問題一覧
1
ഭരണഘടന നിർമ്മാണ സമിതി രൂപീകൃതമായ വർഷം
1946 ഡിസംബർ 6
2
ലിഗ്നോസാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന എത്
ലോകത്തിലെ ആദ്യത്തെ തടികൊണ്ട് നിർമ്മിച്ച ഉപഗ്രഹമാണിത്
3
ലോക നഗര ദിനത്തിൽ യുനെസ്കോ ( 2023 ) പുറത്തിറക്കിയ 55 ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയ സാഹിത്യ നഗരം എന്ന പദവി ലഭിച്ചതും ആയ കേരളത്തിലെ ആദ്യ നഗരം
കോഴിക്കോട്
4
സിന്ധു നദിയുടെ പോഷകനദികൾ താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് ഏത്
ഝലം , ചിനാബ് , രവി , ബിയാസ് , സത്‌ലജ്
5
ഇന്ത്യയിലെ കാർഷികകാലങ്ങളിൽ റാബിയുടെ ശരിയായ വിളവിറക്കൽ കാലം
നവംബർ മധ്യം
6
കോട്ടണോപോളിസ് എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം
മുബൈ
7
1959ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്ക്ശാല
ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കേല
8
ഇന്ത്യയിലെ ആറുവരിപ്പാതകളായ സൂപ്പർ ഹൈവേകളെ ചേർത്ത് സുവർണ്ണ ചതുഷ്കോണം സൂപ്പർ ഹൈവേ എന്ന് പേര് നൽകിയിട്ടുള്ള റോഡ് ഏതെല്ലാം നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു
ഡൽഹി , മുംബൈ , ചെന്നൈ , കൽക്കട്ട
9
തമിഴ്നാട്ടിലെ നെയ് വേലിയിൽ നിന്നും ലഭിക്കുന്ന ഇന്ധനക്ഷമത കുറഞ്ഞ കാൽക്കരി താഴെ പറയുന്നത് ഏതാണ്
ലിഗ്നൈറ്റ്
10
ഇന്ത്യൻ സംസ്കാരത്തിൽ ആകൃഷ്ടയായി 1893 ഇന്ത്യൻ പൗരത്വം സ്വീകരിച്ച ഐറിഷ് വനിത
ആനി ബസൻ്റ്
11
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം ഏത്
ചൗരി ചൗരാ സംഭവം
12
1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കപ്പെട്ട ഭരണാധികാരി
ബഹുദൂർഷാ രണ്ടാമൻ
13
ലോകമാന്യ എന്ന് ജനങ്ങൾ ആദരവോടെ വിളിച്ച സ്വാതന്ത്രസമര സേനാനി
ബാലഗംഗാധര തിലക്
14
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്സിൻ്റെ സ്ഥാപകൻ
അബനീന്ദ്രനാഥ ടാഗോർ
15
ഇന്ത്യയിൽ സാമ്പത്തിക ആസൂത്രണത്തിന് വേണ്ടി 1950 നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ പുതിയ രൂപം
നീതി ആയോഗ്
16
പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പുസ്തകം രചിച്ചത്
ദാദാഭായ് നവറോജി
17
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ്
രാജാറാം മോഹൻ റോയ്
18
താഴെ തന്നിരിക്കുന്നവയിൽ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്
വിദ്യാഭ്യാസത്തിനുള്ള അവകാശം
19
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്
പള്ളിവാസൽ
20
കേരളത്തിലെ ഏറ്റവും ചെറിയ നദി
മഞ്ചേശ്വരം പുഴ
21
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി
22
ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക തലവൻ
ഗ്രിഫോർഡ്
23
ദേശീയ പ്രസ്ഥാനത്തിൻറെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയായ
എ വി കുട്ടി മാളു അമ്മ
24
പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത് ആര്
കുമാരഗുരുദേവൻ
25
ഏത് മൂലകത്തിന്റെ പ്രതീകമാണ് k എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നത്
പൊട്ടാസ്യം
26
രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന്റെ പുതിയ പേര്
ഗണതന്ത്ര മണ്ഡപം
27
1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഏതെല്ലാം താലൂക്കുകളാണ് മദ്രാശി സംസ്ഥാനത്തിന് വിട്ടുകൊടുത്തത്
തോവാള , അഗസ്തീശ്വരം , കൽക്കുളം , വിളവൻകോട്
28
കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിൽ എത്തിയിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരീക്ഷിച്ചത്
പറവൂർ
29
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുണ്യ സംഘടിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നിയമിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ
ഫസൽ അലി
30
ആരാധനാസ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന പ്രക്ഷോഭങ്ങളുടെ സ്വാധീന ഫലമായി തിരുവിതാംകൂർ സർക്കാർ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം
1936
31
അന്താരാഷ്ട്ര തർക്കങ്ങൾ മധ്യസ്ഥം വഴി ഒത്തുതീർപ്പാക്കുന്നതിന് രാജ്യം പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്ന് പരാമർശിക്കുന്ന അനുഛേദം
അനുച്ഛേദം - 51 (4)
32
കേരളത്തിൽ സ്പടി മണൽ സമ്പന്നമായ ജില്ല
ആലപ്പുഴ
33
ചെറുതും വലുതുമായ കേരളത്തിലെ കായലുകളുടെ എണ്ണം
34
34
പൂക്കോട് തടാകം ഏത് ജില്ലയിലാണ്
വയനാട്
35
അർജുന അവാർഡ് നേടിയ ആദ്യ മലയാളി
സി ബാലകൃഷ്ണൻ
36
കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല
പാലക്കാട്
37
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
കല്ലട
38
തണ്ണീർമുക്കം ബണ്ട് ഏത് കായലിലാണ് നിർമ്മിച്ചിരിക്കുന്നത്
വേമ്പനാട്
39
പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26 ജനിച്ച നവോത്ഥാന നായകൻ
വീ ടി ഭട്ടതിരിപ്പാട്
40
താഴെപ്പറയുന്നതിൽ ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധമില്ലാത്തത് ഏത്
പാലിയം സത്യാഗ്രഹം
41
എത്രാമത്തെ മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനമാണ് 1920 മഞ്ചേരിയിൽ നടന്നത്
5
42
മനുഷ്യശരീരത്തിന്റെ കുടൽ ഭിത്തിയിൽ വച്ച് ചില ബാക്ടീരിയകൾക്ക് ഈ ജീവകം നിർമ്മിക്കാൻ ആവും അതിനാൽ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഈ ജീവിതത്തിന്റെ അളവ് കുറഞ്ഞാലും അപര്യാപ്തത വരുന്നില്ല ഇവിടെ പരാമർശിക്കുന്ന ജീവകം ഏതാണ്
വിറ്റാമിൻ k
43
ജന്തു ജന്യ രോഗമായ മഞ്ഞപ്പനി പരത്തുന്ന രോഗാണു ഏതാണ്
വൈറസ്
44
കേരള സർക്കാരിന്റെ കീഴിലുള്ള സാമൂഹികനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹ രോഗികൾക്ക് സൗജന്യ ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്
വായോ മധുരം
45
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ ആസ്ഥാനം
തിരുവനന്തപുരം
46
കാർഡിയോളജി ഏത് അവയവത്തിന്റെ തകരാറുകൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ്
ഹൃദയം
47
ഏതുതരം മാധ്യമത്തിലൂടെയാണ് ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്
ഖരം
48
ഒരു സ്റ്റോറേജ് ബാറ്ററി ചാർജ് ചെയ്യുന്ന അവസരത്തിൽ വൈദ്യുതിയുടെ ഏത് ഫലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്
രാസഫലം
49
ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും
1.62 m/s 2
50
ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചതാര്
ജെ ജെ തോംസൺ
51
ചുവടെ കൊടുത്തിരിക്കുന്നതിൽ നിന്ന് സദിശ അളവ് കണ്ടെത്തുക
പ്രവേഗം
52
ഭക്ഷ്യ പദാർത്ഥങ്ങൾക്ക് മഞ്ഞ നിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു
ടാർട്രസിൻ
53
ഏത് ലോഹത്തിന്റെ ആയിരാണ് കലാമിൻ
സിങ്ക്
54
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
1924
55
ഗാന്ധിജി ഇന്ത്യയിൽ നേതൃപരമായ പങ്കുവഹിച്ച ആദ്യ സമരം ഏത്
ചമ്പാരൻ സത്യാഗ്രഹം
56
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് കാരണമായ നിയമം ഏത്
റൗലത്ത് നിയമം
57
ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷൻ എന്ന സംഘടനയുമായി ബന്ധമില്ലാത്തതാര്
ഉദ്ദം സിംഗ്
58
ഇന്ത്യയിൽ ഭരണഘടന പരിഷ്കാരം വരുത്തുന്നതിന് ചർച്ച ചെയ്യുന്നതിന് വിളിച്ചുചേർത്താണ് വട്ടമേശാ സമ്മേളനങ്ങൾ എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തി ആര്
അംബേദ്കർ
59
താഴെ തന്നിരിക്കുന്നതിൽ മൗലികാവകാശങ്ങളിൽ പെടുന്നവ ഏതെല്ലാം
സമത്വത്തിനുള്ള അവകാശം, ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാൻ ഉള്ള അവകാശം, ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം, ഇന്ത്യയിൽ എവിടെയും യാത്ര ചെയ്യാനുള്ള അവകാശം, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിൽ ഉള്ള അവകാശം
60
നിർദ്ദേശക തത്വങ്ങൾ നടപ്പിലാക്കുന്നതിനായി സമീപിക്കേണ്ട കോടതി ഏത്
കോടതിയെ സമീപിക്കാൻ ആകില്ല
61
ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയുള്ള രാജ്യം
ഇന്ത്യ
62
പാർലമെന്റിന്റെ പ്രധാന ചുമതല എന്ത്
നിയമനിർമ്മാണം
63
താഴെ തന്നിരിക്കുന്നതിൽ ശ്രീനാരായണ ഗുരുവുമായി ബന്ധമില്ലാത്ത കാര്യം ഏത്
ആലുവ മണപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി
64
ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗം നേതാവായ മലയാളി ആര്
ക്യാപ്റ്റൻ ലക്ഷ്മി
65
കേരളകലാമണ്ഡലത്തിന്റെ സ്ഥാപിതവുമായ ബന്ധപ്പെട്ട വ്യക്തി ആര്
വള്ളത്തോൾ നാരായണമേനോൻ
66
സ്വദേശാഭിമാനി എന്ന പത്രം ആരംഭിച്ചത്
വക്കം അബ്ദുൽ ഖാദർ മൗലവി
67
ദ ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ എന്ന് ഗ്രന്ഥത്തിൻറെ കർത്താവ്
വി പി മേനോൻ
68
രാഷ്ട്രപുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ് 10 +2 +3മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന് ശുപാർഷ ചെയ്ത വിദ്യാഭ്യാസ കമ്മീഷൻ
ഡോ ഡി എസ് കത്താോരി കമ്മീഷൻ
69
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി
സിയാച്ചില്‍
70
ഇന്ത്യയുടെ ഭൂപ്രകൃതി സവിശേഷത - ഒറ്റയാനെ കണ്ടെത്തുക
ഹിമാലയം
71
കേരളത്തിലെ നദികൾ - ഒറ്റയാനെ കണ്ടെത്തുക
നെയ്യാർ
72
താഴെ തന്നിരിക്കുന്നതിൽ കേരളത്തിൻറെ ദേശീയ ജലപാത
NW3
73
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കാവ്യാത്മകശൈലിയിൽ എഴുതിയത് ആര്
ജവഹർലാൽ നെഹ്റു
74
താഴെപ്പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകൾ ഏതെല്ലാം
വിറ്റാമിൻ എ, വിറ്റാമിൻ ഡി
75
2023ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് രോഗത്തിന് എതിരെയുള്ള വാക്സിൻ കണ്ടെത്തിയതിനാൽ
കോവിഡ് 19
76
നിപ്പാ രോഗത്തിന് കാരണമായ രോഗാണു ഏത്
വൈറസ്
77
താപം പ്രേക്ഷണം ചെയ്യപ്പെടുന്ന രീതികളിൽ പെടാത്തത് ഏത്
വിസരണം
78
ചന്ദ്രൻറെ ദക്ഷിണ ദ്രുവത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ചന്ദ്ര വാഹനം ഏത്
ചന്ദ്രയാൻ 3
79
മന്ത് രോഗം പരത്തുന്ന കൊതുക് ഏത്
ക്യുലക്സ് കൊതുക്
80
താഴെ തന്നിരിക്കുന്നവയിൽ വായുവിൽ കൂടി പകരുന്ന രോഗം
മീസിൽസ്
81
ഇന്ത്യൻ ഭരണഘടന നിർമ്മാണവുമായി ബന്ധമില്ലാത്തതാർക്ക്
ഡോ എസ് രാധാകൃഷ്ണൻ
82
സമബന്ധി ബോർജനം നടത്തിയ കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്
വൈകുണ്ഠസ്വാമികൾ
83
ആദ്യമായി ഫുട്ബോൾ ലോകകപ്പ് കിട്ടിയത് ഉറൂഗോ എന്ന രാജ്യത്തിനാണ് എന്നാൽ ഏറ്റവും കൂടുതൽ തവണ ഫുട്ബോൾ ലോകകപ്പ് കിട്ടിയത് ഏത് രാജ്യത്തിലാണ്
ബ്രസീൽ
84
ശ്രീലങ്കയിലെ നിലവിലെ പ്രസിഡണ്ടിന് തൊട്ടുമുമ്പ് പദവിയിലുണ്ടായിരുന്ന പ്രസിഡൻറ് ആരായിരുന്നു
റനിൽ വിക്രം സിൻഹ
85
വിദ്യാഭ്യാസത്തെ സംസ്കാരവുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക വകുപ്പ് 1979 രൂപീകരിച്ച സ്ഥാപനമായ സെൻറർ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ്ങിന്റെ ആസ്ഥാനം
ന്യൂഡൽഹി
86
പുതിയ സഹസ്രാബ്ഭത്തിലേക്ക് ഇന്ത്യയെ നയിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വന്നത്
1986
87
ലോക ഫുട്ബോൾ ദിനം
മെയ് 25
88
2024 ലെ ഒഎൻവി സാഹിത്യ പുരസ്കാരം ജേതാവ്
പ്രതിഭാ റായി
89
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് ഏത് ജില്ലയിൽ നടന്നു
എറണാകുളം
90
കർഷകർക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സംയോജിത പോർട്ടൽ ആണ്
കതിർ ആപ്പ്
91
2024 പാരീസ് ഒളിമ്പിക്സിൽ നീരജ് ചോപ്ര ജവലിൻ എറിഞ്ഞ ദൂരം
89.45 m
92
യുണൈറ്റഡ് നേഷൻസ് (യു എൻ ) മാനവ വികസനസൂചിക 2022 പ്രകാരം ഇന്ത്യയുടെ സ്ഥാനം
134
93
സുൽത്താനത്ത് -മുകൾ കാലത്ത് ഘട്ടത്തിൽ പേർഷ്യൻ സംഗീതത്തിന്റെ സ്വാധീന ഫലമായി രൂപപ്പെട്ട സംഗീതശൈലി
ഖവ്വലി
94
ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്
ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
95
ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രം
എണ്ണൂറ്
96
ലോക അധ്യാപക ദിനം
ഒക്ടോബർ 5
97
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട്
ഇന്ദ്ര
98
2024 ജി20 ഉച്ചകോടി അധ്യക്ഷ വഹിക്കുന്ന രാജ്യം ഏത്
ബ്രസീല്
99
താഴെപ്പറയുന്നവയിൽ മെച്ചപ്പെട്ട ഇനം പച്ചമുളക് ആണ്
ജ്വാലാമുഖി