記憶度
9問
25問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
1936ൽ പട്ടിണി ജാഥയ്ക്ക് നേതൃത്വം നൽകിയത് ആരാണ്
എ കെ ഗോപാലൻ
2
ഗുരുവായൂർ സത്യാഗ്രഹം കമ്മിറ്റിയുടെ പ്രസിഡണ്ട് ആരാണ്
മന്നത്ത് പത്മനാഭൻ
3
ഗുരുവായൂർ സത്യാഗ്രഹത്തെ തുടർന്ന് കെ കേളപ്പൻ നിരാഹാരം അനുഷ്ഠിച്ച വർഷം മാസം തിയതി
1932 സെപ്റ്റംബർ 21
4
ഗാന്ധിജിയുടെ നിർദ്ദേശത്തെ തുടർന്ന് കെ കേളപ്പൻ നിരാഹാരം അവസാനിപ്പിച്ച വർഷം മാസം തിയതി
1932 ഒക്ടോബർ 2
5
ചാന്നാർഹള നടന്ന വർഷം ഏത്
1859
6
ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അനുവാദം നൽകിയ രാജാവ്
ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
7
ചാന്നാർ കലാപത്തിന് ലക്ഷ്യം എന്തായിരുന്നു
മാറുമറയ്ക്കാനുള്ള അവകാശം
8
ഒന്നാം ചാന്നാർ ലഹള നടന്ന വർഷം
1822
9
ചാന്നാർ ലഹളയുടെ മറ്റൊരു പേര്
മേൽ മുണ്ട് സമരം
10
എല്ലാ ജാതിയിൽപ്പെട്ട സ്ത്രീകൾക്കും മേൽ വസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം
1859 ജൂലൈ 26
11
യോഹന്നാൻ ശ്രീമൂലം പ്രജാസഭയിൽ തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ
1921, 1931
12
അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിലെ അംഗമായ സാമൂഹിക പരിഷ്കർത്താവ്
പൊയ്കയിൽ യോഹന്നാൻ
13
യോഹന്നാന്റെ കവിതയുടെ സമാഹാരം
രത്ന മണികൾ
14
ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ്
അയ്യങ്കാളി
15
ചട്ടമ്പിസ്വാമികൾ പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം
നായർ
16
ആരുടെ നിർദ്ദേശപ്രകാരമാണ് മന്നത്ത് പത്മനാഭൻ നേതൃത്വത്തിൽ സവർണ്ണജാത സംഘടിപ്പിച്ചത്
ഗാന്ധിജി
17
വൈക്കം സത്യാഗ്രഹത്തോട് അനുവും ഭാവം പ്രകടിപ്പിച്ച് സവർണ്ണ ജാഥ സംഘടിപ്പിച്ചത്
മന്നത്ത് പത്മനാഭൻ
18
സവർണ്ണ ജാഥ നടത്തിയ വർഷം മാസം ദിവസം
1924 നവംബർ 1
19
സവർണ്ണ ജാഥ തിരുവനന്തപുരത്ത് എത്തിയ വർഷം മാസം ദിവസം
1924 നവംബർ 12
20
നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത് ആരാണ്
എം ഇ നായിഡു
21
വൈക്കം മെമ്മോറിയൽ സമർപ്പിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി
റാണി സേതുലക്ഷ്മി ഭായി
22
ശിവഗിരി തീർത്ഥാടനം ആദ്യമായി സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്ത കവി
മൂലൂർ എസ് പത്മനാഭ പണിക്കർ
23
ശിവഗിരി തീർത്ഥാടനം ആരംഭിച്ചവർ
വല്ലവശ്ശേരി ഗോവിന്ദൻ വൈദ്യർ, ടി കെ കിട്ടൻ
24
തമിഴ് വ്യാകരണത്തിലും തമിഴ് വേദാന്ത ശാസ്ത്രത്തിലും ചട്ടമ്പിസ്വാമികളുടെ ഗുരു
സ്വാമിനാഥ ദേശികൾ
25
ചട്ടമ്പിസ്വാമികളെ സന്യാസ വൃത്തി സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ച വ്യക്തി
സുബജട പാടികൾ
26
വേദോപനിഷത്തുകളിലും സംസ്കൃതത്തിലും യോഗവിദ്യയിലും ചട്ടമ്പിസ്വാമിയുടെ ഗുരു
സുഭജടപാടികൾ
27
സമത്വ സമാജം എന്ന സംഘടന രൂപീകരിച്ച സാമൂഹിക പരിഷ്കർത്താവ്
വൈകുണ്ഠസ്വാമി
28
ഏതു സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണജാത സംഘടിപ്പിച്ചത്
വൈക്കം സത്യാഗ്രഹം
29
ശ്രീനാരായണഗുരു ദൈവദശകം രചിച്ച വർഷം
1914
30
ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ച വർഷം
1897
31
ശ്രീനാരായണ ഗുരുവിന്റെ ആദ്യരചന
ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
32
ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ച് എഴുതിയ കൃതിയേത്
നവമഞ്ചരി
33
ആത്മാനുതാപം പ്രസിദ്ധീകരിച്ചത് ആര്
കുര്യാക്കോസ് ഏലിയാസ് ചാവറ
34
കേരളത്തിലെ തൊഴിലാളി സംഘടനകളുടെ സ്ഥാപക പിതാവായി അറിയപ്പെടുന്ന നവോത്ഥാന നായകൻ
സഹോദരൻ അയ്യപ്പൻ
35
ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാമൂഹിക പരിഷ്കർത്താവ്
ചട്ടമ്പിസ്വാമികൾ
36
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് ഇത് പറഞ്ഞതാര്
സഹോദരൻ അയ്യപ്പൻ
37
യോഗക്ഷേമസഭയുടെ ആത്മവാക്യം
നമ്പൂതിരിയെ മനുഷ്യനാക്കുക
38
യോഗക്ഷേമസഭയിലെ പ്രധാന അംഗമായിരുന്ന വ്യക്തി
വി ട്ടി ഭട്ടതിരിപ്പാട്
39
യോഗക്ഷേമ സഭയുടെ ആദ്യ പ്രസിഡന്റ്
ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്
40
വീട്ടിൽ ഭട്ടത്തിരിപ്പാട് യോഗക്ഷേമ സഭ എവിടെയാണ് സ്ഥാപിച്ചത്
ആലുവ
41
വീട്ടി ഭട്ടതിരിപ്പാട് യോഗക്ഷേസഭ സ്ഥാപിതമായ വർഷം
1908 ജനുവരി 31
42
കല്ലുമാല സമരത്തിന്റെ പ്രധാന സമരകേന്ദ്രം എവിടെയായിരുന്നു
പെരിനാട്
43
1915 അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരം
കല്ലുമാല സമരം
44
ഈഴം സമുദായത്തിൽ പെട്ട വ്യക്തിയായിരുന്നു അതിനാൽ തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ നിന്നും ഉദ്യോഗം നിഷേധിക്കപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
ഡോക്ടർ പൽപ്പു
45
ഡോക്ടർ പൽപ്പുവിന്റെ ആദ്യ ഗുരു
പേട്ടയിൽ രാമൻ പിള്ള ആശാൻ
46
ഈഴവ സമുദായത്തിൽ നിന്നുള്ള ആദ്യ ബിരുദധാരി
വേലായുധൻ ( ഡോക്ടർ പൈപ്പുവിന്റെ മൂതിർന്ന സഹോദരൻ )
47
dr പൽപ്പുവിന്റെ കുട്ടിക്കാലത്തെ പേര്
കുട്ടിയപ്പി
48
നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ച വ്യക്തി
കെ പരമുപിള്ള
49
ഡോക്ടർ പി പൽപ്പുവിന്റെ യഥാർത്ഥ നാമം
പത്മനാഭൻ പൽപ്പു
50
ഈഴവരുടെ രാഷ്ട്രീയ നേതാവ് എന്നറിയപ്പെടുന്നത്
ഡോക്ടർ പൽപ്പു