暗記メーカー
ログイン
പൗരന്റെ അവകാശങ്ങളും കടമകളും
  • anandhu e ajayakumar

  • 問題数 56 • 9/14/2023

    記憶度

    完璧

    8

    覚えた

    21

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഐക്യരാഷ്ട്ര സംഘടന എന്ന പേര് നിർദ്ദേശിച്ച വ്യക്തി

    ഫ്രാങ്ക്ലിൻ ഡി റോസ് ബെൽറ്റ്

  • 2

    ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം

    22

  • 3

    ഭാരത് രത്നം ഏർപ്പെടുത്തിയ വർഷം

    1954 ജനുവരി 2

  • 4

    സർക്കാർ സേവനം ജനങ്ങളുടെ അവകാശമാകുന്ന സേവന അവകാശനിയമം കേരള നിയമസഭ പാസാക്കിയത് എന്ന്

    2012 ജൂലൈ 25

  • 5

    ഇന്ത്യൻ ഭരണഘടനയിൽ 5 മുതൽ 11 വരെയുള്ള അനുചേദം പ്രതിപാദിക്കുന്നത്

    പൗരത്വം

  • 6

    ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന ഇന്ത്യ ഒരു

    പരമാധികാരി സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്

  • 7

    ലോകത്തിലെ ഏറ്റവും പുരാതനമായ ആധുനിക ജനാധിപത്യ രാജ്യം

    ബ്രിട്ടൻ

  • 8

    ഇന്ത്യൻ ഭരണഘടന റിപ്പബ്ലിക് എന്ന സങ്കല്പം ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് സ്വീകരിച്ചത്

    ഫ്രാൻസ്

  • 9

    ഭരണഘടന നിർമ്മാണ സഭയുടെ അധ്യക്ഷൻ

    ഡോക്ടർ രാജേന്ദ്ര പ്രസാദ്

  • 10

    ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളിൽ ആണ് ഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്

    8

  • 11

    1931 ലെ കറാച്ചി സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു

    സർദാർ വല്ലഭായി പട്ടേൽ

  • 12

    പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്നത്

    ബ്രിട്ടൻ

  • 13

    കേരളത്തിൽ സേവന അവകാശ നിയമം നിലവിൽ വന്ന വർഷം

    2012 നവംബർ 1

  • 14

    രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പൗരത്വ നിർവചനം നൽകുന്ന ചിന്തകൻ

    അരിസ്റ്റോട്ടിൽ

  • 15

    ലോകസഭയുടെ ആദ്യ വനിതാ സ്പീക്കർ ആര്

    മീര കുമാർ

  • 16

    ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെ പരമോന്നത അധികാരി

    രാഷ്ട്രപതി

  • 17

    അറ്റ്ലാന്റിക് ചാർട്ടർ ഒപ്പുവച്ച നേതാക്കൾ

    ഫ്രാങ്ക്ലിൻ റൂസ് വെൽറ്റ്, വിൻസ്റ്റൺ ചർച്ചിൽ

  • 18

    മൗലിക അവകാശങ്ങളുടെ പ്രഖ്യാപനം ആയിരിക്കും ഭാവി ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം

    1927 ലെ മദ്രാസമ്മേളനം

  • 19

    പോക്സോ നിയമത്തിന്റെ ഉദ്ദേശം

    കുട്ടികൾക്കെതിരെയുള്ള അക്രമം തടയാൻ

  • 20

    റിട്ട ഏർപ്പെടുത്താൻ അധികാരം ഉള്ളത് ആർക്ക്

    സുപ്രീംകോടതിക്കും ഹൈക്കോടതിക്കും

  • 21

    ഓരോ സർക്കാർ ഓഫീസും നൽകുന്ന സേവനങ്ങൾ എത്ര കാല പരിധിക്കുള്ളിൽ നൽകണമെന്ന് വിശ്വസിക്കുന്ന നിയമം

    സേവനാവകാശ നിയമം

  • 22

    ഓംബുഡ്സ് മാൻ എന്ന ആശയം നിലവിൽ വന്ന രാജ്യം

    സ്വീഡൻ

  • 23

    രാജ്യത്തിന്റെ സർവ്വ സൈന്യാധിപനും തലവനും ആരാണ്

    രാഷ്ട്രപതി

  • 24

    രാഷ്ട്രം പിന്തുടരേണ്ട മഹത്തായ ആശയങ്ങളും മാർഗങ്ങളും ലക്ഷ്യങ്ങളും പ്രതിപാദിക്കുന്നത്

    നിർദ്ദേശക തത്വങ്ങൾ

  • 25

    ഇന്ത്യയുടെ പ്രഥമ പൗരൻ ആരാണ്

    രാഷ്ട്രപതി

  • 26

    ഭരണഘടന നിലവിൽ വന്നശേഷം ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് ഏത് സംസ്ഥാനത്താണ്

    പഞ്ചാബ്

  • 27

    ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്

    ഗ്രീസ്

  • 28

    നിർദ്ദേശക തത്വങ്ങൾ ഏതു ഭരണഘടനയിൽ നിന്നും എടുത്തിരിക്കുന്നതാണ്

    ഐറിഷ്

  • 29

    ഇന്ത്യൻ പൗരത്വം നിയമം പാർലമെന്റ് പാസാക്കിയ വർഷം

    1955

  • 30

    ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം

    രണ്ട്

  • 31

    അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നായി 2010 ൽ U N O പ്രഖ്യാപിച്ചത്

    ശുദ്ധജലത്തിനും ശുചിത്വത്തിനുള്ള അവകാശം

  • 32

    ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൗരത്വം ഏതുതരം പൗരത്വമാണ്

    ഏക പൗരത്വം

  • 33

    ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി

    ഭാരത് രത്നം

  • 34

    രാഷ്ട്രത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന ഭരണഘടനയിലെ ഭാഗം

    നിർദ്ദേശക തത്വങ്ങൾ

  • 35

    ഭരണഘടനയുടെ 53 വകുപ്പ് അനുസരിച്ച് പ്രതിരോധ സേനയുടെ പരമാധികാരി

    രാഷ്ട്രപതി

  • 36

    ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കല്പങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടനാ ഭാഗം

    4

  • 37

    വോട്ട് ചെയ്യുന്നതിനുള്ള പ്രായം 21ൽ നിന്നും പതിനെട്ടാക്കി കുറച്ച വേദഗതി

    61

  • 38

    ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത്

    ആമുഖം

  • 39

    പൗരാവകാശങ്ങളിൽ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ അവകാശം ഏതാണ്

    ജീവിക്കാനുള്ള അവകാശം

  • 40

    ഇന്ത്യയിലെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതകൾ പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്

    ആർട്ടിക്കിൾ 58

  • 41

    സ്വാതന്ത്ര്യത്തിന്റെ വിളക്കുകൾ എന്നറിയപ്പെടുന്നത് എന്തിനെയാണ്

    മൗലിക അവകാശങ്ങൾ