暗記メーカー
ログイン
രോഗങ്ങളും രോഗകാരികളും
  • anandhu e ajayakumar

  • 問題数 32 • 10/17/2023

    記憶度

    完璧

    4

    覚えた

    13

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ജീവകം എ 1 അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം

    മാലക്കണ്ണ് or നിശാന്തത

  • 2

    ജീവകം എ 2 അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം

    സിറോഫ്താൽമിയ

  • 3

    ജീവകം ബി 1 അപര്യാപ്ത മൂലമുണ്ടാകുന്ന രോഗം

    ബെറിബെറി

  • 4

    ജീവകം ബി 3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം

    പെല്ലഗ്ര

  • 5

    ഇൻസുലിന്റെ ഉൽപാദനം കുറയുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന അവസ്ഥ

    ഡയബറ്റിസ് മെലിറ്റസ്

  • 6

    മാംസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം

    ക്വാഷിയോർക്കർ

  • 7

    ജീവകം സിയുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം

    സ്കർവി

  • 8

    എന്താണ് ഡാൽട്ടനിസം

    നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ

  • 9

    ലോക എയ്ഡ്സ് ദിനം

    ഡിസംബർ 1

  • 10

    മലമ്പനിക്ക് കാരണമായ സൂക്ഷ്മാണു

    പ്രോട്ടോസോവ

  • 11

    ട്രകോമ ഏത് അവയവത്തെ ബാധിക്കുന്നു

    കണ്ണ്

  • 12

    അണുബാധ മൂലം നേത്രാവരണത്തെ ബാധിക്കുന്ന രോഗം

    ചെങ്കണ്ണ്

  • 13

    അസ്ഥി കോശങ്ങളുടെ എണ്ണത്തിലും ബലത്തിലും കുറവുണ്ടാകുന്ന രോഗം

    ഓസ്റ്റിയോ പൊറോസിസ്

  • 14

    സന്ധികളിലെ അസ്ഥികൾക്ക് ഉണ്ടാകുന്ന സ്ഥാനമാം

    അസ്ഥിസ്ഥാനഭ്രംശം

  • 15

    സന്ധികളിലെ അണുബാധ പരിക്കുകൾ പ്രായാധിപത്യം എന്നിവ കാരണം തരുനാസ്തിവലയത്തിന് ഉണ്ടാകുന്ന തകരാറ്

    സന്ധിവാതം

  • 16

    യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം

    ഗൗട്ട്

  • 17

    സ്നായുക്കൾ വലിയുകയോ പൊട്ടുകയോ ചെയ്യുന്നതറിയപ്പെടുന്നത്

    ഉളുക്ക്

  • 18

    ബോട്ടുലിസത്തിന്റെ രോഗകാരി

    ക്ലോസ്ട്രീഡിയം ബോട്ടുലിനം

  • 19

    എലിപ്പനിയുടെ രോഗകാരി

    ലപ്റ്റോസ്പൈറ ഹെമറാജിക്ക

  • 20

    ബിസിജി എടുക്കുന്നത് താഴെപ്പറയുന്ന എന്തിനെ തടയാനാണ്

    ട്യൂബർകുലോസിസ്

  • 21

    മന്ത് രോഗത്തിന്റെ രോഗകാരി ഏത്

    ഫൈലേരിയൽ വിര

  • 22

    വിരകൾ മുഖേന ഉണ്ടാകുന്ന പ്രധാനപ്പെട്ട രോഗം

    മന്ത്

  • 23

    മന്ത് രോഗത്തിന്റെ ശാസ്ത്രീയ നാമം

    എലിഫന്റെസിസ്

  • 24

    മന്ത് ബാധിക്കുന്നത്

    ലിംഫ് ഗ്രാഹികളെ / ലസിക നാളികളെ

  • 25

    മന്ത് രോഗത്തിനെതിരെ നൽകുന്ന ഗുളിക

    ആൽബെൻഡാസോൾ

  • 26

    കേരളത്തിലെ ഏറ്റവും കൂടുതൽ മന്ത്രി രോഗികൾ ഉള്ളത് ഏത് ജില്ലയിലാണ്

    ആലപ്പുഴ

  • 27

    ദേശീയ മന്ത് രോഗ ദിനം

    നവംബർ 11

  • 28

    സ്നെല്ലൻ ചാർട്ട് എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു

    കാഴ്ച ശക്തി

  • 29

    സ്നെല്ലൻ ചാർട്ട് വികസിപ്പിച്ചത്

    ഹെർമൻ സ്നെല്ലൻ

  • 30

    എത്ര മീറ്റർ അകലെ നിന്നാണ് സ്നെല്ലൻ ചാർട്ട് വായിക്കേണ്ടത്

    ആറ് മീറ്റർ

  • 31

    അന്തരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങൾ

    വൈറ്റ് കെയിൻ, ബ്രെയ് ലി ലിപി

  • 32

    ബ്രെയിൻ ലിപി വികസിപ്പിച്ചെടുത്തത് ആര്

    ലൂയിസ് ബ്രോയ്ലി