暗記メーカー
ログイン
ഒന്നാം കേരള നിയമസഭ
  • anandhu e ajayakumar

  • 問題数 39 • 11/29/2023

    記憶度

    完璧

    5

    覚えた

    17

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഒന്നാം കേരള മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം

    11

  • 2

    ഒന്നാം കേരള നിയമസഭയിലെ മുഖ്യമന്ത്രി ആര്

    ഇഎംഎസ് നമ്പൂതിരിപ്പാട്

  • 3

    ഒന്നാം കേരള നിയമസഭയിലെ ധനകാര്യ മന്ത്രി ആര്

    സി അച്യുതമേനോൻ

  • 4

    ഒന്നാം കേരള നിയമസഭ രൂപം കൊണ്ടത് എന്ന്

    1957 ഏപ്രിൽ 5

  • 5

    ഒന്നാം കേരള നിയമസഭയിലെ നിയമമന്ത്രി

    ജസ്റ്റ് വി ആർ കൃഷ്ണ അയ്യർ

  • 6

    ഒന്നാം കേരള നിയമസഭയിലെ വൈദ്യുത മന്ത്രി

    ജസ്റ്റിസ് വി ആർ കൃഷ്ണ അയ്യർ

  • 7

    ഒന്നാം കേരള നിയമസഭയിലെ ആഭ്യന്തരമന്ത്രി

    ജസ്റ്റ് വി ആർ കൃഷ്ണ അയ്യർ

  • 8

    ഒന്നാം കേരള നിയമസഭയിൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം

    നിയമം ആഭ്യന്തരം വൈദ്യുതി

  • 9

    ഒന്നാം കേരള നിയമസഭയിലെ വിദ്യാഭ്യാസ മന്ത്രി

    ജോസഫ് മുണ്ടശ്ശേരി

  • 10

    ഒന്നാം കേരള നിയമസഭയിലെ റവന്യൂ മന്ത്രി

    കെ ആർ ഗൗരിയമ്മ

  • 11

    ഒന്നാം കേരള നിയമസഭയിലെ എക്സൈസ് മന്ത്രി

    കെ ആർ ഗൗരിയമ്മ

  • 12

    ഒന്നാം കേരള നിയമസഭയിലെ ഏക വനിത

    കെ ആർ ഗൗരിയമ്മ

  • 13

    ഒന്നാം കേരള നിയമസഭയിൽ കെ ആർ ഗൗരിയമ്മ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏതെല്ലാം

    റവന്യൂ എക്സൈസ്

  • 14

    കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാ അംഗത്വം നേടിയ വ്യക്തി കേരളത്തിൽ

    ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ

  • 15

    ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥ

    ആത്മകഥ

  • 16

    സി കെ അച്യുതമേനോന്റെ ആത്മകഥ

    എന്റെ ബാല്യകാല സ്മരണകൾ

  • 17

    വിമോചന പ്രക്ഷോഭത്തെ തുടർന്ന് ആഭ്യന്തരമന്ത്രിയായ വ്യക്തി

    സി അച്യുതമേനോൻ

  • 18

    കാലാവധി പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

    സി അച്യുതമേനോൻ

  • 19

    കേരളത്തിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച വ്യക്തി

    സി അച്യുതമേനോൻ

  • 20

    കേരളത്തിൽ മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ വ്യക്തി

    ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ

  • 21

    ആദ്യത്തെ മന്ത്രിസഭയായ ഇഎംഎസ് മന്ത്രിസഭ പുറത്താവാൻ കാരണമായ പ്രക്ഷോഭം

    വിമോചന സമരം

  • 22

    രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ വ്യക്തി

    ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ

  • 23

    ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേര്

    കൊഴിഞ്ഞ ഇലകൾ

  • 24

    പാറപ്പുറത്ത് വിതച്ച വിത്തുകൾ ഈ കൃതി ആരുടേതാണ്

    ജോസഫ് മുണ്ടശ്ശേരി

  • 25

    ജോസഫ് മുണ്ടശ്ശേരിയുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    തൃശ്ശൂർ ചെമ്പുകാവ്

  • 26

    ഒന്നാം കേരള നിയമസഭയിലെ ആദ്യ സഹകരണ വകുപ്പ് മന്ത്രി

    ജോസഫ് മുണ്ടശ്ശേരി

  • 27

    ഒന്നാം കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി

    പി കെ ചാത്തൻ മാസ്റ്റർ

  • 28

    കേരളത്തിലെ ആദ്യ ഗതാഗത വകുപ്പ് മന്ത്രി

    T V തോമസ്

  • 29

    കേരളത്തിലെ ആദ്യ തൊഴിൽ മന്ത്രി

    ടിവി തോമസ്

  • 30

    ഒന്നാം കേരള നിയമസഭയിൽ ടിവി തോമസ് കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ

    ഗതാഗത തൊഴിൽ

  • 31

    ഒന്നാം കേരള നിയമസഭയിലെ ദമ്പതിമാരായിരുന്ന മന്ത്രിമാർ ആരെല്ലാം

    ടിവി തോമസും കെ ആർ ഗൗരി അമ്മയും

  • 32

    കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി

    കെ പി ഗോപാലൻ

  • 33

    കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി

    ടി എ മജീദ്

  • 34

    കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ് മന്ത്രി

    എ ആർ മേനോൻ

  • 35

    കേരളത്തിലെ ആദ്യ ഭക്ഷ്യ വകുപ്പ് മന്ത്രി

    കെ സി ജോർജ്

  • 36

    കേരളത്തിലെ ആദ്യ വനം വകുപ്പ് മന്ത്രി

    കെ സി ജോർജ്

  • 37

    കേരളത്തിലെ ആദ്യ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി

    പി കെ ചാത്തൻ മാസ്റ്റർ

  • 38

    കേരളത്തിൽ മന്ത്രിയാകുന്ന ആദ്യ ദളിതൻ

    പി കെ ചാത്തൻ മാസ്റ്റർ

  • 39

    ജസ്റ്റിസ് വി ആർ കൃഷ്ണ അയ്യരുടെ പുസ്തകം

    wandering in many worlds