記憶度
15問
39問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
പഞ്ചവൽസര പദ്ധതിക്ക് അനുമതി നൽകുന്നത്
നാഷണൽ ഡെവലപ്മെന്റ് കൗൺസിൽ
2
ജുനഗഡ് ഇന്ത്യൻ യൂണിയനിൽ ലയിച്ചത് എന്ന്
1948 ഫെബ്രുവരി
3
ലയനക്കാർ തയ്യാറാക്കാൻ സർദാർ പട്ടേലിനൊപ്പം പ്രവർത്തിച്ചിരുന്നു മലയാളി
വി പി മേനോൻ
4
ഗ്രാമീണ വികസനവും വികേന്ദ്രീകരണ ആസൂത്രണവും ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമായിരുന്നു
ഒമ്പതാം പഞ്ചവത്സര പദ്ധതി
5
ശിശുമരണം നിനക്ക് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം
കേരളം
6
1921 നിലവിൽ വന്ന ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ പേര്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7
1956ൽ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പൊതു സംഘടിച്ചത് എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ്
7
8
ഇതിൽ ഒന്നാം പഞ്ചവത്സര പദ്ധതി കൊണ്ട് വികസിപ്പിക്കാൻ ശ്രമിച്ച മേഖല ഏത്
കൃഷി
9
ഒന്നാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നത്
ഹരോൾഡ് ഡോമർ മാതൃക
10
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
11
ഏത് പഞ്ചവത്സര പദ്ധതിയാണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത്
നാല്
12
ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചായത്ത് പദ്ധതിയാണ്
അഞ്ചാം പഞ്ചവത്സര പദ്ധതി
13
പതിനൊന്നാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ച നിരക്ക്
7.9 ശതമാനം
14
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപം കൊണ്ട സ്റ്റേറ്റ് റിപ്പോർട്ട് മെന്റിന്റെ സെക്രട്ടറി ആയിരുന്നത്
വി പി മേനോൻ
15
ഏതു നാട്ടുരാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സ്വീകരിച്ച നടപടിയാണ് ഓപ്പറേഷൻ പോളോ എന്നറിയപ്പെടുന്നത്
ഹൈദരാബാദ്
16
നമ്പാർഡ് രൂപീകൃതമായ വർഷം മാസം തീയതി
1982 ജൂലൈ 12
17
വി പി മേനോൻ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ്
നാട്ടുരാജ സംയോജനം
18
ബിലായി ഇരുമ്പുരുക്ക് നിർമ്മാണശാല ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത്
56 - 61
19
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്
2012 - 2017
20
ഏറ്റവും കൂടുതൽ ശരാശരി വളർച്ച നിരക്ക് കൈവരിച്ച പഞ്ചവത്സര പദ്ധതി
11
21
സർദാർ വല്ലഭായ് പട്ടേലിനെ സഹായിക്കാൻ സ്റ്റേറ്റ് റിപ്പോർട്ടുമെന്റ് സെക്രട്ടറിയായി നിയമത്തിനായി മലയാളി
വി പി മേനോൻ
22
ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിയിൽ സ്ത്രീശാക്തീകരണമാണ് മുഖ്യവിഷയമായി എടുത്തിരിക്കുന്നത് ഇതിനു കാരണം എന്ത്
2001 ലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡേറ്റ
23
ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം
ആന്ധ്ര പ്രദേശ്
24
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ ആരംഭിച്ചത് ഇന്ത്യയുടെ എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്
ഒമ്പതാം പഞ്ചവത്സര പദ്ധതി
25
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള ബാങ്ക്
എസ് ബി ഐ
26
കാശ്മീർ ഇന്ത്യയിലേക്ക് ചേരാനുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചതെന്ന്
26 ഒക്ടോബർ 1947
27
ആന്ധ്രപ്രദേശ് നിലവിൽ വന്ന വർഷം മാസം തിയതി
1956 നവംബർ 1
28
ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം
1969
29
ദക്ഷിണേന്ത്യയിലെ ഏക കരബന്ദിത സംസ്ഥാനം
തെലുങ്കാന
30
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ചത് ആരാണ്
ജവഹർലാൽ നെഹ്റു
31
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി
ഒമ്പതാം പഞ്ചവത്സര പദ്ധതി
32
റിസർവ് ബാങ്കിന്റെ ആസ്ഥാനം കൊൽക്കത്തയിൽ നിന്നും മുംബൈയിലേക്ക് മാറ്റിയ വർഷം
1937
33
ഇന്ത്യൻ കറൻസി നോട്ടിൽ ഒപ്പുവച്ച ആദ്യ ആർബിഐ ഗവർണർ
ജെയിംസ് ടൈയ്ലർ
34
ശക്തികാന്ത ദാസ് റിസർവ്ബാങ്കിന്റെ എത്രാമത് ഗവർണർ ആണ്
25
35
കാശ്മീർ ഇന്ത്യൻ യൂണിയൻ ചേരാൻ ഉടമ്പടിയിൽ ഒപ്പുവെച്ചതാര്
രാജാ ഹരി സിംഗ്
36
മഹിളാശാത്തീകരണം ഇന്ത്യയുടെ ശാക്തീകരണം എന്ന് ഏത് ബാങ്കിന്റെ മുദ്രാവാക്യമാണ്
മഹിളാ ബാങ്ക്
37
പതിനൊന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്ന വളർച്ച നിരക്ക്
9%
38
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് പദ്ധതി ഉണ്ടാക്കിയത് ആരാണ്
വി പി മേനോൻ
39
ജവഹർലാൽ നെഹ്റു ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ച വർഷം മാസം ദിവസം
1951 ഡിസംബർ 8
40
റിസർവ് ബാങ്കിന്റെ നിലവിലെ ഗവർണർ
ശക്തി കാന്ത ദാസ്
41
നബാർഡിന്റെ രൂപീകരണത്തിന് ശുപാർശ നൽകിയ കമ്മിറ്റി
ശിവരാമൻ കമ്മിറ്റി
42
ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്
പി സി മഹാലനോബിസ്
43
ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കം
ഓപ്പറേഷൻ പോളോ
44
ബാങ്കിംഗ് റഗുലേഷൻ ആക്ട് നടപ്പിലാക്കിയ വർഷം
1949
45
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ
സംസ്ഥാന പുനസംഘടന കമ്മീഷൻ 1953
46
ജനകീയ പരിശോധന വഴി ഇന്ത്യൻ യൂണിയനിയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം
ജുനഗഡ്
47
5 അനുബന്ധ ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയിൽ ലയിച്ചത് എന്ന്
2017 ഏപ്രിൽ 1
48
തെലുങ്കാന സംസ്ഥാന നിലവിൽ വന്നത് എന്ന്
2014 ജൂൺ 2
49
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത്
ഉത്തർപ്രദേശ്
50
കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ബാങ്ക്
നബാർഡ്
51
ഫസൽ അലി കമ്മീഷനിലെ മറ്റു അംഗങ്ങൾ ആരെല്ലാം
hn കുന്സ്രു, സർദാർ കെ എം പണിക്കർ
52
സംസ്ഥാന പുന സംഘടന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം
6
53
ആർബിഐ ബാങ്ക് ഓംബുഡ് മാൻ സമ്പ്രദായം ആരംഭിച്ച വർഷം
1995
54
ഇന്ത്യയിൽ ചെറുകിട വ്യവസായങ്ങളിൽ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക്
സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ
55
തെലുങ്ക് സംസാരിക്കുന്നവർക്കായി ആന്ധ്ര സംസ്ഥാനം രൂപീകരിച്ച വർഷം
1953
56
ലോകത്തിൽ ആദ്യമായി പഞ്ചവത്സര പദ്ധതി ആവിഷ്കരിച്ചത് ആരാണ്
ജോസഫ് സ്റ്റാലിൻ
57
ഒന്നാം പഞ്ചവത്സര പദ്ധതി കാലത്ത് നിർമ്മിച്ച പ്രധാന അണക്കെട്ടുകൾ
ഭക്രാനങ്കൽ, ഹിരാക്കുണ്ട്
58
ആന്ധ്ര സംസ്ഥാനം രൂപീകരിക്കുന്നതിന് നിരാഹാര സമരം നടത്തി മരണം വരിച്ച നേതാവ്
പോറ്റി ശ്രീരാമലു
59
ഇന്ത്യൻ പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം
1951
60
രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല
വ്യവസായം
61
സംസ്ഥാന പുനസംഘടന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും നിലവിൽ വന്ന സംസ്ഥാനങ്ങളുടെ എണ്ണം
14
62
മൂന്നാം പഞ്ചവത്സര പദ്ധതി കാലത്ത് തുടക്കം കുറിച്ച് വിപ്ലവം
ഹരിത വിപ്ലവം
63
പ്രത്യേക ആന്ധ്ര സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പ്രസ്ഥാനം
വിശാലാന്ധ്രാ പ്രസ്ഥാനം
64
ലോകത്തിൽ ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ രാജ്യം
USSR
65
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം
1921 ജനുവരി 27
66
റിസർവ്ബാങ്ക് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്നത്
ചെന്നൈ
67
സംസ്ഥാന പുനസംഘടന കമ്മീഷന്റെ ചെയർമാൻ
ഫസൽ അലി
68
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി
ഡോക്ടർ കെ എൻ രാജ്
69
ഗ്രാമീണ കാർഷിക വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബാങ്ക് ഏത്
നബാർഡ്
70
പഞ്ചവത്സര പദ്ധതികൾ എന്ന ആശയം ഇന്ത്യ കടമെടുത രാജ്യം
പഴയ സോവിയറ്റ് യൂണിയൻ
71
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര്
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
72
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച വർഷം
1956
73
ഇന്ത്യയിൽ അവസാനമായി രൂപം കൊണ്ട സംസ്ഥാനം
തെലുങ്കാന
74
ദക്ഷിണേന്ത്യയിൽ ആദ്യത്തെ കുട്ടികളുടെ കോടതി നിലവിൽ വന്നത് നഗരം
ഹൈദരാബാദ്
75
ജോസഫ് സ്റ്റാലിൻ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ വർഷം
1928
76
നബാർഡിന്റെ ആസ്ഥാന സ്ഥിതി ചെയ്യുന്നത്
മുംബൈ
77
1956ൽ രണ്ടാം വ്യാവസായിക നയം പ്രഖ്യാപിച്ച സമയത്ത് പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി
78
കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി
ഒന്നാം പഞ്ചവത്സര പദ്ധതി
79
ഇന്ത്യ സ്വതന്ത്രമാക്കുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ
565
80
സംസ്ഥാന പുന സംഘടന നിയമം പാർലമെന്റ് പാസാക്കിയ വർഷം
1956
81
ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കേരളത്തിൽ പണി കഴിച്ചത്
തോട്ടപ്പള്ളി സ്പിൽവേ
82
തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന് ശുപാർശ നൽകിയ കമ്മീഷൻ
ബിഎൻ ശ്രീകൃഷ്ണ കമ്മീഷൻ
83
ഇരുമ്പുരുക്ക് ശാലകളായ ദുർഗാപൂർ ബിലാൽ റൂർഖേലാ എന്നീ എന്നിവ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്
രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത്
84
എത്ര ദിവസത്തെ നിരാഹാരത്തെ തുടർന്നാണ് പോറ്റി ശ്രീരാമലു മരണമടഞ്ഞത്
58
85
ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ഏത്
ആന്ധ്രപ്രദേശ്
86
ഇന്ദിരാഗാന്ധി ഇരുപതിന് പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
അഞ്ചാം പഞ്ചവത്സര പദ്ധതി
87
ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടതാണ്
അഞ്ചാം പഞ്ചവത്സര പദ്ധതി
88
എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനം ആക്കിയിരുന്നത്
10
89
പഞ്ചവത്സര പദ്ധതിക്ക് അന്തിമ അനുമതി നൽകുന്നത്
ദേശീയ വികസന സമിതി (എൻ ഡി സി)
90
ഒന്നാം പഞ്ചവത്സര പദ്ധതി പാർലമെന്റ് അവതരിപ്പിച്ചതാരാണ്
ജവഹർലാൽ നെഹ്റു
91
കേരളത്തിൽ തോട്ടപ്പള്ളി സ്പിൽവേ നിർമ്മിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതി അനുബന്ധിച്ചാണ് ഏതു വർഷമാണിത്
1955
92
റിസർവ് ബാങ്ക് ഗവർണർ പദവി വഹിച്ചിട്ടുള്ള മുൻ ഇന്ത്യൻ പ്രധാനമന്ത്രി
മൻമോഹൻ സിംഗ്
93
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
നാഗ്പൂർ
94
ഇന്ത്യയ്ക്ക് വാർത്താവിനിമയ മേഖലയിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സര പദ്ധതി
ഏഴാം പഞ്ചവത്സര പദ്ധതി
95
ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണത്തിന് നിയമിതനായ കമ്മീഷൻ
ഫസൽ അലി കമ്മീഷൻ
96
ഇംപീരിയർ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം മാസം തിയതി
1955 ജൂലൈ 1
97
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം
100% നഗര ശുചീകരണം
98
ഇന്ത്യയിലെ ഏറ്റവും വലിയ വാർണിജ്യ ബാങ്ക് ഏത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
99
സ്വാതന്ത്ര്യാനന്തര നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് നേതൃത്വം നൽകിയ മലയാളിയായ ഉദ്യോഗസ്ഥൻ ആര്
വിപി മേനോൻ
100
നബാർഡ് രൂപീകരിക്കപ്പെട്ട വർഷം
1982