記憶度
5問
17問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
NW5 ബന്ധിപ്പിക്കുന്നത്
പൂർവ്വതീര കനാലും ആയി ബന്ധിപ്പിച്ചിട്ടുള്ള ബ്രപമണി - മഹാനദി ഡെൽറ്റ നദി വ്യവസ്ഥയാണ്
2
നവഷെവ തുറമുഖം ഇപ്പോൾ അറിയപ്പെടുന്ന പേര്
ജവഹർലാൽ നെഹ്റു പോർട്ട്
3
പെട്രോളിയം ഖനനത്തോടൊപ്പം ലഭിക്കുന്നു ഇന്ധനം
പ്രകൃതി വാതകം
4
തോറിയത്തിന്റെ ഐരായി ഉപയോഗിക്കുന്ന ധാതു
മോണോ സൈറ്റ്
5
ഏഷ്യയിലെ ഏറ്റവും വലിയ റെയിൽ തുരങ്കം സ്ഥിതി ചെയ്യുന്നത് എവിടെ
കൊങ്കൺ പാതയിൽ 6.5 കിലോമീറ്റർ
6
നെറോറ ആണവ നിലയം സ്ഥിതി ചെയ്യുന്നത് എവിടെ
ഉത്തർപ്രദേശ്
7
തമിഴ്നാട് കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരദേശമണൽ കാണുന്നതാകും
മോണോ സൈറ്റ് ഇല്മനൈറ്റ്
8
NW4 ബന്ധിപ്പിക്കുന്നത്
കൃഷ്ണാ നദിയിൽ കാക്കിനാട മുതൽ പുതുച്ചേരി വരെ
9
ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപംകൊണ്ട വർഷം
1986
10
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കുന്ന തുറമുഖം
വിഴിഞ്ഞം തുറമുഖം
11
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സംരംഭം
ഇന്ത്യൻ റെയിൽവേ
12
കൊങ്കൺ റെയിൽവേയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങൾ
മഹാരാഷ്ട്ര ഗോവ കർണാടക
13
കേരളത്തിലൂടെ ഉള്ള ദേശീയ ജലപാത ഏത്
NW3
14
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം
മുംബൈ ഹൈ
15
കൊങ്കൺ റെയിൽ പാത നിർമ്മാണം പൂർത്തിയായ വർഷം
1998
16
റാവത്ത് ബട്ട് ആണവ നിലയം സ്ഥിതി ചെയ്യുന്നത് എവിടെ
രാജസ്ഥാൻ
17
താരാപൂർ ആണവ നിലയം സ്ഥിതി ചെയ്യുന്നത് എവിടെ
മഹാരാഷ്ട്ര
18
യുറേനിയം നിക്ഷേപം ഉള്ള സംസ്ഥാനങ്ങൾ ഏതെല്ലാം
ജാർഖണ്ഡ് രാജസ്ഥാൻ മഹാരാഷ്ട്ര
19
സുവർണ്ണ ചതുഷ്കോണം ഹൈവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
ഡൽഹി മുംബൈ ചെന്നൈ കൊൽക്കത്ത
20
കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്നത് എവിടെ
കർണാടകം
21
ഏഷ്യയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയുള്ള രാജ്യം
ഇന്ത്യ
22
NW2 ബന്ധിപ്പിക്കുന്നത്
ബ്രഹ്മപുത്ര നദിയിൽ സദിയ മുതൽ ധുബ്രി വരെ
23
ഇന്ത്യയിലെ ആകെ റോഡുകളിൽ 80 ശതമാനവും ഏതുതരം റോഡുകളാണ്
ഗ്രാമീണ റോഡുകൾ
24
NW3 ബന്ധിപ്പിക്കുന്നത്
കൊല്ലം കോട്ടപ്പുറം or കോഴിക്കോട് വരെ
25
ഇന്ത്യയിൽ പ്രധാനപ്പെട്ട പെട്രോളിയം ഉൽപാദക സംസ്ഥാനങ്ങൾ
ആസാം ഗുജറാത്ത് മഹാരാഷ്ട്ര
26
പ്രധാന ആണവ ധാതുക്കൾ ഏതെല്ലാം
യുറേനിയം തോറിയം
27
മണ്ടോവി സുവാരി എന്നീ നദികൾ ഏത് സംസ്ഥാനത്താണ്
ഗോവ
28
ഇന്ത്യയുടെ വ്യോമഗതാഗതത്തെ നിയന്ത്രിക്കുന്നത് ആര്
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
29
ഇന്ത്യയുടെ തെക്കേ അറ്റത്തെ പ്രധാന തുറമുഖം
തൂത്തുക്കുടി
30
കക്രപാറ ആണവലയം സ്ഥിതി ചെയ്യുന്നത് എവിടെ
ഗുജറാത്ത്
31
ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്തത് എവിടെയാണ്
ആസാമിലെ ഡിഗ് ബോയ്
32
കൊങ്കൺ പാത ബന്ധിപ്പിക്കുന്നത്
മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെ
33
ഇൽമനൈറ്റിൽ നിന്നും ലഭിക്കുന്ന ലോഹം
ടൈറ്റാനിയം
34
NW1 ബന്ധിപ്പിക്കുന്നത്
ഗംഗാനദിയിൽ അലഹബാദ് മുതൽ ഹാൽദിയവരെ
35
കൽപ്പാക്കം കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്നത് എവിടെ
തമിഴ്നാട്
36
പാരമ്പര്യ ഊർജ്ജസ്രോതസ്സുകൾ ഏതെല്ലാം
പെട്രോളിയം കൽക്കരി
37
കൊങ്കൺ റെയിൽ പാതയുടെ ആകെ നീളം
760 km
38
ബക്കിംഗ് ഹാം കനാൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ
ആന്ധ്ര തമിഴ്നാട് പ്രദേശം
39
പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ ഏതെല്ലാം
തിരമാല, കാറ്റ്,സൗരോർജ്ജ,ജൈവ വാതകം,വേലിയോർജം