暗記メーカー
ログイン
വന്യജീവി സങ്കേതം
  • anandhu e ajayakumar

  • 問題数 35 • 9/26/2023

    記憶度

    完璧

    5

    覚えた

    14

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    കേരള വനസ്ഥൃതി എത്ര

    11 521 81 ച കി

  • 2

    കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം

    29.10 %

  • 3

    കേരളത്തിലെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്

    നെയ്യാർ വന്യജീവി സങ്കേതം

  • 4

    നെയ്യാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏത്

    1958

  • 5

    നെയ്യാർ വന്യജീവി സങ്കേതത്തിനുള്ളിലെ പ്രശസ്തമായ വെള്ളച്ചാട്ടം ഏത്

    മീൻമുട്ടി

  • 6

    അരിപ്പ വനപ്രദേശം കേരളത്തിലെ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്

    തിരുവനന്തപുരം

  • 7

    കാട്ടുജാതി മരങ്ങൾ മാത്രം നിറഞ്ഞ വനമായ മിരിസ്റ്റിക്ക ചതുപ്പിന് പ്രസിദ്ധമായ വനമേഖല ഏത്

    അരിപ്പ വനമേഖല

  • 8

    അരിപ്പ വന മേഖലയിലെ പ്രസിദ്ധമായ ചതുപ്പ്

    മിരിസ്റ്റിക്ക

  • 9

    രാത്രി മാത്രം പുറത്തിറങ്ങുന്ന പക്ഷികളുടെ ഇനത്തിൽപ്പെട്ട മാക്കാച്ചി കടയെ കേരളത്തിൽ ആദ്യമായി കണ്ടെത്തിയത് എവിടെ

    അരിപ്പ വന മേഖല

  • 10

    മാക്കാച്ചി കാടയെ കൂടുതലായി കണ്ടുവരുന്ന കേരളത്തിലെ സംരക്ഷിത പ്രദേശം ഏത്

    തട്ടേക്കാട് പക്ഷി സങ്കേതം

  • 11

    അപൂർവമായ പക്ഷി വർഗ്ഗങ്ങളുടെ സങ്കേതം എന്ന പേരിൽ പ്രസിദ്ധമായ തിരുവനന്തപുരത്തെ വനമേഖല ഏത്

    അരിപ്പ വന മേഖല

  • 12

    ദക്ഷിണ കേരളത്തിലെ തേക്കടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വന്യജീവി സംരക്ഷണ കേന്ദ്രം ഏത്

    പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രം

  • 13

    ഏതു ജില്ലയിലാണ് പേപ്പാറ വന്യജീവി സംരക്ഷണകേന്ദ്രം

    തിരുവനന്തപുരം

  • 14

    1983ല്‍ നിലവിൽ വന്ന തിരുവനന്തപുരം ജില്ലയിലെ സംരക്ഷിതപ്രദേശം ഏത്

    പേപ്പാറ

  • 15

    പേപ്പാറ സംരക്ഷിത പ്രദേശം നിലവിൽ വന്ന വർഷം

    1983

  • 16

    ചെമ്മൂഞ്ഞിമൊട്ട അതിരുമല എന്നീ മലനിരകൾ ഏതു വന്യജീവി സങ്കേതത്തിൽ ആണ്

    പേപ്പാറ വന്യജീവി സങ്കേതം

  • 17

    ഒരു മരത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏത്

    ചെന്തുരുണി വന്യജീവി സങ്കേതം

  • 18

    ചെന്തുരുണി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല ഏത്

    കൊല്ലം

  • 19

    ഗ്ലുട്ടാ ട്രാവൻകൂർക്ക എന്ന വൃക്ഷയിനം ഏതു പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്

    ചെന്തുരുണി

  • 20

    ചെന്തുരുണി വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം

    ഗ്ലുട്ടാ ട്രാവൻകൂർക്ക

  • 21

    ചെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന പ്രധാന നദി ഏത്

    കല്ലടയാർ

  • 22

    ചെന്തുരണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം ഏത്

    തെന്മല

  • 23

    ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെയാണ്

    തെന്മല

  • 24

    കേരളത്തിലെ ആദ്യമായി തുമ്പികളുടെ കണക്കെടുപ്പ് നടന്നത് എവിടെ

    തെന്മല

  • 25

    കേരളത്തിലെ ഏതു വന്യജീവി സങ്കേതത്തിലേക്ക് ഉള്ള പ്രധാന പാതയാണ് തമിഴ്നാട്ടിലൂടെ കടന്നു പോകുന്നത്

    പറമ്പിക്കുളം

  • 26

    തുണക്കടവ് അണക്കെട്ട് ഏത് വന്യജീവി സങ്കേതത്തിലാണ്

    പറമ്പിക്കുളം

  • 27

    ഏഷ്യയിലെ ഏറ്റവും വലിയ തേക്കുമരം എന്ന ഖ്യാതിയുള്ള വൃക്ഷം ഏത്

    കനിമരം

  • 28

    കനിമരം സ്ഥിതി ചെയ്യുന്ന തുണക്കടവ് ഏതു വന്യജീവി സങ്കേതത്തിലാണ്

    പറമ്പിക്കുളം

  • 29

    സമുദ്രനിരപ്പിൽ നിന്നും 800 അടിയോളം ഉയരത്തിലുള്ളതും കന്യാവനങ്ങൾക്ക് പ്രസിദ്ധമായതും തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്നതും പറമ്പിക്കുളം വന്യജീവി സങ്കേതത്തോടുകൂടി ചേർന്നുള്ളതുമായ വനമേഖല ഏത്

    top slip

  • 30

    കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിലുള്ള വനഗവേഷണ സ്ഥാപനം ഏത്

    കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്

  • 31

    കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ വർഷം ഏത്

    1975

  • 32

    കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം എവിടെ

    തൃശ്ശൂർ പീച്ചി

  • 33

    1983 ഓഗസ്റ്റിൽ നിലവിൽ വന്ന കേരളത്തിലെ പക്ഷിസങ്കേതം ഏത്

    തട്ടേക്കാട്

  • 34

    ഇന്ത്യയിലെ പ്രമുഖ പക്ഷി നിരീക്ഷകൻ ആയ ഡോക്ടർ സലിം അലിയുടെ ശുപാർശയെ തുടർന്ന് നിലവിൽ വന്ന കേരളത്തിലെ പക്ഷി സങ്കേതം ഏത്

    തട്ടേക്കാട്

  • 35

    തട്ടേക്കാട് പക്ഷി സങ്കേതം ഏത് ജില്ലയിലാണ്

    എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്ക്