記憶度
3問
10問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
നീറ്റുകക്കയിൽ ജലം ചേർക്കുമ്പോൾ രാസപ്രവർത്തനം നടന്നു ഉണ്ടാകുന്ന സംയുക്തം
കാൽസ്യം ഹൈഡ്രോക്സൈഡ്
2
സെഡേറ്റിവായി ഉപയോഗിക്കുന്ന ഔഷധങ്ങൾക്ക് ഉദാഹരണം
ഉറക്കഗുളിക
3
ഗ്ലാസിൽ അടങ്ങിയിരിക്കുന്ന പദാർത്ഥങ്ങൾ
സിലിക്ക, കാൽസ്യം കാർബണേറ്റ്, സോഡിയം കാർബണേറ്റ്
4
കക്കയുടെ രാസനാമം
കാൽസ്യം കാർബണേറ്റ്
5
ക്വാർട്ട്സ് രാസനാമം
സിലിക്കൺ ഡൈ ഓക്സൈഡ്
6
ഗ്രാമ്പുവിന്റെ ഗനധത്തിനു കാരണം
യൂജിനോള്‍
7
പുകയിലയിൽ നിക്കോട്ടിൻ കാണപ്പെടുന്നത് എവിടെയാണ്
വേരിൽ
8
പാവയ്ക്കയിലെ കൈപ്പുരസത്തിനു കാരണമായ രാസവസ്തു
മൊമോർഡിക്ക
9
അലക്കുകാരത്തിന്റെ ശാസ്ത്രീയ നാമം
സോഡിയം കാർബണേറ്റ്
10
റോക്ക് സാൾട്ടിന്റെ ശാസ്ത്രീയ നാമം
സോഡിയം ക്ലോറൈഡ്
11
കുരുമുളകിന് അടങ്ങിയിരിക്കുന്ന ആൽക്കലോയിഡ്
പേപ്പറിൻ
12
കാർബൺ ആറ്റങ്ങൾക്കിടയിൽ ഏക ബന്ധനം മാത്രമുള്ള ഹൈഡ്രോകാർബണുകൾ ആണ്
ആൽക്കൈനുകൾ
13
ഹൈഡ്രജനും കാർബണും മാത്രം അടങ്ങിയ സംയുക്തങ്ങളാണ്
ഹൈഡ്രോ കാർബൺസ്
14
ശരീരത്തിനകത്തുള്ള സൂക്ഷ്മ രോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധം
ആന്റിബയോട്ടിക്സ്
15
ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ലവണം
സിൽവർ ബ്രോമൈഡ്
16
പോളിസ്റ്റൈറീൻ മോണോവർ
സ്റ്റൈറീൻ
17
വാഷിംഗ് സൊഡയുടെ ശാസ്ത്രീയ നാമം
സോഡിയം കാർബണേറ്റ്
18
ബേക്കിംഗ് സോഡയുടെ ശാസ്ത്രീയ നാമം
സോഡിയം ബൈകാർബണേറ്റ്
19
പ്ലഗുക്കൾ, സ്വിച്ചുകൾ ബട്ടണുകൾ വൈദ്യുതിയോപകരണങ്ങളുടെയും പാചക പാത്രങ്ങളുടെയും കൈപ്പിടികൾ മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്
ബേക്ക ലൈറ്റ്
20
ആന്റി ഡിപ്രഷൻ ഔഷധമായി ഉപയോഗിക്കുന്നത്
ട്രാൻക്വിലൈസർ
21
പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷാംശം
നിക്കോട്ടിൻ
22
പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്
മണ്ണെണ്ണ
23
അന്റാസിഡ് ആയി ഉപയോഗിക്കുന്ന ഒരു രാസവസ്തു
സോഡിയം ബൈകാർബണേറ്റ്
24
T N T രാസനാമം
ട്രൈ നൈട്രോ ടൊളുവിൻ
25
അപ്പക്കാരത്തിന്റെ ശാസ്ത്രീയ നാമം
സോഡിയം ബൈ കാർബണേറ്റ്