問題一覧
1
കായിക കേരളത്തിന്റെ പിതാവ്
കേണൽ ജീവി രാജ
2
തിരുവിതാംകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ്
ജി വി രാജ
3
കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ
ജി വി രാജ സ്പോർട്സ് സ്കൂൾ
4
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി
എസ് കെ നായർ
5
ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനം
ബി സി സി ഐ
6
ബിസിസിഐയുടെ ആസ്ഥാനം
മുംബൈ
7
ബിസിസിഐയുടെ ആദ്യ പ്രസിഡന്റ്
R E ഗ്രാൻഡ് ഗോവൻ
8
ബിസിസിഐയുടെ നിലവിൽ പ്രസിഡന്റ്
roger binny
9
ഒളിമ്പിക്സ് സെമിഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത
ഷൈനി വിൽസൺ
10
ഒളിമ്പിക്സ് അറ്റ്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത
ഷൈനി വിൽസൺ
11
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി
സി കെ ലക്ഷ്മണൻ
12
ഒന്നിൽ കൂടുതൽ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്ത ആദ്യം മലയാളി ഗോൾകീപ്പർ
എസ് എസ് നാരായണൻ
13
1924 ഒളിമ്പിക്സ് നടന്നത് എവിടെ
സമ്മർ ഒളിമ്പിക്സ് പാരീസ്
14
ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത
പിടി ഉഷ
15
ഏറ്റവും കൂടുതൽ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്ത മലയാളി
ഷൈനി വിൽസൺ
16
ഒളിമ്പിക്സ് മെഡൽ ജേതാവായ ഏക മലയാളി കായികതാരം
മാനുവൽ ഫെഡറിക്
17
മാനുവൽ ഫെഡറിക്കിന് ഏത് ഐറ്റംസിലാണ് ഒളിമ്പിക്സിൽ സമ്മാനം കിട്ടിയത്
ഹോക്കി
18
കേരളത്തിലെ ആദ്യമായി രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത് എവിടെ
തിരുവനന്തപുരം
19
ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യ കേരളീയൻ
ടിനു യോഹന്നാൻ
20
ഇന്ത്യൻ ലോകകപ്പ് ടീമിൽ ഉൾപ്പെട്ട ആദ്യ മലയാളി
സുനിൽ വത്സൻ
21
ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് ക്രിക്കറ്റ് കളിച്ച ആദ്യ മലയാളി
ശ്രീശാന്ത്
22
ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ കളിച്ച ഏക മലയാളി
കൃഷ്ണചന്ദ്രൻ യു എ ഇ
23
കേരളത്തിന്റെ പരമോന്നത സ്പോർട്സ് പുരസ്കാരം
ജിവി രാജാ പുരസ്കാരം
24
ജീവി രാജാ സ്പോർട്സ് പുരസ്കാരം നൽകുന്നത് ആരാണ്
കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ
25
ജീവി രാജ പുരസ്കാര തുക എത്ര
മൂന്നുലക്ഷം
26
പിടി ഉഷ ഓഫ് അറ്റ്ലറ്റിക് സ്ഥിതി ചെയ്യുന്ന ജില്ല
കോഴിക്കോട്
27
ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി
ഓ എം നമ്പ്യാർ
28
ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ വ്യക്തി
ഓ എം നംബിയാർ
29
ഇന്ത്യയിൽ കായിക പരിശീലകർക്കും നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം
ദ്രോണാചാര്യ അവാർഡ്
30
ദ്രോണാചാര്യ അവാർഡ് തുക എത്രയാണ്
5 ലക്ഷം
31
ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി
പിടി ഉഷ
32
ഒളിമ്പിക്സിൽ ഇന്ത്യൻ പതാക ഏന്തിയ ആദ്യ ഇന്ത്യൻ വനിത
ഷൈനി വിൽസൺ
33
യൂത്ത് ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ മലയാളി
സുനിൽകുമാർ പ്രണോയ്
34
സുനിൽകുമാർ പ്രണയിക്ക് ഏത് ഐറ്റംസിലാണ് യൂത്ത് ഒളിമ്പിക്സ് മെഡൽ ലഭിച്ചത്
ബാഡ്മിന്റൺ
35
ബാഡ്മിന്റൺ മത്സരത്തിൽ സുനിൽകുമാർ പ്രണ്ണോയ്ക്ക് ഏത് മെഡൽ ആണ് ലഭിച്ചത്
വെള്ളി
36
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ഏക ഇന്ത്യൻ താരം
അഞ്ചു ബോബി ജോർജ്
37
ഇന്ത്യൻ സ്പോർട്സിന്റെ ഗോൾഡൻ ഗോൾ എന്നറിയപ്പെടുന്നത് ആര്
പിടി ഉഷ
38
ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യ വനിത
ഷൈനി വിൽസൺ
39
പിടി ഉഷക്ക് നേരിയ വ്യത്യാസത്തിൽ വെങ്കലം നഷ്ടപ്പെട്ട ഒളിമ്പിക്സ് വേദി ഏതായിരുന്നു
ലോസ് ഏയ്ഞ്ചൽസ്
40
സി കെ ലക്ഷ്മണൻ പങ്കെടുത്ത ഒളിമ്പിക്സ് ഐറ്റം ഏതാണ്
ഹഡിൽസ്