記憶度
3問
8問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
എന്റെ കൂട് പദ്ധതി
സ്ത്രീകൾക്ക് സൗജന്യമായി രാത്രി താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ( സാമൂഹ്യ നിധി വകുപ്പ് )
2
പിങ്ക് പ്രൊട്ടക്ഷൻ പ്രോജക്ട്
സ്ത്രീകളുടെ പൊതുസ്വകാര്യ ഡിജിറ്റൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി
3
നിർഭയ പ്രോഗ്രാം
ലൈംഗികാധിക്രമത്തിന് ഇരയായവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതി
4
കൈത്താങ്ങ്
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി
5
ശരണ്യ പദ്ധതി
ദാരിദ്രരായ സ്ത്രീകൾക്കുള്ള സ്വയം തൊഴിൽ പദ്ധതി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരള നടത്തുന്നത്
6
എന്താണ് വയോ മധുരം
പ്രമേഹ രോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോസ് മീറ്റർ നൽകുന്ന പദ്ധതി
7
വയോമിത്രം
65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യം സാമൂഹിക പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതി
8
എന്താണ് സ്വാസ്ഥ്യം
അർബുദരോഗം നേരത്തെ കണ്ടു പഠിച്ച് അതിനുവേണ്ട ചികിത്സയും സഹായങ്ങളും നൽകുന്ന പദ്ധതി
9
സുകൃതം
ദാരിദ്രരയിലേക്ക് താഴെ നിൽക്കുന്നവർക്ക് ക്യാൻസർ ചികിത്സ സൗജന്യമാക്കുന്ന പദ്ധതി
10
സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്
മമ്മൂട്ടി
11
കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആത്മഹത്യ പ്രയരണ ഇല്ലാതാക്കാനും വേണ്ടി സർക്കാർ ആരംഭിച്ച പദ്ധതി
ചിരി
12
സ്മൈൽ
റോഡ് അപകടങ്ങളിൽ പെട്ട ആളുകൾക്ക് പ്രഥമ ശുശ്രൂഷയും സഹായവും നൽകുന്ന പദ്ധതി
13
ഒപ്പം
കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി
14
വിമുക്തി
കേരള ഗവൺമെന്റിന്റെ ലഹരി വിമുക്ത പദ്ധതി
15
ആരോഗ്യകിരണം
18 വയസ്സിന് താഴെയുള്ള അർബുദ ഹൃദ് രോഗ വൃക്ക രോഗം ഉള്ളവർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി
16
ആശ്വാസകിരണം
കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് ധനസഹായം നൽകുന്ന പദ്ധതി
17
സമാശ്വാസം
വൃക്ക തകരാറും മൂലം ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിനെ വിധേയരാകുന്ന ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്ക് ധനസഹായം നൽകുന്ന പദ്ധതി
18
സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി
ബാലമുകുളം
19
ആയുർദളം
AIDS ബോധവൽക്കരണ പദ്ധതി
20
മിട്ടായി
കുട്ടികളിലെ പ്രമേഹരോഗം തടയുന്നതിന് സോഷ്യൽ സെക്യൂരിറ്റി മിഷൻ ആരംഭിച്ചിട്ടുള്ള പദ്ധതി
21
അമൃതം ആരോഗ്യം
ജീവിതശൈലി രോഗികൾക്ക് സൗജന്യ രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്ന പദ്ധതി