記憶度
3問
7問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
1857 ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം
മീററ്റ്
2
കാൺപൂരിൽ കലാപത്തെ നയിച്ചത്
നാനാ സാഹിബ്,താന്തിയാതോപ്പിൽ
3
ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ചത്
ബഹദൂർഷാ രണ്ടാമൻ
4
സന്താൽ കലാപത്തിന് നേതൃത്വം നൽകിയത്
സിദു, കാനു
5
താൻസിയിൽ കലാപത്തെ നയിച്ചത്
റാണി ലക്ഷ്മിഭായി
6
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എന്ന്
1857 മെയ് 10
7
ഫൈസാബാദിൽ വാതിൽ കലാപത്തെ നയിച്ചത്
മൗലവി അഹമ്മദുള്ള
8
സന്താൽ കലാപം നടന്ന വർഷം
1855
9
ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽനിന്ന് ബ്രിട്ടീഷ് പാർലമെന്റ് എടുക്കാൻ കാരണമായ സംഭവം
1857 ലെ കലാപം
10
മലബാർ കലാപത്തെ അടിച്ചമർത്താൻ വേണ്ടി രൂപീകരിച്ച പ്രത്യേക പോലീസ് വിഭാഗം
മലബാർ സ്പെഷ്യൽ പോലീസ്
11
നീലം കർഷക കലാപം നടന്ന സ്ഥലം
ബംഗാൾ
12
ഡൽഹിയിൽ കലാപത്തെ നയിച്ചത്
ബഹദൂർഷാ രണ്ടാമൻ
13
പുതിയ തിര ഉപയോഗിക്കാൻ നിർബന്ധിച്ച ബ്രിട്ടീഷ് ഉദ്യോഗത്തിനു നേരെ വെടിയുതിർത്ത ബംഗാളിലെ ബരക്പ്പൂരിൽ നിന്നുള്ള സൈനികൻ
മംഗൾ പാണ്ഡെ
14
കുറിച്ച്യ കലാപം നടന്ന സ്ഥലം
വയനാട്
15
മലബാർ കലാപത്തെ പറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച കമ്മീഷൻ
വില്യം ലോഗൻ കമ്മീഷൻ
16
കുറിച്ച്യ കലാപം നടന്ന വർഷം
1812
17
കുറിച്യ കലാപത്തിന് നേതൃത്വം കൊടുത്ത നേതാവ്
രാമൻ നമ്പി
18
ലക്നൗ അവധ് എന്നിവിടങ്ങളിൽ കലാപത്തെ നയിച്ചത്
ബീഗം ഹസ്രത്ത് മഹൽ
19
വില്യം ലോഗൻ കമ്മീഷൻ മലബാർ കലാപങ്ങൾക്ക് കാരണമായി കണ്ടെത്തിയത്
ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയം
20
ബംഗാൾ തധാർഖൻഡ് ബീഹാർ സംസ്ഥാനങ്ങളിലായി പറന്നു കിടക്കുന്ന രാജ്മഹൽ കുന്നുകളുടെ താഴ്വരയിൽ ജീവിച്ചിരുന്ന ഗോത്ര ജനവിഭാഗം
സന്താൾമാർ