暗記メーカー
ログイン
രക്തപര്യയന വ്യവസ്ഥ
  • anandhu e ajayakumar

  • 問題数 92 • 11/26/2023

    記憶度

    完璧

    13

    覚えた

    34

    うろ覚え

    0

    苦手

    0

    未解答

    0

    アカウント登録して、解答結果を保存しよう

    問題一覧

  • 1

    രക്തപര്യയന വ്യവസ്ഥ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

    വില്യം ഹാർവി

  • 2

    രക്ത പര്യയന വ്യവസ്ഥയുടെ കേന്ദ്രഭാഗം എന്ന് അറിയപ്പെടുന്നത്

    ഹൃദയം

  • 3

    രക്തത്തെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്

    ഹെമറ്റോളജി

  • 4

    ജീവന്റെ നദി എന്നറിയപ്പെടുന്നത്

    രക്തം

  • 5

    മനുഷ്യശരീരത്തിലെ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഘടകം

    ഹെപാരിൻ

  • 6

    അട്ടയുടെ ശരീരത്തിൽ രക്ത കട്ട പിടിക്കാതിരിക്കാൻ സഹായിക്കുന്ന ഘടകം

    ഹിരുഡിൻ

  • 7

    മനുഷ്യ ശരീരത്തിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അസുഖം അറിയപ്പെടുന്ന പേര്

    ത്രോംബോസിസ്

  • 8

    രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഉണ്ടാകുന്ന രോഗം

    അതിരോക്ലിറോസിസ്

  • 9

    രക്തക്കുഴലുകളിലെ തടസ്സം തിരിച്ചറിയാനുള്ള നവീന പരിശോധന രീതി അറിയപ്പെടുന്നത്

    ആൻജിയോഗ്രാം

  • 10

    .തടസ്സമുള്ള ഭാഗത്തെ രക്തക്കുഴലുകൾ മുറിച്ചുമാറ്റി പുതിയ രക്തക്കുഴലുകൾ പിടിപ്പിക്കുന്ന ശസ്ത്രക്രിയ അറിയപ്പെടുന്നത്

    ബൈ പാസ് സർജറി

  • 11

    രക്തത്തിൽ എത്ര തരം രക്തകോശങ്ങളാണ് കാണപ്പെടുന്നത്

    3

  • 12

    രക്തത്തിൽ കാണുന്ന മൂന്നുതരം രക്തകോശങ്ങൾ ഏതെല്ലാം

    അരുണ രക്താണു ശ്വേത രക്താണു പ്ലേറ്റ്ലെറ്റ്

  • 13

    അരുണരക്താണുക്കളുടെ ശാസ്ത്രീയ നാമം

    എറിത്രോ സൈറ്റ്

  • 14

    അരുണ രക്താണു ഏത് ശരീരഭാഗത്ത് വച്ചാണ് നിർമ്മിക്കപ്പെടുന്നത്

    അത്തിമജയിൽ വെച്ച്

  • 15

    മർമ്മം ഇല്ലാത്ത രക്തകോശം

    അരുണ രക്താണു

  • 16

    ഏതു ജീവിയുടെ അരുണരക്താണുക്കളിലാണ് മർമ്മം കാണപ്പെടുന്നത്

    ഒട്ടകം

  • 17

    അരുണരക്താണുക്കളുടെ ആകൃതി

    ബൈ കോൺകേവ് സ്ഫെക്കൽ ഷേപ്പ്

  • 18

    അരുണരക്താണുക്കളിൽ കാണപ്പെടുന്ന വർണകം

    ഹീമോഗ്ലോബിൻ

  • 19

    ഏതു രക്ത കോശത്തിലാണ് ഹീമോഗ്ലോബിൻ കാണപ്പെടുന്നത്

    അരുണരക്താണുക്കളിൽ

  • 20

    രക്തത്തിന് നിറം കൊടുക്കുന്ന വർണഖം ഏത്

    ഹീമോഗ്ലോബിൻ

  • 21

    അരുണരക്താണുക്കളുടെ എണ്ണം ക്രമാതീതമായി കുറവ് വന്നാൽ ഉണ്ടാകുന്ന അസുഖം

    അനീമിയ

  • 22

    ശരീരത്തിൽ അരുണ രക്താണുക്കളുടെ എണ്ണം കൂടിയാൽ ഉണ്ടാകുന്ന ക്യാൻസർ അല്ലാത്ത രോഗം

    പോളീസൈത്തീമിയ

  • 23

    അരുണരക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ ഉണ്ടാകുന്ന അസുഖം

    പോളി സൈത്തീമിയ

  • 24

    അരുണരക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്

    പ്ലീഹ

  • 25

    മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള രക്തകോശം ഏത്

    അരുണരക്താണു

  • 26

    അരുണരക്താണുക്കളുടെ ശരീരത്തിലെ ഏകദേശം എണ്ണം

    ഒരു ഘന മില്ലി രക്തത്തിൽ 45 ലക്ഷം മുതൽ 60 ലക്ഷം വരെ

  • 27

    ഒരു മുതിർന്ന വ്യക്തിയുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് എത്ര

    13.5 മുതൽ 15.5 മില്ലിഗ്രാം

  • 28

    മനുഷ്യശരീരത്തിൽ ഏറ്റവും ആയുസ്സ് കൂടിയ കോശം

    നാഡീ കോശം

  • 29

    മനുഷ്യശരീരത്തിൽ ഏറ്റവും ആയുസ്സ് കൂടിയ രക്തകോശം

    അരുണ രക്താണു

  • 30

    അരുണരക്താണുവിന്റെ ആയുസ്സ്

    120 ദിവസം

  • 31

    ഹീമോഗ്ലോബിന്റെ ധർമ്മം എന്ത്

    ഓക്സിജനെ സ്വീകരിക്കുക

  • 32

    ഹീമോഗ്ലോബിന്റെ നിർമ്മാണത്തിന് സഹായിക്കുന്ന ധാതു ഏത്

    ഇരുമ്പ്

  • 33

    ഹീമോഗ്ലോബിനിലെ മാംസ്യം ഏത്

    ഗ്ലോബിൻ

  • 34

    ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം

    ലൂക്കോസൈറ്റ്

  • 35

    എന്താണ് ശ്വേത രക്താണുക്കളുടെ ധർമ്മം

    മനുഷ്യ ശരീരത്തിലെ കാവൽഭടന്മാർ എന്നാണ് അറിയപ്പെടുന്നത്

  • 36

    ലൂക്കോസൈറ്റിന്റെ പ്രധാന ധർമ്മം

    ശരീരത്തിലെ രോഗാണുക്കളെ നശിപ്പിച്ചു കളയുക

  • 37

    ശ്വേത രക്‌തണുകളെ എത്രയായി തരംതിരിച്ചിരിക്കുന്നു

    5

  • 38

    ശ്വേത രക്താണുക്കൾ ഏതെല്ലാം

    മോണോ സൈറ്റ് ലിംഫോ സൈറ്റ് ന്യൂട്രോഫിൽ ബേസോഫിൻ ഈ സോഫിൻ

  • 39

    ഏറ്റവും വലിയ ശ്വേത രക്താണു ഏത്

    മോണോ സൈറ്റ്

  • 40

    രക്തത്തിൽ കാണുന്ന അപ ദ്രവ്യങ്ങളെ വിഴുങ്ങി നശിപ്പിക്കാനുള്ള കഴിവുള്ള ശ്വേതരത്താണ്

    മോണോ സൈറ്റ്

  • 41

    രോഗപ്രതിരോധത്തിന് സഹായിക്കുന്ന ആന്റിബോഡികളുടെ നിർമ്മാണത്തിന് സഹായിക്കുന്ന ശ്വേതരക്ത്താണു ഏത്

    ലിംഫോ സൈറ്റ്

  • 42

    എയ്ഡ്സ് രോഗാണുക്കൾ ആക്രമിക്കുന്ന ശ്വേത രക്താണുക്കൾ ഏത്

    ലിംഫോ സൈറ്റ്

  • 43

    കരളിൽ വെച്ച് ഹെപ്പാരിൻ നിർമ്മിക്കാൻ സഹായിക്കുന്ന ശ്വേത രക്തം

    ബേസോഫിൽ

  • 44

    രക്തത്തിൽ അലർജി ഉണ്ടാക്കുന്ന വസ്തുക്കളെ നശിപ്പിക്കാൻ സഹായിക്കുന്ന ശ്വേത രക്തം

    ഈ സിനോഫിൽ

  • 45

    ശ്വേതക്താണുവിന്റെ ശരാശരി ആയുസ്സ്

    15 ദിവസം

  • 46

    ശ്വേതയുടെ ശരാശരി എണ്ണം

    6000 മുതൽ 10000 വരെ

  • 47

    ശ്വേദരക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചാൽ ഉണ്ടാകുന്ന രോഗം

    ലുക്കിമിയ

  • 48

    ലുക്കിമിയയുടെ മറ്റൊരു പേര്

    രക്താർബുദം

  • 49

    ശ്വേത രക്താണുവിന്റെ അളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം

    ലൂക്കോപീനിയ

  • 50

    പ്ലേറ്റ്ലെറ്റുകളുടെ ശാസ്ത്രീയ നാമം

    ത്രോമ്പോ സൈറ്റ്

  • 51

    രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന രക്തകോശം ഏത്

    ത്രോമ്പോ സൈറ്റ് or പ്ലേറ്റ് ലെറ്റ്‌

  • 52

    ഏറ്റവും ആയുസ്സ് കുറഞ്ഞ രക്തകോശം

    പ്ലേറ്റ്ലെറ്റ്

  • 53

    രക്തത്തിലെ ദ്രാവക ഭാഗം ഏത്

    പ്ലാസ്മ

  • 54

    രക്തബാങ്കുകളിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ചേർക്കുന്ന ഘടകം

    സോഡിയം സിട്രേറ്റ്

  • 55

    രക്തദാന സമയത്ത് എടുക്കുന്ന രക്തത്തിന്റെ അളവ്

    350 മില്ലി ലിറ്റർ

  • 56

    രക്തം ദാനം ചെയ്യാൻ വേണ്ടത് വയസ്സ്

    17

  • 57

    യോജിക്കാത്ത രക്ത ഗ്രൂപ്പുകൾ തമ്മിൽ കൂടിച്ചേർന്നാൽ ഉണ്ടാകുന്ന അവസ്ഥ

    അഗ്ലോട്ടിനേഷൻ

  • 58

    o ഗ്രൂപ്പിന്റെ ആന്റി ബോഡി ഏത്

    AB

  • 59

    ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ഏത്

    o

  • 60

    ആന്റി ബോഡി ഇല്ലാത്ത രക്ത ഗ്രൂപ്പ് ഏത്

    AB

  • 61

    രണ്ട് ആന്റിജൻ ഉള്ള രക്ത ഗ്രൂപ്പ് ഏത്

    AB

  • 62

    B യുടെ ആന്റി ബോഡി

    A

  • 63

    B യുടെ ആന്റിജൻ

    B

  • 64

    A ഗ്രൂപ്പിലെ ആന്റി ബോഡി

    B

  • 65

    A ഗ്രൂപ്പിലെ ആന്റിജൻ

    A

  • 66

    സാർവിക സ്വീകർത്താവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

    AB group

  • 67

    സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്

    o

  • 68

    രക്തത്തിലെ R H ഘടകം കണ്ടെത്തിയതാര്

    കാൾ ലാൻഡ് സ്റ്റെയ്നർ

  • 69

    ഏറ്റവും കുറവ് ആളുകളിൽ കാണപ്പെടുന്ന രക്ത ഗ്രൂപ്പ്

    ബോംബെ group

  • 70

    രക്തഗ്രൂപ്പ് ആദ്യമായി നിർണയിച്ചത്

    കാൾ ലാൻഡ് സ്റ്റെയ്നർ

  • 71

    രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം

    ജീവകം k

  • 72

    പ്ലാസ്മയിൽ എത്ര ശതമാനം ആണ് ജലം ഉള്ളത്

    95%

  • 73

    രക്തത്തിലെ പ്ലാസ്മയുടെ ശതമാനം എത്ര

    55 %

  • 74

    പെരി കാർഡിയത്തിൽ നിറഞ്ഞിരിക്കുന്ന ദ്രവം ഏത്

    പെരി കാർഡിയൽ ദ്രവം

  • 75

    ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണം

    പെരി കാർഡിയം

  • 76

    ഹൃദയത്തിന്റെ സ്ഥാനം എവിടെ

    ഔരസാശയത്തിൽ

  • 77

    മനുഷ്യന്റെ ഹൃദയത്തിന്റെ ശരാശരി ഭാരം എത്ര

    300 ഗ്രാം

  • 78

    ഹൃദയത്തെ കുറിച്ചുള്ള പഠന ശാഖയുടെ പേര്

    കാർഡിയോളജി

  • 79

    ഹൃദയപേശികൾക്ക് രക്തം നൽകുന്ന രക്തദമനി ഏത്

    കൊറോണറി ധമനി

  • 80

    മനുഷ്യശരീരത്തിൽ ശുദ്ധ രക്തം വഹിക്കുന്ന ഏക സിരഏത്

    പൾമണറി സിര or ശ്വാസകോശ സിര

  • 81

    അശുദ്ധ രക്തം വഹിക്കുന്ന ശരീരത്തിലെ ഏകദമന്

    ശ്വാസകോശ ധമനി or പൾമണറി ആർട്ടറി

  • 82

    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര ഏത്

    അതോ മഹാസിര

  • 83

    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത്

    മഹാധമനി or അയോട്ട

  • 84

    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തകുഴൽ ഏത്

    മഹാധമനി or അയോട്ട

  • 85

    ധമനികളെയും സിരകളെയും തമ്മിൽ ചേർത്തുവയ്ക്കുന്ന വളരെ ചെറിയ രക്തക്കുഴലുകൾ അറിയപ്പെടുന്നത്

    ലോമികകൾ

  • 86

    മനുഷ്യശരീരത്തിൽ അശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴലുകൾ ഏത്

    സിരകൾ

  • 87

    മനുഷ്യശരീരത്തിൽ ശുദ്ധ രക്തം വഹിക്കുന്ന രക്തക്കുഴൽ ഏത്

    ധമനികൾ