暗記メーカー
ログイン
part 8
  • anandhu e ajayakumar

  • 問題数 98 • 10/28/2023

    記憶度

    完璧

    14

    覚えた

    37

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഓർമ്മക്കുറിപ്പ് എന്ന കൃതി എഴുതിയത്

    വൈക്കം മുഹമ്മദ് ബഷീർ

  • 2

    അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്

    ഖാൻ ബഹദൂർ ഖാൻ

  • 3

    ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ നിരവധി സമരത്തിന് നേതൃത്വം നൽകിയത് ആര്

    ഖാൻ ബഹുദൂർ ഖാൻ

  • 4

    ദുരാഷ്ട്രവാദത്തെയും ഇന്ത്യയുടെ വിഭജനത്തെയും ശക്തമായി എതിർത്തിരുന്ന നേതാവ്

    ഖാൻ ബഹദൂർ ഖാൻ

  • 5

    സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി

    ജവഹർലാൽ നെഹ്റു

  • 6

    ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കിയത് എന്ന്

    1947 ജൂലൈ

  • 7

    ഇന്ത്യയെ വിഭജിക്കാതെ അധികാര കൈമാറ്റം സാധ്യമല്ലെന്ന് വാദിച്ച മൗണ്ട് ബാറ്റൺ അതിനുവേണ്ടി തയ്യാറാക്കിയ പദ്ധതി

    മൗണ്ട് ബാറ്റൺ പദ്ധതി

  • 8

    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി

    മൗണ്ട് ബാറ്റൻ പ്രഭു

  • 9

    പാക്കിസ്ഥാൻ എന്ന പ്രത്യേക രാജ്യം വേണമെന്ന് സർവേന്ത്യ ലീഗ് ആവശ്യപ്പെട്ടത് ആരുടെ നേതൃത്വത്തിൽ

    മുഹമ്മദലി ജിന്ന

  • 10

    ഇന്ത്യയോട് അനുഭാവം പുലർത്തിയിരുന്ന ക്ലമെന്റ് ആറ്റ് ലിയുടെ പാർട്ടി

    ലേബർ പാർട്ടി

  • 11

    വാഞ്ചി ഉയർത്തിയ വെടിയുണ്ടകൾ നൂറ്റാണ്ടുകളായി അടിമത്തത്തിൽ ആയിരുന്ന ഒരു രാജ്യത്തെ ഗാഢനിദ്രയിൽ നിന്നും ഉയർത്തി ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര്

    മാഡം വിക്കാജി കാമ വന്ദേമാതരം പ്രസിദ്ധീകരണത്തിലൂടെ

  • 12

    മാഡം വിക്കാജി കാമയുടെ പ്രസിദ്ധീകരണം

    വന്ദേമാതരം

  • 13

    വാഞ്ചി അയ്യർ തിരുനെൽവേലി കളക്ടറെ കൊലപ്പെടുത്തിയ സ്ഥലം

    മനിയാച്ചി റെയിൽവേ സ്റ്റേഷൻ തമിഴ്നാട്

  • 14

    റോബർട്ട് വില്യം ഡെസൊക്ർട്ട് ആഷെ വധിച്ച വർഷം

    1911 ജൂലൈ 17

  • 15

    വാഞ്ചി അയ്യർ കൊലപ്പെടുത്തിയ തിരുനെൽവേലി ജില്ലാ കളക്ടർ

    റോബർട്ട് വില്യം ഡെസൊക്ർട്ട് ആഷെ

  • 16

    ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ദക്ഷിണേന്ത്യയിലെ ആദ്യ രക്തസാക്ഷി

    വാഞ്ചി അയ്യർ

  • 17

    തേഭാഗ സമരം നടന്ന സ്ഥലം

    ബംഗാൾ

  • 18

    നാവിക കലാപം നടന്ന സ്ഥലം

    ബോംബെ

  • 19

    പൂക്കോട്ടൂർ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആരാണ്

    വടക്കേ വീട്ടിൽ മുഹമ്മദ്

  • 20

    മഞ്ചേരി കോൺഗ്രസ് സമ്മേളനം നടന്ന വർഷം

    1920

  • 21

    ഗിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി 1920ൽ ഗാന്ധിജി കേരളം സന്ദർശിച്ചപ്പോൾ കൂടെയുണ്ടായിരുന്ന ഖിലാഫത്ത് നേതാവ്

    മൗലാന ഷൗക്കത്തലി

  • 22

    കേരളത്തിലെ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്

    1921 ലെ മലബാർ കലാപം

  • 23

    ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കൾ ആയിരുന്ന സഹോദരങ്ങൾ

    മൗലാന ഷൗക്കത്തലി മൗലാനാ മുഹമ്മദലി

  • 24

    തുർക്കി കേന്ദ്രമായി ഭരണം നടത്തിയ ഉസ്മാനിയ സാമ്രാജ്യത്തിന്റെ ഭരണാധികാരി അറിയപ്പെടുന്നത് ( ഓട്ടോമാൻ )

    ഖലീഫ

  • 25

    ഉദം സിംഗിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയ ദിനം

    1940 ജൂലൈ 31

  • 26

    ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പങ്കുവഹിച്ച മൈക്കൽ ഒ ഡയറിനെ ഇംഗ്ലണ്ടിൽ ചെന്ന് വധിച്ച ധീര ദേശാഭിമാനി

    ഉദം സിംഗ്

  • 27

    ജാരിയാൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് സർപ്പദവി ഉപേക്ഷിച്ചത്

    രവീന്ദ്രനാഥ ടാഗോർ

  • 28

    ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഗാന്ധിജി ബ്രിട്ടീഷുകാർക്ക് തിരികെ നൽകിയ പദവി

    കൈസർ എ ഹിന്ദ്

  • 29

    ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന ദിവസം

    1919 ഏപ്രിൽ

  • 30

    ജാലിയൻവാലാബാഗിൽ ജനങ്ങൾ കൂട്ടം കൂടിയത് ആരുടെ അറസ്റ്റിനെ പ്രതിഷേധിക്കാനായിരുന്നു

    സത്യപാൽ, സൈഫുദ്ദീൻ കിച്ച ലു