記憶度
16問
41問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ഏതൊക്കെയാണ് ജ്വലനസാധ്യതയുള്ള ലോഹങ്ങൾ
സോഡിയം മഗ്നീഷ്യം കാൽസ്യം സിംഗ്
2
ക്ലാസ് ഡീ ഫയർ ശമിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്താണ്
DCP CO2
3
എന്താണ് ക്ലാസ് ഈ ഫയർ
അമിതമായി ഊർജ്ജവത്കരിക്കപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം
4
ഒരു വസ്തുവിൽ താപോർജ്ജം എങ്ങനെയാണ് ഉണ്ടാകുന്നത്
വസ്തുവിനെ തന്മാത്രകളുടെ ചലനം മൂലം
5
താപത്തിന്റെ യൂണിറ്റുകൾ ഏതെല്ലാം
ജൂൺ കലോറി
6
താപത്തിന്റെ SI യൂണിറ്റ്
കലോറി
7
എന്താണ് ഒരു കലോറി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപം
8
ഒരു കലോറി എന്ന് പറയുന്നത് എത്ര ജൂൾ ആണ്
4.18 jule
9
എന്താണ് താപം
ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജത്തിന്റെ അളവാണ് താപം
10
എന്താണ് ഊഷ്മാവ്
ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിന്റെ അളവാണ് ഊഷ്മാവ്
11
ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റുകൾ ഏതെല്ലാം
C F K
12
എന്താണ് ബോയിൽ നിയമം
ഊഷ്മാവ് സ്ഥിരമായി നിൽക്കുമ്പോൾ ഒരു വാതകത്തിന്റെ വ്യാപ്തവും മാർദവും വിപരീത അനുപാതത്തിൽ ആയിരിക്കും
13
എന്താണ് ചാൾസ് നിയമം
മർത്തം സ്ഥിരമായി നിൽക്കുമ്പോൾ ഒരു വാതകത്തിന്റെ വ്യാപ്തവും താപവും നേർ അനുപാതത്തിൽ ആയിരിക്കും
14
എന്താണ് സ്വതസിദ്ധമായ ജ്വലനം
ഒരു വസ്തുവിനുള്ളിൽ രാസ പ്രവർത്തനം നടന്ന് വസ്തു താനേ കാത്തുന്നതിനെയാണ് ജ്വലനം എന്ന് പറയുന്നത്
15
സ്വത സിദ്ധ ജ്വലനത്തിന് ഉദാഹരണം
നനഞ്ഞ വൈകോൽ കത്തുന്നത്
16
എന്താണ് താപധാരിത
ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെയാണ് താപദാരിത എന്ന് പറയുന്നത്
17
എന്താണ് താപ ധാരിതയുടെ യൂണിറ്റ്
ജൂൺ പെർ ഡിഗ്രി സെൽഷ്യസ്
18
എന്താണ് വിശിഷ്ടതാപധാരിതം
ഒരു കിലോഗ്രാം മാസ്സ് ഉള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപം
19
വിശിഷ്ടതാപധാരിതയുടെ യൂണിറ്റ് എന്താണ്
ജൂൾ പെർ കിലോഗ്രാം ഡിഗ്രി സെൽഷ്യസ്
20
വിശിഷ്ടതാപധാരിത ഏറ്റവും കൂടുതലുള്ള വസ്തു
ജലം
21
ജലത്തിന്റെ വിശിഷ്ടതാപധാരിത
4200
22
ഇരുമ്പിന്റെ വിശിഷ്ടതാപധാരിത
460
23
അലുമിനിയത്തിന്റെ വിശിഷ്ടതാപധാരിത
900
24
ചെമ്പിന്റെ വിശിഷ്ടതാപധാരിത
400
25
ഗ്ലാസിന്റെ വിശിഷ്ടതാപധാരിത
670
26
എന്താണ് ദ്രവീകരണ ലീനകാപം
ഒരു ഗ്രാം മാസുള്ള വസ്തു സ്ഥിരമായ ഊഷ്മാവിൽ ഗരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് മാറാൻ ആവശ്യമായ താപം
27
ഐസിന്റെ ദ്രവീകരണ ലീനപത്രം
80 കലോറി
28
ബാഷ്പീകരണ ലീനതാപം എന്താണ്
ഒരു ഗ്രാം മാസുള്ള വസ്തു സ്ഥിരമായ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറുന്നതിന് ആവശ്യമായ താപം
29
ജലത്തിന്റെ ഭാഷ സ്വീകരണ ലീനതാപം എത്ര
840 കലോറി
30
എന്താണ് ക്രിട്ടിക്കൽ പ്രഷർ
വാതകങ്ങളെ മർദ്ദ ഉപയോഗിച്ച് ദ്രാവകം ആക്കി മാറ്റുവാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ മർദ്ദം
31
എന്താണ് ക്രിട്ടിക്കൽ ടെമ്പറേച്ചർ
വാതകങ്ങളെ മർദ്ധം ഉപയോഗിച്ച് ദ്രാവകമാക്കി മാറ്റുവാൻ ആവശ്യമായ ഊഷ്മാവ്
32
കാർബൺ ഡൈ ഓക്സൈഡ് ക്രിട്ടിക്കൽ ടെമ്പറേച്ചർ എത്ര
311 °c
33
എന്താണ് ഉത്പദനം
ഖരാവസ്ഥയിൽ ഇരിക്കുന്ന വസ്തു ചൂടാക്കുമ്പോൾ നേരിട്ട് വാതകാവസ്ഥയിലേക്ക് മാറുന്ന കഴിവിനെയാണ്
34
ഉത്പദനം നടക്കുന്ന വസ്തുക്കൾക്ക് ഉദാഹരണം
കർപ്പൂരം അയഡിൻ ഡ്രൈ ഐസ്
35
എന്താണ് ദ്രവണാങ്കം
ഒരു സാധാരണ അർദ്ധത്തിൽ ഒരു വസ്തു അവസ്ഥയിൽ നിന്ന്ദ്രാവകാവസ്ഥയിലേക്ക് മാറാൻ എടുക്കുന്ന താപം
36
ഐ സി യുടെ ദ്രവണാങ്കം എത്ര
0°c, 273 K
37
എന്താണ് തിളനില
ഒരു സാധാരണ അന്തരീക്ഷ മാർഗത്തിൽ ഒരു ദ്രാവകം വാതകമായി മാറുന്നതിന് ആവശ്യമായ താപം
38
ജലത്തിന്റെ തിളനില എത്ര
100°c
39
എന്താണ് ജ്വല്ലനോഷ് മാവ്
ഒരു വസ്തു ആരുടെയും സഹായമില്ലാതെ സ്വയം കത്തുന്നതിന് ആവശ്യമായ ഊഷ്മാവ്
40
എന്താണ് ഫ്ലാഷ് പോയിന്റ്
കത്താൻ പര്യാപ്തമായ ദ്രാവകമോ വാതകമോ ഒരു മിന്നൽ മാത്രയിൽ കത്തി അണയുന്നതിന് ആവശ്യമായ താപം
41
ഒരു വസ്തുവിന്റെ ഫ്ലാഷ് പോയിന്റ് കുറഞ്ഞു കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നത്
തീ അപായ സാധ്യത കൂടുതലാണ്
42
ഫ്ലാഷ് പോയിന്റ് കുറഞ്ഞ ദ്രാവകമോ വാതകമോ സൂക്ഷിച്ചു വയ്ക്കുന്നത് എങ്ങനെ
ഫ്ലാഷ് പോയിന്റിനേക്കാൾ കുറഞ്ഞ ഊഷ്മാവിൽ സംഭരിച്ചു വയ്ക്കുക
43
എന്താണ് ഫയർ പോയിന്റ്
കത്താൻ കഴിയാത്തമായ ദ്രാവകമോ വാതകമോ ഒരു മിന്നൽ മാത്രയിൽ തുടർച്ചയായി കത്തുന്നതിന് ആവശ്യമായ താപത്തെയാണ് ഫയർ point
44
എന്താണ് താപ പ്രസരണം
താപം ഉയർന്ന ഊഷ്മാവിൽ നിന്നും താഴ്ന്ന ഊഷ്മാവിലേക്ക് സഞ്ചരിക്കുന്നതിനെയാണ് താപപ്രസരണം എന്ന് പറയുന്നത്
45
സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് താപം എത്തുന്ന രീതി അറിയപ്പെടുന്നത്
വി ിരണം
46
പ്രഥമ ശുശ്രൂഷയുടെ പിതാവ്
ഫെഡറൽ ഇസ്മാർക്ക്
47
first aid എന്ന പദം ആദ്യമായി ഉപയോഗിച്ചത്
ഫ്രെഡറിക് ഇസ്മാർക്ക്
48
അന്താരാഷ്ട്ര പ്രധമ സുസ്രൂഷാ ദിനം
സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച്ച
49
പ്രഥമ സുസ്രൂഷാ ദിനം ആദ്യമായി ആചാരിച്ചു തുടങ്ങിയത്
2000 മുതൽ
50
പ്രഥമ ശുശ്രൂഷ ദിനം ആചരിച്ചു തുടങ്ങിയത് ആരാണ്
റെഡ് ക്രോസ് സൊസൈറ്റി
51
ഫസ്റ്റ് എയ്ഡ് കിറ്റിന് രൂപം നൽകിയ വ്യക്തി
റോബർട്ട് വുഡ് ജോൺസൺ
52
ലോകത്തിലെ ആദ്യമായി ഫസ്റ്റ് എയ്ഡ് കിറ്റ് അവതരിപ്പിച്ച കമ്പനി ഏത്
ജോൺസൺ ആൻഡ് ജോൺസൺ കമ്പനി
53
ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കേണ്ട സ്ഥലങ്ങൾ
സ്കൂളുകൾ വീട് വാഹനങ്ങൾ ജോലി സ്ഥലങ്ങൾ
54
റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ
ഹെൻട്രി ഡ്യൂനന്റ്
55
റെഡ് ക്രോസ് സൊസൈറ്റി ആരംഭിച്ച വർഷം
1863
56
റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായത് എവിടെയാണ്
സ്വിറ്റ്സർലാൻഡിലെ ജനീവയിൽ
57
റെഡ് ക്രോസ് സൊസൈറ്റിയുടെ ചിഹ്നം
റെഡ് ക്രിസ്റ്റൽ
58
റെഡ് ക്രോസ് സൊസൈറ്റിയുടെ പതാകയുടെ നിറം
വെള്ള
59
റെഡ് ക്രോസ് സൊസൈറ്റിയുടെ യഥാർത്ഥ മുദ്രാവാക്യം
Charity in war
60
റെഡ് ക്രോസ് സൊസൈറ്റിയുടെ നിലവിലെ മുദ്രാവാക്യം
with humanity towards peace
61
റെഡ് ക്രോസ് ദിനം എന്നാണ്
മെയ് 8
62
ഇന്ത്യയിൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായ വർഷം ആസ്ഥാനം
1920 ന്യൂഡൽഹി
63
റെഡ് ക്രോസ് സൊസൈറ്റിക്ക് നോബൽ സമ്മാനം ലഭിച്ച വർഷങ്ങൾ
1917 1944 1963
64
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രസിഡന്റ് ആരാണ്
രാഷ്ട്രപതി ദ്രൗപതി മുർമു
65
സൊസൈറ്റിയുടെ ചെയർമാൻ
മൻസൂക് L മണ്ടവിയ
66
വനങ്ങളിലെ കാട്ടുതീ കണ്ടെത്തുന്നതിനും തീ കെടുത്തുന്നതിനും വേണ്ടി ഉപയോഗിക്കുന്ന സാങ്കേതികവിദ്യ
വിദൂര സംവേദന സാങ്കേതികവിദ്യ
67
ഫസ്റ്റ് എയ്ഡിന്റെ ലക്ഷ്യങ്ങൾ
ജീവൻ നിലനിർത്തുക രോഗിയുടെ നില ഗുരുതരമാകാതെ നോക്കുക ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക
68
ശരീരത്തിൽ ഏറ്റവും നീളം കൂടിയതും ഭാരമേറിയതും ആയ എല്ല്
ഫീമർ
69
മനുഷ്യന്റെ തലയിലെ ചലിക്കുന്ന ഒരേയൊരു അസ്ഥി
മാൻഡിബിൾ അസ്ഥി
70
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി
സ്റ്റേപീസ്