暗記メーカー

お問い合わせ
ログイン
അന്തസ്രാവി ഗ്രന്ഥി
  • anandhu e ajayakumar

  • 問題数 25 • 11/27/2023

    問題一覧

  • 1

    അന്തസ്രായി ഗ്രന്ഥികളെ കുറിച്ചുള്ള പഠനശാഖയെ വിളിക്കുന്ന പേര്

    എന്ടോ ക്രൈനോളജി

  • 2

    അന്തസ്രായി ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന രാസവസ്തു ഏത്

    ഹോർമോൺ

  • 3

    ഹോർമോണുകളെ ആദ്യമായി കണ്ടെത്തിയത് ആര്

    E H STARLING

  • 4

    ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏത്

    തൈറോയ്ഡ് ഗ്രന്ഥി

  • 5

    തൈറോയ്ഡ് ഗ്രന്ഥിയെ വിളിക്കുന്ന മറ്റൊരു പേര്

    ആദമിന്റെ ആപ്പിൾ

  • 6

    തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് ആവശ്യമായ രാസവസ്തു

    ഐയഡിൻ

  • 7

    തൈറോയ്ഡ് ഗ്രന്ഥിയുടെ ധർമ്മം എന്താണ്

    ഉപചായ അപ്പച്ചയ പ്രവർത്തനങ്ങളിൽ നിയന്ത്രിക്കുക

  • 8

    ഐഡിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം

    ഗൊയിറ്റർ

  • 9

    ഗോയിറ്റർ രോഗത്തിന് മറ്റൊരു പേര്

    ഹൈപ്പോ തൈറോയ്ഡിസം

  • 10

    തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകൾ ഏതെല്ലാം

    കാൽസി ട്രോണിനും തൈറോക്സിൻ

  • 11

    തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗം

    ക്രെട്ടനിസം

  • 12

    തൈറോക്സിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം

    മിക്സഡിമ

  • 13

    തൈറോക്സിൻ അധികമായാൽ ഉണ്ടാകുന്ന രോഗം

    എക്സ് ഓഫ് താൽമിക് ഗോയിറ്റർ or ഹൈപ്പർ തൈറോയ്ഡിസം

  • 14

    കാൽസിട്ടോണിന്റെ ധർമ്മം എന്ത്

    രക്തത്തിലെ കാൽസ്യത്തിന്റെ തോത് കുറയ്ക്കുന്നു

  • 15

    രക്തത്തിലെ കാൽസ്യത്തിന്റെ തോത് എത്ര

    9 - 11 mg

  • 16

    ലോക പ്രമേഹ ദിനം

    nov 14

  • 17

    അന്തർസ്രവിയും ബഹിർസ്രാവിയുമായി പ്രവർത്തിക്കുന്ന ഗ്രന്ഥി

    ആഗ്നേയ ഗ്രന്ഥി

  • 18

    ആഗ്നേയ ഗ്രന്ഥി ആഗ്നേയഗ്രന്ഥിയിൽ കാണപ്പെടുന്ന കോശ സമൂഹത്തെ വിളിക്കുന്ന പേര്

    ഹൈലൈറ്റ് ഓഫ് ലാങ്കർ ഹാൻസ്

  • 19

    ആഗ്നേയ ഗ്രന്ഥിയിൽ കാണുന്ന രണ്ടുതരം കോശങ്ങൾ ഏതെല്ലാം

    ആൽഫ കോശവും ബീറ്റ കോശവും

  • 20

    ആൽഫ കോശം ഉല്പാദിപ്പിക്കുന്ന ഹോർമോൺ

    ഗ്ലൂ കഗോൺ

  • 21

    ആഗ്നേയ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ദഹനരസങ്ങൾ

    ട്രിപ്സിൻ അമീലേസ് ലിപ്പേഴ്സ്

  • 22

    ഇൻസുലിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം

    ഡയബറ്റിസ് മെലിറ്റസ്

  • 23

    ഗ്ലുക്കഗോണിന്റെ ധർമ്മം എന്ത്

    ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നു

  • 24

    ഇൻസുലിന്റെ ധർമ്മം എന്ത്

    ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റി കരളില് സംഭരിച്ചു വയ്ക്കുന്നു

  • 25

    ബീറ്റ കോശങ്ങൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ

    ഇൻസുലിൻ