暗記メーカー
ログイン
രസതന്ത്രം ദൈനംദിന ജീവിതത്തിൽ
  • anandhu e ajayakumar

  • 問題数 24 • 10/11/2023

    記憶度

    完璧

    3

    覚えた

    10

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    അസിഡിറ്റിക്കെതിരെ ഉപയോഗിക്കുന്ന ഔഷധം

    അന്റാസിഡ്

  • 2

    ഗാമ റേ സ്കാനിങ് ഉപയോഗിക്കുന്ന ഔഷധം

    ടെക്നീഷ്യം 99

  • 3

    മൂത്രത്തിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഔഷധം

    ബെനഡിക്റ്റ് ലായനി

  • 4

    റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്

    പോളിത്തീൻ

  • 5

    ലോഹത്തിന്റെ ഗുണങ്ങൾ ഉള്ള പ്ലാസ്റ്റിക്

    നോറിൽ

  • 6

    പ്ലാസ്റ്റിക് ലയിക്കുന്ന ദ്രാവകം

    ക്ലോറോഫാം

  • 7

    പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തുവരുന്ന വിഷവാതകങ്ങൾ

    ഡയോക്സിൻ, ഡൈക്ലോറിൻ, ക്ലോറാൽ

  • 8

    വിവിധ പാക്കറ്റുകൾ,ട്യൂബുകൾ,കണ്ടൈയ്നറുകൾ എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്

    പോളിത്തീൻ

  • 9

    ഏതു സംയുക്തമാണ് ഹൈപ്പോ എന്നറിയപ്പെടുന്നത്

    സോഡിയം തയോ സൾഫേറ്റ്

  • 10

    ക്ലോറോ അസറ്റോഫിനോള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

    കണ്ണീർ വാതകം

  • 11

    ക്ലാവ് ശാസ്ത്രീയ നാമം

    ബേസിക് കോപ്പർ കാർബണേറ്റ്

  • 12

    തുരുമ്പ് ശാസ്ത്രീയ നാമം

    ഹൈഡ്രേറ്റ് അയൺ ഓക്സൈഡ്

  • 13

    ഗ്ലോബേഴ്സ് സാൾട്ട് എന്നറിയപ്പെടുന്നത്

    സോഡിയം സൾഫേറ്റ്

  • 14

    ക്ലോറോഫോം എന്നറിയപ്പെടുന്നത്

    ട്രൈ ക്ലോറോ മീഥെയ്ൻ

  • 15

    കാസ്റ്റിക് പൊട്ടാഷ് എന്നറിയപ്പെടുന്നത്

    പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

  • 16

    ലിതാർജ് എന്നറിയപ്പെടുന്നത്

    ലെഡ് മോണോക്സൈഡ്

  • 17

    വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    അസറ്റിക് ആസിഡ്

  • 18

    നെല്ലിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    ഫൈറ്റിക് ആസിഡ്

  • 19

    ഉറുമ്പിന്റെ ശരീരത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    ഫോർമിക് ആസിഡ്

  • 20

    തേനീച്ചയുടെ ശരീരത്തിലുള്ള ആസിഡ്

    ഫോർമിക് ആസിഡ്

  • 21

    നാരങ്ങാ ഓറഞ്ച് എന്നിവയിലുള്ള ആസിഡ്

    സിട്രിക് ആസിഡ്

  • 22

    തൈര് മോര് എന്നിവയിൽ ഉള്ള ആസിഡ്

    ലാറ്റിക് ആസിഡ്

  • 23

    കാർ ബാറ്ററി യിലുള്ള ആസിഡ്

    സൾഫ്യൂരിക് ആസിഡ്

  • 24

    മാംസ്യത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ്

    അമിനോ ആസിഡ്