問題一覧
1
പുറമേയുള്ള രക്ത ചർമം പൊട്ടാതെ ഉള്ളിലുള്ള രക്തക്കുഴലുകൾക്ക് പരുക്ക് ഏൽക്കുകയും ചുറ്റുമുള്ള ഭാഗത്തേക്ക് രക്തം ഒഴുകുകയും ചെയ്യുന്ന അവസ്ഥ
കൺഡ്യുഷൻ
2
ഒരു ഓട്ടോമാറ്റിക് ഡിഫിബ്രിലേറ്റർ ചെയ്യുന്നതെന്താണ്
ഹൃദയതാളം പുനസ്ഥാപിക്കാനുള്ള ചെറിയ ഷോക്ക്
3
സെപ്റ്റിക് ഷോക്ക് ന് കാരണമാകുന്നത് ഏതാണ്
ഇൻഫെക്ഷൻ
4
പരിക്കേറ്റ സന്ധികളെ സപ്പോർട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ബാൻഡേജ് അറിയപ്പെടുന്നത്
ട്യൂബുലാർ ബാൻഡേജ്
5
ഒരു അപകടത്തെ തുടർന്നു ഒരു രോഗത്തെ തുടർന്നോ ഒരു അവയവം നീക്കം ചെയ്യുന്ന പ്രക്രിയ
ആബ്യുട്ടേഷൻ
6
അഗ്നിബാധയുണ്ടായ കെട്ടിടത്തിൽ നിന്നും ചൂടും പുകയും നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് പറയുന്ന പേരെന്ത്
വെന്റിലേഷൻ
7
ലോക പ്രഥമ ശുശ്രൂഷ ദിനം ആചരിക്കുന്നത് എപ്പോഴാണ്
സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനിയാഴ്ച
8
ഹൈഡ്രോളിക് രക്ഷാ ഉപകരണങ്ങളും പമ്പുകളും പ്രവർത്തിക്കുന്നതിന്റെ പ്രവർത്തന തത്വം
പാസ്ക്കൽ നിയമം
9
ജെറ്റ് പമ്പുകൾ പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്വം
ബർണോളിസ് സിദ്ധാന്തം
10
ട്രൈ കെമിക്കൽ പൗഡർ fire extingisharinde ന്റെ ഭാഗങ്ങൾ
ക്യാപ് അസംബ്ലി സൈഫൺ ട്യൂബ് ഡിസ്ചാർജ് ട്യൂബ്
11
ദുരന്തങ്ങൾ മറ്റ് അപകടങ്ങൾ എന്നിവ മൂലം ഒരുപാട് പേർക്ക് പരിക്ക് ഏൽക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായം നൽകേണ്ട രോഗികളെ മുൻഗണന അനുസരിച്ച് തരംതിരിക്കുന്നതിന് പറയുന്ന പേര്
ട്രയേജ്
12
വായു അഥവാ ഏതെങ്കിലും വാതകം. നിറഞ്ഞ ദ്രാവക കുമിളകൾ അറിയപ്പെടുന്നത്
പത
13
ഒരുപാട് രക്തം ഒഴുകി പോയ ഒരാൾക്ക് ചികിത്സ നൽകിയത് കൊണ്ടോ ഒരുപാട് രക്തം തിരിച്ചു നൽകിയതുകൊണ്ട് രക്ഷിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു ഇതിനെ പറയുന്ന പേര്
ഇറിവേഴ്സബിൾ ഷോക്ക്
14
തീ കത്തുമ്പോൾ ഒരു യൂണിറ്റ് സമയത്ത് പുറത്തുവിടുന്ന താപത്തിന്റെ അളവ് കാണിക്കുന്ന ഗ്രാഫ് അറിയപ്പെടുന്നത്
fire signature
15
കാട്ടുതീ പിടിക്കുന്ന സമയത്ത് കാട്ടുതീയിലെ ജ്വാല അവിടെ കിടന്നു ചുറ്റിക്കറങ്ങുന്ന പ്രതിഭാസം അറിയപ്പെടുന്നത്
ഫയർ ഡെവിൾ
16
അസ്ഥി പലകഷണങ്ങളായി ഒടിയുന്നതിനെ പറയുന്ന പേര്
കോംപ്ലക്സ് ഫ്രാക്ടർ
17
അഗ്നിയുടെ വിവിധരൂപങ്ങൾ
pool fire jet fire flash fire fire ball flames
18
classification of fire
A B C D E
19
അഗ്നിശമന പതാകദിനം
മാർച്ച് 8
20
അഗ്നിശമന പതാകദിനം പ്രഖ്യാപിച്ചതെന്ന്
1984 march 8
21
നാഷണൽ അക്കാദമി ഓഫ് ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് സ്ഥിതി ചെയ്യുന്നത് എവിടെ
നാഗ്പൂർ മഹാരാഷ്ട്ര
22
ദേശീയ അഗ്നിശമന ദിനം
ഏപ്രിൽ 14
23
ദേശീയ അഗ്നിശമന ദിനം പ്രഖ്യാപിച്ചത് എന്നാണ്
1944 ഏപ്രിൽ 14
24
എന്ത് ദുരന്തത്തെ അടിസ്ഥാനമാക്കിയാണ് ദേശീയ അഗ്നിശമന ദിനം പ്രഖ്യാപിച്ചത്
മുംബൈ ഡോക് യാഡിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന്
25
മുംബൈ ഡോക്ക് യാഡിൽ തീപിടുത്തം ഉണ്ടായ കപ്പൽ
ss fort stikine
26
NFS ദിനം 2023 പ്രമേയം
awareness in fire safety for growth of national infrastructure AGNI
27
താപത്തിന്റെ യൂണിറ്റുകൾ
ജൂൺ കലോറി
28
താപത്തിന്റെ എസ് ഐ യൂണിറ്റ്
ജൂൺ
29
എല്ലാ ഊർജ്ജരൂപങ്ങളുടെയും പൊതുവായിട്ടുള്ള യൂണിറ്റാണ്
കലോറി
30
ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിന് ആവശ്യമായ താപത്തിന്റെ അളവാണ്
ഒരു കലോറി
31
ഒരു കലോറി എന്നാൽ എത്ര ജൂൾ ആണ്
4.18 ജൂൺ or 4.2 ജൂൺ
32
എന്താണ് ബോയിൽ നിയമം
ഊഷ്മാവ് സ്ഥിരം ആയിരിക്കുമ്പോൾ ഒരു വാതകത്തിന്റെ വ്യാപ്തവും മർധവും വിപരീത അനുപാതത്തിൽ ആയിരിക്കും
33
എന്താണ് ചാൾസ് നിയമം
മർദ്ദം സ്ഥിരം ആയിരുന്നാൽ ഒരു വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും
34
ജ്വല്ലന ത്രികോണത്തിൽ ഉൾപ്പെടുന്നത് എന്തെല്ലാം
ഓക്സിജൻ heat fuel
35
എന്താണ് താപധാരിത
ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിന് ആവശ്യമായ താപത്തിന്റെ അളവാണ് താപ ധാരിത
36
താപധാരിതയുടെ യൂണിറ്റിൽ
jule / ഡിഗ്രി സെൽഷ്യസ്
37
എന്താണ് വിശിഷ്ടതാപധാരിത
ഒരു കിലോഗ്രാം മാസമുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപം
38
വിശിഷ്ടതാപധാരിതയുടെ യൂണിറ്റ്
jule / killogram ഡിഗ്രി സെൽഷ്യസ്
39
വിശിഷ്ടതാപധാരിത ഏറ്റവും കൂടുതലുള്ള വസ്തു
ജലം
40
ജലത്തിന്റെ വിശിഷ്ടതാപധാരിത എത്രയാണ്
4200
41
ഇരുമ്പിന്റെ വിശിഷ്ടതാപധാരി എത്രയാണ്
460
42
അലുമിനിയത്തിന്റെ വിശിഷ്ടതാപധാരിത എത്ര
900
43
ചെമ്പിന്റെ വിശിഷ്ടതാവതാഹിത
400
44
ഗ്ലാസിന്റെ വിശിഷ്ടതാപധാരിത
670
45
എന്താണ് ദ്രവീകരണ ലീന താപം
ഒരു ഗ്രാം മാസുള്ള ഒരു വസ്തു സ്ഥിരമായ ഊഷ്മാവിൽ ഗരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് മാറുന്നതിന് ആവശ്യമായ താപം
46
ഐസിന്റെ ദ്രവീകരണ ലീനതാപം
-80 കലോറി
47
എന്താണ് ബാഷ്പീകരണ ലീന താപം
ഊഷ്മാവ് സ്ഥിരമായി ആയിരിക്കുമ്പോൾ ഒരു ഗ്രാം ദ്രാവകം വാതകാവസ്ഥയിലേക്ക് മാറുന്നതിന് ആവശ്യമായ താപം
48
ജലത്തിന്റെ ഭാഷ സ്വീകരണ ലീന താപം എത്ര
-540 കലോറി
49
എന്താണ് ക്രിട്ടിക്കൽ പ്രഷർ
വാതകങ്ങളെ മർദ്ദം ഉപയോഗിച്ച് ദ്രാവകമാക്കി മാറ്റുവാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മർദ്ദം
50
എന്താണ് ക്രിട്ടിക്കൽ ടെമ്പറേച്ചർ
ഒരു പ്രത്യേക ഊഷ്മാവിന് താഴെ വാതകങ്ങളെ മർദ്ദ ഉപയോഗിച്ച് ദ്രാവകമാക്കി മാറ്റാൻ കഴിയുന്ന ഊഷ്മാവ്
51
കാർബൺ ഡൈ ഓക്സൈഡിന്റെ ക്രിട്ടിക്കൽ ടെമ്പറേച്ചർ
-31.1°c
52
പാമ്പുകടിയേറ്റാൽ ചെയ്യാൻ പാടില്ലാത്തത്
ടൂർണിക്കറ്റ് ഉപയോഗിക്കുക കടിയേറ്റ സ്ഥലം മുറിക്കുക ഇലക്ട്രിക് തെറാപ്പി ചെയ്യുക
53
മനുഷ്യന്റെ ശ്വസന വ്യവസ്ഥയുടെ ഭാഗങ്ങൾ
ട്രക്കിയ ഡയഫ്രം
54
എല്ലൊടിഞ്ഞാൽ സംഭവിക്കുന്നത്
എല്ലൊടിഞ്ഞ ഭാഗത്തെ സ്വാഭാവിക ചലനം നഷ്ടപ്പെടുന്നു നീർ വീക്കം ഉണ്ടാകുന്നു പല വൈകല്യങ്ങളും ശക്തികുറവും ഉണ്ടാകുന്നു ഒടിഞ്ഞ ഭാഗത്തോ അതിനടുത്ത വേദന ഉണ്ടാകുന്നു
55
ഫയർ ടെട്രാ ഹെട്രോണിൽ ഉൾപ്പെടുന്നത്
താപം ഓക്സിജൻ ഇന്ധനം
56
CAB എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത് എന്താണ്
നെഞ്ച് അമർത്തൽ ശ്വാസനാളത്തിലെ തടസ്സം നീക്കൽ കൃത്രിമ ശ്വാസോ ശ്വാസം
57
ത്വക്കിനോ അതിനടിയിലെ ഭാഗങ്ങൾക്കോ ക്ഷതമോ വിടവോ ഉണ്ടാവുന്നതിന് പറയുന്ന പേര്
മുറിവ്
58
മുറിവുകളെ തരംതിരിച്ചിരിക്കുന്നത് എങ്ങനെ
തുറന്നിരിക്കുന്നവ എന്നും അടഞ്ഞിരിക്കുന്നത് എന്നും
59
ലോക റെഡ് ക്രോസ് ദിനം എന്നാണ്
may 8
60
എക്സ്റ്റിംഗറിന്റെ കണ്ടെയ്നറിന്റെ ഹെഡിൽ ഉള്ള സുഷിരങ്ങൾ അറിയപ്പെടുന്നത്
വെന്റ് ഹോൾസ്
61
മുറിവിന് ഏകദേശം രണ്ട് ഇഞ്ചിനു മുകളിൽ രണ്ട് ഇഞ്ച് വീതിയിലുള്ള ബാൻഡേജ് രണ്ടുതവണ മുറിവിന് ചുറ്റും കെട്ടിയിട്ട് അതിനു മുകളിൽ ഒരു പേനയും വെച്ച് ബാക്കിഭാഗം ചുരുട്ടി മുറിക്കുന്ന ഈ പ്രയോഗം അറിയപ്പെടുന്നത്
ടൂർണ്ണിക്കൈ
62
ചെമ്പിന്റെ പ്രത്യേക താപശേഷി എത്രയാണ്
399 J/kg/K
63
താപശേഷിയുടെ യൂണിറ്റ് എന്താണ്
ജൂൾ / കെൽവിൻ
64
ഇലാസ്റ്റിക് ബാൻഡേജുകൾ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്
വീക്കം നിയന്ത്രിക്കുകയും ഉളുക്കുപോലുള്ള പരിക്കുകളെ പരിപാലിക്കുകയും ചെയ്യുന്നു
65
ഒരു ദ്രാവകം സാധാരണ അന്തരീക്ഷമർദ്ദത്തിൽ തണുത്തുറഞ്ഞ ഖരമായി മാറുന്ന താപനിലയ്ക്ക് പറയുന്ന പേര്
ഖരാങ്കം
66
അൾസിനിമേഴ്സ് പാർക്കിൻസൺസ് മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നിവ ബാധിക്കുന്ന ശരീരവയവം
മസ്തിഷ്കം
67
പരിക്കേറ്റ ശരീരഭാഗങ്ങൾ ചാലന രഹിതമായി സംരക്ഷിക്കുന്ന വസ്തുക്കളാണ്
സ്പ്ലിൻഡുകൾ
68
സി ആകൃതിയിലുള്ള തരുണാസ്തികളാൽ ബലപ്പെടുത്തിയ നീണ്ട കുഴലുകൾ അറിയപ്പെടുന്നത്
ശ്വാസ നാളം
69
വായു അറകളിൽ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങൾ അറിയപ്പെടുന്നത്
മാക്രോഫേജുകൾ
70
boiling liquid expanding vapour explosion എന്നിവ സംഭവിക്കുമ്പോൾ എന്താണ് സൃഷ്ടിക്കപ്പെടുന്നത്
ഫയർ ബോൾ
71
pass നിർവചിക്കുക
pull aim squce swep
72
സജീവ വൈദ്യുത ലൈനുകൾ ലോഹങ്ങൾ വൈദ്യുതോപകരണങ്ങൾ വാതകങ്ങൾ എന്നിവയിലും അപകടകരമായ വസ്തുക്കളിലും ഉണ്ടായ തീപിടുത്തങ്ങൾ വേഗത്തിൽ ശമിപ്പിക്കുന്നത് ഉപയോഗിക്കുന്ന എക്സ്റ്റിഗിഷറുകൾ
DCP extinguisher
73
കെട്ടിടത്തിലെ റൂഫ് ടാങ്കിൽ നിന്നോ അണ്ടർ ഗ്രൗണ്ട് ടാങ്കിൽ നിന്നോ അല്ലെങ്കിൽ രണ്ടിൽ നിന്നുമോ കെട്ടിടത്തിന്റെ ഓരോ നിലകളിലേക്കും വെള്ളം എത്തിക്കുന്ന വിധത്തിൽ ലാൻഡിങ് വാൽവുകളോടുകൂടി ലംബമായി സ്ഥാപിച്ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള പൈപ്പുകൾ അറിയപ്പെടുന്നത്
റൈസിംഗ് മെയിനുകൾ
74
റൈസിംഗ് മെയിനുകളുടെ നിറം
ചുവപ്പ്
75
അഗ്നിശമന പ്രവർത്തനത്തിനുള്ള വെള്ളം എടുക്കുന്നതിനായി ഫയർ സർവീസിനു വേണ്ടി ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ഉപകരണമാണ്
ഫയർ ഹൈഡ്രന്റുകൾ
76
ബഹുനില കെട്ടിടങ്ങളിലും തീ അപായ സാധ്യതയുള്ള സ്ഥലങ്ങളിലും സ്ഥാപിക്കുന്ന ഒരു സ്ഥിരം അഗ്നിശമന ഉപാധിയാണ്
സ്പ്രിംഗ്ലർ സിസ്റ്റം
77
സാധാരണയായി ഉപയോഗിക്കുന്ന വാതക രൂപത്തിലുള്ള അഗ്നിശമനം മാധ്യമം
കാർബൺ ഡൈ ഓക്സൈഡ് എക്സ്റ്റിംഗ്യൂഷറുകൾ
78
ഫയർ എക്സ്റ്റിംഗ്യൂഷറുകൾ പിൻവലിച്ച ശേഷം ട്രിഗർ അമർത്തി അതിന്റെ നോസിൽ തീജ്വാലയുടെ ഏതു ഭാഗത്തേക്കാണ് ലക്ഷ്യമിടേണ്ടത്
തീയുടെ അടിത്തട്ടിൽ
79
മനുഷ്യരിൽ മൃഗങ്ങളുടെ കടിയേറ്റാൽ പ്രസ്തുത സ്ഥലം ഉപയോഗിച്ച് കഴുകുന്ന വസ്തു
സോപ്പും വെള്ളം
80
60 ബിപിഎമ്മിൽ താഴെയുള്ള പൾസ് നിരക്ക് എന്തു വിളിക്കുന്നു
ബ്രാഡികാർഡിയ
81
പെട്ടെന്നുള്ള ഒരു പ്രവർത്തി മൂലവും ചലനം മൂലമോ ലിഗമെന്റിൽ ഉണ്ടാകുന്ന പരിക്കാണ്
സ്പ്രെയ്ൻ
82
ഒരു വലിയ കെട്ടിടത്തിൽ വയർ ആലാം കോൾ പോയിന്റുകൾ എത്ര ദൂരം ഇടയിലാണ് ഉണ്ടാവേണ്ടത്
45 മീറ്റർ
83
വായുവിന്റെ അസാന്നിധ്യത്തിൽ ജ്വലനത്തെ സഹായിക്കുന്നത് ആരാണ്
ഓക്സി കാരി
84
ഒരു ദുരന്തം നിവാരണ ചക്രത്തിൽ ഉൾപ്പെടുന്നത് എന്തെല്ലാം
തയ്യാറെടുപ്പ് ലഘൂകരണം പ്രതികരണം വീണ്ടെടുക്കൽ
85
എയർ പ്രഷർയ്സ്ഡ് water എക്സ്റ്റിംഗറിന്റെ പ്രവർത്തനതത്വം
തണുപ്പിക്കൽ
86
പ്രഥമ ശുശ്രൂഷയുടെ മൂന്നു നിയമങ്ങൾ
check call care
87
ഒരു ഡ്രൈ pipe സ്പ്രിംഗ്ലർ സംവിധാനം ഉപയോഗിക്കുന്നത് ഏത് സ്ഥലത്താണ്
കോൾഡ് സ്റ്റോറേജ്
88
അഗ്നിശമന സംവിധാനത്തിൽ സ്റ്റാർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
തീപിടുത്തത്തിലെ ഇന്ധനത്തെ ഇല്ലാതാക്കൽ
89
ഒരു പദാർത്ഥത്തിന് തീപിടിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ താപനിലയെ അറിയപ്പെടുന്നത്
ഇഗ്നീഷ്യൻ ടെമ്പറേച്ചർ
90
ദുരന്തത സാധ്യത കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത്
ഒക്ടോബർ 13
91
നാഷണൽ ബിൽഡിംഗ് കോഡ് അനുസരിച്ച് കൂടുതൽ നിലകളുള്ള കെട്ടിടത്തിൽ ഉണ്ടാകേണ്ട സുരക്ഷാ ഉപകരണങ്ങൾ എന്തെല്ലാം
സ്‌മോക്ക് ഡിറ്റക്ടർ സ്പ്രിംഗ്ലർ ഫസ്റ്റ് എയ്ഡ് ബി എ സിസ്റ്റം ഫയർ പമ്പ് ഫയർ എസ്കേപ്പ് റൂട്ടുകൾ ഫയർമാൻ ലിഫ്റ്റ് സർവീസ് ഷാഫ്റ്റ് എൻക്ലോസറുകൾ
92
കഠിനമായ രക്തനഷ്ടം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന രോഗാവസ്ഥ അറിയപ്പെടുന്നത്
ഹൈപ്പോ വോളമിക് ഷോക്ക്
93
റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന ഒരു വ്യക്തി പെട്ടെന്ന് നിന്നുകൊണ്ട് കഴുത്തിൽ പിടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുന്നില്ല ഇത്തരം ഒരു സാഹചര്യത്തിൽ നൽകുന്ന ഏറ്റവും മികച്ച പ്രഥമ ശുശ്രൂഷ
വ്യക്തിയുടെ ശ്വാസനാളം ക്ലിയർ ആകുന്നവരെ വയറ്റിൽ അമർത്തുക
94
വായിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യാവുന്നത്
രോഗിയെ തലചരിച്ചു വെച്ച് ഇരുത്തുകയോ കിടത്തുകയോ ചെയ്യാം വായിൽ നിറയുന്ന രക്തം തുപ്പി കളയാൻ പ്രേരിപ്പിക്കുക ഒരിക്കലും വായ കഴുകരുത്
95
വസ്തുക്കളിൽ തീപിടിക്കുന്നത് തടയാനായി ചില വസ്തുക്കളെ രാസ പരിചരണം നടത്താറുണ്ട് ഇതിന് പറയുന്ന പേര്
ഫയർ റിട്ടാർഡെന്റ്
96
അഗ്നിബാധയുടെ തുടക്കത്തിൽ ഉണ്ടാകുന്ന പൂക്കയും ചൂടും തട്ടുമ്പോൾ അലാം അടിച്ച് വിവരം തരുന്ന ഡിവൈസ് അറിയപ്പെടുന്നത്
സ്മോക്ക് ഷീറ്റ് ഡിക്ടക്ടർ
97
ഒരു കറങ്ങുന്ന വീൽ ഡ്രാമിൽ ചുറ്റിയ നിലയിലും എളുപ്പത്തിൽ വലിച്ചു നീട്ടി എടുക്കാവുന്ന വിധത്തിലും സജ്ജീകരിച്ചിട്ടുള്ള അഗ്നിശമന ഉപാധിയാണ്
ഹോസ് റീൽ ഹോസ്
98
മെക്കാനിക്കൽ ഫോം എക്സ്ട്ടിഗിഷറിന്റെ ഭാഗങ്ങൾ
co2 കാറ്ററിഡ്ജ് ഡിസ്ചാർജ് ട്യൂബ് ഫ്ലക്സിബിൾ ട്യൂബ്
99
ഏതൊരു അപകടം സംഭവിച്ചാലും ആദ്യത്തെ ഒരു മണിക്കൂർ അറിയപ്പെടുന്നത്
ഗോൾഡൻ ഹവർ
100
സിപി ആറിന്റെ ഉപജ്ഞാതാവ്
പീറ്റർ സഫർ