോഫ്താൽമിയ

  • 43

    വർണാന്ധതയുള്ളവർക്ക് വേർതിരിച്ചറിയാൻ കഴിയാത്ത നിറങ്ങൾ ഏതെല്ലാം

    ചുവപ്പ് പച്ച

  • 44

    കണ്ണിലെ അക്വസ് ദ്രവ്യത്തിന്റെ മർദ്ദം കൂടുന്നതുമൂലം ഉണ്ടാകുന്ന രോഗം

    ഗ്ലോക്കോമ

  • 45

    ചെങ്കണ്ണ് ബാധിക്കുന്നത് കണ്ണിന്റെ ഏതു ഭാഗത്തെയാണ്

    കങ്ജറ്റൈവ

  • 46

    കോർണിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു

    കരാറ്റോ പ്ലാസ്റ്റി

  • 47

    കാഴ്ചശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന ചാർട്ട്

    സ്നെല്ലൻ ചാർട്ട്

  • 48

    അന്തർക്ക് എഴുതാനും വായിക്കാനും സഹായിക്കുന്ന ബ്രെയിൻ ലിപി ആവിഷ്കരിച്ചത് ആര്

    ലൂയിസ് ബ്രെയിൻ

  • 49

    കണ്ണിനുള്ളിലെ മർദ്ദം അളക്കുന്ന കണ്ണ് പരിശോധന രീതി

    ടോണോമെട്രി

  • 50

    അന്തർക്ക് സമയം തൊട്ടറിയാൻ സഹായിക്കുന്ന വാച്ച്

    ടാകൈടൽ വാച്ച്

  • 51

    കണ്ണിനെ കുറിച്ചുള്ള പഠനം

    ഓഫ്മോളജി

  • 52

    മനുഷ്യനേത്രത്തിന് കാണാൻ കഴിയുന്ന പ്രകാശത്തിന് തരംഗദൈർഘ്യം

    400 മുതൽ 700 നാനോ മീറ്റർ