記憶度
4問
12問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
1920 നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
സി വിജയരാഘവൻ ആചാര്യ
2
1920ൽ നടന്ന കോൺഗ്രസ് സമ്മേളനം എവിടെ വെച്ചാണ് നടന്നത്
നാഗ്പൂർ
3
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണം എന്ന് ആശയം തത്വത്തിൽ അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ഏത്
നാഗ്പൂർ കോൺഗ്രസ് സമ്മേളനം
4
സംസ്ഥാന അടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കണം എന്ന ആശയം ഉന്നയിച്ച കോൺഗ്രസ് സമ്മേള
1920ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനം
5
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കാൻ കാരണമായ കോൺഗ്രസ് സമ്മേളനം ഏത്
1920ലെ നാഗ്പൂർ കോൺഗ്രസ് സമ്മേളനം
6
1920ലെ കോൺഗ്രസ് സമ്മേളനത്തിൽ ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാനുള്ള പ്രമേയം പാസാക്കുകയുണ്ടായി ഇത് അവതരിപ്പിച്ചത് ആരാണ്
കെ മാധവൻ നായർ
7
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചത് എന്നാണ് വർഷം മാസം തിയതി
1921 ജനുവരി 30
8
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എവിടെ വെച്ചാണ് രൂപീകരിച്ചത്
കോഴിക്കോട്
9
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ സെക്രട്ടറി ആരായിരുന്നു
കെ മാധവൻ നായർ
10
ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനം നടന്ന വർഷം
1921
11
1921ലെ കോൺഗ്രസ് സമ്മേളനം നടന്നത് എവിടെവച്ചാണ്
ഒറ്റപ്പാലം
12
ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനം നടന്നിരുന്ന കാലഘട്ടം വർഷ മാസം തീയതി
1921 ഏപ്രിൽ 21 മുതൽ 23 വരെ
13
ഒറ്റപ്പാലം കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷൻ ആരായിരുന്നു
ടി പ്രകാശം
14
ഐതോ ചാടന പ്രമേയ പാസാക്കുന്ന കോൺഗ്രസ് സമ്മേളനം നടന്ന വർഷം
1923
15
1923 കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം
കാക്കിനാട
16
കാക്കിനാട കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
മൗലാന മുഹമ്മദ് അലി
17
1923ലെ കാക്കനാട് കോൺഗ്രസ് സമ്മേളനത്തിൽ ഐത്തോ ചാടനപ്രമേയം അവതരിപ്പിച്ചതാരാണ്
ടി കെ മാധവൻ നായർ
18
കേരളത്തിലെ ഐത്തോച്ചാടന പ്രസ്ഥാനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നതാരാണ്
ടി കെ മാധവൻനായർ
19
ടി കെ മാധവൻ നായർ എവിടത്തുകാരനാണ്
ആലപ്പുഴക്കാരൻ
20
കെ മാധവൻ നായർ എവിടുത്തുകാരനാണ്
മലബാർ
21
വൈക്കം സത്യാഗ്രഹത്തിന് സൂത്രധാരൻ എന്നറിയപ്പെടുന്നത് ആരാണ്
ടി കെ മാധവൻ നായർ
22
തിരുവിതാംകൂറിലെയും കൊച്ചിയിലെയും മലബാറിലെയും സ്വാതന്ത്ര്യസമരഭടന്മാർ ഒത്തുചേർന്ന സമ്മേളനം ഏത്
1928ലെ നാട്ടുരാജ്യ പ്രജാ സമ്മേളനം
23
1928ലെ നാട്ടുരാജ പ്രജാസമ്മേളനം നടന്നത് എവിടെവച്ചാണ്
കൊച്ചിയിൽ വച്ച്
24
ഐക്യ കേരള എന്ന പ്രമേയം പാസാക്കിയ സമ്മേളനം ഏത്
1928ലെ നാട്ടുരാജ്യം പ്രജാസമ്മേളനം
25
1928ലെ കേരളത്തിൽ നടന്ന കോൺഗ്രസ് സമ്മേളനം ഇവിടെ വച്ചാണ് നടന്നത്
പയ്യന്നൂരിൽ വച്ച്
26
സ്വാതന്ത്ര്യാനന്തരം മലയാളം സംസാരിക്കുന്നവർക്ക് വേണ്ടി ഒരു സംസ്ഥാനം എന്ന പ്രമേയം പാസാക്കിയ കേരളത്തിലെ കോൺഗ്രസ് സമ്മേളനം ഏത്
1928ലെ പയ്യന്നൂർ കോൺഗ്രസ് സമ്മേളനം
27
പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
ജവഹർലാൽ നെഹ്റു
28
ഒന്നാം ഐക്യ കേരള സമ്മേളനം നടന്ന വർഷം
1947
29
ഒന്നാം ഐക്യ കേരള സമ്മേളനം നടന്ന സ്ഥലം
തൃശ്ശൂർ
30
ഒന്നാം ഐക്യ കേരള സമ്മേളനം നടക്കുന്ന സമയത്ത് അതിന്റെ അധ്യക്ഷൻ ആരായിരുന്നു
കെ കേളപ്പൻ