記憶度
35問
84問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
പീറ്റ്യൂട്ടറി ഗ്ലാൻഡ് സ്ഥിതി ചെയ്യുന്ന ഭാഗം
തലച്ചോറ്
2
മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പ് കൂടിയ ഭാഗം
പല്ലിന്റെ ഇനാമൽ
3
പല്ലുകളെ കുറിച്ചുള്ള പഠനം
ഒഡന്റോളജി
4
പല്ലിന്റെ ഉപരിതല പാളി
ഇനാമൽ
5
ആരോഗ്യമുള്ള ഒരാളുടെ ഒരു മിനിറ്റിലെ ഹൃദയസ്പന്ദനങ്ങളുടെ എണ്ണം
72
6
മനുഷ്യഭ്രൂണത്തിന്റെ ഹൃദയസ്പന്ദനം തുടങ്ങുന്നത് എത്ര ദിവസം ആകുമ്പോഴാണ്
22 ദിവസം പ്രായമാകുമ്പോൾ
7
ഹൃദയസ്പന്ദനം കണ്ടെത്താനുള്ള ഉപകരണം
സ്റ്റെതസ്കോപ്പ്
8
സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര്
റെനെ ലീനാക്ക്
9
ഗർഭ ശിശുവിൽ ആദ്യം വളരുന്ന അവയവം
ഹൃദയം
10
മനുഷ്യശരീരത്തിലെ രക്തപര്യയന വ്യവസ്ഥയിലെ കേന്ദ്രം ഏത്
ഹൃദയം
11
പോർട്ടൽ സിരകൾ ഉൾപ്പെട്ട രക്തപര്യയനം
പോർട്ടൽ വ്യവസ്ഥ
12
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവിഗ്രന്ധി
തൈറോയ്ഡ്
13
മനുഷ്യ ശരീരത്തിലെ ഏതു ഗ്രന്ഥിയാണ് ആദമിന്റെ ആപ്പിൾ എന്നു പറയപ്പെടുന്നത്
തൈറോയ്ഡ് ഗ്രന്ഥി
14
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്
കരൾ
15
നമ്മുടെ ശരീരത്തിലൂടെ രക്തത്തിലെത്തുന്ന വിഷപദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം
കരൾ
16
മനുഷ്യ ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നത് എവിടെയാണ്
കരൾ
17
രാസ പരീക്ഷണശാല എന്നറിയപ്പെടുന്ന ശരീര അവയവം ഏത്
കരൾ
18
മദ്യപാനത്തിന്റെ ദൂഷ്യം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവം
കരൾ
19
കരളിലെ കോശങ്ങൾക്ക് ഉണ്ടാക്കുന്ന ജീർണാവസ്ഥ
സിറോസിസ്
20
കരളിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈറ്റമിൻ
വൈറ്റമിൻ കെ
21
കരളിൽ സംഭരിക്കുന്ന വൈറ്റമിൻ
വൈറ്റമിൻ എ
22
രക്തത്തെ കുറിച്ചുള്ള പഠനം
ഹെമറ്റോളജി
23
ജീവന്റെ നദി എന്നറിയപ്പെടുന്നത്
രക്തം
24
ഓർമ്മ വിവേചനം ബുദ്ധി തുടങ്ങിയവയുടെ ഇരിപ്പിടമായ തലച്ചോറിന്റെ ഭാഗം
സെറിബ്രം
25
മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം
സെറിബ്രം
26
ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം
സെറിബ്രം
27
ഭാവന,ചിന്ത, സ്വബോധം,ഓർമ്മ, ബുദ്ധി എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം
സെറിബ്രം
28
മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം
സെറിബ്രം
29
ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുന്ന തലച്ചോറിന്റെ ഭാഗം
സെറിബ്രം
30
മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്തപ്പെടുത്തുന്ന തലച്ചോറിന്റെ ഭാഗം
സെറിബ്രം
31
ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
ത്വക്ക്
32
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ്
ത്വക്ക്
33
ജന്തു കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്
തിയോഡർ ഷ്വൻ
34
നിലവിലുള്ള കോശങ്ങളിൽ നിന്നും മാത്രമാണ് പുതിയ കോശങ്ങൾ ഉണ്ടാകുന്നത് എന്ന് നിഗമനം രൂപീകരിച്ച ശാസ്ത്രജ്ഞൻ
Rudolf Virchow
35
രക്ത ഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
കാൾ ലാൻഡ് സ്റ്റെനര്‍
36
കാർഡിയോളജി ഏത് ശരീരാവയവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഹൃദയം
37
രക്തം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യുന്ന അവയവം ഏത്
ഹൃദയം
38
രക്തപര്യന വ്യവസ്ഥയുടെ കേന്ദ്രം
ഹൃദയം
39
അർബുദം ബാധിക്കാത്ത ശരീരഭാഗം
ഹൃദയം
40
മനുഷ്യനിൽ ആദ്യം വളരുന്ന ശരീര അവയവം
ഹൃദയം
41
ഹൃദയത്തെ കുറിച്ചുള്ള പഠനം
കാർഡിയോളജി
42
ഹൃദയത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ഇരട്ട സ്ഥരമുള്ള ഉള്ള അവയവം
പെരികാർഡിയം
43
ശരീരത്തിന്റെ അരിപ്പ എന്നറിയപ്പെടുന്ന അവയവം
വൃക്ക
44
ശരീരത്തിലെ വിഷപദാർത്ഥങ്ങളെ അരിച്ചുമാറ്റുന്ന അവയവം
വൃക്ക
45
മനുഷ്യ ശരീരത്തിലെ പ്രധാന വിസർജ അവയവം
വൃക്ക
46
വൃക്കയെ കുറിച്ചുള്ള പഠനം
നെഫ്രോളജി
47
വൃക്കയുടെ അടിസ്ഥാന ഘടകം
നെഫ്രോണുകൾ
48
രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു ഏത്
ഹീമോഗ്ലോബിൻ
49
ഇലകൾക്ക് പച്ച നിറം നൽകുന്നത് എന്ത്
ഹരിതകം
50
ചെടികൾക്ക് മഞ്ഞ നിറം നൽകുന്നതെന്താണ് എന്താണ്
സാന്തോഫിൽ
51
ചെടികൾക്ക് പർപ്പിൾ നിറം നൽകുന്നത് എന്താണ്
ആന്തോസയാനിൻ
52
കുങ്കുമത്തിന് നിറം നൽകുന്നതെന്താണ്
ബിക്സിൻ
53
ത്വക്കിന് നിറം നൽകുന്നതെന്താണ്
മെലാനിൻ
54
മനുഷ്യ ശരീരത്തിലെ ഏതു ഭാഗത്തിന്റെ പ്രവർത്തനം മൂലമാണ് റിഫ്ലക്സ് ആക്ഷൻ സംഭവിക്കുന്നത്
സ്പൈനൽ കോഡ്
55
മനുഷ്യനെ മറ്റുള്ള ജീവിയിൽ നിന്നും വ്യത്യസ്തനാക്കുന്നത്
സെറിബ്രം
56
ധാരാളം മടക്കുകളും ചുളിവുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം
സെറിബ്രം
57
സെറിബ്രതിന്റെ അർദ്ധഗോളങ്ങളുടെ പ്രവർത്തനം എങ്ങനെയാണ്
വലത് അർദ്ധഗോളം ശരീരത്തിന്റെ ഇടതുഭാഗത്തെയും ഇടത് അർദ്ധഗോളം വലതുഭാഗത്തേയും നിയന്ത്രിക്കുന്നു
58
സെറിബ്രെ രണ്ട് അർദ്ധഗോളങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി തന്തുക്കൾ
കോർപ്പസ് കലോസം