暗記メーカー
ログイン
physics2
  • anandhu e ajayakumar

  • 問題数 46 • 12/30/2023

    記憶度

    完璧

    6

    覚えた

    18

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    ഗുരുത്വാകർഷണബലം സതീശ അളവാണോ അദിശ അളവാണോ

    സധിശ അളവാണ്

  • 2

    ഗുരുത്വാകർഷണബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം

    രണ്ടു വസ്തുക്കൾ തമ്മിലുള്ള അകലവും വസ്തുവിന്റെ മാസം

  • 3

    40 കിലോഗ്രാം മാസം ഉള്ള ഒരു കുട്ടി 50 കിലോഗ്രാം മാസം ഉള്ള ഒരു മറ്റൊരു കുട്ടിയിൽ നിന്ന് ഒരു മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത് അവർ തമ്മിലുള്ള ആകർഷണബലം എത്ര

    G m1m2 / d2 6.67×10^-11

  • 4

    കെപ്ലറുടെ ഒന്നാം നിയമം

    സൂര്യന് കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു

  • 5

    കെപ്ലറുടെ രണ്ടാം ചലന നിയമം

    സൂര്യനിൽ നിന്ന് ഗ്രഹങ്ങളിലേക്കുള്ള ആഹാരം തുല്യസമയങ്ങളിൽ തുല്യ പരപ്പളവ് കടന്നു പോകുന്നു

  • 6

    എപ്പളവിടെ മൂന്നാം ചലനം

    ഗ്രഹങ്ങളുടെ പരിക്രമണ സമയത്തിന്റെ വർഗ്ഗം സൂര്യനും നിന്നുള്ള അവയുടെ ശരാശരി ദൂരങ്ങളുടെ ക്യൂബിന് ആനുപാതികമായിരിക്കും

  • 7

    ഭൂമിയുടെ ഗുരുത്വാകർഷണത്തെ വെച്ച് നോക്കുമ്പോൾ ചന്ദ്രനിലെ ഗുരുത്വാകർഷണം എത്ര

    1/6 ഭാഗം

  • 8

    ഭൂമധ്യ പ്രദേശങ്ങളിൽ ഗ്രാവിറ്റിയുടെ മൂല്യം അത്ര

    9.78

  • 9

    ചന്ദ്രനിൽ ഗ്രാവിറ്റി എത്ര

    1.62 m/s2

  • 10

    ഒരു വസ്തുവിനെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലത്തെ വിളിക്കുന്നത്

    ആ വസ്തുവിന്റെ ഭാരം

  • 11

    ധ്രുവപ്രദേശങ്ങളിൽ ഗ്രാവിറ്റിയുടെ മൂല്യം എത്ര

    9.83

  • 12

    ഭൂമിയുടെ പാലായന പ്രവേഗം എത്ര

    11.2km/s

  • 13

    ഒരു ന്യൂട്ടൺ എത്ര ഡൈന് തുല്യമാണ്

    10^5

  • 14

    ന്യൂട്ടണ്ടേ ഏതു ചലന നിയമം ഉപയോഗിച്ചാണ് ബലം കണ്ടെത്താനുള്ള സമവാക്യം ഉണ്ടാക്കിയിരിക്കുന്നത്

    രണ്ടാം ചലന നിയമം

  • 15

    ഭൂമിയുടെ ഗുരുത്വാകർഷണബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെയാണ്

    ഭൂമിയുടെ ഉപരിതലത്തിൽ

  • 16

    ഏറ്റവും ശക്തി കുറഞ്ഞ ബലം

    ഗുരുത്വാകർഷണബലം

  • 17

    ബലം കണ്ടെത്താനുള്ള സമവാക്യം

    F=ma

  • 18

    സമവാക്യത്തിൽ നിന്നും കണ്ടെത്താൻ സാധിക്കുന്ന ബലത്തിന്റെ യൂണിറ്റ്

    kg m/s^2

  • 19

    ഏറ്റവും ശക്തി കൂടിയ ബലം

    ന്യൂക്ലിയർ ബലം

  • 20

    സമ്പർക്ക രഹിത ബലത്തിന് ഉദാഹരണം

    ന്യൂക്ലിയർ ബലം വൈദ്യുത കാന്തിക ബലം ഗുരുത്വാകർഷണബലം

  • 21

    സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ പാലായന പ്രവേഗം ഉള്ളത് എവിടെയാണ്

    സൂര്യനിൽ

  • 22

    സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ പാലായനപ്രവേഗം ഉള്ള ഗ്രഹം ഏത്

    വ്യാഴം

  • 23

    സമ്പർക്ക ബലത്തിന് ഉദാഹരണങ്ങൾ

    വിസ്കസ് ബലം പ്രതലഫലം ഘർഷണബലം

  • 24

    SI സിസ്റ്റത്തിൽ ബലത്തിന്റെ യൂണിറ്റ് ഏത്

    ന്യൂട്ടൻ

  • 25

    എന്താണ് അഭികേന്ദ്ര ബലം

    കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ ബലം അകത്തേക്ക് ആണ് എങ്കിൽ അതിന് കേന്ദ്രബലം എന്ന് പറയുന്നു

  • 26

    എന്താണ് അപകേന്ദ്രഫലം

    കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ ബലം പുറത്തേക്ക് ആണെങ്കിൽ അതിനെ അപകേന്ദ്ര ബലം എന്ന് പറയുന്നു

  • 27

    CGS സിസ്റ്റത്തിൽ ബലത്തിന് യൂണിറ്റ് ഏത്

    ഡൈൻ

  • 28

    വിസ്കസ് ബലത്തിന്റെ മറ്റൊരു പേര്

    ശ്യാന ബലം

  • 29

    പ്ലവന തത്വം ആവിഷ്കരിച്ചത് ആര്

    ആർക്കുമിഡീസ്

  • 30

    പ്രവർത്തിയുടെ യൂണിറ്റ് ഏത്

    joule

  • 31

    ഊർജ്ജത്തിന്റെ യൂണിറ്റ് ഏത്

    ജൂൾ

  • 32

    CGS സിസ്റ്റത്തിൽ ഊർജത്തിന് യൂണിറ്റ്

    എർഗ്

  • 33

    ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആരാണ്

    ആൽബർട്ട് ഐൻസ്റ്റീൻ

  • 34

    ഗതികോർജ്ജം കണ്ടുപിടിക്കാനുള്ള സമവാക്യം

    1/2 mv2

  • 35

    സ്ഥിതികോർജ്ജം കണ്ടുപിടിക്കാനുള്ള സഹായിക്കാം

    mgh

  • 36

    ലംബമായി മുകളിലേക്ക് എറിയുന്ന കല്ലിന്റെ ഗതികോർജത്തിലും സ്ഥിതികോർജ്ജത്തിനും എന്തുമാറ്റമാണ് ഉണ്ടാകുന്നത്

    സ്ഥിതികോർജ്ജം കൂടുന്നു ഗതികോർജം കുറയുന്നു

  • 37

    പ്രവർത്തി കണ്ടെത്താനുള്ള സമവാക്യം

    force ×, ഡിസ്പ്ലേസ്മെന്റ്

  • 38

    പ്രവർത്തിയുടെ യൂണിറ്റ് സമവാക്യത്തിൽ നിന്നും കണ്ടെത്തുന്നത്

    NM

  • 39

    ശക്തിയുടെ യൂണിറ്റ് സമവാക്യത്തിൽ നിന്നും കിട്ടുന്നത്

    joule / sec

  • 40

    ശക്തിയുടെ എസ് ഐ യൂണിറ്റ്

    watt

  • 41

    ഒരു ഹോഴ്സ് പവർ എന്ന് പറയുന്നത് എത്ര വാട്ട് ആണ്

    746w

  • 42

    ഉത്തോലക തത്വം ആവിഷ്കരിച്ചതാര്

    ആർക്കിമിഡീസ്

  • 43

    ഒന്നാം വർഗ്ഗം ഉത്തോലകത്തിന് ഉദാഹരണങ്ങൾ

    കത്രിക കപ്പി സീസോ പ്ലെയർ നഖം വെട്ടി

  • 44

    രണ്ടാംവർഗ്ഗം ഉത്തോലകത്തിന് ഉദാഹരണം

    നാരങ്ങാ ഞ്ഞെക്കി പാക്ക് പെട്ടി

  • 45

    മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം

    കവണ ചൂണ്ട

  • 46

    മൂന്നുതരം വർണ്ണങ്ങൾ ഏതെല്ലാം

    പ്രാഥമിക വർണ്ണങ്ങൾ ദ്വിതീയ വർണ്ണങ്ങൾ പൂരക വർണ്ണങ്ങൾ