問題一覧
1
സിലിക്കൺ കാർബൈഡ് അറിയപ്പെടുന്ന പേരുകൾ
കാർബോറഡം, കൃത്രിമ ഡയമണ്ട്
2
ഓക്സിജന്റെ ആറ്റോമിക നമ്പർ
8
3
സൾഫർ ലയിക്കുന്ന ലായനി
കാർബൺ ഡൈ സൾഫൈഡ്
4
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ ഭാഗത്ത് അടങ്ങിയിരിക്കുന്ന മൂലകങ്ങൾ
ഓക്സിജനും സിലിക്കണം
5
നൈട്രജൻ ലാമ്പുകൾ പുറപ്പെടുവിപ്പിക്കുന്ന കളർ
ചുവപ്പ്
6
കാർബൺ ആറ്റത്തിന്റെ ആറ്റോമിക നമ്പർ എത്ര
6
7
നൈട്രസ് ഓക്സൈഡിന്റെ രാസ സമവാക്യം
N2O
8
ജീവജാലങ്ങൾ നൈട്രജൻ മണ്ണിൽ നിന്ന് ഏതു രൂപത്തിലാണ് ചെയ്യുന്നത്
നൈട്രേറ്റ്
9
നൈട്രജൻ ഡൈ ഓക്സൈഡ് മണ്ണിൽ എത്തുന്നത് ഏത് രൂപത്തിലാണ്
നൈട്രിക് ആസിഡ്
10
കാർബൺ മോണോക്സൈഡും ഹൈഡ്രജനും ചേർന്ന് ഉണ്ടാകുന്ന പദാർത്ഥം
വാട്ടർ ഗ്യാസ്
11
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
ഓക്സിജൻ
12
ഫോസ്ഫറസ് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്
പ്രകാശം വഹിക്കുന്നത്
13
മണ്ണിൽ നൈട്രജൻ ഫിക്സേഷൻ സഹായിക്കുന്ന ബാക്ടീരിയകൾ
അസറ്റോബാക്ടർ, റൈസോബിയം
14
ആസിഡ് ഉണ്ടാക്കുന്നത് എന്ന് അർത്ഥം വരുന്ന മൂലകം
ഓക്സിജൻ
15
എങ്ങനെയാണ് കാർബൺ ഉണ്ടാകുന്നത്
വജ്രം 2000 ഡിഗ്രിയിൽ ചൂടാക്കുമ്പോൾ
16
കാർബൺ ആറ്റത്തിന്റെ സംയോജകത എത്ര
4
17
ഡ്യുട്ടീരിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന സംയുക്തം
ഘനജലം
18
പ്രധാനപ്പെട്ട അലോഹ മൂലകങ്ങൾ ഏതെല്ലാം
കാർബൺ ഫോസ്ഫറസ് സൾഫർ ഹലോ ജനുകൾ എല്ലാ അലസവാതകങ്ങളും
19
നൈട്രിക് ആസിഡ് കണ്ടുപിടിച്ചത് ആര്
ജോസഫ് പ്രീ സ്റ്റിലി
20
സിലിക്കണിന്റെ ആറ്റോമിക നമ്പർ
14
21
സിലികണിന്റെ സ്വടിക രൂപമാണ്
ക്വാർട്ട്സ്
22
എല്ല് വളമായി ഉപയോഗിക്കുന്നതിനു കാരണം
ഫോസ്ഫറസ് ഉള്ളതുകൊണ്ട്
23
ഓക്സിജൻ വ്യാവസായികമായി നിർമ്മിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്o
അംശിക സ്വേദനം
24
ഓക്സിജന്റെ പ്രധാന ആലോ ട്രോപ്പ്
ഓസോൺ o2
25
നൈട്രജന്റെ ആറ്റോമിക നമ്പർ
7
26
സൾഫറിന്റെ ആറ്റോമിക നമ്പർ
16
27
നൈട്രജൻ ദ്രാവകമായി മാറുന്ന താപനില
-196 c or - 321 ° F
28
അഴുകിയ മത്സ്യത്തിന്റെ ഗന്ധമുള്ള ഫോസ്ഫറസിന്റെ സംയുക്തം
ഫോസ് ഫീൻ
29
എല്ലാ വാതകങ്ങളും ലോഹങ്ങൾ ആണോ അലോഹങ്ങൾ ആണോ
അലോഹങ്ങൾ
30
യൂറിയ പോലെയുള്ള രാസവളങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കാർബൺ സംയുക്തം
കാർബൺ ഡൈ ഓക്സൈഡ്
31
കാൽസ്യം ഫോസ്ഫൈഡ് ജലവുമായി അല്ലെങ്കിൽ നേർപ്പിച്ച ഹൈഡ്രോക്ലോറൈഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ഫോസ്ഫറസിന്റെ സംയുക്തമാണ്
ഫൊസ്ഫിൻ
32
കാർബൺ മോണോക്സൈഡ് ഹീമോഗ്ലോബിനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന കാർബൺ സംയുക്തം
കാർ ബോക്സി ഹീമോഗ്ലോബിൻ
33
തെളിഞ്ഞ ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം
കാർബൺ ഡൈ ഓക്സൈഡ്
34
അമോണിയ തന്മാത്രകളുടെ ആകൃതി
പിരിമിഡൽ
35
ഏറ്റവും കൂടുതൽ നൈട്രജൻ അടങ്ങിയ രാസവളം
യൂറിയ
36
ചിരിപ്പിക്കുന്ന വാതകം
നൈട്രസ് ഓക്സൈഡ്
37
കോപ്പറിന്റെ ശത്രു എന്നറിയപ്പെടുന്നത്
സൾഫർ
38
വെള്ളത്തിൽ സൂക്ഷിക്കുന്ന ഫോസ്ഫറസിന്‍റെ അലോട്രോപ്പാണ്
വെളുത്ത ഫോസ്ഫറസ്
39
ഏറ്റവും സാന്ദ്രത കൂടിയ അലോഹം
അയഡിൻ
40
മുങ്ങിക്കപ്പലിൽ ഓക്സിജന്റെ പോരായ്മകൾ നികത്താൻ ഉപയോഗിക്കുന്ന വസ്തു
സോഡിയം പെർ ഓക്സൈഡ്
41
ഓക്സിജൻ കണ്ടെത്തിയത്
ജോസഫ് പ്രീസ്റ്റിലി
42
ദ്രാവകാവസ്ഥയിൽ കാണുന്ന ഏക അലോഹം
ബ്രോമിൻ
43
ഭൂമിയിൽ ജീവന്റെ അടിസ്ഥാനത്തിൽ കാരണമായ മൂലകം
കാർബൺ
44
അമോണിയം ക്ലോറൈഡിന്റെ നിറം
വെള്ള
45
വ്യാവസായിക ഇന്ധനമായ വാട്ടർ ഗ്യാസ് പ്രൊഡ്യൂസർ ഗ്യാസ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കാർബൺ സംയുക്തം
കാർബൺ മോണോസൈഡ്
46
നൈട്രിക് ഓക്സൈഡ് കൂടുതൽ ഓക്സിജനും ആയി സംയോജിച്ച് ഉണ്ടാകുന്ന പദാർത്ഥം
നൈട്രജൻ ഡൈ ഓക്സൈഡ്
47
അഗ്നിശമനികളിൽ ഉപയോഗിക്കുന്ന കാർബൺ സംയുക്തം
കാർബൺ ഡൈ ഓക്സൈഡ്
48
ഓക്സിജൻ ദ്രാവകമായി മാറുന്ന താപനില
-183°c/ - 297 F
49
ലോഹ നിർമ്മാണ പ്രക്രിയയിൽ നിരോക്സീകാരിയായി പ്രവർത്തിക്കുന്ന കാർബൺ സംയുക്തം
കാർബൺ മോണോക്സൈഡ്
50
ഓക്സിജൻ കണ്ടെത്തിയ വർഷം
1774
51
ഇടിമിന്നൽ ഉണ്ടാകുമ്പോൾ നൈട്രജൻ അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ച് ഉണ്ടാകുന്നത്
നൈട്രിക് ഓക്സൈഡ്
52
വാതക ഇന്ധനമായി ഉപയോഗിക്കുന്ന കാർബൺ സംയുക്തം
കാർബൺ മോണോക്സൈഡ്
53
സോഡാ വാട്ടർ സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ സംയുക്തം
കാർബൺ ഡൈ ഓക്സൈഡ്
54
അലക്കുകാരം അപ്പക്കാരം മാർബിൾ എന്നിവയിൽ ഉൾപ്പെടുന്ന കാർബൺ സംയുക്തങ്ങൾ
കാർബണേറ്റുകളും, ബൈ കാർബണേറ്റുകളും
55
സിലിക്കൺ ഭൂമിയിൽ ഏറ്റവും കൂടുതൽ ഏത് രൂപത്തിലാണ് കാണപ്പെടുന്നത്
മണൽ
56
ധാന്യകത്തിൽ ഇല്ലാത്തതും മാംസ്യത്തിന്റെ പ്രധാന ഘടകവുമായി മൂലകം
നൈട്രജൻ
57
തീപ്പെട്ടിയുടെ വശങ്ങളിൽ ഉപയോഗിക്കുന്ന പദാർത്ഥം
ഫോസ്ഫറസ്
58
അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ്
21%
59
കത്താൻ സഹായിക്കുന്ന വാതകം
ഓക്സിജൻ
60
ഓക്സിജൻ എന്ന പേര് നൽകിയത് ആര്
ലാവോസിയർ
61
ഓക്സിജന്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ അപൂർണ്ണ ജ്വലനം നടക്കുന്ന സമയത്ത് ഉണ്ടാകുന്ന കാർബൺ സംയുക്തം
കാർബൺ മോണോക്സൈഡ്
62
കാർബണും കാർബണിക സംയുക്തങ്ങളും വായുവിൽ കത്തുമ്പോൾ ഉണ്ടാകുന്ന വാതകം
കാർബൺ ഡൈ ഓക്സൈഡ്
63
അന്തരീക്ഷത്തിലെ നൈട്രജന്റെ അളവ് എത്ര ശതമാനമാണ്
78%
64
അൾട്രാ വയലറ്റ് രശ്മികളെ വലിച്ചെടുക്കാൻ കഴിവുള്ള അന്തരീക്ഷവായുവിലെ ഘടകം
ഓസോൺ
65
ഓക്സിജൻ ഗരമായി മാറുന്ന താപനില
-219c / -362F
66
റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്ന മൂലകം
ദ്രാവക ഓക്സിജൻ
67
അഗ്നിപർവ്വത സ്ഫോടന സമയത്ത് പുറത്തുവരുന്ന വാതകം
സൾഫർ ഡൈ ഓക്സൈഡ്
68
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം
ഓക്സിജൻ
69
ന്യൂക്ലിയർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഓക്സിജൻ സംയുക്തം
ഘനജലം
70
പൊട്ടാസ്യം പെർ മേഗനൈറ്റ് ചൂടാക്കിയാൽ ലഭിക്കുന്ന വാതകം
ഓക്സിജൻ
71
നൈട്രജൻ ഖരമായി മാറുന്ന പാപനില
- 210 c or -346 F
72
ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം
ഹൈഡ്രജൻ
73
അന്തരീക്ഷത്തിലുള്ള നൈട്രജന് സസ്യങ്ങളുടെ വേരുകളിലുള്ള ബാക്ടീരിയകൾ ഉപയോഗിച്ച് ഉപയോഗപ്രദമായ നൈട്രജൻ ആക്കി മാറ്റുന്ന പ്രവർത്തനം അറിയപ്പെടുന്നത്
നൈട്രജൻ ഫിക്സേഷൻ
74
നൈട്രജൻ കണ്ടെത്തിയത്
ഡാനിയൽ റൂദർഫോർഡ്
75
കൃത്രിമ ശ്വാസോ ശ്വാസത്തിന് ഉപയോഗിക്കുന്ന കാർബോജനിൽ ഓക്സിജനോടൊപ്പം ചേർക്കുന്ന കാർബൺ സംയുക്തം
കാർബൺ ഡൈ ഓക്സൈഡ്
76
കാർ ബോക്സിൽ ഹീമോഗ്ലോബിൻ മരണത്തിലേക്ക് നയിക്കുന്നതിനുള്ള കാരണം
കാർ ബോക്സ് ഹീമോഗ്ലോബിൻ രക്തത്തിലെ ഹീമോഗ്ലോബിനുമായി പ്രവർത്തിച്ച ഓക്സിജന് വലിച്ചെടുക്കാനുള്ള കഴിവ് കുറയ്ക്കുന്നു