問題一覧
1
പൂർണ്ണ സ്വരാജ് പ്രഖ്യാപനം നടന്ന കോൺഗ്രസ് സമ്മേളനം
1929 ലെ ലാഹോർ സമ്മേളനം
2
1929 ലെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷൻ ആരായിരുന്നു
ജവഹർലാൽ നെഹ്റു
3
ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന് ആദ്യമായി പറഞ്ഞ വ്യക്തി ആരാണ്
M N റോയ്
4
എം എൻ റോയിയുടെ പൂർണ്ണമായ പേര്
മാനബേന്ദ്ര നാഥറോയ്
5
മാനബേന്ദ്ര നാഥ റോയിയുടെ യഥാർത്ഥ പേര്
നരേന്ദ്രനാഥ ഭട്ടാചാര്യ
6
നരേന്ദ്രനാഥദത്ത എന്നറിയപ്പെടുന്നത് ആരാണ്
സ്വാമി വിവേകാനന്ദൻ
7
ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ട പത്രം ഏതാണ്
ഹിന്ദു പാട്രിയോട് അല്ലെങ്കിൽ THE patriot
8
ഏത് പത്രത്തിലൂടെയാണ് എം എൻ റോയ് ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ടത്
ഹിന്ദു പാട്രിയോട്ട് അല്ലെങ്കിൽ The patriot
9
ഇന്ത്യയുടെ ദത്ത എന്നറിയപ്പെടുന്നത് ആരാണ്
അമീർ കുസ്രു
10
ഫാദർ ഓഫ് ഇന്ത്യൻ കമ്മ്യൂണിസം എന്ന് വിളിക്കുന്നത് ആരെയാണ്
എം എൻ റോയ്
11
ഫാദർ ഓഫ് ഇന്ത്യൻ പീപ്പിൾസ് പ്ലാൻ എന്ന് വിളിക്കുന്നത് ആരെയാണ്
എം എൻ റോയ്
12
ഇന്ത്യയുടെ ജനകീയ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്
എം എൻ റോയ്
13
എം എൻ റോയ് മെക്സിക്കോയിൽ ഒരു കമ്മ്യൂണിസ്റ്റ് മോഡൽ പാർട്ടി ആരംഭിച്ച വർഷം
1911
14
എം എൻ റോയ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആരംഭിച്ച വർഷം
1925
15
ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആരംഭിച്ച സ്ഥലം
കാൺപൂർ
16
1940 എം എൻ റോയ് ആരംഭിച്ച പാർട്ടി
RDP
17
MN റോയ് ജനകീയ പദ്ധതി അവതരിപ്പിച്ച വർഷം
1945
18
ഇന്ത്യയ്ക്ക് ഒരു ഭരണഘടന വേണം എന്ന് ആദ്യമായ് ആവശ്യപ്പെട്ട പാർട്ടി
സ്വരാജ് പാർട്ടി
19
സ്വരാജ് പാർട്ടി രൂപം കൊണ്ട വർഷം
1923
20
സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആരാണ്
സി ആർ ദാസ്, മോത്തിലാൽ നെഹ്റു
21
ചിതരഞ്ചൻ ദാസ് എന്ന് വിളിക്കുന്നത് ആരെയാണ്
CR DAS
22
ആരാണ് മോത്തിലാൽ നെഹ്റു
ജവഹർലാൽ നെഹ്റുവിന്റെ പിതാവ്
23
ആരെയാണ് ദേശബന്ധു എന്ന് വിളിക്കുന്നത്
CR das
24
സി ആർ ദാസിന്റെ വിശേഷണം
ദേശബന്ധു
25
ആരെയാണ് ദീനബന്ധു എന്ന് വിളിക്കുന്നത്
സി എഫ് ആൻഡ്രൂസ്
26
സി എഫ് ആൻഡ്രൂസിന്റെ വിശേഷണം
ദീനബന്ധു
27
ഭരണഘടനയുടെ ആവശ്യത്തെപ്പറ്റി പഠിക്കാൻ സ്വരാജ് പാർട്ടി നിയമിച്ച കമ്മറ്റി
മുടിമാൻ കമ്മിറ്റി
28
സ്വരാജ് പാർട്ടി ഒരു മോഡൽ ഭരണഘടന ഉണ്ടാക്കി ഇത് എഴുതി തയ്യാറാക്കിയത് ആരാണ്
വീര രാഘവ ആചാര്യ
29
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആദ്യമായി ഇന്ത്യക്ക് ഒരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ട വർഷം
1935 ബോംബെ സമ്മേളനം
30
1935 ബോംബെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
രാജേന്ദ്രപ്രസാദ്
31
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യക്ക് ഒരു ഭരണഘടന വേണം എന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട വർഷം
1936 ഫൈസാപൂർ കോൺഗ്രസ് സമ്മേള
32
1936 ലെ രണ്ട് കോൺഗ്രസ് സമ്മേളനങ്ങൾ ഏതെല്ലാം
ഫൈസാപ്പൂർ കോൺഗ്രസ് സമ്മേളനവും ലക്നൗ കോൺഗ്രസ് സമ്മേളനവും
33
ഫൈസപൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
മഹാരാഷ്ട്ര
34
എന്നാണ് ഓഗസ്റ്റ് ഓഫർ ഇന്ത്യയിലേക്ക് നൽകുന്നത്
1940 ഓഗസ്റ്റ് 8
35
ഓഗസ്റ്റ് ഓഫർ നൽകുന്ന സമയത്ത് വൈസ്രോയി ആരായിരുന്നു
ലിത്ത് ലിത്ത് ഗോ
36
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭരണഘടനാ നിർമ്മാണ സമിതി എന്ന് ആവശ്യം ബ്രിട്ടീഷ് ഗവൺമെന്റ് അംഗീകരിച്ചത് എങ്ങനെയാണ്
1940 ലെ ഓഗസ്റ്റ് ഓഫറിലൂടെ
37
ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി ആരായിരുന്നു
ക്ലമെന്റ് ആറ്റ്ലി
38
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി
ക്ലമെന്റ് ആറ്റ്ലി
39
ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിക്കുന്ന സമയത്തെ വൈസ്രോയി ആരായിരുന്നു
വേവൽ പ്രഭു
40
ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം മാസം തീയതി
1946 മാർച്ച് 24
41
ഭരണഘടന നിർമ്മാണ സമിതിയിലേക്ക് ബ്രിട്ടീഷ് പ്രവേശയിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത് ഏത് തിരഞ്ഞെടുപ്പ് രീതിയിലൂടെ ആയിരുന്നു
ആനുപാതിക പ്രാതിനിധ്യം അതായത് 10 ലക്ഷം പേർക്ക്
42
ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ ആരെല്ലാം ആയിരുന്നു
ഏവി അലക്സാണ്ടർ പെത്തിക് ലോറൻസ് സ്റ്റഫോർട് ക്രിപ്സ്
43
ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം
1942
44
തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിലേക്ക് അയച്ച കാലഹരണപ്പെട്ട ചെക്ക് എന്ന് വിശേഷിപ്പിച്ചത് എന്തിന് ആയിരുന്നു
ക്രിപ്സ് മിഷൻ
45
ഗാന്ധിജി കൃപ്സ് മിഷനെ വിശേഷിപ്പിച്ചത് എങ്ങനെ
തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിലേക്ക് അയച്ച കാലഹരണപ്പെട്ട ചെക്ക്
46
രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇന്ത്യ ബ്രിട്ടനിനോടൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിൽ എത്തിയ മിഷൻ
ക്രിപ്സ് മിഷൻ
47
ഭരണഘടന നിർമ്മാണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്ന വർഷം മാസം
1946 ഓഗസ്റ്റ്
48
ഭരണഘടന നിർമ്മാണ സമിതി രൂപീകരിച്ച വർഷം മാസം തിയതി
1946 ഡിസംബർ 6
49
ഭരണഘടന നിർമ്മാണ സമിതിയുടെ താൽക്കാലിക യോഗം നടന്ന വർഷം മാസം തിയതി
1946 ഡിസംബർ 9
50
ഭരണഘടന നിർമ്മാണ സമിതിയുടെ സ്ഥിരമായ യോഗം നടന്ന ആദ്യ സമ്മേളനം
1946 ഡിസംബർ 11
51
ഭരണഘടന നിർമ്മാണ സമിതി രൂപം കൊള്ളുന്ന സമയത്ത് വനിതകളുടെ എണ്ണം
17
52
സ്വാതന്ത്ര്യം കിട്ടി വിഭജനത്തിനുശേഷം ഭരണഘടന നിർമ്മാണ സമിതിയിലെ വനിതകളുടെ എണ്ണം
15
53
ഭരണഘടന നിർമ്മാണ സമിതിയിലെ മലയാളികളായ വനിതകൾ എത്ര പേരാണ്
3
54
ഭരണഘടന നിർമ്മാണ സമിതിയിലെ മലയാളികളായ വനിതകൾ ആരെല്ലാം
അമ്മുസ്വാമിനാഥൻ ദാക്ഷായിനി വേലായുധൻ ആനി മസ്ക്രീൻ
55
ഇന്ത്യയിൽ ആദ്യമായി ഗവർണർ ആകുന്ന ഭരണഘടന നിർമ്മാണ സമിതിയിലേ അംഗ വനിത ആരാണ്
സരോജിനി നായിഡു
56
ജവഹർലാൽ നെഹ്റുവിന്റെ പെങ്ങൾ ആരാണ്
വിജയലക്ഷ്മി പണ്ഡിറ്റ്
57
അംബാസിഡർ ആകുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ്
വിജയലക്ഷ്മി പണ്ഡിറ്റ്
58
ഇന്ത്യയിൽ ഏതെങ്കിലും സംസ്ഥാനത്ത് മുഖ്യമന്ത്രി ആകുന്ന ആദ്യ വനിത ആരാണ്
സുജേത കൃപലാനി
59
കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ വനിത ആരാണ്
രാജകുമാരി അമൃത് കൗൾ
60
രാജകുമാരി അമൃത് കൗൾ കേന്ദ്രമന്ത്രിസഭയിലെ ഏതു വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്
ആരോഗ്യമന്ത്രിയായിരുന്നു
61
ഡൽഹിയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിച്ചത് ആര് ആരോഗ്യ മന്ത്രി ആയിരിക്കുന്ന കാലത്താണ്
രാജകുമാരി അമൃത് കൗൾ
62
ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷ പദത്തിൽ എത്തിയ ആദ്യ വനിത
രാജകുമാരി അമൃത് കൗൾ
63
ലോകാരോഗ്യ സംഘടനയുടെ അധ്യക്ഷപദത്തിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത
രാജകുമാരി അമൃത് കൗൾ
64
ഇന്ത്യയിൽ റിസർവ് ബാങ്കിന്റെ ഗവർണർ ആകുന്ന ആദ്യ വ്യക്തി
C D ദേശ്മുക്ക്
65
CD ദേശ്മുക്കിന്റെ ഭാര്യ ആരാണ്
ദുർഗാഭായ് ദേശ്മുക്ക്
66
കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിൽ 15 വനിതകളിൽ ഏക മുസ്ലിം വനിത
ബീഗം ഐസാസ് റസൂൽ
67
കോൺസ്റ്റിട്യൂഷൻ അസംബ്ലിയിൽ ഏക ദളിത് വനിതാ അംഗം
ദാക്ഷയനി വേലായുധൻ
68
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഭരണഘടനാ നിർമ്മാണ സമിതിയിൽ ഇന്ത്യയിലെ മുഴുവൻ സ്ത്രീകളുടെയും പ്രതീകമായി ദേശീയ പതാക ഭരണഘടന നിർമ്മാണ സമിതിക്ക് കൈമാറിയ വനിത
ഹാൻസാ മേത്ത
69
ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയിൽ പാഴ്സികളുടെ പ്രതിനിധിയായി ഉണ്ടായിരുന്ന വ്യക്തി
hp മോദി
70
ആംഗ്ലോ ഇന്ത്യൻസിന്റെ പ്രതിനിധിയായി ഭരണഘടന നിർമ്മാണ സമിതികൾ ഉണ്ടായിരുന്ന വ്യക്തി
ഫ്രാങ്ക് ആന്റണി
71
ഇന്ത്യൻ ഭരണഘടനയുടെ താൽക്കാലിക സമ്മേളനത്തിലെ താൽക്കാലിക ഉപാധ്യക്ഷൻ ആരായിരുന്നു
ഫ്രാങ്ക് ആന്റണി
72
ഭരണഘടന നിർമ്മാണ സമിതിയിൽ ന്യൂനപക്ഷത്തെ പ്രതിനിധീകരിച്ചത് ആരാണ്
HC മുഖർജി
73
ഭരണഘടന നിർമ്മാണ സമിതിയിൽ ഉണ്ടായിരുന്ന ജസ്യൂട്ട് പുരോഹിതൻ ആരായിരുന്നു
ജെറോം ഡിസൂസ
74
ഭരണഘടന നിർമ്മാണ സമിതിയിൽ എത്ര കമ്മിറ്റികളാണ് ഉണ്ടായിരുന്നത്
22
75
ഭരണഘടന നിർമ്മാണ സമിതിയിൽ മൗലിക അവകാശ കമ്മറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു
സർദാർ വല്ലഭായി പട്ടേൽ
76
ഭരണഘടന നിർമ്മാണ സമിതിയിൽ മൗലികാവകാശ സബ് കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു
JB കൃപലാനി
77
ഭരണഘടന നിർമ്മാണ സമിതിയിൽ ന്യൂനപക്ഷ ഉപ കമ്മറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു
HC മുഖർജി
78
ഭരണഘടന നിർമ്മാണ സമിതിയിലെ STATE പവർ കമ്മിറ്റി യുണിയൻ കോൺസ്ട്ടിട്യൂഷൻ കമ്മിറ്റി യൂണിയൻ POWER COMMITTEE എന്നിവയുടെ അധ്യക്ഷൻ ആരായിരുന്നു
ഡോക്ടർ രാജേന്ദ്ര പ്രസാദ്
79
ഭരണഘടനയുടെ ആമുഖം എഴുതിയത് ആരാണ്
ജവഹർലാൽ നെഹ്റു
80
ഭരണഘടന നിർമ്മാണ സമിതിയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു
ഡോക്ടർ സച്ചിദാനന്ദ സിൻഹ
81
ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ആരായിരുന്നു
ഡോക്ടർ രാജേന്ദ്ര പ്രസാദ്
82
ഭരണഘടന നിർമ്മാണ സമിതിയുടെ ഉപാധ്യക്ഷൻ ആരായിരുന്നു
ഹരീന്ദ്ര ഖുമർ മുഖർജി hc mukharji
83
ഭരണഘടന നിർമ്മാണ സമിതിയുടെ സ്പീക്കർ ആരായിരുന്നു
G V മാവിലങ്കർ
84
ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യ സമ്മേളനത്തിൽ അഭിസംബോധനം ചെയ്ത് സംസാരിച്ചത് ആരായിരുന്നു
ജെബി കൃപലാനി or ആചാര്യ കൃപലാനി
85
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആരായിരുന്നു
jb കൃപലാനി
86
ഭരണഘടന നിർമ്മാണ സമിതിയുടെ നിയമ ഉപദേഷ്ടാവ് ആരായിരുന്നു
ബി നാഗേന്ദ്ര റാവു or BN റാവു
87
ഭരണഘടന നിർമ്മാണ സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുത്ത ആളുകളുടെ എണ്ണം
207
88
ഭരണഘടന നിർമ്മാണ സമിതിയിൽ കമ്മ്യൂണിസ്റ്റ് അംഗങ്ങൾ ഉണ്ടായിരുന്നില്ല കാരണം
കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണഘടന നിർമ്മാണ സമിതി എന്ന ആശയത്തെ എതിർത്തിരുന്നു
89
ബി എൻ റാവുവിന്റെ സഹോദരൻ ആരാണ്
ബെനഗൽ രാമ റാവു
90
ഇന്ത്യൻ റിസർവ് ബാങ്കിന്റെ ഏറ്റവും കൂടുതൽ കാലം ഗവർണർ ആയിരുന്നു വ്യക്തി
ബെനഗൽ രാമ റാവു
91
ഭരണഘടന നിർമ്മാണ സമിതിയിലെ ആകെ അംഗങ്ങളുടെ എണ്ണം
389
92
ഭരണഘടന നിർമ്മാണ സമിതിയിൽ നാട്ടുരാജ്യങ്ങളിൽ നിന്നും ഉണ്ടായിരുന്ന ജനങ്ങളുടെ എണ്ണം
93
93
ഭരണഘടന നിർമ്മാണ സമിതിയിൽ ഇലക്ഷൻ കമ്മീഷണറുടെ ഏരിയയിൽ നിന്ന് റെപ്രസന്റ് ചെയ്ത വ്യക്തികളുടെ എണ്ണം
4
94
ഭരണഘടന നിർമാണ സമിതിയിൽ ബ്രിട്ടീഷ് പ്രൊവിശ്യയിൽ നിന്ന് പ്രതിനിധീകരിച്ച് ജനങ്ങളുടെ എണ്ണം
292
95
ഭരണഘടന നിർമ്മാണ സമിതിയിൽ ഉണ്ടായിരുന്ന മലയാളികളുടെ എണ്ണം
17
96
ഭരണഘടന നിർമ്മാണ സമിതിയിൽ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നവരുടെ എണ്ണം
6
97
ഭരണഘടന നിർമാണ സമിതിയിൽ മദ്രാസിന് പ്രതിനിധീകരിച്ച് ഉണ്ടായിരുന്ന ജനങ്ങളുടെ എണ്ണം
9
98
ഭരണഘടന നിർമ്മാണ സമിതിയിൽ കൊച്ചിയെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്ന ആളുകളുടെ എണ്ണം
1
99
ഭരണഘടന നിർമ്മാണ സമിതിയിൽ കൊച്ചിയിൽ നിന്ന് പ്രതിനിധീകരിച്ച് എത്തിയ വ്യക്തി ആരാണ്
പനമ്പള്ളി ഗോവിന്ദ മേനോൻ
100
ഇന്ത്യയുടെ ഭരണഘടന നിർമിക്കുന്നതിന് എടുത്ത സമയം
രണ്ടുവർഷം 11 മാസം 17 ദിവസം