問題一覧
1
ഇന്ത്യയിൽ മൺസൂൺ മഴ ലഭിക്കുന്ന ആദ്യത്തെ പ്രദേശമെത്
പശ്ചിമഘട്ടം
2
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണർ ആരാണ്
ശക്തി കാന്ത ദാസ്
3
ഗോൾഡൻ റെവോല്യൂഷൻ ഏതുമായി ബന്ധപ്പെട്ടതാണ്
ഹോർട്ടി കൾചർ
4
ധനബില്ലിനെ സംബന്ധിച്ചുള്ള ഇന്ത്യൻ ഭരണഘടന അനുചേദം
109
5
കേരളത്തിലെ പതിനാലാം പഞ്ചാവ്ത്സരപദ്ധതി കാലം
2022-2027
6
നെട്ടുകാൽത്തെരി തുറന്ന ജയിൽ രൂപീകരിച്ച വർഷം
1962
7
കേരളവനനിയമം പ്രാബല്യത്തിൽ വന്നതെന്ന്
1961
8
സമത്വ സമാജo സ്ഥാപിച്ചതാര്
വൈകുണ്ഠസ്വാമികൾ
9
കേന്ദ്ര സുഗന്ധവിള ഗവേഷനകേന്ദ്രം സ്ഥിതി ചെയ്യുന്നത്
കോഴിക്കോട്
10
കേരളത്തിലെ ആദ്യത്തെ വനിതാ ഡി ജി പി ആരാണ്
ആർ ശ്രീലേഖ
11
കേരത്തിലെ ആദ്യത്തെ തേനീച്ച പാർക്ക് സ്ഥാപിതമായ ജില്ല
ആലപ്പുഴ
12
കേരള ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ വന്ന വർഷം
1975
13
നൽസരോവർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗുജറാത്
14
ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമി
സിയാച്ചിൻ
15
ബoഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്
അന്തമാൻ നിക്കോബർ ഐലണ്ട്
16
നാഷണൽ പ്ലാനിങ് കൌൺസിൽ രൂപീകരിച്ച വർഷം
1965
17
1897 ഇൽ രാമകൃഷ്ണ മിഷൻ സ്ഥാപിച്ചത് ആര്?
സ്വാമി വിവേകാനന്ദ
18
സംസ്ഥാനങ്ങളിലെ വൈസ് ചാൻസലർ മാരെ നിയമിക്കുന്നത് ആര്?
ഗവർണർ
19
ഇന്ത്യൻ നെപോളിയൻ എന്ന് അറിയപ്പെടുന്നതാര്?
സമുദ്രഗുപ്തൻ
20
കേരളത്തിലെ ഏറ്റവും ആഴമുള്ള സ്വാഭാവിക തുറമുഖം?
വിഴിഞ്ഞം
21
ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം?
പുതുച്ചേരി
22
ജനങ്ങൾ തിരഞ്ഞെടുക്കപെടുന്ന വ്യക്തി, ഭരണതലവനായുള്ള രാജ്യത്തെ പറയുന്ന പേര്?
റിപ്പബ്ലിക്
23
റിപ്പബ്ലിക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം ഇന്ത്യൻ ഭരണഘടന കടം വാങ്ങിയത് എവിടെ നിന്ന്?
ഫ്രാൻസ്
24
ഡ്രാഫ്റ്റിംഗ് കമ്മിറ്റി നിയമിക്കപ്പെട്ട വർഷം
1947
25
ലിഖിത ഭരണഘടനയുള്ള രാജ്യം ഏത്?
ദക്ഷിണാഫ്രിക്ക
26
ഇന്ത്യൻ ഭരണഘടനയെ 'ബാർഗൈനിംഗ് ഫെഡറലിസം ' എന്ന് വിശേഷപ്പിച്ചത്?
മൊറിസ് ജോൺസ്
27
മാംലൂക്ക് വംശം എന്നറിയപ്പെട്ടിരുന്ന രാജവംശം ഏത്?
അടിമവംശം
28
ചുവടെ കൊടുത്തിരിക്കുന്നവയിൽ അവസാദശിലകൾക്ക് ഉദാഹരണം കണ്ടെത്തുക?
മണൽക്കല്ല്
29
നാഗാർജ്ജുന സാഗർ തടാകം സ്ഥിതി ചെയ്യുന്ന നദി ഏത്?
കൃഷ്ണ
30
ഇന്ത്യൻ കറൻസി നോട്ടിൽ അച്ചടിച്ചിരിക്കുന്ന അവസാന ഭാഷ ഏത്?
ഉറുദു
31
നീതി ആയോഗിന്റെ അദ്ധ്യക്ഷൻ ആരാണ്?
പ്രധാനമന്ത്രി
32
ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എന്ന്?
1857 may 10
33
"നിങ്ങൾ എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം "ഇത് ആരുടെ പ്രഖ്യാപനമാണ്
സുഭാഷ് ചന്ദ്ര ബോസ്