記憶度
7問
19問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ഗാന്ധിജി നേതൃത്വം പരമായ പങ്കുവഹിച്ച ആദ്യ സമരം
1917 ലെ ചമ്പാരൻ സമരം
2
ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ
പോർച്ചുഗീസുകാർ
3
ചൗരി ചൗരാ സംഭവത്തിൽ കൊല്ലപ്പെട്ട പോലീസുകാരുടെ എണ്ണം എത്ര
22
4
1918ലെ അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ കാരണം
പ്ലേഗ് ബോണസിനെ ചൊല്ലി
5
കോട്ടപ്പുറം കോട്ട എവിടെയാണ് സ്ഥിതി ചെയ്യുന്നത്
തൃശ്ശൂർ
6
ചമ്പാരനിലെ നീലം കർഷകരുടെ സമരം നടന്നത് എവിടെയാണ്
ബീഹാർ
7
ഗാന്ധിജി ഖേടയിൽ നികുതി നിഷേധ സമരത്തിന് നേതൃത്വം നൽകിയ വർഷം
1918
8
ചൗരി ചൗരാ സംഭവം നടന്ന വർഷം
1922
9
പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ
ഗോവ ദാമൻ ദിയു
10
ഏതു നിയമത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ഗാന്ധിജി ഇന്ത്യയിൽ ദേശീയ സമരത്തിലേക്ക് കടന്നത്
റൗലറ്റ് നിയമം
11
അഹമ്മദാബാദിലെ തുണിമിൽ സമരം നടന്ന വർഷം
1918
12
ആരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ആണ് 1919 ഏപ്രിൽ 13ന് ജനങ്ങൾ അമൃത്സറിലെ ജാലിയൻവാലാബാഗിൽ ഒത്തുകൂടിയത്
സൈഫുദ്ദീൻ കിച്ലു, സത്യപാൽ
13
ഖേഡയിലെ കർഷക സമരം നടന്ന സ്ഥലം
ഗുജറാത്ത്
14
ഏതൊരാളെയും അറസ്റ്റ് ചെയ്ത് വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ സഹായിക്കുന്ന നിയമം
റൗലറ്റ് നിയമം
15
നിരായുധ ജനങ്ങൾക്ക് നേരെ വെടി വെക്കാൻ ഉത്തരവിട്ടത്
ജനറൽ ഡയർ
16
ചൗരി ചൗര എന്ന ഗ്രാമം നിലനിൽക്കുന്ന സംസ്ഥാനം
ഉത്തർപ്രദേശ്
17
നിസ്സഹരണ സമരം നടന്ന വർഷം
1920
18
ഭീകരവാദ പ്രവർത്തനങ്ങൾ തടയാൻ എന്ന പേരിൽ പൗര അവകാശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് 1919ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം
റൗലറ്റ് നിയമം
19
ജാലിയൻ വാലാബാഗ് ദിനം
1919 april 13
20
നിസ്സഹരണ പ്രസ്ഥാനം നിർത്തിവെക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം
ചൗരി ചൗരാ സംഭവം
21
അഹിംസയിൽ അധിഷ്ഠിതമായ സത്യാഗ്രഹം മാർഗ്ഗത്തിനായി ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത് എവിടെ
ഗുജറാത്തിലെ അഹമ്മദാബാദിൽ
22
ഗാന്ധിയൻ കാലഘട്ടം എന്നറിയപ്പെടുന്നത്
1919 മുതൽ 1947 വരെ
23
ഗാന്ധിജിയുടെ ആഹ്വാന പ്രകാരം റൗലറ്റ് നിയമത്തിനെതിരെ കരിദിനമായി ആചരിച്ച ദിനം
1919 ഏപ്രിൽ 6
24
റൗലറ്റ് നിയമത്തിനെതിരായ സമരത്തിന്റെ ഭാഗമായി ഗിലാഫത്ത് പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത് ആര്
ഗാന്ധിജി
25
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ എത്തിച്ചേരാനുള്ള കാരണം
ദാദ അബ്ദുള്ളയുടെ കേസുകൾ വാദിക്കാൻ
26
ഗാന്ധി എന്ന സിനിമ സംവിധാനം ചെയ്യുന്നത്
റിച്ചാർഡ് ആറ്റംബറോ
27
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയ ദിനം
1915 ജനുവരി 9
28
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യ ബഹുജന സമരം
നിസ്സഹകരണ സമരം
29
നീലം കർഷകരുടെ ദുരിതവും കഷ്ടപ്പാടുകളും ഗാന്ധിജിയുടെ ശ്രദ്ധയിൽപ്പെടുത്തിയത് ആര്
രാജ്കുമാര്‍ ശുക്ല