記憶度
5問
16問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
എത്ര ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലിനെ സാധ്യത കൂടുതൽ
20 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള പ്രദേശങ്ങളിൽ
2
ദുരന്തനിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ സംസ്ഥാനം
കേരളം
3
ഏതു വർഷത്തെ നിയമപ്രകാരമാണ് കേരളത്തിൽ ദുരന്തനിവാരണ അതോറിറ്റി ആരംഭിച്ചത്
2005
4
ദുരന്തനിവാരണ നിയമം രാജ്യസഭ പാസാക്കിയത് എന്ന്
2005 നവംബർ 28
5
ദുരന്തനിവാരണ നിയമം ലോകസഭ പാസാക്കിയത് എന്ന്
2005 ഡിസംബർ 12
6
ദേശീയ ദുരന്തനിവാരണ നിയമത്തിൽ പ്രസിഡന്റ് ഒപ്പുവച്ചതെന്ന്
2005 ഡിസംബർ 23
7
ലാതൂർ റീജിയൻ ൽ എന്നാണ് ഭൂകമ്പം ഉണ്ടായത്
1993 സെപ്റ്റംബർ 30
8
ഗുജറാത്തിലെ എന്നാണ് ഭൂകമ്പം ഉണ്ടായത്
2001 ജനുവരി 26
9
നേപ്പാളിൽ എന്നാണ് ഭൂകമ്പം ഉണ്ടായത്
2015 ഏപ്രിൽ മാസം 25
10
DART യുടെ പൂർണ്ണരൂപം
disaster armed relief task
11
കേരള ദുരന്തനിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ്
റവന്യൂ മന്ത്രി
12
കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ്
തിരുവനന്തപുരം
13
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ
പ്രധാനമന്ത്രി
14
ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ്
ന്യൂഡൽഹി
15
കേരളത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ലീഗുകരണം നൽകുന്ന അതോറിറ്റി ഏതാണ്
Kerala state disaster management authority
16
KSDMA പൂർണ്ണരൂപം
Kerala state disaster management authority
17
ഓരോ ജില്ലകളിലെയും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്
state emergency operation centre
18
SEOC പൂർണ്ണരൂപം
state emergency operation centre സംസ്ഥാന അടിയന്തര കാര്യ നിർവഹണ കേന്ദ്രം
19
ഒരു ദുരന്തം നടക്കുന്ന സമയത്ത് ഓരോ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നത് ആരാണ്
district emergency operation centre
20
DEOC പൂർണ്ണരൂപം
ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്റർ
21
കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയുടെ ആപ്തവാക്യം എന്താണ്
സുരക്ഷായനം
22
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥാപിതമായ വർഷം
2007 മെയ് 4
23
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ്
ഒബ്സർവേറ്ററി ഹിൽസ് തിരുവനന്തപുരം
24
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ CEO
സംസ്ഥാന ചീഫ് സെക്രട്ടറി
25
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ എക്സ് offitio അംഗങ്ങൾ ഏതെല്ലാം
ആഭ്യന്തരമന്ത്രി കൃഷിമന്ത്രി ആഭ്യന്തരവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി
26
കേരളത്തിൽ ദുരന്ത നിവാരണം നയം നിലവിൽ
2010
27
കേരളത്തിലെ കാലാവസ്ഥ അറിയാൻ കേരള ഐടി മിഷൻ ആരംഭിച്ച ആപ്പ്
mkeralam
28
ദുരന്തനിവാരണ അതോറിറ്റിയുടെ ഹെൽപ് ലൈൻ നമ്പർ ഏത്
1070, 1077
29
NDRF പൂർണ്ണരൂപം
national disaster relief force
30
NDRF രൂപീകരിച്ച വർഷം
2006
31
എന്താണ് section 54
ഒരു ദുരന്തം നടക്കാൻ പോകുന്നു എന്നു പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കുക ഇത് ഒരു വർഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ്
32
മലപ്പുറം ജില്ലയിലെ കവളപ്പാറയിൽ എന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്
2019
33
വയനാട് ജില്ലയിലെ പുതുമലയിൽ എന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്
2019
34
ഇടുക്കി ജില്ലയിലെ പെട്ടി മുടിയിൽ എന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്
2020ലെ
35
കോട്ടയം ജില്ലയിലെ കുട്ടിക്കൽ എന്ന സ്ഥലത്ത് എന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്
2021
36
ഇടുക്കി ജില്ലയിലെ കൊക്കയാർ എന്ന സ്ഥലത്ത് എന്നാണോ ഉൾപ്പെട്ടത് ഉണ്ടായത്
2021
37
സുനാമി എന്ന വാക്കിനർത്ഥം
തുറമുഖ തിരകൾ
38
കേരളത്തിൽ സുനാമി ഉണ്ടായ വർഷം മാസം തീയതി
2004 dec 26