問題一覧
1
ശബ്ദം തിരിച്ചറിയാൻ സഹായിക്കുന്ന ഇന്ദ്രിയ
ചെവി
2
ശബ്ദതരംഗങ്ങളെ കർണ്ണനാളിയിലേക്ക് നയിക്കുന്ന ചെവിയുടെ ഭാഗം ഏത്
ചെവിക്കുട
3
ശബ്ദ തരംഗങ്ങളെ കർണ്ണപടത്തിലേക്ക് നയിക്കുന്ന ഭാഗം
കർണ്ണനാളം
4
മധ്യകർമ്മത്തെ ബാഹ്യകർണ്ണത്തിൽ നിന്ന് വേർതിരിക്കുന്ന ഭാഗം
കർണ്ണ പടലം
5
കർണ്ണപടലത്തിന്റെ ഇരുവശത്തെയും മർദ്ദം തുല്യമാക്കാൻ സഹായിക്കുന്ന ഭാഗം ഏത്
യുസ്റ്റേഷ്യൽ നാഡി
6
കേൾവിക്ക് സഹായിക്കുന്ന ആന്തര കർണ്ണ ഭാഗം ഏത്
കോക്ലിയ
7
ചെവിയിലേക്ക് രോഗാണുക്കൾ എത്തുന്നത് തടയുന്ന സംവിധാനങ്ങൾ ഏവ
കർണമെഴുക്ക് രോമങ്ങൾ
8
മധ്യകർമ്മത്തിൽ കാണപ്പെടുന്ന അസ്ഥികൾ
മാലിയസ് ഇൻകസ് സ്റ്റെപ്പീസ്
9
മധ്യകർണത്തിലെ അസ്ഥിശ്രീഗലയുടെ ധർമ്മം ഏത്
കർണ്ണപടലത്തിന്റെ കമ്പനൽ വർദ്ധിപ്പിച്ച് ആന്തര കർണ്ണത്തിൽ എത്തിക്കുക
10
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റെപ്പീസ്
11
കുതിരലാടത്തിന്റെ ആകൃതിയുള്ള കർണ്ണസ്ഥി
സ്റ്റെപ്പീസ്
12
ആന്തര കർണ്ണം സ്ഥിതി ചെയ്യുന്നത് എവിടെ
തലയോട്ടിയുടെ അസ്ഥിനിർമ്മിത അറയിൽ
13
തലയോട്ടിയിലെ അസ്ഥി നിർമ്മിത അറയിൽ ആന്തരകർണ്ണം സ്ഥിതിചെയ്യുന്ന ദ്രവ്യം
പെരി ലിംഫ്
14
ആന്തര കർണ്ണത്തിലെ സ്ഥര നിർമ്മിതമായ അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവ്യം ഏത്
എന്ടോ ലിംഫ്
15
ആന്തര കാർണ്ണത്തിന്റെ ഭാഗങ്ങൾ ഏതെല്ലാം
അർദ്ധവൃത്താകര കുഴലുകൾ, വെസ്റ്റിബ്യൂൾ, കോക്ലിയ
16
ഒച്ചിന്റെ തോട് പോലെ ചുരുണ്ട് ഇരിക്കുന്ന അന്തർ കർണ്ണത്തിന്റെ ഭാഗം ഏത്
കോക്ലിയ
17
l കോളിയയുടെ മധ്യ അറയെയും താഴത്തെ അറയെയും തമ്മിൽ വേർതിരിക്കുന്ന സ്ഥരം ഏത്
ബേസിലാർ സ്ഥരം
18
ബേസില് സ്ഥരത്തിൽ കാണപ്പെടുന്ന സവിശേഷ രോമ കോശങ്ങളുടെ ധർമ്മം എന്ത്
ശബ്ദഗ്രാഹികളായി പ്രവർത്തിക്കുക
19
ബേസിലാർ സ്ഥരവും രോമകോശങ്ങളും ചേർന്ന സംവിധാനത്തിന്റെ പേരെന്ത്
ഓർഗൽ ഓഫ് കോർട്ടി
20
ശരീര തുലന് നിലാവ് പാലിക്കാൻ സഹായിക്കുന്ന അന്തർഭാഗങ്ങൾ ഏതെല്ലാം
അർദ്ധവൃത്താകാര കുഴലുകൾ വെസ്റ്റിബ്യുൾ
21
ആന്തര കർണ്ണത്തിലെ വെസ്റ്റിബുലാർ അപ്പാരറ്റസ്സ് എന്തിനു സഹായിക്കുന്നു
ശരീര തുലനനില പാലിക്കാൻ
22
ശരീരതുലന നിലപാലനത്തിന് സഹായിക്കുന്ന തലച്ചോറിലെ ഭാഗം
സെറിബെല്ലം
23
ശബ്ദം ഉണ്ടാകുന്നതിന് കാരണമാകുന്നത് വസ്തുക്കളുടെ.........ആണ്
കമ്പനം
24
കേൾക്കുന്ന ശബ്ദത്തിന്റെ കൂർമതയാണ്-............
സ്ഥായി യി അല്ലെങ്കിൽ പിച്ച്
25
ശബ്ദത്തിന്റെ സ്ഥായി ഏത് സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു
ആവൃത്തി
26
ശബ്ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവി അനുഭവത്തിന്റെ അളവ് ഏത്
ഉച്ചത അല്ലെങ്കിൽ loudness
27
ഉച്ചത അളക്കുന്ന ഉപകരണം എന്ത്
ഡിസിബൽ മീറ്റർ
28
ഉച്ചതയുടെ യൂണിറ്റ് ആ പേര് ലഭിച്ചത് ഏത് ശാസ്ത്രജ്ഞന്റെ പേരിൽ നിന്നാണ്
അലക്സാണ്ടർ ഗ്രഹാമ്പൽ
29
വായുവിലൂടെ ശബ്ദം സഞ്ചരിക്കുന്ന ശരാശരി വേഗത
340m/s
30
ജലത്തിൽ ശബ്ദത്തിന്റെ വേഗത
1481 m/s
31
ഇരുമ്പിൽ ശബ്ദത്തിന്റെ വേഗത
5120 m/s
32
ശബ്ദ തീവ്രത അളക്കുന്ന യൂണിറ്റ് ഏത്
ഡെസിബെൽ
33
ശബ്ദത്തിന്റെ ആവർത്തിയുടെ യൂണിറ്റ്
ഹെഡ്സ്
34
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി എത്ര
20 hz to 20000hz
35
20 hz ൽ താഴെയുള്ള ശബ്ദങ്ങൾ അറിയപ്പെടുന്നത്
ഇൻഫ്രാസോണിക്
36
20000hz ൽ മുകളിലുള്ള ശബ്ദങ്ങൾ അറിയപ്പെടുന്നത്
അൾട്രാസൊണിക്ക്
37
നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്
ഗാൾട്ടൻ വിസിൽ
38
ഗാൽൾട്ടൺ വിസിലിന്റെ ആവർത്തി എത്ര
30000hz
39
വെള്ളത്തിനടിയിലെ ശബ്ദം കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഹൈഡ്രോ ഫോൺ
40
കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
സോണാർ
41
ഒരു സെക്കന്റിൽ ചെയ്യുന്ന ദോലനങ്ങളുടെ എണ്ണം ആണ്
ആവർത്തി
42
സൂപ്പർ സോണിക് വിമാനങ്ങളുടെ വേഗതയ്ക്ക് പറയുന്ന യൂണിറ്റ്
മാക്ക് നമ്പർ
43
എക്കോ കാർഡിയോ ഗ്രാഫിൽ ഉപയോഗിക്കുന്ന തരംഗം
അൾട്രാസോണിക് തരംഗം
44
വലിച്ചുകിട്ടിയ കമ്പികളിൽ തട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തേക്കാൾ കൂടുതൽ ഉച്ചതയിൽ വീണയിൽ നിന്ന് ശബ്ദം കേൾക്കുന്നതിനു കാരണം
അനുനാദം
45
ശബ്ദം ചെവിയിൽ ഉണ്ടാക്കുന്ന സർവണാനുഭവം എത്ര സെക്കൻഡ് നേരമാണ് തങ്ങിനിൽക്കുന്നത്
1/10 സെക്കന്റ്
46
ശബ്ദത്തിന്റെ ആവർത്തന പ്രതിഫലനം ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഉപകരണമാണ്
സ്റ്റെതസ്കോപ്പ്
47
പ്രതിഥനി ഉണ്ടാക്കണമെങ്കിൽ ശബ്ദസ്രോതസ്സും പ്രതിഫലന തലവും തമ്മിൽ ഉണ്ടാകേണ്ട ചുരുങ്ങിയ ദൂരം എത്ര
17 മീറ്റർ
48
ശബ്ദത്തെ കുറിച്ചുള്ള പഠനം
അക്കൗസ്റ്റിക്
49
ശബ മലിനീകരണം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
ഡെസിബൽ
50
അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയുന്ന പ്രതിഭാസം
എക്കോ ലൊക്കേഷൻ
51
എക്കോ ലൊക്കേഷൻ പ്രയോജനപ്പെടുത്തുന്ന ജീവി
വവ്വാല്