記憶度
3問
9問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ഞാനാണ് രാഷ്ട്രം രാജാവിന്റെ അധികാരങ്ങൾ എല്ലാം ദൈവം നൽകിയതാണ് അതിനാൽ രാജാവിന് ചോദ്യം ചെയ്യാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ ഇത് പറഞ്ഞതാര്
ലൂയി പതിനാലാമൻ
2
എനിക്ക് ശേഷം പ്രളയം എന്ന് പറഞ്ഞത് ആര്
ലൂയി പതിനഞ്ചാമൻ
3
നിങ്ങൾക്ക് റൊട്ടിയില്ലെങ്കിൽ എന്താ കേക്ക് തിന്നുകൂടെ ഇങ്ങനെ പറഞ്ഞതാര്
മേരി അന്റോയിനറ്റ്
4
ഫ്രാൻസിന്റെ അധികാര കേന്ദ്രമായിരുന്നത്
വേഴ്സായി കൊട്ടാരം
5
ഫ്രഞ്ച് സമൂഹത്തെ മൂന്ന് തട്ടുകൾ ആയി തരംതിരിച്ചിരിക്കുന്നു അവ അറിയപ്പെട്ടിരുന്നത്
എസ്റ്റേറ്റുകൾ
6
പുരോഹിതന്മാർ കർഷകരിൽ നിന്നും പിരിക്കുന്ന നികുതി അറിയപ്പെട്ടിരുന്നത്
തിഥെ
7
മൂന്നാമത്തെ എസ്റ്റേറ്റ് സർക്കാരിന് നൽകുന്ന ഭൂനികുതി അറിയപ്പെടുന്നത്
തൈലെ
8
സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ ഇവിടെയും ചങ്ങലയിലാണ് എന്ന് അഭിപ്രായപ്പെട്ടത്
റൂസ്സോ
9
ജനങ്ങളാണ് പരമാധികാരി എന്ന് പ്രഖ്യാപിച്ചത് ആര്
റൂസ്സോ
10
ഫ്രാൻസിന്റെ ജനപ്രതിനിധി സഭ അറിയപ്പെട്ടിരുന്നത്
സ്റ്റേറ്റ് ജനറൽ
11
ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഫ്രഞ്ച് വിപ്ലവം
12
ഫ്രാൻസിന്റെ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയത്
1789 ഓഗസ്റ്റ് 12
13
ഫ്രഞ്ച് വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി ശ്രീരംഗപട്ടണത്ത് സ്വാതന്ത്ര്യത്തിന്റെ മരം നടുകയും ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനിൽ അംഗമാവുകയും ചെയ്ത ഭരണാധികാരി
ടിപ്പുസുൽത്താൻ
14
ഫ്രാൻസ് തുമ്മിയാൽ യൂറോപ്യൻ ആകെ ജലദോഷം പിടിക്കും ഇപ്രകാരം അഭിപ്രായപ്പെട്ടത്
മെറ്റേർണിക്
15
ഫ്രാൻസിന്റെ ദേശീയ അസംബ്ലി തയ്യാറാക്കിയ മനുഷ്യാവകാശ പ്രഖ്യാപനത്തിൽ പ്രതിഫലിക്കുന്നത് ആരുടെ ആശയങ്ങളാണ്
റൂസ്സോ
16
റൂസ്സോയുടെ പ്രശസ്തമായ ഗ്രന്ഥം
സോഷ്യൽ കോൺട്രാക്ട്
17
നെപ്പോളിയൻ ബോണപ്പാട്ട് ഫാൻസിന്റെ അധികാരം പിടിച്ചെടുത്ത വർഷം
1799
18
സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ബാങ്കോ ഓഫ് ഫ്രാൻസ് സ്ഥാപിച്ചതാര്
നെപ്പോളിയൻ
19
നെപ്പോളിയന് അധികാരം നഷ്ടപ്പെടാൻ കാരണമായി യുദ്ധം
വാട്ടർ ലൂ യുദ്ധം
20
വാട്ടർ ലൂ യുദ്ധം യുദ്ധം നടന്ന വർഷം
1815
21
മാച്ച് പിച്ചുവിന്റെ ഉയരങ്ങൾ എന്ന കൃതി എഴുതിയത് ആര്
പാബ്ലോ നെരുദ
22
മാച്ച് പിച്ചു പർവതനിര ഏത് രാജ്യത്താണ്
പെറു