記憶度
10問
27問
0問
0問
0問
アカウント登録して、解答結果を保存しよう
問題一覧
1
ലോകസഭയിലങ്കമായ ഒരു വ്യക്തിയുടെ അയോഗ്യത തീരുമാനിക്കുന്നത് ആരാണ്
ലോകസഭാ സ്പീക്കർ
2
73ആം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട ഭാഗം ഏത്
9
3
ഒമ്പതാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുശ്ചേദങ്ങൾ ഏതെല്ലാം
243 - 243 O
4
74 ഭരണഘടനാ ഭേദഗതി പാർലമെന്റിൽ പാസാക്കപ്പെട്ട വർഷം
1992
5
73ആം ഭരണഘടന ഭേദഗതിയുടെ പ്രധാന ലക്ഷ്യം എന്താണ്
പഞ്ചായത്ത് രാജ് സംവിധാനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകുക എന്നത്
6
ഇന്ത്യയിൽ ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് 86ആം ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നതും പാസാക്കുന്നത്
അടൽ ബിഹാരി വാജ്പേയ്
7
73ആം ഭരണഘടന ഭേദഗതി നിലവിൽ വരുന്ന വർഷം
1993 april 24
8
86 ആം ഭേദഗതി പ്രകാരം ഭരണഘടനയിൽ മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്തിയ അനുച്ഛേദം ഏത്
21A
9
ഇന്ത്യയിൽ പഞ്ചായത്തീരാജ് ദിനമായി ആചരിക്കുന്ന ദിവസം
april 24
10
കൂറുമാറ്റം കൂടാതെയുള്ള ഒരു നിയമസഭാ അംഗത്തിന്റെ അയോഗ്യതയെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് ആരാണ്
ഗവർണർ അനുചേദം 192
11
73ആം ഭരണഘടന ഭേദഗതി വരുന്നതിനുമുമ്പ് ഇന്ത്യൻ ഭരണഘടനയിൽ പഞ്ചായത്തീരാജിനെ പറ്റി പ്രതിപാദിച്ചിട്ടുണ്ടോ
ഉണ്ട് അനിശ്ചേതം 40
12
കേരളത്തിൽ പഞ്ചായത്തീരാജ് ആക്ട് നിലവിൽ വന്ന വർഷം മാസം തീയതി
1995 oct 2
13
രാജ്യസഭയിൽ അംഗമായ ഒരു വ്യക്തിയുടെ അയോഗ്യത തീരുമാനിക്കുന്നത് ആരാണ്
ലോകസഭ ചെയർമാൻ
14
പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഇന്ത്യൻ ഭരണഘടനയുമായി കൂട്ടിച്ചേർക്കപ്പെട്ട ഭരണഘടന ഭേദഗതി ഏത്
73 ഭരണഘടന ഭേദഗതി
15
പഞ്ചായത്തീരാജ് എന്ന പദം ഇന്ത്യയിൽ ആദ്യമായി ഉപയോഗിക്കുന്നത് ആരാണ്
ജവഹർലാൽ നെഹ്റു
16
ദക്ഷിണേന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം
ആന്ധ്ര പ്രദേശ്
17
73ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ട പട്ടിക ഏത്
11
18
74 ആം ഭരണഘടന ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട ഭാഗം ഏത്
9A
19
L M സിംവി കമ്മിറ്റി നിയമിച്ചത് ആരാണ്
ഇന്ത്യ ഗവൺമെന്റ്
20
52 ഭേതഗതി പ്രകാരം കൂട്ടിച്ചേർക്കപ്പെട്ട പട്ടിക ഏതാണ്
10
21
ഗാഡ്ഗിൽ കമ്മറ്റിയെ നിയമിച്ച വർഷം
1988
22
74 ആം ഭരണഘടന ഭേദഗതി പ്രകാരം കൂട്ടിച്ചേർക്കപ്പെട്ട പട്ടിക ഇത്
12
23
ലോകസഭയിലെ നിയമസഭയിലും കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി
ലാൽദുഹോമ
24
പതിനൊന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളുടെ എണ്ണം
29
25
പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ട കോൺഗ്രസ് നിയമിച്ച കമ്മിറ്റി ഏത്
ഗാഡ്ഗിൽ കമ്മിറ്റി
26
86ആം ഭേദഗതി പ്രകാരം മാർഗ്ഗ നിർദ്ദേശകതത്വങ്ങളിൽ ഏത് അനുച്ഛേദത്തിലാണ് മാറ്റം വരുത്തിയത്
45
27
പതിനൊന്നാം പട്ടിക ഏത് അനുച്ഛേദത്തിന്റെ വിവരണാത്മക രൂപമാണ്
243 G
28
21A എന്ന അനുച്ഛേദത്തിൽ പ്രതിപാദിച്ചിരിക്കുന്നത് എന്താണ്
ആറു മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസ
29
കൂറുമാറ്റ നിരോധന നിയമത്തിൽ ഉൾപ്പെട്ട കേരള നിയമസഭയിൽ അംഗത്വം നഷ്ടപ്പെട്ട ആദ്യ എംഎൽഎ
R ബാലകൃഷ്ണൻ
30
പഞ്ചായത്തീരാജ് സംവിധാനങ്ങളെ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ട പാർലമെന്ററി കമ്മിറ്റി ഏത്
തൂങ്കൻ കമ്മിറ്റി
31
ഏതു വർഷം മുതലാണ് പഞ്ചായത്തീരാജ് ദിനമായി ഏപ്രിൽ 24 ആചരിച്ചു തുടങ്ങിയത്
2010
32
തുഗൻ കമ്മറ്റിയെ നിയമിച്ച വർഷം
1988
33
52 ആം ഭരണഘടന ഭേദഗതി പ്രകാരം ഏതൊക്കെ അനുച്ഛേദങ്ങളിലാണ് മാറ്റം വന്നത്
102, 191
34
86 ഭേദഗതി പ്രകാരം കൂട്ടിച്ചേർക്കപ്പെട്ട അനിച്ഛേദം ഏത്
21A
35
നിയമസഭയിലെ അംഗമായ ഒരു വ്യക്തിയുടെ അയോഗ്യത തീരുമാനിക്കുന്നത് ആരാണ്
നിയമസഭാ സ്പീക്കർ
36
73ആം ഭരണഘടന ഭേദഗതി പ്രകാരം നിലവിൽ വന്ന പഞ്ചായത്തീരാജ് സംവിധാനങ്ങളെ കേരള നിയമസഭയിൽ പാസാക്കുന്നത് എന്ന്
1994 april 23
37
86ആം ഭേദഗതി പ്രകാരം 45 എന്ന നിശ്ചയത്തിൽ എന്തു മാറ്റമാണ് കൊണ്ടുവന്നത്
ആറു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ശൈശവ ആരംഭത്തിൽ തന്നെ പരിചരണത്തിനും വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വ്യവസ്ഥ ചെയ്യപ്പെട്ടു
38
അനുചേദം 191 ൽ പ്രതിപാദിച്ചിരിക്കുന്നത്
നിയമസഭാംഗങ്ങളുടെ ആയോഗ്യതയെ പറ്റി
39
ആരു പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് പഞ്ചായത്ത് രാജ് സംവിധാനങ്ങളെ ഭരണഘടനയുമായി കൂട്ടിച്ചേർക്കപ്പെട്ടത്
പി വി നരസിംഹറാവു
40
74ആം ഭരണഘടന ഭേദഗതി അംഗീകരിച്ച ഇന്ത്യൻ പ്രസിഡന്റ്
ശങ്കർ ദയാൽ ശർമ
41
ഭരണഘടനയിലെ പത്താം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയം എന്താണ്
കൂറുമാറ്റ നിരോധന നിയമത്തെ പറ്റി
42
കേരളത്തിൽ നഗരപാലിക നിയമം നിലവിൽ വന്ന വർഷം തിയതി
1994 may 30
43
243 W എന്ന അനുചേദത്തിൽ പ്രതിപാദിക്കുന്നത്
POWER, AUTHORITY RESPONSIBILITY of municipality
44
9A എന്ന ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുചേദങ്ങൾ എത്ര എണ്ണം
18
45
86ആം ഭരണഘടന ഭേദഗതി പ്രകാരം എന്തുമാറ്റമാണ് മൗലികടമകളിൽ വരുത്തിയത്
10 മൗലിക കടമകളിൽ ഒരു മൗലിക കടമ കൂടി ഉൾപ്പെടുത്തി അതായത് 11 മൗലിക മൗലിക കടമകൾ ആയി 51 A K എന്ന മൗലിക കടമ
46
52ആം ഭേദഗതി പാസാക്കപ്പെടുകയും നിലവിൽ വരുകയും ചെയ്ത വർഷം
1985
47
73ആം ഭരണഘടന ഭേദഗതി അംഗീകരിച്ച ഇന്ത്യൻ പ്രസിഡന്റ്
ശങ്കർ ദയാൽ ശർമ
48
എന്താണ് 74ആം ഭരണഘടന ഭേദഗതിയുടെ ഉദ്ദേശം
മുനിസിപ്പാലിറ്റി സംവിധാനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകുക
49
ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന വർഷം
1959 ഒക്ടോബർ 2
50
86 ആം ഭേദഗതി പ്രകാരം 21A എന്ന അനുച്ഛേദം ഭരണഘടനയിലെ ഏത് ഭാഗത്താണ് കൂട്ടിച്ചേർക്കപ്പെട്ടത്
3
51
L M സിംവി കമ്മറ്റിയെ നിയമിച്ച വർഷം
1986
52
52 ആം ഭരണഘടന ഭേദഗതി പാസാക്കുമ്പോഴും നിലവിൽ വരുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്
രാജീവ് ഗാന്ധി
53
86ആം ഭേദഗതി ഏതു വർഷമാണ് നിലവിൽ വന്നത്
2002 dec 12
54
52 ഭരണഘടന ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രസിഡന്റ് ആരാണ്
ഗ്യാനി സെയിൻ സിംഗ്
55
നിലവിൽ ഭരണഘടനയിൽ എത്ര പട്ടികകളാണ് ഉള്ളത്
12
56
ഏതു പ്രധാനമന്ത്രിയുടെ കാലത്താണ് 74ആം ഭരണഘടന ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കപ്പെടുന്നത്
pv നരസിംഹ റാവു
57
എന്തായിരുന്നു 86ആം ഭേദഗതിയുടെ പ്രസക്തി
പ്രാഥമിക വിദ്യാഭ്യാസത്തെ മൗലിക അവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുക
58
പഞ്ചായത്തീരാജ് സംവിധാനത്തെ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കാൻ ആദ്യമായി പറഞ്ഞ കമ്മറ്റി ഏത്
L M സിംവി കമ്മറ്റി
59
മൗലിക കടമകൾ ആയ 51AK യിൽ പ്രതിപാദിക്കുന്നത് എന്താണ്
ആരോ മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ മാതാപിതാക്കളോ രക്ഷിതാക്കളോ അവർക്ക് വേണ്ട വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ഒരുക്കുക
60
എന്താണ് പഞ്ചായത്തീരാജ്
ഒരു ഗ്രാമത്തെ സ്വയം ഭരണ തലത്തിലേക്ക് എത്തിക്കുക
61
ഏത് അനുച്ഛേദത്തിന്റെ വിവരണാത്മകരൂപമാണ് പട്ടിക 12
234 w
62
73ആം ഭരണഘടന ഭേദഗതി പാർലമെന്റിൽ പാസാക്കുന്ന വർഷം
1992
63
ഏതു പ്രസിഡണ്ടിന് കാലത്താണ് 86 ഭേദഗതി നിലവിൽ വരുന്നത്
എപിജെ അബ്ദുൽ കലാം
64
ഭരണഘടന നിലവിൽ വന്നപ്പോൾ എത്ര പട്ടികകൾ ആണ് ഉണ്ടായിരുന്നത്
8
65
ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ ജില്ല
നാഗൂർ ജില്ല
66
അനുചേദം 102 ൽ പ്രതി പാധിക്കുന്നത് എന്താണ്
പാർലമെന്റ് അംഗങ്ങളുടെ അയോഗ്യതയെ പറ്റി
67
ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത്
രാജസ്ഥാൻ
68
52 ഭരണഘടന ഭേദഗതിയിൽ പ്രതിപാദിക്കുന്ന വിഷയം
ഇന്ത്യയിൽ കൂറ് മാറ്റനിരോധന നിയമം നിലവിൽ വന്നു
69
കൂറുമാറ്റം കൂടാതെയുള്ള ഒരു പാർലമെന്റ് അംഗത്തിന്റെ യോഗ്യതയെ പറ്റിയുള്ള അന്തിമ തീരുമാനം എടുക്കുന്നത് ആരാണ്
പ്രസിഡന്റ്, അനുചേദം 103
70
ഭാഗം 9A യിൽ ഉൾപ്പെടുത്തിയിരിക്കുന്ന അനുചേദങ്ങൾ ഏതെല്ലാം
243 p മുതൽ 243 ZG
71
74 ആം ഭരണഘടന ഭേദഗതി നിലവിൽ വന്ന വർഷം
1993 june1