問題一覧
1
ബാറ്ററിയിൽ ടോപ്പ് അപ്പ് ചെയ്യാനായി ഉപയോഗിക്കുന്ന ദ്രാവകം
ഡിസ്ചാർജ് വാട്ടർ
2
ഒരു ലഡ്ഡു ആസിഡ് ബാറ്ററിയിൽ നെഗറ്റീവ് ടെർമിനൽ ആയി ഉപയോഗിക്കുന്ന പദാർത്ഥം or cathode
spongy lead
3
എയർ ടാങ്കിലെ വായു മർദ്ദം നിയന്ത്രിക്കുന്നത്
അൺലോഡർ വാൽവ്
4
ടു സ്ട്രോക്ക് വാഹനത്തിൽ ഉപയോഗിക്കുന്ന ലൂബ്രിക്കേറ്റിംഗ് സിസ്റ്റം
പെട്രോയിൽ
5
വാഹനത്തിന്റെ ഇന്ധന ടാങ്കുകളിൽ ഇന്ധനത്തിന്റെ ഒഴുക്കിന് നിയന്ത്രിക്കാൻ സഹായിക്കുന്ന ഉപകരണം
ബാഫിൾ പ്ലേറ്റ്
6
അൺലോഡർ വാൽവ്,സിസ്റ്റം പ്രൊട്ടക്ഷൻ വാൽവ്,ക്യുക്ക് പ്രൊട്ടക്ഷൻ വാൽവ് എന്നിവ ഏത് ബ്രേക്ക് സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു
എയർ ബ്രേക്ക് സിസ്റ്റം
7
എമർജൻസി വാഹനങ്ങൾക്ക് വഴിനൽക്കാതിരുന്നാൽ പിഴ ചുമത്തുന്ന സെക്ഷൻ
194 E
8
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഓയിൽ ഫിൽറ്റർ
കാട്രിഡ് ജ് ടൈപ്പ്
9
മദ്യപിച്ച് വാഹനം ഓടിച്ചാൽ ലഭിക്കുന്ന ശിക്ഷ ഏതു വകുപ്പ് പ്രകാരമാണ്
വകുപ്പ് 185
10
ഷോക്ക് അബ്സോർബർ അറിയപ്പെടുന്ന മറ്റൊരു പേര്
ഡാംബർ
11
വാലുവുകൾക്ക് പകരം പോർട്ടുകൾ കാണപ്പെടുന്ന എൻജിൻ
two stroke engine
12
ഡ്രൈവിംഗ് ലൈസൻസിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോം നമ്പർ എത്ര
ഫോം 7
13
ഒരു സ്പാർക്ക് പ്ലഗ്ഗിന്റെ എയർ ഗ്യാപ്പ് എത്രയാണ്
. 6 mm to 1 mm
14
ഒരു മോട്ടോർ വെഹിക്കിളും അതിനോടൊപ്പം ഒരു സെമി ട്രെയിലറും ഘടിപ്പിച്ച വാഹനമാണ്
ആർട്ടിക്കുലേറ്റഡ് വെഹിക്കിൾ
15
6 സിലിണ്ടർ വാഹനത്തിന്റെ എൻജിൻ ഫയറിങ് ഓർഡർ
1 5 3 6 2 4
16
ചരക്ക് വാഹനത്തിന്റെ പുറകുഭാഗത്ത് ലോഡ് തള്ളി നിൽക്കുന്ന പരമാവധി നീളം
ഒരു മീറ്റർ അല്ലെങ്കിൽ 100 സെന്റീമീറ്റർ
17
ലഡാസിറ്റ് സെല്ലിൽ നെഗറ്റീവ് പ്ലേറ്റുകളുടെ എണ്ണം
പോസിറ്റീവ് പ്ലേറ്റിനേക്കാൾ ഒന്നു കൂടുതലായിരിക്കും
18
ഗിയർബോക്സും ഡിഫറെൻഷനും തമ്മിലുള്ള അകലത്തിൽ വ്യത്യാസം വരുമ്പോൾ പ്രൊപ്പല്ലർ ഷർട്ടിന് നീളം ക്രമീകരിക്കുന്നത് ആര്
സ്ലിപ്പ് ജോയിന്റ്
19
ട്രാൻസ്പോർട്ട് വാഹനങ്ങളിൽ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത്
അഞ്ച് ഇടങ്ങളിൽ
20
ഇലക്ട്രിക് ട്രാൻസ്പോർട്ട് വാഹനങ്ങളുടെ നമ്പർ ബോർഡിന്റെ നിറം രേഖപ്പെടുത്തിയിരിക്കുന്നത്
പച്ച ബോർഡിൽ മഞ്ഞ അക്ഷരത്തിൽ
21
വാഹനം ഓടുന്ന ദൂരം കാണിക്കുന്ന ഉപകരണം
ഓഡോമീറ്റർ
22
ടു സെക്കൻഡ് റൂൾ എന്നാൽ എന്ത്
സ്പീഡ് എത്രയായാലും രണ്ട് സെക്കൻഡ് കൊണ്ട് മുൻപിലെ വാഹനം ഓടുന്ന ദൂരം അകലമായി നിർത്തിക്കൊണ്ട് ഓടിക്കുക
23
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിലെ വായുവിനെ മാറ്റുന്ന പ്രക്രിയ
എയർ ബ്ലീഡിങ്
24
സ്വകാര്യവാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത്
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
25
ലീഫ് സ്പ്രിങ്ങിന്റെ നീള വ്യത്യാസം അനുവദിക്കുന്നത്
ഷാക്കിൾ
26
ഡിഫറെൻഷ്യലിലെ ക്രൗൺ യോജിപ്പിക്കുന്നത് ഏതു ഭാഗമായാണ്
പിനിയൻ വീൽ
27
സ്റ്റെബിലൈസർ ബാർ എന്ത് സിസ്റ്റത്തിന്റെ ഭാഗമാണ്
സസ്പെൻഷൻ സിസ്റ്റം
28
ഹൈഡ്രോളിക് ബ്രേക്കിന്റെ പ്രവർത്തനതത്വം
പാസ്ക്കൽ നിയമം
29
തറയ്ക്കു സമാന്തരമായി ട്രാൻസ്ഫർസ് ആക്സിസ് കേന്ദ്രീകരിച്ചുള്ള വാഹനത്തിന്റെ ചലനമാണ്
പിച്
30
കൂളിംഗ് സിസ്റ്റത്തിലെ തെർമോസ്റ്റാറ്റ് വാൽവ് തുറക്കുന്നത് ഏതു ഊഷ്മാവിലാണ്
80 c
31
ഡിഫൻഷ്യൽ യൂണിറ്റിൽ കാണപ്പെടുന്ന ഗിയറുകൾ ഏതെല്ലാം
ക്രൗൺ ഗീർ സൺ പ്ലാനറ്റ്
32
ഇൻ കാൻഡസൻ ലാമ്പിന്റെ ഫിലമെന്റായി ഉപയോഗിക്കുന്ന പദാർത്ഥം
ടങ്സ്റ്റൺ
33
റേഡിയേറ്റർ ക്യാപിലെ വാൽവുകൾ
പ്രഷർ വാൽവ്, വാക്യും വാൽവ്
34
മോഡേൺ ഷോപ്പ് അബ്സോർബറിൽ ഉപയോഗിക്കുന്ന വാതകം
നൈട്രജൻ
35
GVW 7500KG കുറഞ്ഞ വാഹനങ്ങളെ പറയുന്നത്
ലൈറ്റ് മോട്ടോർ വെഹിക്കിൾ
36
മാൻഡേറ്ററി സൈൻ ആയ സ്റ്റോപ്പ് സൈൻ കാണുന്ന ആകൃതി
ഒക്ടഗൻ അഷ്ടഭുജം
37
ഹെഡ് ഗിയർ സൂചിപ്പിക്കുന്നത് എന്തിന്
ഹെൽമെറ്റ്
38
വളവുകളിൽ വാഹനത്തിന് അനുഭവപ്പെടുന്ന ശക്തി
അപകേന്ദ്രബലം
39
പ്രൊപ്പല്ലർ ഷാപ്പിന് നീള വ്യത്യാസം അനുവദിക്കുന്നത്
സ്ലൈഡിങ് ജോയിന്റ്
40
ഒരു 12 വോൾട്ട് ബാറ്ററിയിലെ സെല്ലുകളുടെ എണ്ണം
ആറ് സെല്ലുകൾ
41
ഐസി എൻജിനീയർ ഉപയോഗിക്കുന്ന സ്റ്റാർട്ടർ മോട്ടോർ
ഡിസി സീരീസ് മോട്ടോർ
42
വൃത്തത്തിനുള്ളിൽ രേഖപ്പെടുത്തുന്നത് ഏതുതരം ചിന്നമാണ്
മാൻഡേറ്ററി ചിഹ്നങ്ങൾ
43
ഹെവി വാഹനങ്ങളിൽ ഉപയോഗിക്കുന്ന റിയർ ആക്സിൽ
ഫുൾ ഫ്ലോട്ടിംഗ്
44
അപകടകരമായി വാഹനം നിർത്തിയിടരുത് എന്ന് അനുശാസിക്കുന്ന മോട്ടോർ വെഹിക്കിൾ നിയമം
122
45
എഞ്ചിനിൽ ഇന്ധനം കത്തുന്നതിന്റെ ഫലമായി സിലിണ്ടറിൽ ലഭിക്കുന്ന പവർ
ഇൻഡിക്കേറ്റഡ് ഹോഴ്സ് പവർ
46
ഓൾട്ടോ 800 വാഹനത്തിലെ വീൽ ബോൾട്ടുകളുടെ എണ്ണം
4
47
എൻജിന്റെ കംപ്രഷൻ റേഷ്യോ കാണുന്നത് എങ്ങനെ
ക്ലിയറൻസ് വ്യാപ്തം + swapt വോളിയം / ക്ലിയറൻസ് വ്യാപ്തം
48
ടയറിൽ കാറ്റ് നിറയ്ക്കുന്നതിനായി ഉപയോഗിക്കുന്നു വാൽവ്
schrader valve
49
എയർ ബ്രേക്ക് സിസ്റ്റത്തിൽ ബ്രേക്ക് ഷൂവും ഡ്രമ്മും തമ്മിലുള്ള അകലം അഡ്ജസ്റ്റ് ചെയ്യുന്നത്
സ്ലാക്ക് അഡ്ജസ്റ്റർ
50
സ്റ്റോറേജ് ബാറ്ററിയിൽ ഉപയോഗിക്കുന്ന ലോഹം
lead or ഈയം
51
റിവ്യൂ മിററായി ഉപയോഗിക്കുന്ന മീറ്റർ
കോൺവെക്സ് മീറ്റർ
52
ഡ്രൈവർക്ക് 3 മിററുകളിലും കാണാൻ കഴിയാത്ത വാഹനത്തിന്റെ ഭാഗം
ബ്ലൈൻഡ് സ്പോട്ട്
53
നിരോധിച്ചിട്ടുള്ള ഫോൺ
എയർ ഹോൺ
54
ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ ഇലക്ട്രോലൈറ്റ്
സൾഫ്യൂരിക് ആസിഡ്
55
ബ്രേക്ക് ലൈനിങ് ഉറപ്പിച്ചിരിക്കുന്നത് എവിടെ
ബ്രേക്ക് ഷൂ വിൽ
56
സീരിയസ് മോട്ടോർ ന്റെ പ്രത്യേകത എന്താണ്
സ്റ്റാർട്ടിങ് ടോർക്ക് കൂടുതലാണ്
57
പിസ്റ്റനിൽ കാണപ്പെടുന്ന റിങ്ങുകൾ ഏതൊക്കെ
കംപ്രഷൻ റിങ് ഓയിൽ കൺട്രോൾ റിംഗ്
58
ക്രാങ്ക് ഷാഫ്റ്റിന് നീളം കൂടിയ എൻജിൻ നിർമ്മാണ രീതി
in line engine
59
എൻജിൻ ഓയിലിന്റെ ഗ്രേഡ് തീരുമാനിക്കുന്നത് എന്തിനടിസ്ഥാനമാക്കിയാണ്
വിസ്കോസിറ്റി
60
ഡീസൽ എൻജിനിൽ ഉപയോഗിക്കുന്ന സിലിണ്ടർ ലൈനേഴ്സ് ഏതാണ്
വെറ്റ് ലൈനേഴ്സ്
61
പിസ്റ്റൺ TDC ഇൽ എത്തിയതിനുശേഷം സിലിണ്ടർ ഹെഡും ആയുള്ള വ്യാപ്തം
ക്ലിയറൻസ് വോളിയം
62
വാഹന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളോ പരിക്കേറ്റവരോ ഇൻഷുറൻസ് നഷ്ടപരിഹാരം തുക ലഭിക്കാൻ സമീപിക്കേണ്ട സ്ഥാപനം
MACT - Moto accident claims Tribunal
63
സിലിണ്ടറിന്റെ വ്യാസവും സ്ട്രോക്ക് ലങ്ത്തും ഒന്നാണെങ്കിൽ ആ എൻജിൻ അറിയപ്പെടുന്നത്
സ്ക്വയർ എൻജിൻ
64
എൻജിനിൽ ക്രാങ്ക് ഷാർപ്റ്റും cam ഷാഫ്റ്റും ഘടിപ്പിച്ചിരിക്കുന്നത് എങ്ങനെ
സമാന്തരമായി
65
സിലിണ്ടറിൽ TDC മുതൽ BDC വരെയുള്ള വ്യാപ്തം അറിയപ്പെടുന്നത്
SWEPT VOLUME
66
കണക്റ്റിംഗ് റോഡിന്റെ ഏതു ഭാഗത്താണ് ക്രാങ്ക് ഷാഫ്റ്റ് ഘടിപ്പിക്കുന്നത്
ബിഗ് end
67
6 സിലിണ്ടർ എൻജിൻ ക്രാങ്ക് ഷാഫ്റ്റ് ഓരോ............ ഡിഗ്രിയിലും ഓരോ പവർ ലഭിക്കുന്നു
120
68
ഒരു ഫോർ സ്ട്രോക്ക് എൻജിനിൽ ഒരു സൈക്കിൾ പൂർത്തിയാക്കാൻ ഫ്ലൈ വീൽ എത്ര പ്രാവശ്യം കറങ്ങണം
രണ്ടുപ്രാവശ്യം
69
പെട്രോൾ എൻജിനിൽ ഉപയോഗിക്കുന്ന കോൾഡ് സ്റ്റാർട്ടിങ് ഉപകരണം
ചോക്ക്
70
ഒരു വാഹനത്തിന്റെ ലോൺ ഫോം റദ്ദ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോം
ഫോം 35
71
രണ്ട് യന്ത്ര ഭാഗങ്ങൾ തമ്മിൽ യോജിപ്പിച്ച് ലീഗ് പ്രൂഫ് ആയി നിർത്തുവാൻ സഹായിക്കുന്ന ഉപകരണം
ഗ്യാസ് ക്കറ്റ്
72
വാഹനങ്ങളിൽ മലിനീകരണ കുറയ്ക്കാനായി എക്സോസ്റ്റൽ ഘടിപ്പിക്കുന്നത്
കാറ്റാലിറ്റിക് കൺവർട്ടർ
73
ലൂബ്രിക്കേഷൻ സിസ്റ്റത്തിൽ അമിതമായി പ്രഷർ വരാതെ സഹായിക്കുന്നത്
പ്രഷർ റിലീസ് വാൽവ്
74
എൻജിനിൽ നടക്കുന്ന ഊർജ്ജമാറ്റം
താപോർജ്ജം യാന്ത്രികോർജം ആയി
75
എൻജിൻ ഊഷ്മാവ് പ്രത്യേക അളവിൽ പിടിച്ചു നിർത്തുന്ന ഉപകരണം
തെർമോസ്റ്റാറ്റ്
76
എയർ ബ്രേക്കിൽ ലൈനിൽ പ്രഷർ നിയന്ത്രിക്കുന്നത്
അൺലോഡർ വാൽവ്
77
പിസ്റ്റൺ ഇന്റെ മുകളിലേക്ക് താഴേക്കും ഉള്ള ചലനത്തെ പറയുന്ന പേര്
reciprocating ചലനം
78
4 സ്ട്രോക്ക് എൻജിനിൽ cam shaft കറങ്ങുന്നത് ക്രാങ്ക് ഷാഫ്റ്റ്-............ വേഗതയിൽ ആയിരിക്കും
പകുതി
79
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിൽ എയർ കടന്നാൽ ബ്രേക്ക് ചെയ്യുമ്പോൾ അനുഭവപ്പെടുന്നത്
സ്പോഞ്ച് ബ്രേക്ക്
80
പകുതി ചാർജ് ഉള്ള ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ സ്പെസിഫിക് ഗ്രാവിറ്റി എത്ര
1.20
81
ഓയിൽ പമ്പിനും ഡിസ്ട്രിബ്യൂട്ടറിനും ഡ്രൈവ് ലഭിക്കുന്നത് എവിടെ നിന്ന്
എൻജിൻ cam shaft ൽ നിന്ന്
82
ഡിസ്ചാർജ് ആയ ഒരു ലഡ് ആസിഡ് ബാറ്ററിയുടെ സ്പെസിഫിക് ഗ്രാവിറ്റി എത്ര
1.15
83
ഡബിൾ ഡി ക്ലച്ചിങ്ങിന് ആവശ്യമായ ഗിയർ ബോക്സ്
കോൺസ്റ്റന്റ് മെഷ് ഗിയർ ബോക്സ്
84
ഫോർവീൽ ഡ്രൈവ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗിയർ ബോക്സുകളുടെ എണ്ണം
2
85
സൈഡ് വാൽവ് മെക്കാനിസം ഉപയോഗിക്കുന്ന എൻജിനിൽ വാൽവുകൾ കാണപ്പെടുന്നത്
സിലിണ്ടർ ബ്ലോക്കിൽ
86
ഓൾട്ടർനേറ്ററിൽ ഉൽപ്പാദിപ്പിക്കുന്ന AC യെ DC ആക്കി മാറ്റുന്ന ഉപകരണം
റെക്റ്റി ഫയർ
87
ഒരു ചരക്ക് ലോറിയിൽ ചരക്കുകൾ കയറ്റുമ്പോൾ അനുവദിച്ചിരിക്കുന്ന പരമാവധി ഉയരം
3.8 m തറയിൽ നിന്ന്
88
ഹെഡ് ലൈറ്റ് റിഫ്ലക്ടറിന്റെ ആകൃതി
പരബോളിക്
89
മുകളിൽ നിന്നും വീക്ഷിക്കുമ്പോൾ വാഹനത്തിന്റെ മുൻ വീലുകളുടെ പിൻഗ്രഹങ്ങൾ മുൻഗ്രഹങ്ങളെ കാൾ പുറകോട്ട് തള്ളി നിൽക്കുന്നതിനെ എന്തുപറയുന്നു
toe in
90
എൻജിനെ വേഗം വർക്കിംഗ് ടെമ്പറേച്ചറിൽ എത്തിക്കാൻ സഹായിക്കുന്നത്
തെർമോസ്റ്റാറ്റ് വാൽവ്
91
റൈഡിങ് ഓൺ ക്ലച്ച് എന്നാൽ എന്ത്
ക്ലച്ച് പെടലിൽ പാദങ്ങൾ വെച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്
92
ഫോടകവസ്തുക്കൾ കൊണ്ടുപോകുന്ന വാഹനത്തിൽ പ്രദർശിപ്പിക്കുന്ന ഗ്ലാസ് ലേബലിന്റെ നിറം
ഓറഞ്ച്
93
എൻജിന്റെ രണ്ടു ഭാഗങ്ങളെ ലീക്ക് പ്രൂഫ് ആയി നിലനിർത്താൻ സഹായിക്കുന്നത്
ഗ്യാസ്കറ്റ്
94
പെട്രോൾ എൻജിനിൽ ഉപയോഗിക്കുന്ന സിലിണ്ടർലൈനേഴ്സ് ഏതാണ്
ഡ്രൈ ലൈനേഴ്സ്
95
ഫുള്ളി ചാർജിഡ് ആസിഡ് ബാറ്ററിയുടെ സ്പെസിഫിക് ഗ്രാവിറ്റി എത്ര
1.26
96
വാഹനങ്ങളിൽ സ്റ്റെബിലൈസർ റോഡ് ഉപയോഗിക്കുന്നത് എന്തിന്
റോളിംഗ് കുറയ്ക്കാൻ
97
മോട്ടോർ വാഹന നിയമം നിലവിൽ വന്നത് എന്ന്
1988
98
ഓൾട്ടർനേറ്ററിൽ ഉപയോഗിക്കുന്ന റെഗുലേറ്റർ
വോൾട്ടേജ് റെഗുലേറ്റർ
99
അന്തരീക്ഷം മതത്തെക്കാൾ കുറവ് മർദ്ദം എൻജിൻ സിലിണ്ടറിൽ അനുഭവപ്പെടുന്നത് ഏത് സ്ട്രോക്കിലാണ്
സക്ഷൻ സ്ട്രോക്കിൽ
100
ഫോർ സ്ട്രോക്ക് എൻജിനിൽ ഒരു സ്ട്രോക്ക് പൂർത്തിയാക്കാൻ ക്രാങ്ക് ഷാഫ്റ്റ് എത്ര ഡിഗ്രി തിരിയണം
180