問題一覧
1
ഐക്യ കേരളം രൂപീകൃതമായത് എന്ന്
1956 നവംബർ 1
2
കേരള നിയമസഭയിലേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്ന മാസങ്ങൾ വർഷം
1957 ഫെബ്രുവരി മാർച്ച് മാസങ്ങൾ
3
ഒന്നാം കേരള നിയമസഭയിലേക്ക് ആകെ എത്ര സീറ്റിലേക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്
126
4
ഒന്നാം കേരള നിയമസഭയിൽ ഉണ്ടായിരുന്ന മണ്ഡലങ്ങളുടെ എണ്ണം
114
5
ഒന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ധ്വയാങ്ക മണ്ഡലങ്ങളുടെ എണ്ണം
12
6
ഒന്നാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ആരാണ്
ഹാമിൽട്ടൺ ഡിക്രൂസ്
7
ഒന്നാം കേരള നിയമസഭയിൽ ആകെ എത്ര അംഗങ്ങൾ ആണ് ഉണ്ടായിരുന്നത്
127
8
ഒന്നാം കേരള നിയമസഭയിൽ ആകെ തിരഞ്ഞെടുപ്പ് അംഗങ്ങളുടെ എണ്ണം എത്ര
126
9
കേരള നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ ശുപാർശ ചെയ്യുന്നത് എടുത്തുമാറ്റിയ ഭരണഘടന ഭേദഗതി ഏത്
104 ഭരണഘടന ഭേദഗതി
10
104ആം ഭരണഘടന ഭേദഗതി പാസായത് എന്ന്
2019
11
104 ഭരണഘടന ഭേദഗതി നിലവിൽ വന്നത് എന്ന്
2020
12
എന്നാണ് ഒന്നാം കേരള നിയമസഭാ രൂപീകരിച്ചത്
1957 ഏപ്രിൽ മാസം ഒന്നാം തീയതി
13
എന്നാണോ ഒന്നാം കേരള നിയമസഭയിലേക്കുള്ള ആദ്യ സത്യപ്രതിജ്ഞ നടന്നത്
1957 ഏപ്രിൽ 5ന്
14
കേരളത്തിന് ആദ്യത്തെ മുഖ്യമന്ത്രിയായ ഇഎംഎസ് നമ്പൂതിരിപ്പാട് സത്യപ്രതിജ്ഞ ചെയ്തത് എന്ന്
1957 ഏപ്രിൽ എഞ്ചിന്
15
ഒന്നാം കേരള നിയമസഭയുടെ ആദ്യ നിയമസഭാ സമ്മേളനം നടന്നത് എന്ന്
1957 ഏപ്രിൽ 27
16
ഒരു സംസ്ഥാനത്തിന്റെ ഭരണ തലവൻ ആരാണ്
ഗവർണർ
17
സംസ്ഥാനത്തിന്റെ കാര്യനിർവഹണ വിഭാഗത്തിന്റെ തലവൻ ആരാണ്
ഗവർണർ
18
ഒരു സംസ്ഥാനത്തിന് ഒരു ഗവർണർ ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന അനുച്ഛേദം ഏത്
153
19
സംസ്ഥാനത്തിന്റെ കാര്യനിർവഹണ തലവൻ ഗവർണർ ആയിരിക്കും എന്ന് പറയുന്ന ആനിഛേദം ഏത്
154
20
കേരളത്തിന്റെ ആദ്യ ഗവർണർ ആരാണ്
ബി രാമകൃഷ്ണ റാവു
21
കേരളത്തിന്റെ ആദ്യ സ്പീക്കർ ആരാണ്
ശങ്കരനാരായണൻ
22
കേരളത്തിന്റെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ ആരാണ്
കെ ഓ ആയിഷ ബായ്
23
ആദ്യത്തെ കേരള നിയമസഭയിൽ ഉണ്ടായിരുന്ന വനിതകളുടെ എണ്ണം
6
24
ഇന്ത്യയിൽ ഏതെങ്കിലും ഒരു നിയമസഭയിൽ സ്പീക്കർ ആയ ആദ്യ വനിത
ഷാനോ ദേവി
25
ഷാനോ ദേവി ഏത് സംസ്ഥാനത്തിന്റെ സ്പീക്കറായിരുന്നു
ഹരിയാന
26
ഒന്നാം കേരള നിയമസഭയിലെ ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ആര്
റോസമ്മ പുന്നൂസ്
27
ഒന്നാം കേരള നിയമസഭയിലേക്ക് ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത വനിത ആര്
റോസമ്മ പുന്നൂസ്
28
ആദ്യമായി ഉപതിരഞ്ഞെടുപ്പിൽ ജയിച്ച കേരള നിയമസഭയിൽ അംഗമായ വ്യക്തി ആര്
റോസമ്മ പുന്നൂസ്
29
ആദ്യമായി കോടതിവിധിയിലൂടെ നിയമസഭാ അംഗത്വം നഷ്ടമായ വ്യക്തി ആര്
റോസമ്മ പുന്നൂസ്
30
കേരളത്തിൽ ആദ്യമായി ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലവും വർഷവും
1958 ദേവികുളം
31
കേരള നിയമസഭയിലേക്ക് ആദ്യമായി ഇതിൽ ഇല്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ആര്
ഉമേഷ് റാവു
32
ഉമേഷ് റാവു തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഏത്
മഞ്ചേശ്വരം
33
കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര്
പിടി ചാക്കോ
34
ആദ്യത്തെ കേരള നിയമസഭയിലെ പ്രായം കൂടിയ വ്യക്തി
പട്ടം താണുപിള്ള
35
ആദ്യ കേരള നിയമസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
കെ കരുണാകരൻ
36
ആദ്യ കേരള നിയമസഭയിലെ prom ടൈം സ്പീക്കർ
റോസമ്മ പുന്നൂസ്
37
ആദ്യ കേരള നിയമസഭയിലെ മന്ത്രിമാരുടെ എണ്ണം
11
38
ആദ്യ കേരള നിയമസഭയിലെ നിയമ മന്ത്രി ആരാണ്
വി ആർ കൃഷ്ണയ്യർ
39
ആദ്യ കേരള നിയമസഭയിലെ വൈദ്യുതി മന്ത്രി ആരാണ്
വി ആർ കൃഷ്ണയ്യർ
40
ആദി കേരള നിയമസഭയിൽ വി ആർ കൃഷ്ണയ്യർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ
വൈദ്യുതി നിയമമന്ത്രി
41
ആദ്യ കേരള നിയമസഭയിലെ റവന്യൂ മന്ത്രി
കെ ആർ ഗൗരിയമ്മ
42
ഏറ്റവും കൂടുതൽ തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിത ഏതാണ്
കെ ആർ ഗൗരിയമ്മ
43
ഏറ്റവും കൂടുതൽ മന്ത്രിയായിരുന്ന വനിത ആരാണ്
കെ ആർ ഗൗരിയമ്മ
44
ആദ്യ കേരള നിയമസഭയിലെ ധനകാര്യ മന്ത്രി ആരാണ്
സി അച്യുതമേനോൻ
45
ആദ്യ കേരളം നിയമസഭയിലെ വ്യവസായ മന്ത്രി ആരാണ്
കെ പി ഗോപാലൻ
46
ആദ്യ കേരള നിയമസഭയിലെ വിദ്യാഭ്യാസ മന്ത്രി ആരാണ്
ജോസഫ് മുണ്ടശ്ശേരി
47
ആദ്യ കേരള നിയമസഭയിലെ ട്രാൻസ്പോർട്ട് മന്ത്രി ആരാണ്
ടിവി തോമസ്
48
ആദ്യ കേരള നിയമസഭയിലെ തൊഴിൽ മന്ത്രിയുടെ പേര്
T v തോമസ്
49
ആദ്യ കേരള നിയമസഭയിലെ മന്ത്രിമാരായിരുന്ന ദമ്പതികൾ
ടിവി തോമസും കെ ആർ ഗൗരിയമ്മയും
50
ആദി കേരള നിയമസഭയിലെ പൊതുമരാമത്ത് മന്ത്രി ആരാണ്
ടി എ മജീദ്
51
ആദ്യ കേരള നിയമസഭയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ആരാണ്
കെ സി ജോർജ്
52
ആദ്യ കേരള നിയമസഭയിലെ വനം വകുപ്പ് മന്ത്രി
കെ സി ജോർജ്
53
ആദ്യ കേരള നിയമസഭയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
ചാത്തൻ മാസ്റ്റർ
54
ആദ്യ കേരള നിയമസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി
എ ആർ മേനോൻ
55
ലക്ഷംവീട് കോളനി പദ്ധതിയുടെ ഉപജ്ഞാതാവ് ആര്
എം എൻ ഗോവിന്ദൻ നായർ
56
കേരള ക്രൂഷ് ചേവ് എന്നറിയപ്പെടുന്നതാര്
എം എൻ ഗോവിന്ദൻ നായർ
57
ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചാണ് ഇഎംഎസ് മന്ത്രിസഭ താഴെ വീണത്
356 ആം വകുപ്പ് പ്രകാരം
58
കേരളത്തിലെ ആദ്യ മന്ത്രി സഭ രാജിവെക്കാൻ കാരണമായ സമരം
വിമോചന സമരം
59
ആദ്യമായി പിരിച്ചുവിട്ട മന്ത്രിസഭ ഏത്
ഈ എം എസ് മന്ത്രിസഭ