問題一覧
1
ഇന്ത്യയിൽ ഒരു രൂപ ഒഴിച്ചുള്ള കറൻസി നോട്ടുകൾ അച്ചടിക്കുന്നത് എവിടെ
ഭാരതീയ റിസർവ് ബാങ്ക്
2
ഇന്ത്യയുടെ കേന്ദ്ര ബാങ്ക് ഏത്
ഭാരതീയ റിസർവ് ബാങ്ക്
3
ഭാരതീയ റിസർവ് ബാങ്ക് സ്ഥാപിതമായ വർഷം
1935
4
ഭാരതീയ റിസർവ് ബാങ്കിന്റെ ആസ്ഥാനം
മുംബൈ
5
ഭാരതീയ റിസർവ് ബാങ്കിന്റെ ധർമ്മങ്ങൾ
നോട്ട് അച്ചടിക്കൽ വായ്പ നിയന്ത്രണങ്ങൾ സർക്കാരിന്റെ ബാങ്ക്. ബാങ്കുകളുടെ ബാങ്ക്
6
ഒരു രൂപ നോട്ടും അനുബന്ധം നാണയങ്ങളും അച്ചടിക്കുന്നത് എവിടെ
കേന്ദ്ര ധനകാര്യ വകുപ്പിൽ
7
റിസർവ് ബാങ്ക് വായ്പകളുടെ നിയന്ത്രണം നടപ്പിലാക്കുന്നത് എങ്ങനെ
പലിശ നിരക്കിൽ മാറ്റം വരുത്തിക്കൊണ്ട്
8
എല്ലാ ബാങ്കുകളെയും നിയന്ത്രിക്കുന്ന പരമോന്നത ബാങ്ക്
ഭാരതീയ റിസർവ് ബാങ്ക്
9
ധനകാര്യ സ്ഥാപനങ്ങൾ രണ്ടുതരം അവ ഏതെല്ലാം
ബാങ്കുകൾ,ബാങ്കിതര സ്ഥാപനങ്ങൾ
10
ഇന്ത്യയിലെ വിവിധ തരം ബാങ്കുകൾ ഏതെല്ലാം
വാണിജ്യ ബാങ്കുകൾ സഹകരണ ബാങ്കുകൾ വികസന ബാങ്കുകൾ സവിശേഷ ബാങ്കുകൾ
11
ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യ ബാങ്ക് ഏത്
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ
12
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ ആരംഭിച്ച വർഷം
1770
13
ബാങ്കുകളുടെ ദേശസാൽക്കരണം നടന്ന വർഷം
1969
14
ദേശസാൽകൃത ബാങ്ക് ആയ ന്യൂ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച വർഷം
1993
15
ബാങ്ക് മേഖലയുടെ വളർച്ചയുടെ മൂന്നാംഘട്ടം ആരംഭിച്ച വർഷം
1991
16
ബാങ്കിംഗ് മേഖലയുടെ മൂന്നാം ഘട്ട വികസനത്തിൽ ലൈസൻസ് ലഭിച്ച സ്വകാര്യ ബാങ്കുകൾ അറിയപ്പെടുന്നത്
പുത്തൻ തലമുറ ബാങ്കുകൾ
17
2017 ഏപ്രിൽ ഒന്നിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലഭിച്ച ബാങ്കുകൾ ഏതെല്ലാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യല ഭാരതീയ മഹിളാ ബാങ്ക്
18
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച വർഷം മാസം തീയതി
2017 ഏപ്രിൽ 1
19
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
20
ബാങ്കിംഗ് മേഖലയിലെ പഴക്കം ചെന്നതും ധാരാളം ശാഖകൾ ഉള്ളതുമായ വിഭാഗം ബാങ്കിംഗ് സംവിധാനമാണ്
വാണിജ്യ ബാങ്കുകൾ
21
പൊതുമേഖല വാണിജ്യ ബാങ്കുകളുടെ ഉടമസ്ഥത ആർക്ക്
ഗവൺമെന്റ്
22
പൊതുമേഖല വാണിജ്യ ബാങ്കുകളിൽ ഉൾപ്പെടുന്ന ബാങ്കുകൾ ഏതെല്ലാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അനുബന്ധ ബാങ്കുകളും ദേശസാൽകൃത ബാങ്കുകൾ റീജിയണൽ റൂറൽ ബാങ്കുകൾ
23
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനായി 1975 സ്ഥാപിച്ച ബാങ്കുകൾ ഏത്
റീജിയണൽ റൂറൽ ബാങ്കുകൾ
24
റീജിയണൽ റൂറൽ ബാങ്കുകൾ ആരംഭിച്ച വർഷം
1975
25
ചെറുകിട കർഷകർ കർഷക തൊഴിലാളികൾ ചെറുകിട സംരംഭകർ തുടങ്ങിയവർക്ക് വായ്പ നൽകുന്ന ബാങ്ക് ഏത്
റീജിയണൽ റൂറൽ ബാങ്ക്
26
രണ്ടുതരം സ്വകാര്യ ബാങ്കുകൾ ഏതെല്ലാം
സ്വകാര്യ ഇന്ത്യൻ ബാങ്കുകൾ സ്വകാര്യ വിദേശ ബാങ്കുകൾ
27
ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും ആസ്ഥാന വിദേശത്ത് പ്രവർത്തിക്കുന്നതും ആയ ബാങ്കുകൾ അറിയപ്പെടുന്നത്
സ്വകാര്യ വിദേശ ബാങ്കുകൾ
28
വിവിധതരം നിക്ഷേപങ്ങൾ ഏതെല്ലാം
സമ്പാദ്യനിക്ഷേപം പ്രചരിത നിക്ഷേപം സ്ഥിരനിക്ഷേപം ആവർത്തിത നിക്ഷേപം
29
പൊതുജനങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാൻ കഴിയുന്ന തരത്തിൽ അവരുടെ സമ്പാദ്യങ്ങൾ നിക്ഷേപിക്കാനുള്ള പദ്ധതി
സമ്പാദ്യനിക്ഷേപം
30
വ്യാപാരികളും വ്യവസായികളും മറ്റും ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കുവാനും പിൻവലിക്കുവാനും കഴിയുന്ന പലിശയില്ലാത്ത നിക്ഷേപമാണ്
പ്രചരിത നിക്ഷേപം
31
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിശ്ചിതകാലയളവിലേക്ക് നിശ്ചിത പലിശ നിരക്കിൽ പണം നിക്ഷേപിക്കാനുള്ള പദ്ധതി
സ്ഥിരനിക്ഷേപം
32
ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്നതാണ്
ആവർത്തിത നിക്ഷേപം
33
ഏറ്റവും പലിശ കൂടുതൽ ലഭിക്കുന്ന നിക്ഷേപം
സ്ഥിരനിക്ഷേപങ്ങൾ
34
നിക്ഷേപങ്ങൾ പലിശ കൂടുതല്‍ ലഭിക്കുന്നതിന്റെ ക്രമത്തിൽ എങ്ങനെ പറയാം
സ്ഥിരനിക്ഷേപം ആവർത്തിത നിക്ഷേപം സമ്പാദ്യനിക്ഷേപം
35
പലിശ ലഭിക്കാത്ത നിക്ഷേപം ഏത്
പ്രചരിത നിക്ഷേപം
36
വാണിജ്യ ബാങ്കുകൾ വ്യക്തികൾക്ക് അവരുടെ എക്കൗണ്ടിലേക്കുള്ള തുകയേക്കാൾ കൂടുതൽ പണം പിൻവലിക്കാൻ ഉള്ള സൗകര്യം നൽകുന്ന വായ്പ രീതി
ഓവർ ഡ്രാഫ്റ്റ്
37
ബാങ്കുകൾ അക്കൗണ്ട് ഇല്ലാതെ തന്നെ ഒരു സ്ഥലത്ത് നിന്നും പണം മറ്റൊരു സ്ഥലത്തേക്ക് അയക്കാൻ ഒരുക്കുന്ന സംവിധാനമാണ്
ഡിമാൻഡ് ഡ്രാഫ്റ്റ്
38
ലോകത്തിൽ ഏതു ഭാഗത്തുനിന്നും സ്വന്തം അക്കൗണ്ടിലേക്കോ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നതിന് ബാങ്ക് നൽകുന്ന സംവിധാനമാണ്
മെയിൽ ട്രാൻസ്ഫർ
39
മെയിൽ ട്രാൻസ്ഫറിനേക്കാൾ വേഗത്തിൽ സന്ദേശത്തിലൂടെ പണം അയക്കാൻ ബാങ്ക് ഏർപ്പെടുത്തിയ സംവിധാനമാണ്
ടെലിഗ്രാഫിക് ട്രാൻസ്ഫർ
40
ബാങ്കിൽ പോകാതെ ഏതുസമയത്തും പണം പിൻവലിക്കാൻ ബാങ്ക് നൽകുന്ന കാർഡ്
എടിഎം കാർഡ്
41
പണം കൈവശം വയ്ക്കാതെ പണാവശ്യം നിറവേറ്റാൻ ഉപയോഗിക്കുന്ന കാർഡുകൾ അറിയപ്പെടുന്നത്
പ്ലാസ്റ്റിക് മണി
42
അക്കൗണ്ടിൽ പണം ഇല്ലാതെ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സഹായിക്കുന്ന പ്ലാസ്റ്റിക് കാർഡ് സംവിധാനമാണ്
ക്രെഡിറ്റ് കാർഡ്
43
ബാങ്കുകൾ കമ്പ്യൂട്ടർവൽക്കരിക്കുകയും എടിഎം സൗകര്യം ലഭ്യമാക്കുകയും വഴി നെറ്റ് ബാങ്കിങ്ങിലൂടെയും ടെലി ബാങ്കിങ്ങിലൂടെയും മറ്റും എല്ലാവിധ ഇടപാടുകളും നടത്താൻ കഴിയുന്ന രീതി
ഇലക്ട്രോണിക് ബാങ്കിംഗ്
44
എല്ലാ ബാങ്കുകളുടെയും ശാഖകൾ ഒരു സെൻട്രൽ സർവേ കീഴിൽ കൊണ്ടുവന്ന ബാങ്കിംഗ് സേവനങ്ങൾ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് സാധ്യമാക്കുന്ന തരത്തിൽ ക്രമീകരിച്ചിട്ടുള്ള സൗകര്യം
കോർ ബാങ്കിംഗ്
45
കോർ ബാങ്കിങ്ങിന്റെ പൂർണ്ണരൂപം
സെൻട്രലൈസ്ഡ് ഓൺലൈൻ റിയൽ ടൈം എക്സ്ചേഞ്ച് ബാങ്കിംഗ്
46
സഹകരണ ബാങ്കുകളുടെ പ്രവർത്തന തത്വം
സഹകരണം, സ്വയം സഹായം,പരസ്പര സഹായം
47
സഹകരണ ബാങ്കുകളുടെ വിവിധ തലങ്ങൾ
സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ സഹകരണ ബാങ്ക് പ്രാഥമിക സഹകരണ ബാങ്ക്
48
സംസ്ഥാനത്തെ സഹകരണ രംഗത്തെ ഉയർന്ന ഘടകം
സംസ്ഥാന സഹകരണ ബാങ്ക്
49
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ അറിയപ്പെടുന്നത്
ജില്ലാ സഹകരണ ബാങ്കുകൾ
50
ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ അറിയപ്പെടുന്നത്
പ്രാഥമിക സഹകരണ ബാങ്കുകൾ
51
ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതും വായ്പ നൽകുന്ന ബാങ്ക്
എക്സിം ബാങ്ക് ഓഫ് ഇന്ത്യ
52
ഗ്രാമീണ വികസനത്തിനും കാർഷിക വികസനത്തിനുമായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക്
നബാർഡ്
53
ഗ്രാമിയുടെ വികസനത്തിനായി പ്രവർത്തിക്കുന്ന ബാങ്കുകളെ ഏകോപിപ്പിക്കുന്ന ബാങ്ക്
നബാർഡ്
54
നബാർഡിന്റെ പൂർണ്ണരൂപം
നാഷണൽ ബാങ്ക് ഓഫ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്
55
2013 നവംബറിൽ പ്രവർത്തനം ആരംഭിച്ച 2017 എസ് ബി ഐ യിൽ ലയിക്കപ്പെട്ട ബാങ്ക് ആണ്
ഭാരതീയ മഹിളാ ബാങ്ക്
56
വനിതാ ശാക്തീകരണം ഇന്ത്യയുടെ ശാക്തീകരണം എന്ന മുദ്രാവാക്യം ഏത് ബാങ്കിന്റേതാണ്
ഭാരതീയ മഹിളാ ബാങ്ക്
57
കേരളത്തിൽ പ്രവർത്തിക്കുന്ന പ്രധാന ബാങ്ക് ഇതര ധനകാര്യ കമ്പനി
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ്
58
കെ എസ് എഫ് ഇ യുടെ പൂർണ്ണരൂപം
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർഫൈസ്
59
വ്യക്തികളുടെ ജീവനും സ്വത്തിനും സാമ്പത്തിക സംരക്ഷണം നൽകുന്ന ബാങ്ക് ഇതര സ്ഥാപനങ്ങളാണ്
ഇൻഷുറൻസ് കമ്പനികൾ
60
ഇന്ത്യയുടെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി സ്ഥാപിതമായത് എന്ന്
1818
61
ഇന്ത്യയുടെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ഏത്
കൊൽക്കത്തയിൽ ഓറിയന്റൽ ലൈഫ് ഓഫ് ഇൻഷുറൻസ്
62
ഇന്ത്യയിലെ ഏറ്റവും പ്രധാന ഇൻഷുറൻസ് സ്ഥാപനമാണ്
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
63
കേരളത്തിൽ പ്രവർത്തിക്കുന്ന മൈക്രോ ഫിനാൻസിന് ഉദാഹരണം
കുടുംബശ്രീ പുരുഷ സഹായ സംഘങ്ങൾ