暗記メーカー
ログイン
ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ ദേശീയ പതാക ദേശീയഗീതം ദേശീയ ഗാനം
  • anandhu e ajayakumar

  • 問題数 97 • 9/14/2023

    記憶度

    完璧

    14

    覚えた

    36

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഇന്ത്യയുടെ ദേശീയ കായിക വിനോദമാണ്

    ഹോക്കി

  • 2

    ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കി കളിയിലെ ടീം അംഗങ്ങൾ എത്ര

    11

  • 3

    ഇന്ത്യൻ ഹോക്കി പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സംഘടന

    ഹോക്കി ഇന്ത്യ

  • 4

    ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്

    കൂർഗ്

  • 5

    ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന വ്യക്തി

    ധ്യാൻചന്ദ്

  • 6

    ഇന്ത്യൻ ഹോക്കിയുടെ വന്ധ്യവയോധികൻ എന്നറിയപ്പെടുന്നത്

    ധ്യാൻചന്ദ്

  • 7

    ദേശീയ കായിക ദിനം എന്നാണ്

    AUGUST 29

  • 8

    ദേശീയ കായിക ദിവസം ആരുടെ ജന്മദിനമാണ്

    ധ്യാൻചന്ദിന് ജന്മദിനം

  • 9

    നമ്മുടെ ദേശീയ പതാകയുടെ മുകളിലത്തെ നിറം

    കുങ്കുമം

  • 10

    ഇന്ത്യൻ ദേശീയ പതാകയിൽ ധീരതയെ സൂചിപ്പിക്കുന്നത്

    കുങ്കുമം

  • 11

    ദേശീയ പതാകയിലെ വെള്ള നിറം എന്തിന് സൂചിപ്പിക്കുന്നു

    സത്യം

  • 12

    ഇന്ത്യൻ ദേശീയ പതാകയ്ക്ക് ഭരണഘടന നിർമ്മാണ സഭ അംഗീകാരം നൽകിയത് എന്ന്

    1947 ജൂലൈ 22

  • 13

    ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല ഇവിടെ സ്ഥിതി ചെയ്യുന്നു

    ഹോബ്ലി

  • 14

    ത്രിവർണ്ണ പതാക ദേശീയ പതാകയായി സ്വീകരിച്ച വർഷം

    1947 ജൂലൈ 22

  • 15

    നമ്മുടെ ദേശീയ പതാക രൂപം നൽകിയ വ്യക്തി

    പിൻഗലി വെങ്കയ്യ

  • 16

    ഇന്ത്യൻ ദേശീയ പതാകയിൽ കുങ്കുമ സൂചിപ്പിക്കുന്നത് എന്തിനെയാണ്

    ധീരത ശക്തി

  • 17

    ഇന്ത്യൻ ദേശീയ പതാകയിൽ വെള്ള സൂചിപ്പിക്കുന്നത് എന്തിനാണ്

    സത്യം സമാധാനം

  • 18

    ഇന്ത്യൻ ദേശീയ പതാകയിൽ പച്ച നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്

    രാജ്യത്തിന്റെ സമ്പൽ സമൃദ്ധി

  • 19

    ഇന്ത്യൻ ദേശീയ പതാകയിൽ അശോക ചക്രം സൂചിപ്പിക്കുന്നത് എന്തിനെയാണ്

    രാഷ്ട്ര പുരോഗതി

  • 20

    വിദേശത്ത് ഒരു ഇന്ത്യൻ പതാക ഉയർത്തിയ ആദ്യ വ്യക്തി

    ഭിക്കാജി കാമ

  • 21

    ഇന്ത്യയുടെ പതാക സാർവദേശീയ വേദിയിൽ ആദ്യമായി ഉയർത്തിയ വനിത

    മാഡം കാമ

  • 22

    ഇന്ത്യയിലെ ഫ്ലാഗ് കോഡ് നിലവിൽ വന്നതെന്ന്

    2002 ജനുവരി 26

  • 23

    1947 മുൻപ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം എന്തായിരുന്നു

    ചർക്ക

  • 24

    എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിനം ഏത്

    ഓഗസ്റ്റ് 15

  • 25

    ആദ്യ ഇന്ത്യൻ ദേശീയ പതാകയിലെ എട്ടു താമരകൾ എന്തിനെയാണ് സൂചിപ്പിച്ചത്

    ബ്രിട്ടീഷ് ഇന്ത്യൻ പ്രവേശ്യകൾ

  • 26

    സ്വതന്ത്ര സമരകാലത്ത് ആദ്യമായി രൂപം നൽകിയ ത്രിവർണ പതാകയിൽ രേഖപ്പെടുത്തിയിരുന്ന താമരകളുടെ എണ്ണം

    8

  • 27

    ഫ്ലാഗ് കോഡ് അനുസരിച്ച് ഇന്ത്യയുടെ ദേശീയ പതാകയുടെ ഏറ്റവും കുറഞ്ഞ സൈസ് എത്രയാണ്

    6×4

  • 28

    മാഡം ഭികാജികാമ ജർമനിയിലെ സ്റ്റുഡ് ഗർട്ടിൽ നടന്ന സോഷ്യലിസ്റ്റ് കോൺഗ്രസിൽ പങ്കെടുക്കുകയും ഒരു ഇന്ത്യൻ പതാക ആദ്യമായി ഉയർത്തുകയും ചെയ്ത വർഷം

    1907

  • 29

    ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യമായി ആലപിക്കപ്പെട്ടത് എവിടെയാണ്

    കൽക്കത്ത

  • 30

    ജനഗണമന ദേശീയഗാനമായി അംഗീകരിച്ച വർഷം

    1950 ജനുവരി 24

  • 31

    ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ച സ്ഥലവും ദിവസവും

    1911 ഡിസംബർ 27 കൊൽക്കത്ത

  • 32

    1911 കൽക്കത്ത സമ്മേളനത്തിന്റെ അധ്യക്ഷൻ

    ബി ൻ ധർ

  • 33

    1911 കൽക്കട്ട സമ്മേളനത്തിൽ ജനഗണമന ആലപിച്ചത് ആരാണ്

    സരളാദേവി ചൗധരണി

  • 34

    ദേശീയ ഗാനം പൂർണമായും ആലപിക്കാൻ എടുക്കുന്ന സമയം

    52 സെക്കൻഡ്

  • 35

    ദേശീയഗാനം ആദ്യം അറിയപ്പെടുന്നത് എന്ത് പേരിലായിരുന്നു

    ഭാരത് വിധാത

  • 36

    വന്ദേമാതരം എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ്

    ആനന്ദമഠം

  • 37

    വന്ദേമാതരം ഉൾപ്പെടുത്തിയിരിക്കുന്ന ആനന്ദമഠം എന്ന കൃതി ഏതു സാഹിത്യ ശാഖയിൽ പെടുന്നതാണ്

    നോവൽ

  • 38

    വന്ദേമാതരം ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചത് എന്നാണ്

    1950 ജനുവരി 24

  • 39

    സന്യാസി ലഹള അടിസ്ഥാനമാക്കി ഭംഗി ചന്ദ്ര ചാറ്റർജി രചിച്ച നോവൽ

    ആനന്ദമഠം

  • 40

    ആനന്ദമട നോവൽ രചിച്ച വർഷം

    1882

  • 41

    വന്ദേമാതരം രചിച്ചിരിക്കുന്ന രാഗം

    ദേശ രാഗം

  • 42

    വന്ദേമാതരത്തിന് ഈണം നൽകിയിരിക്കുന്നത് ആരാണ്

    ജാദുനാഥ് പട്ടാചാര്യ

  • 43

    ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആദ്യമായി ആലപിച്ചത് ആരാണ്

    ടാഗോർ

  • 44

    ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആദ്യമായി ആലപിക്കുന്ന വർഷം

    1896 കൊൽക്കത്ത ഐഎൻസി സമ്മേളനം

  • 45

    അശോകസ്തംഭത്തിൽ എത്ര സിംഹങ്ങൾ ഉണ്ട്

    4

  • 46

    ദേശീയ ചിഹ്നത്തിൽ സത്യമേവ ജയതേ എന്ന വാക്യം രേഖപ്പെടുത്തിയിരിക്കുന്നത് ലിബിയേത്

    ദേവനാഗിരി ലിപി

  • 47

    സത്യമേവ ജയതി എന്ന വാക്ക് ഏതു ഉപനിഷത്തത്തിൽ നിന്നാണ് എടുത്തിരിക്കുന്നത്

    മുണ്ഡകോപനിഷത്ത്

  • 48

    ഇന്ത്യൻ ദേശീയമുദ്രയുടെ അടിസ്ഥാന മായ അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം

    സാരാനാഥ്

  • 49

    ഇന്ത്യയുടെ ദേശീയ ചിഹ്നം സാരാനാഥ് സ്തൂപത്തിൽ നിന്ന് സ്വീകരിച്ചിട്ടുള്ളതാണ് ഇത് ഏത് സംസ്ഥാനത്താണ് ഉള്ളത്

    ഉത്തർപ്രദേശ്

  • 50

    ഇന്ത്യയുടെ ദേശീയ മുദ്ര

    സിംഹമുദ്ര

  • 51

    ഇന്ത്യയുടെ ദേശീയമുദ്ര സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നുമാണ്

    സാരനാദിലെ അശോകസ്തംഭത്തിൽ നിന്ന്

  • 52

    ഉത്തർപ്രദേശിലെ സാരാനാദിൽ സ്തൂപം പണികഴിപ്പിച്ച ഭരണാധികാരി

    അശോകൻ

  • 53

    സിംഹമുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗങ്ങൾ ഏതെല്ലാം

    സിംഹം കാള ആന കുതിര

  • 54

    സിംഹമുദ്രയിൽ ആലേഖനം ചെയ്തിരിക്കുന്ന മുദ്രാവാക്യം

    സത്യമേവ ജയതേ

  • 55

    സത്യമേവ ജയതേ എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്ന ഉപനിഷത്ത്

    മുണ്ടകോപനിഷത്ത്

  • 56

    നമ്മുടെ ദേശീയ വൃക്ഷം

    ആൽ

  • 57

    ആലിന്റെ ശാസ്ത്രീയ നാമം

    ഫൈക്കസ് ബംഗാളൻസീസ്

  • 58

    ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ചിരിക്കുന്ന വർഷം

    1963

  • 59

    ദേശീയ ഫലം

    മാങ്ങ

  • 60

    ഇന്ത്യയുടെ ദേശീയ ജലജീവിയായ പ്രഖ്യാപിച്ചിരിക്കുന്നത്

    ഡോൾഫിൻ

  • 61

    ഗംഗ ഡോൾഫിൻ പ്രാദേശികമായി അറിയപ്പെടുന്നത്

    സുസു

  • 62

    ദേശീയ ജലജീവിയായി ഗംഗ ഡോൾഫിനെ പ്രഖ്യാപിച്ചത് എന്നാണ്

    2009 ഓഗസ്റ്റ് 5

  • 63

    ഗംഗ ഡോൾഫിന്റെ ശാസ്ത്രീയ നാമം

    പ്ലാറ്റാനിസ്റ്റ ഗംഗറ്റിക

  • 64

    ഗംഗ ഡോൾഫിൻ ഔദ്യോഗിക മൃഗമായ ഇന്ത്യയിലെ പട്ടണം

    ഗുവാഹത്തി

  • 65

    ദേശീയ ഗാനം രചിച്ചത് ഏതു ഭാഷയിലാണ്

    ബംഗാളി

  • 66

    ജനഗണമന നമ്മുടെ ദേശീയ ഗാനത്തിന്റെ രചയിതാവ്

    രവീന്ദ്രനാഥ ടാഗോർ

  • 67

    ജനഗണമന രചിക്കുന്ന രാഗം

    ശങ്കരാഭരണം

  • 68

    ജനഗണമനയ്ക്ക് സംഗീതം നൽകിയ വ്യക്തി

    രാം സിംഗ് താക്കൂർ

  • 69

    ജനഗണമനയെ ബംഗാളി ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത വ്യക്തി

    രവീന്ദ്രനാഥ ടാഗോ

  • 70

    ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് ടാഗോർ നൽകിയ പേര്

    ഡി മോണിംഗ് സോങ് ഓഫ് ഇന്ത്യ

  • 71

    ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് ആരാണ്

    അരവിന്ദ ഗോഷ്

  • 72

    വന്ദേമാതരത്തിന്റെ രചയിതാവ് ആരാണ്

    ഭംഗിയും ചന്ദ്ര ചാറ്റർജി

  • 73

    ദേശീയഗീതമായ വന്ദേമാതരം രചിച്ച ഭാഷ

    സംസ്കൃതം

  • 74

    മാങ്ങയുടെ ശാസ്ത്രീയ നാമം

    മാഞ്ചിഫെറ ഇൻഡിക്ക

  • 75

    മാമ്പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത്

    മൽ ഗോവ

  • 76

    വന്ദേമാതരം തമിഴിലേക്ക് വിവർത്തനം ചെയ്തത് ആര്

    സുബ്രഹ്മണ്യ ഭാരതി

  • 77

    1947 ഓഗസ്റ്റ് 15ന് കോൺസ്റ്റിട്യൂഷൻ അസംബ്ലിയിൽ വന്ദേമാതരം ആലപിച്ച വനിത

    സുചേതാ കൃപലാനി

  • 78

    ദേശീയ പതാകയുടെ മധ്യഭാഗത്തുള്ള അരക്കാലുകളുടെ എണ്ണം എത്ര

    24

  • 79

    ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം

    3:2

  • 80

    ഇന്ത്യയുടെ ദേശീയ പക്ഷി

    മയിൽ

  • 81

    കടുവയെ ഇന്ത്യൻ ദേശീയ മൃഗമായി തീരുമാനിക്കുന്നതിന് മുമ്പ് ഇന്ത്യൻ ദേശീയ മൃഗം ഏതായിരുന്നു

    സിംഹം

  • 82

    കടുവകളെ സംരക്ഷിക്കുന്നതിനുള്ള പ്രോജക്ട് ടൈഗർ നിലവിൽ വന്ന വർഷം

    1973

  • 83

    നിലവിൽ ഇന്ത്യയിൽ എത്ര കടുവാ സങ്കേതങ്ങൾ ആണുള്ളത്

    50

  • 84

    പ്രൊജക്റ്റ് ടൈഗർ ആദ്യമായി നടപ്പിലാക്കിയ നാഷണൽ പാർക്ക്

    ജിം കോർബറ്റ്

  • 85

    ഇന്ത്യയുടെ ദേശീയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം

    1972

  • 86

    ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് പ്രോജക്ട് ടൈഗർ പദ്ധതി നടപ്പിലാക്കിയത്

    ഇന്ദിരാഗാന്ധി

  • 87

    ഇന്ത്യയുടെ ദേശീയ കലണ്ടർ

    ശകവർഷം

  • 88

    ദേശീയ കലണ്ടറായ ചക്ക വർഷത്തിലെ ആദ്യ മാസം

    ചൈത്രം

  • 89

    ശകവർഷം ആരംഭിച്ച ഭരണാധികാരി

    കനിഷ്കൻ

  • 90

    ശകവർഷം ആരംഭിച്ചത് എന്നാണ്

    എ ഡി 78

  • 91

    ശകവർഷത്തിലെ ചൈത്ര മാത്രം ഗ്രിഗോറിയം കലണ്ടറിൽ ആരംഭിക്കുന്നത്

    മാർച്ച് 22 സാധാരണ മാർച്ച് 21 അതിവർഷം

  • 92

    ഗംഗ ദേശീയ നദിയായി പ്രഖ്യാപിച്ചത് എന്ന്

    2008 നവംബർ നാല്

  • 93

    ഇന്ത്യയുടെ ദേശീയ ഭാഷ

    ഹിന്ദി

  • 94

    ഇന്ത്യ എന്റെ രാജ്യമാണ് എന്ന് തുടങ്ങുന്ന പ്രതിജ്ഞ ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിച്ചത് എന്നാണ്

    1965 ജനുവരി 26

  • 95

    ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്

    ഡി ഉദയകുമാർ

  • 96

    ഇന്ത്യൻ രൂപയുടെ ചിഹ്നം ഇന്ത്യ ഗവൺമെന്റ് ഔദ്യോഗികമായി അംഗീകരിച്ച വർഷം

    2010 ജൂലൈ 15

  • 97

    സ്വന്തമായി കറൻസി ചിഹ്നമുള്ള എത്രാമത് രാജ്യമാണ് ഇന്ത്യ

    5