暗記メーカー
ログイン
അതിരുകളും അതിർത്തികളും
  • anandhu e ajayakumar

  • 問題数 60 • 9/13/2023

    記憶度

    完璧

    9

    覚えた

    21

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ദോക് ലാം എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം

    സിക്കിം

  • 2

    ബംഗ്ലാദേശിലേക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം

    ത്രിപുര

  • 3

    മൂന്നുവശവും മൂന്ന് വിദേശരാജ്യങ്ങൾ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

    സിക്കും പശ്ചിമബംഗാൾ അരുണാചൽപ്രദേശ് ലഡാക്ക്

  • 4

    രാജ്യത്തിന്റെ ഭൂവിഭാഗത്തിന്റെ മൂന്നു വശവും ഇന്ത്യക്കുള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ

    നേപ്പാൾ ബംഗ്ലാദേശ് ഭൂട്ടാൻ

  • 5

    2018 ഇന്ത്യ ലാൻഡ് ബോർഡർ ക്രോസിംഗ് കരാറിൽ ഏർപ്പെട്ട രാജ്യം

    മ്യാൻമർ

  • 6

    തീൻബെഗാ ഇടനാഴി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    പശ്ചിമബംഗാൾ

  • 7

    ഇന്ത്യയുമായി ഏറ്റവും കൂടുതൽ കരാതിർത്തി പങ്കിടുന്ന രാജ്യം

    ബംഗ്ലാദേശ്

  • 8

    ഏറ്റവും കൂടുതൽ രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം

    പശ്ചിമബംഗാൾ

  • 9

    ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിർത്തിയാണ്

    തീൻ ബെഗാ ഇടനാഴി

  • 10

    പാക്കിസ്ഥാനുമായി ഏറ്റവും അധികം അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം

    രാജസ്ഥാൻ

  • 11

    ഇന്ത്യയെയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ ഏത്

    മക്മോഹൻ രേഖ

  • 12

    ഇന്ത്യ പാക്ക് അതിർത്തി ഏത് പേരിൽ അറിയപ്പെടുന്നു

    റാഡ് ക്ലിപ്പ് ലൈൻ

  • 13

    ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്നത്

    പാക് കടലിടുക്ക്

  • 14

    ഇന്ത്യയെയും.......... നെയിം വേർതിരിക്കുന്ന കടലിടുക്കാണ് പാക്ക് സ്ട്രൈറ്റ്

    ശ്രീലങ്ക

  • 15

    ഇന്ത്യയും ശ്രീലങ്കയും അതിർത്തി കരാറുകൾ ഒപ്പുവെച്ച വർഷങ്ങൾ

    1974, 1976

  • 16

    പാക്ക് കടലിടുക്കിനോട് അടുത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം

    തമിഴ്നാട്

  • 17

    1974 ഇന്ത്യ ശ്രീലങ്ക അതിർത്തി കരാർ പ്രകാരം ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകിയ ദ്വീപ്

    കച്ചാത്തീവ്

  • 18

    ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ അയൽ രാജ്യം

    ഭൂട്ടാൻ

  • 19

    ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഭരണഘടനധിഷ്ഠിത ജനാധിപത്യം മാതൃകയിലുള്ള രാജഭരണം നിലനിൽക്കുന്ന രാജ്യം

    ഭൂട്ടാൻ

  • 20

    ഭൂട്ടാനും അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ

    സിക്കും പശ്ചിമബംഗാൾ അരുണാചൽ പ്രദേശ് ആസാം

  • 21

    ബ്രഹ്മപുത്ര യുടെ പോഷകനദിയായ ഭൂട്ടാനിലെ നദി

    മാനസ്

  • 22

    ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം

    ചൈന

  • 23

    ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം

    മാലിദ്വീപ്

  • 24

    ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം

    ഭൂട്ടാൻ

  • 25

    ഏറ്റവും കുറവ് രാജ്യാന്തര അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം

    നാഗാലാൻഡ്

  • 26

    ഇന്ത്യയുടെ തെക്ക് ഭാഗത്ത് കിടക്കുന്ന രാജ്യം

    ശ്രീലങ്ക

  • 27

    ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക്

    വടക്ക്

  • 28

    കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന രാജ്യം ഏത്

    ബംഗ്ലാദേശ്

  • 29

    ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം

    7

  • 30

    ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ എത്ര എണ്ണം

    9

  • 31

    ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം

    2

  • 32

    ഇന്ത്യയിൽ ആദ്യമായി ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ സംസ്ഥാനം

    ഹരിയാന

  • 33

    ഏറ്റവും കുറച്ചു വനവസ്തുതിയുള്ള ഇന്ത്യൻ സംസ്ഥാനം

    ഹരിയാന

  • 34

    പെൺകുട്ടികളുടെ സുരക്ഷിതത്വത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ആയി ഹരിയാന സർക്കാർ നടപ്പിലാക്കിയ പദ്ധതി

    ആക്കി ബേട്ടി ഹമാരി ബേട്ടി

  • 35

    ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്

    ഉത്തർപ്രദേശ്

  • 36

    മറ്റു അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം

    16

  • 37

    അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം

    രാജസ്ഥാൻ

  • 38

    ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ കേന്ദ്രഭരണപ്രദേശം

    ലഡാക്ക്

  • 39

    ഇന്ത്യ ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം

    അഫ്ഗാനിസ്ഥാൻ

  • 40

    പാക്ക് കടലിടുക്ക് നീന്തിക്കടന്ന ഇന്ത്യക്കാരൻ

    മിഷീർസൻ

  • 41

    ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖ നിർണയിക്കുന്നതിനുള്ള ബൗണ്ടറി കമ്മീഷനെ നിയമിച്ച വ്യക്തി

    ലോർഡ് മൗണ്ട് ബാറ്റൺ

  • 42

    ഇന്ത്യ പാകിസ്ഥാൻ അതിർത്തി രേഖയായ റാഡ് ക്ലിപ്പ് ലൈൻ നിലവിൽ വന്നതെന്ന്

    1947 ഓഗസ്റ്റ് 17

  • 43

    ഇന്ത്യ അഫ്ഗാനിസ്ഥാൻ അതിർത്തി രേഖ അറിയപ്പെടുന്നത്

    ഡ്യൂറൻഡ് ലൈൻ

  • 44

    ഇന്ത്യ മാലിദ്വീപ് അതിർത്തി രേഖ അറിയപ്പെടുന്നത്

    8° ചാനൽ

  • 45

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ എണ്ണം

    7

  • 46

    ഭൂമിയിൽ ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    ഉത്തര പൂർവ്വാർദ ഗോളത്തിൽ

  • 47

    ഇന്ത്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ ഏതാണെന്ന് പഠിക്കാനുള്ള കോഡ്

    ഇന്ത്യയിലെ പാക്കിനെ വച് ഭൂബശ്രീ മാല ഉണ്ടാക്കി

  • 48

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യവും ഏറ്റവും ചെറിയ രാജ്യവും

    ഇന്ത്യ മാലി ദ്വീപ്

  • 49

    ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം

    ഹിമാചൽ പ്രദേശ്

  • 50

    ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം

    തമിഴ്നാട്

  • 51

    ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം

    അരുണാചൽ പ്രദേശ്

  • 52

    ഇന്ത്യയുടെ പടിഞ്ഞാറ് അറ്റത്തുള്ള സംസ്ഥാനം

    ഗുജറാത്ത്

  • 53

    ഇന്ത്യയുടെ വടക്ക് തെക്ക് നീളം

    3214

  • 54

    ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് ദൂരം

    2933km

  • 55

    ഇന്ത്യയുടെ ആകെ വിസ്തീർണ്ണം

    32 87 263

  • 56

    ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ്

    2.42%

  • 57

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പ്രകൃതിയാൽ നിർമ്മിതമായ അതിർത്തി ഏത്

    ഹിന്ദു കുഷ് പർവതനിര

  • 58

    ഇന്ത്യയുടെ വടക്കേ അറ്റത്തെ കേന്ദ്ര ഭരണ പ്രദേശം

    ലഡാക്ക്

  • 59

    ഇന്ത്യയുടെ തെക്കേ അറ്റത്തെ കേന്ദ്ര ഭരണ പ്രദേശം

    ആൻഡമാൻ നിക്കോബാർ

  • 60

    കരയിൽ നിന്ന് എത്ര നോട്ടിക്കൽ മൈൽ വരെയുള്ള കടൽ ഭാഗമാണ് ഇന്ത്യയുടെ അതിർത്തിയിൽ പെടുന്നത്

    12 നോട്ടിക്കൽ മൈൽ