暗記メーカー
ログイン
ബ്രിട്ടീഷ് ഇന്ത്യ
  • anandhu e ajayakumar

  • 問題数 32 • 9/25/2023

    記憶度

    完璧

    4

    覚えた

    13

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    സതി നിരോധിച്ചുകൊണ്ട് നിയമം പാസാക്കിയ ഗവർണർ ജനറൽ ആരായിരുന്നു

    വില്യം ബെന്റിക്

  • 2

    1829 വില്യം ബെന്റിക് നിർത്തലാക്കിയത്

    സതി

  • 3

    സതി നിർത്തലാക്കിയ വർഷം

    1829

  • 4

    ഇന്ത്യയിൽ സിവിൽ സർവീസ് ആരംഭിച്ച ബ്രിട്ടീഷ് ഭരണാധികാരി

    കോൺവാലിസ് പ്രഭു

  • 5

    ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു

    ഹരോൾഡ് മക്മില്ലൻ

  • 6

    ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി ആരായിരുന്നു

    കാനിങ് പ്രഭു

  • 7

    ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽആരായിരുന്നു

    കാനിങ് പ്രഭു

  • 8

    ഇന്ത്യ കൗൺസിൽ എന്നറിയപ്പെട്ട ഉപദേശക സമിതി രൂപം കൊണ്ടത് ഏത് നിയമത്തിലൂടെയാണ്

    1858ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

  • 9

    1858ലെ നിയമത്തിലൂടെ ഗവർണർ ജനറൽ എന്ന പദവിയുടെ പേരിൽ ഉണ്ടായ മാറ്റം എന്ത്

    വൈസ്രോയി

  • 10

    ഗവർണർ ജനറൽ എന്ന പദവി വൈസ്രോയി ആയി മാറിയ വർഷം

    1858

  • 11

    ഇന്ത്യയുടെ ഭരണത്തിന്റെ നിയന്ത്രണവും മേൽനോട്ടവും ബ്രിട്ടനിലെ ക്യാബിനറ്റ് മന്ത്രിയുടെ പദ്ധവിയുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റിന് കീഴിലാക്കിയ നിയമം

    1858ലെ ഇന്ത്യ ഗവൺമെന്റ് നിയമം

  • 12

    ഇന്ത്യയുടെ ഭരണം ബ്രിട്ടൻ സർക്കാർ ഏറ്റെടുക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി

    പാൾമേസ്റ്റൻപ്രഭു

  • 13

    1858ലെ ഇന്ത്യ ഗവൺമെന്റ് നിയമം അറിയപ്പെട്ട മറ്റൊരു പേര്

    ഇന്ത്യയുടെ സൽഭരണത്തിനുള്ള നിയമം

  • 14

    ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിൽ നിന്നും ബ്രിട്ടീഷ് സർക്കാർ ഏറ്റെടുത്തത് ഏത് നിയമത്തിലൂടെയാണ്

    1858ലെ ഇന്ത്യ ഗവൺമെന്റ് നിയമം

  • 15

    നാട്ടുരാജ്യങ്ങളെ പിടിച്ചെടുക്കാനായി ദത്തവകാശ നിരോധന നിയമം നടപ്പാക്കിയ ഗവർണർ ജനറൽ

    ഡൽഹൗസി

  • 16

    1853ലെ നിയമപ്രകാരം മാറ്റം വന്നത്

    ഇന്ത്യയിലെ എല്ലാ ഒഴിവുകളിലേക്കും മത്സരപരീക്ഷകൾ നടപ്പിലാക്കി

  • 17

    സൈനിക സഹായ വ്യവസ്ഥയിൽ ഏർപ്പെട്ട നാട്ടുരാജ്യത്തിന്റെ വിദേശ നയം ആര് കൈകാര്യം ചെയ്യണമെന്നായിരുന്നു വ്യവസ്ഥ

    ബ്രിട്ടീഷുകാർ

  • 18

    സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ

    വല്ലസ്ളി പ്രഭു

  • 19

    1772 ൽ ഭൂനികുതി സമ്പ്രദായത്തിൽ ഒരു വാർഷിക വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്

    വാറൻ ഹേസ്റ്റിങ്സ്

  • 20

    1773ല്‍ വാറൻ ഹേസ്റ്റിംഗ് രൂപം നൽകിയ ഭൂനികുതി വ്യവസ്ഥ എന്ത്

    പഞ്ചവത്സര വ്യവസ്ഥ

  • 21

    സ്ഥിരവും ശാശ്വതവുമായ റവന്യൂ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ആവിഷ്കരിച്ച ഭൂനികുതി വ്യവസ്ഥ എന്ത്

    ശാശ്വത ഭൂനികുതി വ്യവസ്ഥ

  • 22

    1793 മുതൽ ശാശ്വതഭൂനികുതി വ്യവസ്ഥയ്ക്ക് രൂപം നൽകിയ ഗവർണർ ജനറൽ ആര്

    കോൺവാലിസ് പ്രഭു

  • 23

    ഏതൊക്കെ പ്രദേശങ്ങളിലാണ് ശാശ്വതഭൂനികുതി വ്യവസാനം നടപ്പിലാക്കിയത്

    ബംഗാൾ ബീഹാർ ഒഡീഷ

  • 24

    ജമീന്ദർ മാരും കരം പിരിവുകാരും മാറുകയും അവർ നികുതി പിരിച്ചു കൊണ്ടിരുന്ന മുഴുവൻ ഭൂമിയുടെ ഉടമസ്ഥരായ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ഏതു മൂന്നു സമ്പ്രദായത്തിലാണ്

    ശാശ്വതഭൂനികുതി വ്യവസ്ഥ

  • 25

    മുൻപ് ഭൂമിയിൽ ഉടമസ്ഥാവകാശം ഉണ്ടായിട്ട് കർഷകർ വെറും കുടിയാന്മാരായി തീരുകയും ഭൂമിയിൽ അവർക്ക് ഉണ്ടായിരുന്ന എല്ലാ അവകാശങ്ങളും നഷ്ടപ്പെടുകയും ചെയ്തത് ഏത് ഭൂനികുതി സമ്പ്രദായത്തിലാണ്

    ശാശ്വത ഭൂനികുത്തി വ്യവസ്ഥ

  • 26

    ദക്ഷിണേന്ത്യയിലും തെക്കുപടിഞ്ഞാറെ ഇന്ത്യയിലും ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥ

    റയറ്റുവാരി വ്യവസ്ഥ

  • 27

    1820 ൽ മദ്രാസ് സംസ്ഥാനത്ത് റയറ്റുവാരി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ

    തോമസ് മൺറോ

  • 28

    കർഷകരെ പണിയെടുത്തിരുന്ന നിലത്തിന്റെ ഉടമകൾ ആക്കി മാറ്റുകയും ഭൂമി പണയപ്പെടുത്താനും വിൽക്കാനും അധികാരം കർഷകനും നൽകുകയും ചെയ്തത് ഏത് ഭൂമഗതി വ്യവസ്ഥയിലാണ്

    റയറ്റുവാരി വ്യവസ്ഥ

  • 29

    ഇടനിലക്കാരെ ഒഴിവാക്കി കൃഷിക്കാരും സർക്കാരുമായി പ്രത്യക്ഷമായ ബന്ധം സ്ഥാപിക്കപ്പെട്ടത് ഏത് ഭൂനികുതി വ്യവസ്ഥയിലാണ്

    റയറ്റുവാരി വ്യവസ്ഥ

  • 30

    130കളിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയെന്ത്

    മഹൽവാരി വ്യവസ്ഥ

  • 31

    വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിലെ ചില ഭാഗങ്ങൾ പഞ്ചാബ് ഗംഗസമതലം എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാർ അവതരിപ്പിച്ച ഭൂനികുതി വ്യവസ്ഥ

    മഹൽവാരി വ്യവസ്ഥ

  • 32

    മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്

    വെല്ലസിലി പ്രഭു