記憶度
7問
19問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ടിപ്പുസുൽത്താന്റെ മരണം വരിച്ച യുദ്ധം
നാലാം മൈസൂർ യുദ്ധം
2
റോബർട്ട് ക്ലൈവുമായി രഹസ്യ ധാരണ ഉണ്ടാക്കിയ സിറാജ് ഉദ്ദൗലയുടെ സൈന്യാധിപൻ
മിർ ജാഫർ
3
1929 ലെ ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
ജവഹർലാൽ നെഹ്റു
4
വാൻ റീഡിനെ സഹായിച്ച മലയാളിയാണ്
ഇട്ടി അച്യുതൻ വൈദ്യർ
5
ബക്സാർ യുദ്ധത്തിൽ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയത് ആരെയെല്ലാം
ഷാആലം 2 മുകൾ രാജാവ് ഷുജാ ഉദ് ദൗല അവധിലെ നവാബ് മിർക്കാസിം മുൻ ബംഗാൾ നവാബ്
6
ബക്സാർ യുദ്ധം നടന്ന വർഷം
1764
7
കേരളത്തിൽ ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി ഹർത്താൽ ആചരിച്ച ദിനം
1942 ഓഗസ്റ്റ് 9
8
ബംഗാൾ പൂർണ്ണമായും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലായ യുദ്ധം
ബാക്സാർ യുദ്ധം
9
പ്ലാസി യുദ്ധം നടന്നത് ആരെല്ലാം ചേർന്നാണ്
റോബർട്ട് ക്ലൈവും ബംഗാളിലെ നവാബായ സിറാജ് ഉദ്ദൗളയും
10
ക്വിറ്റിന്ത്യാ ദിനം
ഓഗസ്റ്റ് 9
11
പ്ലാസി യുദ്ധം നടന്ന വർഷം
1757
12
ഗാന്ധിജി പങ്കെടുത്ത വട്ടമേശ സമ്മേളനം ഏത്
രണ്ടാം വട്ടമേശ സമ്മേളനം 1931
13
ക്വിറ്റിന്ത്യാ സമരം പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം
1942 ഓഗസ്റ്റ് 8 ന് ബോംബെയിൽ നടന്ന അഖിലേന്ത്യ കോൺഗ്രസ് സമ്മേളനം
14
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയ യുദ്ധം
പ്ലാസി യുദ്ധം
15
ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഇന്ത്യയിൽ നടന്ന യുദ്ധങ്ങൾ അറിയപ്പെടുന്നത്
കർണാട്ടിക് യുദ്ധങ്ങൾ
16
ക്വിറ്റിന്ത്യാ സമര നായിക എന്നറിയപ്പെടുന്നത്
അരുണ ആസഫലി
17
ഫ്രഞ്ചുകാരുടെ ഇന്ത്യയിലെ ആസ്ഥാനം എവിടെയായിരുന്നു
പോണ്ടിച്ചേരി
18
ക്വിറ്റിന്ത്യാ സമര നായിക എന്ന് അരുണ ആസിഫലിയെ വിശേഷിപ്പിച്ചതാര്
ഗാന്ധിജി
19
സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് വിശേഷിപ്പിച്ചതാര്
ഗാന്ധിജി
20
ഫ്രഞ്ചുകാരുടെ പ്രധാന കച്ചവട കേന്ദ്രങ്ങൾ
പോണ്ടിച്ചേരി മാഹി കാരയ്ക്കൽ
21
ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചതാര്
സുഭാഷ് ചന്ദ്ര ബോസ്
22
സ്വരാജ് പാർട്ടി രൂപം നൽകിയ വർഷം
1923
23
ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിച്ചത് എന്ന്
1664
24
ചൗരി ചൗരാ സംഭവം നടന്ന വർഷം മാസം തിയതി
1922 ഫെബ്രുവരി 4
25
ഗാന്ധിജിയുടെ ബഹിഷ്കരണ സമര രീതിയെ എതിർത്ത് സി ആർ ദാസ് മോത്തിലാൽ നെഹ്റു എന്നിവർ രൂപം നൽകിയ പാർട്ടി
സ്വരാജ് പാർട്ടി
26
ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ വാണിജ്യ കേന്ദ്രം
സൂററ്റ്
27
ഗാന്ധിജിയുടെ നേതൃത്വത്തിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
1929 ലെ ലാഹോർ സമ്മേളനം
28
ഏതെല്ലാം രാജ്യത്തെ വാണിജ്യ ബന്ധത്തിനു വേണ്ടിയിട്ടാണ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപീകരിച്ചത്
ഇന്ത്യ ചൈന
29
ക്വിറ്റ് ഇന്ത്യ സമരത്തിന് ആഹ്വാനം നൽകിയ കോൺഗ്രസ് സമ്മേളനം
1942 ഓഗസ്റ്റ് 8 ബോംബെയിൽ ചേർന്ന സമ്മേളനം
30
ലണ്ടനിൽ ഇംഗ്ലീഷ് ഹിറ്റ് ഇന്ത്യ കമ്പനി രൂപീകരിച്ച വർഷം
1600
31
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം
ക്വിറ്റ് ഇന്ത്യ സമരം
32
ഉപ്പുസത്യാഗ്രഹത്തിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം
78
33
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന് ഗാന്ധിജി പറഞ്ഞത് ഏത് സമര കാലത്താണ്
ക്വിറ്റ് ഇന്ത്യ സമരകാലത്ത്
34
ലന്തക്കാർ എന്നറിയപ്പെടുന്നതാര്
ടച്ചുകാർ
35
സബർമതി മുതൽ ദണ്ഡി കടപ്പുറം വരെ ഗാന്ധിജിയും അനുയായികളും കാൽനടയായി സഞ്ചരിച്ച ആകേദൂരം
375 കിലോമീറ്റർ
36
ഗാന്ധിജി ദണ്ഡി കടപ്പുറത്ത് എത്തിയത് എന്ന്
1930 ഏപ്രിൽ 5
37
കേരളത്തിലെ ഔഷധസസ്യങ്ങളെ കുറിച്ചുള്ള ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം തയ്യാറാക്കിയത് ആര്
വാൻ ീഡ്
38
ഇന്ത്യയിൽ സിവിൽ നിയമലംഘനത്തിന്റെ പ്രധാന കേന്ദ്രങ്ങൾ
കേരളത്തിൽ പയ്യന്നൂർ തമിഴ്നാട്ടിൽ വേദാരണ്യം മഹാരാഷ്ട്രയിൽ ബോംബെ ബംഗാളിൽ നവഖാലി, വടക്കു പടിഞ്ഞാറൻ അതിർത്തി പ്രദേശം
39
ഡച്ചുകാരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ
കൊച്ചി കൊല്ലം
40
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധീകരിച്ചത് ആര്
ഗാന്ധിജി
41
ഗാന്ധിജി ഉപ്പ് ശേഖരിച്ചുകൊണ്ട് നിയമലംഘന സമരം നടത്തിയ വർഷം മാസം തിയതി
1930 ഏപ്രിൽ 6
42
വട്ടമേശ സമ്മേളനങ്ങൾ വിളിച്ചു ചേർത്തത് എവിടെ
ലണ്ടനിലെ ജെയിംസ് പാലസിൽ
43
സാമൂതിരിയുടെ നാവിക പടയുടെ തലവന്മാർ
കുഞ്ഞാലി മരയ്ക്കാർമാർ
44
ദണ്ഡി യാത്രയിൽ ഗാന്ധിജിക്ക് ഒപ്പം ഉണ്ടായിരുന്ന മലയാളികൾ
സി ശ്രീകൃഷ്ണൻ നായർ ടൈറ്റസ് ശങ്കരൻ എഴുത്തച്ഛൻ രാഘവ പൊതുവാൾ
45
1932 സന്ധി ആരൊക്കെ തമ്മിലായിരുന്നു
ഗാന്ധിജി അംബേദ്കർ
46
കേരളത്തിൽ പോർച്ചുഗീസുകാർ അവതരിപ്പിച്ച കല
ചവിട്ടുനാടകം
47
മൂന്നുവട്ട മേശ സമ്മേളനങ്ങൾ വിളിച്ചുചേർത്തതെന്ന്
1930 1931 1932
48
കേരളത്തിൽ ആദ്യമായി അച്ചടിയന്ത്രം കൊണ്ടുവന്നത് ആര്
പോർച്ചുഗീസുകാർ
49
മൂന്നുവട്ടമേശ സമ്മേളനങ്ങളിലും അഗസ്തിതരെ പ്രതിനിധീകരിച്ച് പങ്കെടുത്തത്
അംബേദ്കർ
50
ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമന ലംഘനം ആരംഭിക്കാൻ തീരുമാനിച്ച സമ്മേളനം
1929 ലാഹോർ സമ്മേളനം