暗記メーカー
ログイン
കളികളുമായി ബന്ധപ്പെട്ട പദങ്ങൾ
  • anandhu e ajayakumar

  • 問題数 43 • 10/24/2023

    記憶度

    完璧

    6

    覚えた

    17

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഗ്രാൻഡ് സ്ലോം എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ടെന്നീസ്

  • 2

    സ്മാഷ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ടെന്നീസ്, ബാഡ്മിന്റൺ

  • 3

    advantage എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ടെന്നീസ്

  • 4

    ബ്രേക്ക് പോയിന്റ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ടെന്നീസ്

  • 5

    ലൗ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ബാഡ്മിന്റൺ

  • 6

    റാലി എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ബാഡ്മിന്റൺ

  • 7

    ലെറ്റ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ബാഡ്മിന്റൺ

  • 8

    സർവീസ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ബാഡ്മിന്റൺ

  • 9

    നോക്ക് എന്ന പദം ഏതു കളിയുമായി ബന്ധപ്പെട്ടതാണ്

    ബോക്സിങ്

  • 10

    കിഡ്നി പഞ്ച് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ബോക്സിങ്

  • 11

    ഹുക്ക് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ബോക്സിങ്

  • 12

    പഞ്ച് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ബോക്സിങ്

  • 13

    ഫ്ലൈ weight എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ബോക്സിങ്

  • 14

    പെനാൽറ്റി കോർണർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഹോക്കി

  • 15

    സെന്റർ ഫോർവേഡ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഹോക്കി

  • 16

    ടൈബ്രേക്കർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഹോക്കി

  • 17

    ക്യാരി എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഹോക്കി

  • 18

    യോർക്കർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 19

    ഹിറ്റ്‌ വിക്കറ്റ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 20

    ബീമർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 21

    ചൈനാമാൻ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 22

    ഗൂഗ്ലീഎന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 23

    ഡക്ക് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 24

    ഹോളോ ഓൺ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 25

    ഫുൾട്ടോസ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 26

    ദൂസര എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 27

    ഡക്ക് വർത് ലൂയിസ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ക്രിക്കറ്റ്

  • 28

    ഗ്രാൻഡ് മാസ്റ്റർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    chess

  • 29

    ELO റേറ്റിംഗ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ചെസ്സ്

  • 30

    ചെക് മേറ്റ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ചെസ്സ്

  • 31

    stalemate എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ചെസ്സ്

  • 32

    കാഡി എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഗോൾഫ്

  • 33

    ഹോൾ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഗോൾഫ്

  • 34

    റ്റീ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഗോൾഫ്

  • 35

    ലിൻക്ക് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഗോൾഫ്

  • 36

    ബോഗി എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഗോൾഫ്

  • 37

    ഓഫ്‌ സൈഡ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഫുട്ബോൾ

  • 38

    കോർണർ കിക്ക് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഫുട്ബോൾ

  • 39

    ഹെഡ്പാസ് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഫുട്ബോൾ

  • 40

    ഷൂട്ടൗട്ട് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഫുട്ബോൾ

  • 41

    ട്രിബിൾ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഫുട്ബോൾ

  • 42

    ത്രോ - ഇൻ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഫുട്ബോൾ

  • 43

    കിക്ക് എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്

    ഫുട്ബോൾ