暗記メーカー
ログイン
important question
  • anandhu e ajayakumar

  • 問題数 95 • 10/10/2023

    記憶度

    完璧

    14

    覚えた

    35

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഗംഗ ശുദ്ധീകരണ പദ്ധതിയുടെ പേരെന്ത്

    നമമി ഗംഗ

  • 2

    ലക്ഷദ്വീപിന്റെ തലസ്ഥാനം

    കവരത്തി

  • 3

    അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദ്വീപ സമൂഹം

    ലക്ഷദ്വീപ്

  • 4

    വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന അക്ഷാംശ രേഖ ഏത്

    ഉത്തരായണ രേഖ

  • 5

    ഉത്തരായണ രേഖയെ സൂചിപ്പിക്കുന്ന ഡിഗ്രി

    23 1/2 °N

  • 6

    ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന സമുദ്രവാകം

    പാക്ക്കടലിടുക്ക് അല്ലെങ്കിൽ മാന്നാർ കടൽ എടുക്ക്

  • 7

    ഇന്ത്യയുടെ ദേശീയ ജലപാത 3 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    കൊല്ലം -കോട്ടപ്പുറം

  • 8

    കേരള തമിഴ്നാട് സംസ്ഥാനങ്ങളിലെ തീരദേശമണലിൽ നിന്ന് ലഭിക്കുന്ന ആണവോർജ ധാതു

    തോറിയം

  • 9

    കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന സാമ്പത്തിക പ്രവർത്തന മേഖല

    പ്രാഥമിക മേഖല

  • 10

    ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം

    തുമ്പ

  • 11

    ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭം

    ഇന്ത്യൻ റെയിൽവേ

  • 12

    വന്ദേ ഭാരത് ട്രെയിനിന്റെ മറ്റൊരു പേര്

    train 18

  • 13

    ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    ന്യൂഡൽഹി -വാരണാസി

  • 14

    ഇന്ത്യയുടെ ഭൂപടത്തിൽ ഇന്ത്യയെ കൂടാതെ മറ്റ് രാജ്യങ്ങൾ ഏതെല്ലാം ഉൾപ്പെട്ടിരിക്കുന്നു

    പാക്കിസ്ഥാൻ നേപ്പാൾ ഭൂട്ടാൻ ബംഗ്ലാദേശ്

  • 15

    ഊർജ്ജ യാനം പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഫിലമെന്റ് ഫ്രീ പഞ്ചായത്ത്

    പീലിക്കോട്

  • 16

    ഇന്ത്യയിലെ പ്രധാന വ്യവസായ മേഖലയിൽ പെടാത്ത പ്രദേശം ഏത്

    അംബാല- അമൃത്സർ im

  • 17

    ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി

    ടീസ്റ്റ

  • 18

    ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി കടന്നു പോകുന്ന സംസ്ഥാനങ്ങൾ

    സിക്കിം, പശ്ചിമ ബംഗാൾ

  • 19

    ഉത്തരായണ രേഖ കടന്നുപോകുന്ന സംസ്ഥാനങ്ങൾ

    ഗുജറാത്ത് മധ്യപ്രദേശ് ഛത്തീസ്ഗഡ് ജാർഗൺ പശ്ചിമബംഗാൾ ത്രിപുര മിസോറാം

  • 20

    ഇന്ത്യയിലെ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം

    കേരളം

  • 21

    പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം

    പാലക്കാടൻ ചുരം

  • 22

    കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ഏതാണ്

    എറണാകുളം

  • 23

    കേരളത്തിന്റെ ശുദ്ധജല തടാകം

    ശാസ്താംകോട്ട ശുദ്ധജല തടാകം

  • 24

    കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയായ ഭവാനി ഏതു നദിയുടെ പോഷക നദിയാണ്

    കാവേരി

  • 25

    കേരളത്തിന്റെ കായിക ദിനമായി ആചരിക്കുന്ന ദിവസം

    ഒക്ടോബർ 13

  • 26

    ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്

    ആന്ത്രോത്ത് അല്ലെങ്കിൽ മിനികോയ്

  • 27

    ദക്ഷിണ ഇന്ത്യയിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി

    ദോഡാ ബേട്ട യഥാർത്ഥത്തിൽ മീശപ്പുലിമലയാണ്

  • 28

    മോളാസിസ് ബേസിൻ എന്നറിയപ്പെടുന്ന സംസ്ഥാനം

    മിസോറാം

  • 29

    ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഇടയിലൂടെ കടന്നുപോകുന്ന കടലിടുക്ക്

    മാന്നാർ കടലിടുക്കും പാക്ക് കടലെടുക്കും ഉത്തരത്തിൽ ഉണ്ടെങ്കിൽ പാക്ക് കടൽ എടുക്കായിരിക്കും ഉത്തരം

  • 30

    റൂർക്കല ഉരുക്ക് നിർമ്മാണശാല ആരംഭിച്ചത് ഏത് രാജ്യത്തിന്റെ സഹായത്തോടെ ആയിരുന്നു

    ജർമ്മനി

  • 31

    പശ്ചിമഘട്ട മലനിരകളും പൂർവ്വഘട്ടം മലനിരകൾ കൂടിച്ചേരുന്ന ഭാഗം

    നീലഗിരി

  • 32

    ദേശീയ പാത ഒന്ന് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    ഡൽഹി അമൃത്സർ

  • 33

    ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്നത് എവിടെയാണ്

    ജാം നഗർ

  • 34

    കേരളത്തിൽ ഒന്നാമത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം

    1951

  • 35

    കേരളത്തിൽ ഏറ്റവും കൂടുതൽ കടൽതീരം ഉള്ള ജില്ല

    കണ്ണൂർ

  • 36

    ദക്ഷിണ ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം

    റെയ്ചൂർ

  • 37

    ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം

    ഉത്തരമഹാസമതലം

  • 38

    ഇന്ത്യയുടെ ഏറ്റവും വലിയ കൽക്കരി പാടം സ്ഥിതിചെയ്യുന്നത് എവിടെയാണ്

    താർഗൻഡ്

  • 39

    പന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

    വജ്ര ഖനി

  • 40

    പാതിരാ കൊക്കിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം

    കുമരകം

  • 41

    വറ്റിവരണ്ടു പോയ ഏതു നദിയുടെ നീരൊഴുക്കാണ് അട്ടപ്പാടിയിൽ വീണ്ടെടുത്തു കൊണ്ടിരിക്കുന്നത്

    കൊടുങ്ങര പള്ളം

  • 42

    പിന്നെയും ജീവിച്ചു വന്ന പുഴ

    കൊടുങ്ങരപ്പള്ളം

  • 43

    അടുത്ത ഒളിമ്പിക്സ് മത്സരം നടക്കുന്നത് എവിടെ വച്ചാണ്

    പാരിസ്

  • 44

    ബാണാസുര അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്

    വയനാട്

  • 45

    മുൻ ഇന്ത്യൻ പ്രസിഡണ്ട് ആയിരുന്ന എപിജെ അബ്ദുൽ കലാമിന്‍റെ ജന്മസ്ഥലം

    രാമേശ്വരം

  • 46

    ആരാണ് കമ്പ്യൂട്ടർ കണ്ടുപിടിച്ചത്

    ചാൾസ് ബാബേജ്

  • 47

    ശ്രീലങ്കയുടെ തലസ്ഥാനം

    കൊളംബോ

  • 48

    ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ പൊതുമേഖലാ സ്ഥാപനം

    TISCO

  • 49

    ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയിൽ ശൃംഖല

    ഡൽഹി

  • 50

    ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധുബ്രി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത്

    ദേശീയ ജലപാത 2

  • 51

    നവഷേവ തുറമുഖം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

    മുംബൈ

  • 52

    ലോക ഓസോൺ ദിനം

    സെപ്റ്റംബർ 16

  • 53

    ഇന്ത്യയിലെ ഭൗമ താപോർജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം

    മണികരൺ

  • 54

    മണികരൺ ഭൗമ താപോര്‍ജ പ്ലാന്റ് ചെയ്യുന്ന സംസ്ഥാനം

    ഹിമാചൽ പ്രദേശ്

  • 55

    ശ്രീനഗർ കാർഗിൽ മേഖലയെ ബന്ധിപ്പിക്കുന്ന ചുരം

    സോജില ചുരം

  • 56

    നവംബർ മുതൽ ജൂൺ വരെ കൃഷി ചെയ്യുന്ന കാർഷിക കാലം ഏത്

    ഖാരിഫ്

  • 57

    കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

    ഇടുക്കി

  • 58

    ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനം

    ആനമല മലനിരകളിലെ പോത്തന്നൂരിനടുത്ത്

  • 59

    നീണ്ടകരവുമായി ബന്ധപ്പെട്ട രാജ്യം

    നോർവേ

  • 60

    കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

    ഇരവികുളം

  • 61

    TISCO ആരംഭിച്ച വർഷം

    1907

  • 62

    ഏറ്റവും ദൈർഘ്യമേറിയ ദേശീയപാത ഏത്

    NH44

  • 63

    NH44 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    ശ്രീനഗർ കന്യാകുമാരി

  • 64

    മുംബൈയെയും ബാംഗ്ലൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമ തീരത്തുകൂടെ കടന്നു പോകുന്ന പ്രധാന റെയിൽവേ ശൃംഖല

    കൊങ്കൺ റെയിൽവേ

  • 65

    കേരളത്തിലെ ഏറ്റവും കൂടുതൽ പട്ടണങ്ങൾ ഉള്ള ജില്ല

    എറണാകുളം

  • 66

    ഇന്ത്യയുടെ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കൾ ഏതെല്ലാം

    അലുമിനിയം സിൽക്ക

  • 67

    ഐക്യരാഷ്ട്ര സംഘടന എല്ലാവർഷവും ലോകമണ്ണ ദിനമായി ആചരിക്കുന്നത് എന്നാണ്

    dec 5

  • 68

    താഴെ തന്നിരിക്കുന്ന വെയിൽ മടക്ക് പർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ

    അറ്റ്‌ലസ്, അൽപ്സ്

  • 69

    കനത്ത മഴയെ തുടർന്ന് പെട്ടെന്ന് ജലനിരപ്പ് ഉയർന്നുവരുന്ന പ്രതിഭാസത്തെ പറയുന്നത്

    മലവെള്ളപ്പാച്ചിൽ

  • 70

    ഇന്ത്യയിലെ ശരത്കാലമനുഭവപ്പെടുന്നത്

    സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ

  • 71

    കേരളത്തിലെ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന ജില്ല

    പാലക്കാട്

  • 72

    ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്ന മലനിരങ്ങൾ ഏത്

    കാരക്കോറം ലഡാക്ക് സസ്കർ

  • 73

    കേരളത്തിലെ കർഷക ദിനമായി ആചരിക്കുന്ന ദിവസം ഏത്

    ചിങ്ങം 1

  • 74

    ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏത്

    കൊല്ലം

  • 75

    ചേറ്റുവ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്ന ജില്ല

    തൃശ്ശൂർ

  • 76

    2023 ഏത് അന്താരാഷ്ട്ര വർഷമായാണ് യുഎൻ ആചരിക്കുന്നത്

    അന്താരാഷ്ട്ര മില്ലറ്റ് വർഷം

  • 77

    വരണ്ട ഉഷ്ണ കാറ്റായ ലു അനുഭവപ്പെടുന്ന ഋതു

    ഉഷ്ണകാലം

  • 78

    ഇന്ത്യയിലെ പീഠഭൂമികളിൽ വലിപ്പം കൂടിയ പീഠഭൂമി

    ഡെക്കാൻ പീഠഭൂമി

  • 79

    തഞ്ചാവൂർ ഏതു നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്

    കാവേരി

  • 80

    ലിപുലേക്ക് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ

    ഉത്തരാഖണ്ഡ് ടിബറ്റ്

  • 81

    ലോക ഉപഭോക്തൃ ദിനം

    march 15

  • 82

    രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയായ RAW തലവനായി നിയമിക്കപ്പെട്ടത് ആരാണ്

    രവി സിൻഹ

  • 83

    ഏതു സംസ്ഥാനത്തെ ടൂറിസം വകുപ്പാണ് ടൂറിസം മേഖലയിലെ സ്ത്രീ സൗഹാർദ്ദം ആക്കുന്നതിന് ഷീ ടൂറിസം ആപ്പ് പുറത്തിറക്കിയത്

    കേരളം

  • 84

    മിഷൻ ഇൻവോൾവ് ആരംഭിച്ചത് ഏത് സ്ഥാപനമാണ്

    SIDBI

  • 85

    ഏത് ഇന്ത്യൻ നഗരത്തിലാണ് ആദ്യത്തെ രാജ്യാന്തര കായിക ചലച്ചിത്രോത്സവം ആരംഭിച്ചത്

    കൊൽക്കത്ത

  • 86

    കേരള ഒളിമ്പിക്സ് അസോസിയേഷന്റെ സ്പോർട്സ് മാൻ ഓഫ് ദി ഇയർ പുരസ്കാരം നേടിയ എച്ച് എസ് പ്രണോയ് ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു

    ബാഡ്മിന്റൺ

  • 87

    തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അഞ്ചുപേരുമായി ആഴക്കടലിലേക്ക് പോയ അപകടത്തിൽപ്പെട്ട അന്തർവാഹിനി

    ടൈറ്റൻ

  • 88

    തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് ഐക്കൺ ഓഫ് കേരള ആയി നിയമിതനായതാര്

    ഗോപിനാഥ് മുതുകാട്

  • 89

    ഏതു പഞ്ചായത്ത് ഓഫീസിലാണ് ഹോസ്റ്റസ് എന്ന പേരിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി വോളണ്ടിയർമാരെ നിയമിച്ചിരിക്കുന്നത്

    അമ്പലവയൽ

  • 90

    കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി ആര്

    വി വേണു

  • 91

    സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതുതായി നിർമ്മിക്കുന്ന പാർക്കുകളുടെ പേര്

    ഹാപ്പിനസ് പാർക്ക്

  • 92

    ബംഗാൾ വിഭജനത്തെ ഹിന്ദു മുസ്ലിം ഐക്യത്തെ തകർക്കാനുള്ള ബോംബ് വർഷം ഇന്ന് വിശേഷിപ്പിച്ചതാര്

    സുരേന്ദ്രനാഥ് ബാനർജി

  • 93

    1956ലെ സംസ്ഥാന പുനസംഘടനയ്ക്ക് ശേഷം വിഭജിക്കപ്പെട്ട ആദ്യ സംസ്ഥാനം

    ബോംബെ

  • 94

    ചുവടെ നൽകിയിരിക്കുന്ന സംഘടനകളെ അവരൂപം കൊണ്ട വർഷത്തിന്റെ അടിസ്ഥാനത്തിൽ കാലക്രമത്തിൽ എഴുതുക

    ബ്രഹ്മസമാജം, പ്രാർത്ഥനാ സമാജം, രാമകൃഷ്ണ മിഷൻ, സോഷ്യൽ സർവീസ് ലീഗ്

  • 95

    1905-ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷൻ

    ഗോപാലകൃഷ്ണ ഗോഖലെ