問題一覧
1
ഒരു വസ്തുവിന്റെ ദ്രവ്യവും ഊർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ഐൻസ്റ്റീൻ
2
ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്നാണ്
ഡിസംബർ 14
3
പ്രവർത്തിയുടെ യൂണിറ്റ്
ജൂൺ
4
വൈദ്യുത ബൾബിന്റെ പവർ അളക്കുന്ന യൂണിറ്റ്
വാട്ട്
5
ഒരു കിലോ വാട്ട് ആയിരം വാട്ടാണ് എന്നാൽ ഒരു മെഗാർഡ് എത്ര വാട്ടാണ്
10 ലക്ഷം വാർഡ്
6
പ്രവർത്തിയുടെ നിരക്കിന്റെ യൂണിറ്റ്
വാട്ട്
7
പവറിന് യൂണിറ്റ് ഏത്
ജൂൺ പെർ സെക്കൻഡ്
8
ഊർജ്ജത്തിലെ യൂണിറ്റ്
ജൂൺ
9
ഡിഗ്രി സെൽഷ്യസും ഫാരൻ ഹീറ്റും തുല്യമായി വരുന്ന താപനില എത്രയാണ്
മൈനസ് 40
10
എത്ര ഡിഗ്രി സെൽഷ്യസ് ആണ് പൂജ്യം കൺവിൻ
273 ഡിഗ്രി മൈനസ്
11
സൂര്യാസ്തമനത്തിനുശേഷം അന്തരീക്ഷത്തിൽ ചൂട് നിലനിർത്തുന്നത് എന്താണ്
ഭൗമ വികിരണം
12
ഏറ്റവും ഉയർന്ന താപനിലയുള്ള നക്ഷത്രങ്ങൾ ഏത് നിറത്തിൽ കാണപ്പെടുന്നു
നീല
13
സെന്റിഗ്രേഡിലും ഫാരൻഹീറ്റിലും ഒരുപോലെ കാണുന്ന താപനില
മൈനസ് 40
14
പാപം അളക്കുന്ന യൂണിറ്റ് ഏത്
കലോറി
15
സൂര്യപ്രകാശം ഘടക വർണ്ണങ്ങളായി തിരിയുന്ന പ്രതിഭാസം ഏത്
പ്രീർണനം
16
സൂര്യപ്രകാശത്തിലെ ഏത് കിരണങ്ങളാണ് സോളാർ കുക്കർ ചൂടാക്കാൻ ഉപയോഗിക്കുന്നത്
ഇൻഫ്രാ റെഡ് രശ്മി
17
അർബുദ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കിരണം ഏത്
ഗാമ കിരണം
18
പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത് ആരാണ്
റോമർ
19
മഴവില്ലിന് കാരണമാകുന്ന പ്രതിഭാസം
പ്രാകീർണ്ണ
20
പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം
ശൂന്യത
21
ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര
3×10^5 km/s
22
ബലത്തിന്റെ യൂണിറ്റ്
ന്യൂട്ടൻ
23
തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്രയായിരിക്കും
0
24
ആദ്യമായാണ് ബോംബ് പ്രയോഗിച്ചത് സ്ഥലം
ഹിരോഷിമ
25
അണുബോംബ് വികസിപ്പിച്ചെടുത്ത അമേരിക്കൻ പ്രോജക്ട്
മാൻഹാട്ടാൻ
26
ട്രാൻസ്ഫോർമറിന്റെ പ്രവർത്തനതത്വം
മ്യൂച്ചർ ഇൻഡക്ഷൻ
27
മിന്നലിൽ വൈദ്യുതി ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
ബെഞ്ചമിൻ ഫ്രാങ്ക് ളിൻ
28
ഡ്രൈ സെല്ലിന്റെ വോൾട്ടേജ് എന്ത്
1.5
29
ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആരാണ്
കെപ്ലർ
30
ഒരു പ്രൊജക്റ്റ് യിലിന് പരമാവധി റേഞ്ച് ലഭിക്കാൻ ഏതു കോണറൽ വിക്ഷേപിക്കണം
45 ഡിഗ്രി
31
ആദ്യത്തെ ആറ്റം ബോംബിൽ ഉപയോഗിച്ച് ന്യൂക്ലിയർ ഇന്ധനം ഏത്
യുറേനിയം 235
32
സ്ഥിരവൈദ്യുത ചാർജിന്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്
ഇലക്ട്രോസ്കോപ്പ്
33
വൈദ്യുത കാന്തിക പ്രേരണം കണ്ടുപിടിച്ചത് ആരാണ്
മൈക്കിൾ ഫാരഡേ
34
വൈദ്യുതകാന്തിക പ്രേരണ തത്വമനുസരിച്ച് പ്രവർത്തിക്കുന്ന ഉപകരണം
ട്രാൻസ്ഫോർമർ
35
ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗങ്ങൾ ആക്കി മാറ്റുന്ന ഉപകരണം
ലൗഡ് സ്പീക്കർ
36
ടെലഗ്രാഫിൽ വൈദ്യുത കാന്തം ഉപയോഗിക്കുന്നുണ്ടോ
ഇല്ല
37
മിന്നൽ രക്ഷാചാലകം കണ്ടുപിടിച്ചതാര്
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
38
ഏറ്റവും കാഠിന്യം ഉള്ള ലോഹം
ടങ്സ്റ്റൺ
39
ഒരു ബാറ്ററിയുടെ വിദ്യുത് ചാലകം ബലം അളക്കുന്നത് ഏതു ഉപകരണം ഉപയോഗിച്ചാണ്
വോൾട്ട് മീറ്റർ
40
വൈദ്യുത ബൾബിന്റെ പിതാവ് ആര്
തോമസ് ആൽവാ എഡിസൺ
41
ഡ്രൈ സെല്ലി ശേഖരിക്കുന്നു ഊർജ്ജം
കെമിക്കൽ
42
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ആവർത്തി എത്രയാണ്
50 hz
43
വൈദ്യുത ചാർജിന് യൂണിറ്റ്
കുളം
44
വളരെ കുറഞ്ഞ ഊർജ്ജം ആവശ്യമുള്ളവർ ബൾബുകൾ ആണ്
led
45
ഒരു സർക്യൂട്ടിലെ പ്രതിരോധം മാറ്റാൻ കഴിവുള്ള ഉപകരണമാണ്
റിയോ സ്റ്റാറ്റ്
46
റെസിസ്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്
ഓം മീറ്റർ
47
കാന്തിക ഊർജ്ജം വൈദ്യുത ഊർജ്ജമാക്കി മാറ്റുന്നതിൽ ഉപയോഗിക്കുന്നു ഉപകരണം
ഡൈനാമോ
48
100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻഹീറ്റിന് തുല്യമാണ്
212
49
താപത്തെന്ന് ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ഏതാണ്
വെള്ളി
50
ഭൂമിയും ചന്ദ്രനും തമ്മിലുള്ള ബലം
ഗുരുത്വാകർഷണബലം
51
താപനിലയുടെ എസ് ഐ യൂണിറ്റ് ഏത്
സെൽവി
52
യജ്ഞം ധാരം രോദം
ഒന്നാംവർക് ഉത്തോലകം
53
യത്തനം രോദം ദാരം
രണ്ടാംവർഗ് ഉത്തോലകം
54
രോദം യത്നം ധാരം
മൂന്നാമത് വർഗ്ഗ ഉത്തോലകം
55
യന്ത്രങ്ങളുടെ പവർ അളക്കുന്ന യൂണിറ്റ് പേര്
കുതിരശക്തി
56
ഒരു ചാലകത്തിലോ ചുരുളിലോ ഇ എം എഫ് പ്രിയരിതമാകുന്ന പ്രതിഭാസമാണ്
സെൽഫ് ഇൻഡക്ഷൻ
57
അബ്സല്യൂട്ട് സീറോ എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
താപം
58
പ്രകാശം ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്നത് ഏത് വസ്തുവിലാണ്
വജ്രം
59
അന്തർദേശീയ പ്രകാശവർഷംമായി കണക്കാക്കിയ വർഷം ഏത്
2015
60
ഒരു പ്രസത്തിലൂടെ സാമന്യത പ്രകാശമായ മഞ്ഞ കടത്തി വിട്ടാൽ പ്രസത്തിന്റെ ബേസിൽ കാണപ്പെടുന്ന വർണ്ണം ഏത്
പച്ച
61
ഏറ്റവും കൂടുതൽ ആവർത്തിയുള്ള ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷൻ ഏത്
ഗാമ രശ്മികൾ
62
സൂര്യരശ്മികൾ ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം
എട്ട് മിനിറ്റും 20 സെക്കൻഡ്
63
ധവള പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസം ഏത്
പ്രകീർണനം
64
പരുപരുത്തതോ വളഞ്ഞതോ ആയ പ്രതലത്തിൽ പ്രകാശ കണങ്ങൾ പതിക്കുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസം
വിസരണ പ്രതിഫലനം
65
സി വി രാമന് നോബൽ സമ്മാനം നേടിക്കൊടുത്ത കണ്ടുപിടുത്തം എന്തുമായി ബന്ധപ്പെട്ടതായിരുന്നു
പ്രകാശം
66
സോപ്പ് കുമിളകയിൽ കാണപ്പെടുന്ന വർണ്ണ ശബലമായ ദൃശ്യത്തിന് കാരണമായ പ്രതിഭാസം
ഇന്റർഫറൻസ്
67
നീളയും മഞ്ഞയും പ്രകാശങ്ങൾ ഒരുമിച്ച് ചേർന്നാൽ കിട്ടുന്ന വർണ്ണം
വെള്ള
68
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയേത്
ബോസ് കൺടെൻ സൈറ്റ്