問題一覧
1
മലപ്പുറം ജില്ല രൂപം കൊണ്ടത് എന്ന്
1969 ജൂൺ 16
2
ആലപ്പുഴ ജില്ല രൂപം കൊണ്ട വർഷം മാസം തിയതി
1957 ഓഗസ്റ്റ് 17
3
1980 നവംബർ ഒന്നിന് രൂപംകൊണ്ടതില്ല
വയനാട്
4
കൊച്ചി രാജ്യം പ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്
എസ് നീലകണ്ഠ അയ്യർ
5
ദീനബന്ധു എന്ന പത്രം പ്രസിദ്ധീകരിച്ചത് ആരാണ്
കൊച്ചി രാജ്യപ്രജാമണ്ഡലം
6
തിരു കൊച്ചിയിലെ മൂന്നാമത്തെ മുഖ്യമന്ത്രി ആരാണ്
എ ജെ ജോൺ
7
ഇടുക്കി ജില്ലാ രൂപം കൊണ്ടത് എന്ന്
1972 ജനുവരി 26
8
കോൺഗ്രസ് പാർട്ടിക്കിടയിലെ പ്രശ്നങ്ങൾ കാരണം താഴെ വീണ തിരുകൊച്ചിയിലെ മന്ത്രിസഭ ആരുടെ നേതൃത്വത്തിലുള്ളതാണ്
പനമ്പിള്ളി ഗോവിന്ദമേനോൻ
9
കേരള സംസ്ഥാനം രൂപം കൊള്ളുന്ന സമയത്ത് ജില്ലകളുടെ എണ്ണം
5
10
തിരുകൊച്ചി സംയോജനം നടക്കുന്ന സമയത്ത് തിരുകൊച്ചിയുടെ തലസ്ഥാനം ആയിരുന്നു എവിടെയാണ്
തിരുവനന്തപുരം
11
ഐക്യ കേരള തമ്പുരാൻ എന്നറിയപ്പെടുന്നത് ആരാണ്
കേരളവർമ്മ
12
തിരുകൊച്ചിയിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ്
TK നാരായണപിള്ള
13
കൊച്ചി രാജ്യം പ്രജാമണ്ഡലത്തിന്റെ കീഴിൽ ഉണ്ടായിരുന്ന പത്രം ഏതാണ്
ദീനബന്ധു
14
വയനാട് ജില്ലാ രൂപംകൊണ്ട വർഷം മാസം
1980 നവംബർ 1
15
vr കൃഷ്ണൻ എഴുത്തച്ഛൻ ആരംഭിച്ച പത്രം ഏതാണ്
ദീനബന്ധു
16
കാസർഗോഡ് ജില്ല രൂപം കൊണ്ടത് എന്ന്
1984 മെയ് 24
17
തിരുകൊച്ചി സംയോജനം നടക്കുന്ന സമയത്ത് കേരളത്തിലെ ജില്ലകളുടെ എണ്ണം
4
18
തിരു കൊച്ചിയിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആരാണ്
സി കേശവൻ
19
കൊച്ചി രാജ്യം പ്രജാമണ്ഡലത്തിന്റെ രൂപീകരണത്തിന് നേതൃത്വം കൊടുത്തതാര്
വി ആർ കൃഷ്ണൻ എഴുത്തച്ഛൻ
20
തിരുക്കുച്ചിയുടെ അഞ്ചാമത്തെ മുഖ്യമന്ത്രി ആരാണ്
പനമ്പള്ളി ഗോവിന്ദമേനോൻ
21
തിരുകൊച്ചിയുടെ ഹൈക്കോടതി എവിടെയായിരുന്നു
എറണാകുളം
22
തിരുകൊച്ചി സംയോജനം നടക്കുന്ന സമയത്ത് കേരളത്തിലെ ജില്ലകൾ ഏതെല്ലാം
തിരുവനന്തപുരം കൊല്ലം കോട്ടയം തൃശ്ശൂർ
23
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ അധ്യക്ഷൻ ആരായിരുന്നു
പട്ടം താണുപിള്ള
24
കൊച്ചി നാട്ടുരാജ്യത്തെ ആദ്യ ജനകീയ മന്ത്രി
അമ്പാട്ട് ശിവരാമ മേനോൻ
25
കേരള സംസ്ഥാനം രൂപം കൊണ്ടത് എന്ന്
1956 നവംബർ 1
26
കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ എന്നറിയപ്പെടുന്നത് ആരാണ്
പട്ടം താണുപിള്ള
27
തിരുകൊച്ചി സംയോജനം കൊച്ചിയിലെ രാജാവ്
പരീഷത്ത് രാജാവ്
28
തിരുകൊച്ചി സംയോജനം നടന്ന വർഷം മാസം തിയതി
1949 ജൂലൈ 1
29
കൊച്ചി നാട്ടുരാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രി
പനമ്പള്ളി ഗോവിന്ദമേനോൻ
30
രാഷ്ട്രീയ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചത് കൊണ്ട് പിരിച്ചുവിടപ്പെട്ട സംഘടന ഏത്
കൊച്ചി രാജ്യപ്രജാമണ്ഡലം
31
കേരളത്തിൽ രാഷ്ട്രപതി ഭരണം നിലനിന്നിരുന്ന കാലഘട്ടം
1956 മാർച്ച് മുതൽ 1957 ഏപ്രിൽ വരെ
32
ഭാരതം സ്വതന്ത്രമായപ്പോൾ തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു
പട്ടം താണുപിള്ള
33
തിരുകൊച്ചി സംയോജനം നടക്കുന്ന സമയത്ത് തിരുവിതാംകൂറിലെ രാജാവ് ആരാണ്
ചിത്തിര തിരുനാൾ
34
കേരളത്തിലെ എത്രാമത്തെ ജില്ലയാണ് ആലപ്പുഴ ജില്ല രൂപം കൊണ്ടത്
എട്ടാമത്തെ ജില്ല
35
1957 ജനുവരി ഒന്നിന് മലബാറിനെ കീറിമുറിച്ച് രൂപം കൊണ്ട ജില്ലകളുടെ എണ്ണം
പാലക്കാട് കോഴിക്കോട് കണ്ണൂർ
36
തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി ആരാണ്
പട്ടം താണുപിള്ള
37
1957 ഏപ്രിൽ അഞ്ചിന് ഇഎംഎസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് കേരളത്തിലെ ജില്ലകളുടെ എണ്ണം
7
38
പത്തനംതിട്ട ചില രൂപം കൊണ്ടത് എന്ന്
1982 നവംബർ 1
39
കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പത്രമായ ദീനബന്ധു എന്ന പത്രം സ്ഥാപിച്ചത് ആര്
വി ആർ കൃഷ്ണൻ എഴുത്തച്ഛൻ
40
തിരുവിതാംകൂറിലെ അവസാനത്തെ പ്രധാനമന്ത്രി ആരാണ്
പരവൂർ ടി കെ നാരായണപിള്ള
41
കൊച്ചി രാജ പ്രജാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി ആരാണ്
വി ആർ കൃഷ്ണൻ എഴുത്തച്ഛൻ
42
1958 ഏപ്രിൽ ഒന്നിന് രൂപം കൊണ്ട ജില്ല ഏത്
എറണാകുളം
43
കൊച്ചി നാട്ടു രാജ്യത്തെ അവസാനത്തെ പ്രധാനമന്ത്രി
ഇക്കണ്ട വാര്യർ
44
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപീകരിച്ചത് ഏത് വർഷമാണ്
1938
45
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ്
ഇഎംഎസ് നമ്പൂതിരിപ്പാട്
46
കേരളത്തിൽ പത്താമതായി രൂപം കൊണ്ട ജില്ല ഏത്
മലപ്പുറം
47
തിരുവിതാംകൂറിലും തിരുകൊച്ചിയിലും കേരളത്തിലും മുഖ്യമന്ത്രിയായി സ്ഥാനം അനുഷ്ഠിച്ചിരുന്നത് ആരാണ്
പട്ടം താണുപിള്ള
48
ആര് തിരുവിതാംകൂറിന്റെ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് തിരുകൊച്ചി സംയോജനം നടന്നത്
പരവൂർ ടി കെ നാരായണപിള്ള
49
തിരുകൊച്ചിയുടെ നാലാമത്തെ മുഖ്യമന്ത്രി ആരാണ്
പട്ടം താണുപിള്ള
50
റിപ്പബ്ലിക് ദിനത്തിന്റെ അന്ന് രൂപം കൊണ്ട ജില്ല ഏത്
ഇടുക്കി
51
കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിച്ചത് എന്ന്
1941