記憶度
3問
10問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ചോർച്ച സിദ്ധാന്തം അവതരിപ്പിച്ചത്
ദാദാഭായ് നവറോജി
2
വിശ്വ സാഹോദര്യത്തിന് ഊന്നൽ കൊടുത്ത നവോത്ഥാന നായകൻ
വിവേകാനന്ദൻ
3
ഇന്ത്യൻ ഹോംറൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ
ബാലഗംഗാധര തിലക്, ആനി ബസന്ത്
4
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം മാസം തീയതി
1885 dec 28
5
രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത്
വിവേകാനന്ദൻ
6
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഗവർണർ ജനറൽ
കോൺവാലിസ് പ്രഭു
7
ആനി ബസന്റ് ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം
1916
8
മഹൽവാലി വ്യവസ്ഥയിൽ നികുതി പിടിച്ചിരുന്നത് ആര്
ഗ്രാമ തലവൻ
9
നീലം കർഷക കലാപം നടന്ന വർഷം
1859
10
ഐറിഷ് വനിതയായ ആനി ബസന്ത് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം
1893
11
മിതവാദികളായ ദേശീയ നേതാക്കൾ
ദാദാഭായ് നവറോജി ഗോപാലകൃഷ്ണ ഗോഖലെ ബദ്രുദീൻ തിയാബിജി ഫിറോസ് ഷാ മേത്ത
12
ബംഗാൾ വിഭജനം നടത്തിയ വർഷം
1905
13
ശാശ്വത ഭൂനികുതി വ്യവസ്ഥയിൽ ഒരു പ്രദേശത്തെ നികുതി പിരിച്ചെടുത്തിരുന്നത്
സെമീന്താർ മാർ
14
Inc യിൽ മിതവാദികൾ തീവ്രവാദികൾ തമ്മിൽ പിളർന്നുണ്ടായ വർഷം
1907 സൂറത്ത്
15
മിതവാദികളും തീവ്രവാദികളും യോജിക്കാൻ തീരുമാനിച്ച സമ്മേളനം
1916 ലെ ലക്നൗ സമ്മേളനം
16
ബംഗാൾ വിഭജനം നടത്തിയത് ആര്
കഴ്സൺ പ്രഭു
17
ഇന്ത്യയിൽ തീവ്രദേശീയതയുടെ കാലഘട്ടം തുടങ്ങുന്നത് എപ്പോൾ
1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന്
18
മിതവാദ ദേശീയതയുടെ കാലഘട്ടം
1885 - 1905
19
ഇന്ത്യയുടെ ഭരണസംവിധാനം കുറേക്കൂടി പരിഷ്കൃതമാക്കുമെന്നും നമ്മുടെ ഭരണത്തിൽ പങ്കാളികളാക്കണമെന്നും നാം ആഗ്രഹിക്കുന്നു ആരുടെ വാക്കുകളാണിത്
W C ബാനർജി
20
സർവ്വേന്ത്യ മുസ്ലിം ലീഗ് സ്ഥാപിച്ച വർഷം
1906 ധാക്കയിൽ
21
തീവ്ര ദേശീയതയുടെ നേതാക്കൾ
ലാൽ പാൽ ബാൽ
22
വിവേകാനന്ദൻ സ്ഥാപിച്ച മിഷൻ
രാമകൃഷ്ണ മിഷൻ
23
കർഷകരിൽ നിന്ന് നേരിട്ട് നികുതി പിരിച്ചെടുക്കുന്ന രീതി
റയട്ട് വാരി വ്യവസ്ഥ