問題一覧
1
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം
കരൾ
2
മനുഷ്യശരീരത്തിലെ രാസ പരീക്ഷണശാല
കരൾ
3
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവം
കരൾ
4
കരളിന്റെ ഭാരം
1500 ഗ്രാം
5
മനുഷ്യ ശരീരത്തിൽ പുനരുജീവന ശക്തിയുള്ള ഏക അവയവം
കരൾ
6
മദ്യം മൂലം കരളിന് ഉണ്ടാകുന്ന രോഗം
സീറോസിസ്
7
എന്തിനെക്കുറിച്ചുള്ള പഠനമാണ് ഹെപ്പറ്റോളജി
കരൾ
8
കരളിനെ കുറിച്ചുള്ള പഠനം
ഹെപ്പറ്റോളജി
9
കരളിനെ പറയുന്ന മറ്റൊരു പേര്
ഹെപ്പാർ
10
ഹെപ്പാർ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
കരൾ
11
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
കരൾ
12
മനുഷ്യശരീരത്തിൽ കരൾ സ്ഥിതി ചെയ്യുന്നത് എവിടെ
ഉദരാശയത്തിൽ
13
കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം
പിത്തരസം
14
കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസം സൂക്ഷിച്ച് വയ്ക്കുന്നത് എവിടെ
പിത്തസഞ്ചിയിൽ
15
കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്ന കരൾ ഉല്പാദിപ്പിക്കുന്ന ദഹനരസം
പിത്തരസം
16
പിത്തരസത്തിന്റെ ഉപയോഗം
കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്നു
17
കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസത്തിൽ എത്രതരം വർണ്ണഗങ്ങളാണ് അടങ്ങിയിരിക്കുന്നത്
2
18
കരൾ ഉൽപ്പാദിപ്പിക്കുന്ന പിത്തരസത്തിൽ അടങ്ങിയിരിക്കുന്ന വർണ്ണങ്ങൾ ഏതെല്ലാം
ബിലി റൂബിൻ ബിലിവെർഡിന്
19
ബിലിറൂബിൻ രക്തത്തിൽ അലിഞ്ഞുചേരുമ്പോൾ ഉണ്ടാകുന്ന രോഗം ഏത്
മഞ്ഞപ്പിത്തം
20
യൂറിയ ഉല്പാദിപ്പിക്കുന്ന ആന്തരിക അവയവം
കരൾ
21
എങ്ങിനെയാണ് കരൾ യൂറിയ ഉല്പാദിപ്പിക്കുന്നത്
രക്തത്തിൽ അടങ്ങിയ അമോണിയ കാർബൺഡയോക്സൈഡുമായി പ്രതി പ്രവർത്തിച്ചാണ് കരളിൽ യൂറിയ ഉണ്ടാകുന്നത്
22
എങ്ങനെയാണ് ശരീരത്തിൽ അമോണിയ ഉണ്ടാകുന്നത്
ശരീരത്തിലെ പ്രോട്ടീൻ അമിനോ ആസിഡുകൾ ആക്കി മാറ്റുന്നു ഈ അമിനോ ആസിഡുകളെ കോശം ആകിരണം ചെയ്ത് ബാക്കി വരുന്ന ആമിനോ ആസിഡുകൾക്ക് ദഹനം സംഭവിച്ചതാണ് അമോണിയ ഉണ്ടാകുന്നത്
23
രക്തത്തിലെ യൂറിയയെ നീക്കം ചെയ്യുന്ന അവയവം
വൃക്ക
24
രക്തം കട്ടപിടിക്കാതിരിക്കാൻ രക്തത്തിൽ അടങ്ങിയിരിക്കുന്ന ഘടകം ഏത്
ഹെപ്പാരിൻ
25
ഹെപ്പാരിൻ ഉത്പാദിപ്പിക്കുന്ന ശരീര അവയവം
കരൾ
26
രക്തത്തിലെ പ്ലാസ്മ പ്രോട്ടീനുകൾ ഏതെല്ലാം
ആൽബുലിൻ ഗ്ലോബുലിൻ ഫൈബ്രിനോജൻ
27
രക്തത്തിൽ അടങ്ങിയിരിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ആയ ആൽബുമിന്റെ ധർമ്മം എന്ത്
രക്തസമ്മർദ്ദം നിയന്ത്രിക്കുക
28
രോഗപ്രതിരോധശേഷിയെ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏത്
ഗ്ലോബുലിൻ
29
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്ലാസ്മ പ്രോട്ടീൻ ഏത്
ഫൈബ്രീനോജൻ
30
കരളിൽ സംഭരിച്ചു വെക്കുന്ന ഘടകങ്ങൾ ഏതെല്ലാം
ജീവകം എ ഇരുമ്പ് കൊഴുപ്പ്
31
ശരീരത്തിൽ കൊഴുപ്പ് എവിടെയെല്ലാമാണ് സംഭരിച്ചു വയ്ക്കുന്നത്
കരളിൽ ത്വക്കിന് അടിയിൽ രക്തക്കുഴലിൽ
32
കൊഴുപ്പ് സംഭരിച്ചു വയ്ക്കുന്ന ശരീര അവയവം
കരൾ
33
മദ്യം ബാധിക്കുന്ന മസ്തിഷ്ക ഭാഗം
സെറിബെല്ലാം
34
മദ്യത്തിനോടുള്ള അമിതമായ ആസക്തിയെ വിളിക്കുന്ന പേര്
ഡിപ്സോമാനിയ
35
അണുബാധ മൂലം കരളിനെ ബാധിക്കുന്ന അസുഖം
ഹെപ്പറ്റൈറ്റിസ്
36
എത്രതരം ഹെപ്പറ്റയ്റ്റിസ് ആണ് ഉള്ളത്
A B C D E G
37
ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കാൻ കാരണമായ രോഗകാരി
വൈറസ്
38
ഏറ്റവും മാരകമായ ഹെപ്പറ്റൈറ്റി സേതു
ഹെപ്പറ്റൈറ്റിസ് ബി
39
അശുദ്ധജലം വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് ഏത്
ഹെപ്പറ്റൈറ്റിസ് എ ഹെപ്പറ്റൈറ്റിസ് ഇ