記憶度
3問
7問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
മഹത്തായ രണ്ട് വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരൽ ആണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ ആരുടെ വാക്കുകളാണിത്
വിവേകാനന്ദൻ
2
മുസ്ലീങ്ങൾക്കിടയിൽ ആധുനിക വിദ്യാഭ്യാസത്തിന് പ്രചാരം നൽകിയത് ആര്
സർ സയദ് അഹമ്മദ് ഖാൻ
3
12 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിന് വാദിച്ച നവോത്ഥാന നായകൻ
ജ്യോതിറാവു ഫൂലെ
4
സതി നിരോധിക്കാൻ വില്യം ബൻഡിക്കിനെ പ്രേരിപ്പിച്ചത് ആര്
രാജാറാം മോഹൻ റോയ്
5
രാജാറാം മോഹൻ റോയ് സ്ഥാപിച്ച സമാജം
ബ്രഹ്മസമാജം
6
സ്വാമി വിവേകാനന്ദന്റെ ഗുരു
ശ്രീരാമകൃഷ്ണ പരമഹംസർ
7
ബ്രഹ്മസമാജം രൂപീകരിച്ചത് ആര്
രാജാറാം മോഹൻ റോയ്
8
മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചതാര്
സർ സായദ് അഹമ്മദ് ഖാൻ
9
സത്യ ശോധക് സമാജ രൂപീകരിച്ചത് ആര്
ജ്യോതി റാവു ഫൂലെ
10
മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജിന്റെ ഇപ്പോഴത്തെ പേര്
അലിഖഡ് മുസ്ലിം സർവ്വകലാശാല
11
ജാതിവ്യവസ്ഥയെയും വിഗ്രഹാരാധനയും എതിർക്കാൻ ആര്യസമാജം എന്ന സംഘടന രൂപീകരിച്ചത് ആര്
സ്വാമി ദയാനന്ദ സരസ്വതി
12
സ്ത്രീകളുടെ ഉന്നമനത്തിനായി ആര്യമഹിളാസ്വഭാ ശാരദാ സദൻ എന്നിവ സ്ഥാപിച്ചത് ആര്
പണ്ഡിത രാമബായ്
13
ജ്യോതി റാവുഫൂലെ സ്ഥാപിച്ച സമാജം
സത്യ ശോധക് സമാജം
14
സർ സയദ് അഹമ്മദ് ഖാൻ സ്ഥാപിച്ച കോളേജ്
മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്
15
സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച സമാജം
ആര്യസമാജം
16
സതി നിരോധിച്ചത് ആര്
വില്യം ബെൻഡിക് പ്രബു
17
ഹിന്ദുക്കളും മുസ്ലീങ്ങളും ഇന്ത്യയുടെ വായു വിശ്വസിച്ചും ഗംഗയുടെയും യമുനയുടെയും ജലം പാനം ചെയ്തും ജീവിക്കുന്നു ആരുടെ വാക്കുകളാണിത്
സർ സയദ് അഹമ്മദ് ഖാൻ
18
ജാതി സമ്പ്രദായമാണ് ഇന്ത്യക്കാർക്ക് ഇടയിലെ അനൈക്യത്തിന്റെ ഉറവിടം ആരുടെ വാക്കുകളാണിത്
രാജാറാം മോഹൻ റോയ്
19
ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്
രാജാറാം മോഹൻ റോയ്
20
വേദങ്ങളിലേക്ക് മടങ്ങുക എന്ന ആഹ്വാനം ചെയ്തത്
സ്വാമി ഭയാനന്ദ സരസ്വതി