問題一覧
1
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള രണ്ടാമത്തെ സംസ്ഥാനം
അരുണാചൽ പ്രദേശ്
2
അലമാട്ടി ഡാം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
കർണാടക
3
സത്പുര പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം
ധൂപ്ഗാർഹ്
4
അസർഗട്ട് ചുരം സ്ഥിതി ചെയ്യുന്ന മലനിര
സത്പുര
5
ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകൾ ഉണ്ട്
36
6
ഹിമാലയത്തിന്റെ ഏറ്റവും പുറമെയുള്ള ഭാഗം
സിവാലിക്
7
ആൻഡമാൻ നിക്കോബാർ ന്ടെ മറ്റൊരു പേര്
ന്യൂ ഡെന്മാർക്ക്
8
എവറസ്റ്റ് കൊടുമുടി ടിബറ്റിൽ അറിയപ്പെടുന്ന പേര്
ചോമോലുങ്മാ
9
ഇന്ത്യയുടെ കടൽത്തീര അതിർത്തിയുടെ നിളം
7517 കിലോമീറ്റർ
10
മൗണ്ട് കേറ്റൂർ സ്ഥിതിചെയ്യുന്ന മലനിര
കാരക്കോറം
11
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കേറ്റം
ബംഗാൾ ഉൾക്കടൽ
12
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റം
ഇന്ത്യൻ മഹാസമുദ്രം
13
ജബൽപൂർ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
നർമ്മദ
14
ഹോഷങ്കാബാദ് ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്
നർമ്മദ
15
ഗ്വളിയോർ നഗരം ഏതു നദി തീരത്താണ് സ്ഥിതി ചെയ്യുന്നത്
ചമ്പൽ
16
ലിപുലേഖ് ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഉത്തരാഖണ്ഡ്
17
ബോണ്ടിലാ ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
അരുണച്ചാൽ പ്രദേശ്
18
സുഖവാസ കേന്ദ്രമായ മൗണ്ട് അബു പട്ടണം സ്ഥിതിചെയ്യുന്നത് ഏത് പർവതനിരയിലാണ്
ആരവല്ലി
19
കരാങ് ദ്വീപ് സ്ഥിതിചെയ്യുന്ന തടാകം
ലോക്തക്ക് തടാകം
20
ശ്രീലങ്കയ്ക്കും ഉപദ്വീപിയ ഇന്ത്യക്കും ഇടയ്ക്കായി സ്ഥിതിചെയ്യുന്നത് ദീപ്
രാമേശ്വരം
21
നർമ്മദാനദിയുടെ പ്രാചീനകാലത്തെ നാമം
രേഖ
22
2019ൽ ജൂണിൽ ഗുജറാത്തിലെ കനത്ത മഴയ്ക്ക് കാരണം ആയ ചുഴലിക്കാറ്റ്
വായു
23
ഫൈലിൻ ചുഴലിക്കാറ്റ് ആദ്യമായി എത്തിച്ചേരുന്ന ഇന്ത്യൻ പ്രദേശം
ഗോപാൽപൂർ
24
പോങ് അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്
ബിയാസ്
25
ഡെക്കാൻ പീഠഭൂമി നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ട്
ബസാൾട്ട് എന്ന ആഗ് നേയ ശിലകളാൽ
26
കാവേരി നദിയുടെ ഉത്ഭവസ്ഥാനം
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി കുന്നുകൾ
27
ഇന്ത്യയിലെ ആദ്യത്തെ ഡാമായ ഗ്രാൻഡ് ഡാം സ്ഥിതി ചെയ്യുന്ന നദി
കാവേരി
28
നാഥുല ചുരം ഏതൊക്കെ സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്
സിക്കും - ടിബറ്റ്
29
കേരളത്തിലും സമീപപ്രദേശങ്ങളിലും കാപ്പിച്ചെടി പൂക്കാൻ കാരണമാകുന്ന കാറ്റ്
ബ്ലോസം ഷവർ
30
ഭക്രാൻനങ്കൽ ഡാം സ്ഥിതി ചെയ്യുന്ന നദി
സത് ലജ് നദി
31
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഡാം
തെഹ്‌രി dam
32
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡാം
ഹിരാക്കുണ്ട് ഡാം
33
ഹംപി ഏതു നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്
തുങ്കഭദ്ര
34
ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്
ആന്ത്രോത്ത്
35
ലക്ഷദ്വീപിന്റെ തെക്കുഭാഗത്ത് ആയ സ്ഥിതി ചെയ്യുന്ന ദ്വീപ്
മിനിക്കോയ് ദ്വീപ്
36
ലക്ഷദ്വീപിന്റെ മറ്റു ദ്വീപുകളിൽ നിന്ന് മിനിക്കോയ് ദ്വീപിന് വേർതിരിക്കുന്നത്
9 ഡിഗ്രി ചാനൽ
37
ദോളാ സാദിയ പാലം എന്നറിയപ്പെടുന്നത്
ഭൂപൽ ഹസാരിക പാലം
38
താപ്ത്തി നദിയുടെ ഉത്ഭവസ്ഥാനം
സത്പുര നിരയിലെ മുട്ടായി റിസർവ് വനം മധ്യപ്രദേശ്
39
സൗത്ത് ആൻഡമാനെയും ലിറ്റിൽ ആൻഡ് മാനേയും തമ്മിൽ വേർതിരിക്കുന്നത്
ഡങ്കൻ പാസ്സേജ്
40
ഇന്ത്യയുടെ കര അതിർത്തിയുടെ നീളം
15200 കിലോമീറ്റർ
41
ആരവല്ലി പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ഗുരു ശിഖർ
42
മൗണ്ട് അബുവിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ജൈനമത കേന്ദ്രം
ദിൽവാരാക്ഷേത്രം
43
നിക്കോബാറിലെ ഏറ്റവും ചെറിയ ദ്വീപ്
പിലോമിലോ ദ്വീപ്
44
മാജുലി ദ്വീപ് സ്ഥിതിചെയ്യുന്ന നദി
ബ്രഹ്മപുത്ര
45
ഏഷ്യയിലെ ഏറ്റവും വലിയ നദിജന്യ ദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ആസാം
46
കാൽബൈശാഖി ആസാമിൽ അറിയപ്പെടുന്ന പേര്
ബർദോയി ചില
47
വടക്ക് പടിഞ്ഞാറൻ ഇന്ത്യയും പാക്കിസ്ഥാനെയും പ്രധാനപ്പെട്ട ഘഗർ ഹാക്കക്ര നദീ വ്യവസ്ഥ ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു
സരസ്വതി
48
ഡെക്കാൻ പീഡഭൂമിയെ പ്രധാനമായും തരംതിരിച്ചിരിക്കുന്നത് എങ്ങനെയാണ്
പശ്ചിമഘട്ടം പൂർവ്വഘട്ടം
49
ഭൂമിശാസ്ത്രം ആയി ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്ന ഭൂവിഭാഗം
ഡെക്കാൻ പീഠഭൂമി
50
നൈനിറ്റിനാൽ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ്
ഉത്തരാഖണ്ഡ്
51
സിയാച്ചിൻ ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി
നുബ്ര
52
ഗോവിന്ദ് വല്ലതു പന്ത് സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി
റിഹാൻഡ്
53
ആസാമിൽ ബർദോയി ചില എന്നറിയപ്പെടുന്ന പ്രാദേശിക വാതകം
കാൽ ബൈശാഖി
54
ഹിരാക്കുണ്ട് അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി
മഹാനദി
55
സർദാർ സരോവർ ഡാം സ്ഥിതി ചെയ്യുന്ന നദി
നർമ്മദ
56
നാഗാർജുന സാഗർ ഡാം സ്ഥിതി ചെയ്യുന്ന നദി
കൃഷ്ണ
57
കീയോൽ ലാഡിയോ ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
രാജസ്ഥാൻ