問題一覧
1
ജി 20 കൂട്ടായ്മ രൂപം കൊണ്ട വർഷം
1999
2
ജി20യിലെ അംഗങ്ങൾ
19 രാജ്യങ്ങളും യൂറോപ്പ്യൻ യൂണിയനും
3
ജി 20യിൽ 21 മത് മെമ്പറായി ഉൾക്കൊണ്ട രാജ്യം
ആഫ്രിക്ക
4
ജി20 നേതാക്കളുടെ ആദ്യ ഉച്ചകോടി നടന്ന രാജ്യം
അമേരിക്ക
5
ജി ട്വന്റി നേതാക്കളുടെ ആദ്യ ഉച്ച കോടി നടന്ന സ്ഥലവും വർഷവും ദിവസവും
2008 നവംബർ വാഷിംഗ്ടൺ ഡിസി
6
ഏതു സാഹചര്യത്തിലാണ് ജി ട്വന്റി ഉച്ചകോടി ആരംഭിച്ചത്
1999ൽ ധനമന്ത്രിമാർ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ ആരംഭിച്ചത്
7
2023 g20 ക്ക് അധ്യക്ഷത വഹിച്ച രാജ്യം
ഇന്ത്യ
8
എത്രാമത് ജി 20 ഉച്ച കൂടിയാണ് ഇന്ത്യയിൽ വെച്ച് നടന്നത്
18
9
ജി ട്വന്റി ഉച്ചകോടിയിൽ ഇന്ത്യയുടെ അധ്യക്ഷപദവിയുടെ കാലഘട്ടം
2022 ഡിസംബർ 1 മുതൽ 2023 നവംബർ 31 വരെ
10
ജി20 ഉച്ചകോടിയിൽ ഇന്ത്യയുടെ ദേശീയ പതാകയിൽ നിറങ്ങൾ എത്ര
4
11
ജി-20 ഉച്ചകോടിയിൽ ഇന്ത്യയുടെ ദേശീയ പതാകയിൽ നിറങ്ങൾ ഏതെല്ലാം
കുങ്കുമം വെള്ളം പച്ച നീല
12
ജി ട്വന്റി ഉച്ചകോടിയയുടെ ലോഗോക്ക് താഴെ ഭാരതം എന്ന് ഏത് ഭാഷയിൽ ആണ് എഴുതിയിരിക്കുന്നത്
ദേവനാഗിരി
13
ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ഒറ്റയാൻ എന്ന ഡോക്യുമെന്ററി ആരെ കുറിച്ചുള്ളതാണ്
ദാദാബായി
14
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ്
മന്നത്ത് പത്മനാഭൻ
15
ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ
ഗലീലിയോ ഗലീലി
16
ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്
ബംഗാൾ ഉൾക്കടൽ
17
ഇക്കോ വന്യജീവി ടൂറിസത്തിന് പ്രസിദ്ധമായ ഭീട്ടാർകണിക എവിടെ സ്ഥിതി ചെയ്യുന്നു
ഒഡിഷ
18
ഡെസ്റ്റിനേഷൻ ഫ്ലൈവേഴ്സിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഒരേ ഒരു തടാകം
ചിൽക്ക തടാകം
19
ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്ന വൃക്ഷം
തെങ്ങ്
20
കേരള കായിക ദിനം
ഒക്ടോബർ 13
21
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്
അഗസ്ത്യാർകൂടം
22
കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണ്ണം
27
23
1877ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോമും പൂഞ്ഞാർ രാജാവായ കേരളവർമ്മയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഫലമായി സ്ഥാപിതമായ കമ്പനി
കണ്ണന്റെവൻ
24
മാനവ ശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ
ഗ്യാൻ ദർശൻ
25
ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വം നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത്
കാനഡ
26
ദൂരദർശൻ ആരംഭിച്ചത് എന്നാണ്
1976 ഏപ്രിൽ 1
27
വാട്സ്ആപ്പ് എന്ന മൊബൈൽ ചാറ്റിങ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ്
ഫേസ്ബുക്ക്
28
ഗോവയിലെ ബോംബ് ജീസസ് ബസിലിക്കയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന ദേവാലയം ഏത്
സേ കത്തീഡ്രൽ
29
താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത് ആര്
രവീന്ദ്രനാഥ ടാഗോർ
30
യുനെസ്കോയുടെ പൈതൃക സ്മാരകങ്ങൾ സന്ദർശിക്കാനുള്ള കുറഞ്ഞ നിരക്ക് എത്ര
5 രൂപ
31
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ghum..ഏത് സംസ്ഥാനത്താണ് ഈ സ്റ്റേഷൻ
പശ്ചിമ ബംഗാൾ
32
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്കപ്പേര്
നീതി അയോഗ്
33
ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്തൂപം ഉള്ളത്
ഭോപ്പാൽ
34
ഒരു സംസ്ഥാനത്തിന്റെ വിനോദസഞ്ചാര പരസ്യത്തിന് ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്...ഏത് സംസ്ഥാനമാണത്
കേരളം
35
ബിയോണ്ട് ദി ബാക്ക് വാട്ടേഴ്‌സ് പാക്കേജ് ഏത് വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു
കുമരകം
36
ഹംപി ഗ്രൂപ്പ് ഓഫ് മോണിമെൻസ് പണി കഴിച്ചത് ഏത് സാമ്രാജ്യകാലത്താണ്
വിജയനഗരം
37
ഇന്ത്യൻ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിവസമായി ആചരിക്കുന്നു
ഭരണഘടനാ ദിനം
38
ഖജുരാഹോ ക്ഷേത്രങ്ങൾ യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വർഷം
1986
39
കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല
പാലക്കാട്
40
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി
എസ് കെ നായർ
41
ദാരിദ്ര്യനിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം
കേരളം
42
സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത്
വനേഡിയം പെന്റോക്സൈഡ്
43
ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്
മില്ലിക്കൺ
44
പ്രോട്ടോണിന്റെ മാസ് എത്ര
1.67×10^-27
45
മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്
നിക്കൽ
46
ആവർതന പട്ടികയിലെ 17 ആം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിൽപ്പെടുന്നു
ഹാലോജൻ കുടുംബം
47
മനുഷ്യനിർമ്മിത പെട്രോൾ ആയി ഉപയോഗിക്കുന്നത് എന്ത്
ഹൈഡ്രജൻ
48
ഒരു ഘുർണന ചലനത്തിന് ഉദാഹരണം ഏത്
മൺപാത്രം നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം
49
തീ പിടിച്ചാൽ ഒരു വസ്തുവിന് ഉണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര്
തോമസ് ആൽവാ എഡിസൺ
50
വജ്രത്തിന്റെ തിളക്കത്തിന് കാരണമെന്ത്
ആന്തരിക പ്രതിഫലനം
51
ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ്സ് നമ്പറും ഉള്ള ആറ്റങ്ങൾക്ക് പറയുന്ന പേരെന്ദ്
ഐസൊടോപ്പുകൾ
52
ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്
സസ്യങ്ങൾ
53
അരീ ഗോതമ്പ് കപ്പ ചേന ചേമ്പ് എന്നീ ഭക്ഷണ വിഭവങ്ങളിൽ അടങ്ങിയിട്ടുള്ള പോഷക ഘടകമാണ്
അന്നജം
54
നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്
മങ്കൊമ്പ്
55
ക്ഷയരോഗം പകരുന്നത് എങ്ങനെ
വായുവിലൂടെ
56
ക്യുണികൾച്ചർ എന്തിന് സൂചിപ്പിക്കുന്നു
മുയൽ വളർത്തൽ
57
പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ്
കത്തിക്കൽ
58
ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ
സൊമാറ്റോ ട്രോപ്പിൻ
59
നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന വിഷപദാർത്ഥങ്ങൾ നിർവീര്യമാക്കുന്ന അവയവം
കരൾ
60
വൈറ്റമിൻ ഡിയുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തതാ രോഗം
റിക്കറ്റ്സ്
61
സാമ്രാജ്യത്വത്തിന്റെ ഏറ്റവും പ്രകടമായ പ്രത്യേകത
ചൂഷണം
62
മനുഷ്യൻ സസ്തനികളിൽ ഉയർന്ന വർഗ്ഗമായ ......... എന്ന ഗണത്തിൽ പെട്ടവയാണ്
പ്രൈമേറ്റുകൾ
63
ഇറ്റലിയുടെ ഏകീകരണത്തിന് ശ്രമിച്ച ചിന്തകൻ
മസീനി
64
സുഡാനിലെ നീഗ്രോക്കളെ നമ്മൾ എന്തു വിളിക്കുന്നു
കാപ്പിരി
65
കാലിത്തീറ്റ ജൈവവളം എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ്
ആൽഗകൾ
66
സുനാമി എന്ന ജപ്പാൻ പദത്തിന്റെ അർത്ഥം
തുറമുഖ തിരകൾ
67
ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ജർമ്മനിയിലെ കിരാതമുഖം
നാസിസം
68
നാസി പാർട്ടി എന്നത് എന്തിന്റെ ചുരുക്കെഴുത്താണ്
നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി
69
സമുദ്രത്തിന്റെ ഏതു ഭാഗത്താണ് വേലിയേറ്റം ഉണ്ടാകുന്നത്
ചന്ദ്രനെ അഭിമുഖീകരിക്കുന്ന സമുദ്രഭാഗം
70
ഐക്യരാഷ്ട്ര സംഘടനയുടെ ഭരണനിർവഹന ഘടകമാണ്
സെക്രട്ടറിയേറ്റ്
71
ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേരാണ്
ഗ്വോണ്ട് വാനോലാൻഡ്
72
പാഞ്ചിയെ വലം ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത്
പന്തലാസ
73
രണ്ടാം ലോകംഹായുദ്ധത്തിന് ശേഷം രൂപം കൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൾ
യൂഗോസ്ലാവ്യ, ഹംഗറി, ബൾഗേറിയ
74
ഏതു സമ്മേളനത്തിന്റെ തീരുമാനം അനുസരിച്ചാണ് ജർമ്മനി വിജയിച്ചത്
യാട്ടാ സമ്മേളനം
75
ചൈനയിലെ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘം ഏത്
ജനകീയ വിമോചന സേന
76
ചൈന ജനകീയ റിപ്പബ്ലിക്കായ വർഷം
1949
77
ഊതി വീർപ്പിച്ച ഒരു ബലൂൺ അല്പസമയം വെയിലത്ത് വെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യും ഇതുമായി ബന്ധപ്പെട്ട വാതക നിയമമേതാണ്
ചാൾസ് നിയമം
78
ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് ഈ ലെൻസിന് സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
50 സെന്റീമീറ്റർ ഫോക്കസ് ദൂരം ഉള്ള കോൺവെക്സ് ലെൻസ്
79
നീളം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെ കൊടുത്തിരിക്കുന്നത് ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ആണ്
പാർസക്ക്
80
ബ്രൗൺ എനർജി എന്ന വിഭാഗത്തിൽ വരുന്ന ഊർജ്ജസ്രോതസ്സാണ്
ആണവ നിലയം
81
വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏതാണ്
വനേഡിയം പെന്റഓക്സൈഡ്
82
ആധുനിക ആവർത്തന പട്ടികയിൽ എസ് ബ്ലോക്ക് മൂലകങ്ങളെയും പി ബ്ലോക്ക് മൂലകങ്ങളെയും പൊതുവായി-.........എന്നു പറയുന്നു
പ്രാതിനിധ്യ മൂലകങ്ങൾ
83
സിറോഫ്താൽമിയ ഏത് വിറ്റാമിന്റെ അബര്യാപ്തത കൊണ്ട് ഉണ്ടാവുന്ന രോഗമാണ്
വൈറ്റമിൻ എ
84
ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സ്-സിമ ബാധിക്കുന്നത്
ത്വക്ക്
85
ഏത് വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ് പന്നിയൂർ 1
കുരുമുളക്
86
കവുങ്ങിന് ബാധിക്കുന്ന മഹാളി രോഗത്തിന്റെ രോഗകാരി ഏത്
ഫംഗസ്
87
തലച്ചോറിനെയും സുഷുമ്നയെയും ആവരണം ചെയ്ത് കാണാവുന്ന സ്ഥലം
മെനിഞ്ചസ്