暗記メーカー
ログイン
ഇംഗ്ലണ്ടിലെ വിപ്ലവം
  • anandhu e ajayakumar

  • 問題数 54 • 10/24/2023

    記憶度

    完璧

    8

    覚えた

    21

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ആധുനിക കാലഘട്ടത്തിലെ മഹത്തായ വിപ്ലവം എന്നറിയപ്പെടുന്നത് എന്താണ്

    ഇംഗ്ലണ്ടിലെ വിപ്ലവം

  • 2

    കൊട്ടാരം വിപ്ലവം എന്നറിയപ്പെടുന്ന വിപ്ലവം എന്താണ്

    ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

  • 3

    രക്തരഹിത വിപ്ലവം എന്നറിയപ്പെടുന്നത് വിപ്ലവം

    ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

  • 4

    ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്

    ജോൺ ഹാംറ്റൺ

  • 5

    ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം നടന്ന വർഷം

    1688

  • 6

    ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവ സമയത്ത് ഇംഗ്ലണ്ടിലെ രാജാവ് ആരാണ്

    ജെയിംസ് രണ്ടാമൻ

  • 7

    ജെയിംസ് രണ്ടാമന്റെ മരണശേഷം ഇംഗ്ലണ്ട് ഭരിച്ചിരുന്നത് ആരാണ്

    മേരിയും ഓറഞ്ചിലെ വില്യം

  • 8

    ഇംഗ്ലണ്ടിലെ രാജാവിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് പാർലമെന്റിന്റെ അധികാരം വർദ്ധിപ്പിക്കാൻ ഇടയാക്കിയ വിപ്ലവം ഏതാണ്

    ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

  • 9

    ഇംഗ്ലണ്ടിലെ ഫ്യൂഡലിസം അവസാനിപ്പിക്കുന്നതിന് കാരണമായ വിപ്ലവം ഏതാണ്

    ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

  • 10

    ഇംഗ്ലണ്ടിൽ ഏത് രാജ്യവംശം അധികാരത്തിൽ വന്നതോടെയാണ് രാജാവും പാർലമെന്റ് ആയിട്ടുള്ള തർക്കം ആരംഭിക്കുന്നത്

    സ്റ്റുവർട്ട് രാജവംശം

  • 11

    സ്റ്റുവർക്ക് രാജാക്കന്മാർക്ക് മുന്നേ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജവംശം ഏതാണ്

    ട്യൂഡർ വംശം

  • 12

    ട്യൂഡർ രാജവംശത്തിലെ അവസാന ഭരണാധികാരി

    ഒന്നാം എലിസബത്ത് രാജ്ഞി

  • 13

    സ്റ്റുവർട്ട് രാജവംശത്തിലെ ആദ്യത്തെ ഭരണാധികാരി ആരാണ്

    ജെയിംസ് ഫസ്റ്റ്

  • 14

    പെറ്റീഷൻ ഓഫ് റൈറ്റ്സ് അല്ലെങ്കിൽ അവകാശ പത്രികയിൽ ഒപ്പുവെച്ച ഇംഗ്ലണ്ടിലെ രാജാവ്

    ചാൾസ് ഒന്നാമൻ

  • 15

    ചാൾസ് ഒന്നാമൻ അവകാശ പത്രികയിൽ ഒപ്പുവച്ച വർഷം

    1628

  • 16

    11 വർഷത്തെ മർദ്ദനഭരണം അറിയപ്പെട്ടിരുന്ന കാലഘട്ടം

    1629 മുതൽ 1640 വരെയുള്ള കാലഘട്ടം

  • 17

    ഇംഗ്ലണ്ടിലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ട കാലഘട്ടം

    1642

  • 18

    ഇംഗ്ലണ്ടിലെ നീണ്ട പാർലമെന്റ് നിലനിന്നിരുന്ന കാലഘട്ടം

    1640 മുതൽ 1660 വരെ

  • 19

    നീണ്ട പാർലമെന്റ് നിയമം പാസാക്കിയ ഭരണാധികാരി ആരാണ്

    ചാൾസ് ഒന്നാമൻ

  • 20

    ചാൾസ് ഒന്നാമനെ വധിച്ച വർഷം

    1649

  • 21

    1649 മുതൽ 1660 വരെയുള്ള ഇംഗ്ലണ്ടിലെ കാലഘട്ടം അറിയപ്പെടുന്ന പേര്

    റിപ്പബ്ലിക്കൻ കാലഘട്ടം അല്ലെങ്കിൽ കോമൺവെൽത്ത് കാലഘട്ടം

  • 22

    ഇംഗ്ലണ്ടിൽ രാജഭരണം ഇല്ലാതിരുന്ന കാലഘട്ടം

    1649 മുതൽ 1660 വരെ

  • 23

    ചാൾസ് ഒന്നാമനെ തുടർന്ന് ഇംഗ്ലണ്ടിലെ ഭരണം ഏറ്റെടുത്തു നടത്തിയത്

    ഒലിവർ ക്രോം വെൽ

  • 24

    ഇംഗ്ലീഷ് നെപ്പോളിയൻ എന്ന പേരിൽ അറിയപ്പെടുന്നത് ആരാണ്

    ഒലിവർ ക്രോം വെൽ

  • 25

    ഇംഗ്ലണ്ടിന്റെ പ്രൊട്ടക്ടർ അല്ലെങ്കിൽ സംരക്ഷകൻ എന്നറിയപ്പെടുന്നത് ആരാണ്

    ഒലിവർ ക്രോം വെൽ

  • 26

    ഇംഗ്ലണ്ടിൽ ന്യൂ മോഡൽ ആർമി ആരംഭിക്കുന്നതിന് നേതൃത്വം കൊടുത്തത് ആരാണ്

    ഒലിവർ ക്രോം വെൽ

  • 27

    സംരക്ഷകൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഇംഗ്ലീഷ് ഭരണാധികാരി ആരാണ്

    ഒലിവർ ക്രോം വെൽ

  • 28

    ചാൾസ് ഒന്നാമന്റെ മരണശേഷം ഭരണം ഏറ്റെടുത്ത ജനാധിപത്യം നേതാവ് ആരാണ്

    ഒലിവർ ക്രോം വെൽ

  • 29

    ഇംഗ്ലീഷ് രാജകുടുംബത്തിൽ നിന്നല്ലാതെ ഇംഗ്ലണ്ടിലെ ഭരണം നടത്തിയ ഏക വ്യക്തി ആരാണ്

    ഒലിവർ ക്രോം വൽ

  • 30

    ഒലിവർ ക്രോം വെല്ലിന്റെ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ പാർലമെന്റ് അറിയപ്പെട്ടിരുന്ന പേര്

    റംപ് പാർലമെന്റ് അല്ലെങ്കിൽ അവശിഷ്ട പാർലമെന്റ്

  • 31

    ഇംഗ്ലണ്ട് ലിഖിത ഭരണഘടന ഉണ്ടായത് ആരുടെ കാലഘട്ടത്തിലാണ്

    ഒലിവർ ക്രോം വെല്ലിന്റെ കാലഘട്ടത്തിൽ

  • 32

    ഇംഗ്ലണ്ടിൽ രാജവാഴ്ചയ്ക്ക് ഇടവേള ഉണ്ടായത് ആരുടെ കാലഘട്ടത്തിലാണ്

    ഒലിവർ ക്രോം വെല്ലിന്റെ കാലഘട്ടത്തിൽ

  • 33

    ഒലിവർ ക്രോം വെല്ലിന് ശേഷം ഇംഗ്ലണ്ടിൽ ഭരണത്തിൽ വന്ന ഭരണാധികാരി ആര്

    ചാൾസ് രണ്ടാമൻ

  • 34

    ഇംഗ്ലണ്ടിലെ ഏകാധിപത്യ രാജവാഴ്ച അവസാനിപ്പിച്ച പാർലമെന്റ് നിയമം ഏതാണ്

    അവകാശം നിയമം

  • 35

    അവകാശ നിയമം പാസാക്കിയ വർഷം

    1689

  • 36

    അവകാശ നിയമത്തിലെ നിബന്ധനകളുടെ എണ്ണം

    5

  • 37

    ഇംഗ്ലണ്ടിലെ ഒന്നാം പാർലമെന്റ് പരിഷ്കരണ നിയമം കൊണ്ടുവന്ന സമയത്തെ പ്രധാനമന്ത്രി

    ഗ്രെപ്രഭു

  • 38

    ഇംഗ്ലണ്ടിലെ ഒന്നാം പാർലമെന്റ് പരിഷ്കരണ നിയമം കൊണ്ടുവന്ന വർഷം

    1832

  • 39

    ഇംഗ്ലണ്ടിലെ രണ്ടാം പാർലമെന്റ് പരിഷ്കരണ നിയമം നിലവിൽ വരുന്ന വർഷം

    1867

  • 40

    ഇംഗ്ലണ്ടിലെ മൂന്നാം പാർലമെന്റ് പരിഷ്കരണ നിയമം നിലവിൽ വരുന്ന വർഷം

    1884

  • 41

    ഇംഗ്ലണ്ടിലെ ഫാക്ടറി നിയമം നിലവിൽ വരുന്ന വർഷം

    1833

  • 42

    ഇംഗ്ലണ്ടിലെ ദരിദ്ര സംരക്ഷണ ഭേദഗതി നിയമം നിലവിൽ വരുന്ന വർഷം

    1834

  • 43

    ഇംഗ്ലണ്ടിലെ മുൻസിപ്പൽ കോർപ്പറേഷൻ നിയമം നിലവിൽ വരുന്നതെന്ന്

    1835

  • 44

    ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി ആരാണ്

    റോബർട്ട് വോൾപോൾ

  • 45

    ബ്രിട്ടനിലെ ആദ്യത്തെ പ്രധാനമന്ത്രി ആരാണ്

    റോബർട്ട് വോൾപോൾ

  • 46

    ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണ്

    റോബർട്ട് വോൾപോൾ

  • 47

    വ്യാവസായിക വിപ്ലവം ആരംഭിച്ചത് എവിടെയാണ്

    ഇംഗ്ലണ്ടിൽ

  • 48

    ലോകത്തിലെ തന്നെ ആദ്യത്തെ അവകാശനിയമം എന്നറിയപ്പെടുന്നത്

    മാഗ്നാകാർട്ട

  • 49

    മാഗ്നാകാർട്ട എന്ന പദത്തിന്റെ അർത്ഥം

    സ്വാതന്ത്ര്യത്തിന്റെ മഹത്തായ ഉടമ്പടി

  • 50

    മാഗ്നാകാത്ത ഉടമ്പടിയിൽ ഒപ്പുവെച്ച ഇംഗ്ലീഷ് രാജാവ് ആരാണ്

    ജോൺ രണ്ടാമൻ

  • 51

    മാഗ്നാകാർട്ട ഉടമ്പടിയിൽ ഒപ്പുവെച്ച വർഷം മാസം തികയും

    1215 june 15

  • 52

    മാഗ്നാകാർട്ട ഉടമ്പടിയിൽ ഒപ്പുവച്ച സ്ഥലം

    ഇംഗ്ലണ്ടിലെ റണ്ണീമീഡ് മൈതാനം

  • 53

    ഹേബിയസ് കോർപ്പസ് നിയമം ആദ്യമായി ഉപയോഗിക്കുന്നത് ഏതിലൂടെയാണ്

    മാഗ്നാകാർട്ടയിലൂടെ

  • 54

    വ്യാവസായിക വിപ്ലവവുമായി ബന്ധപ്പെട്ട ചാർലി ചാപ്ലിന്റെ സിനിമ

    മോഡേൺ ടൈം