問題一覧
1
2023ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക്
ശ്രീകുമാരൻ തമ്പി
2
ഹരീഷിനെ 2022ൽ വയലാർ അവാർഡ് ലഭിച്ച കൃതി
മീശ
3
2022ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്ക്
എസ് ഹരീഷ്
4
ബെന്യാമിന് 2021ലെ വയലാർ അവാർഡ് ലഭിച്ച കൃതി
മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷം
5
2021ൽ വയലാർ അവാർഡ് ലഭിച്ചതാർക്ക്
ബന്യാമിൻ
6
ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് ലഭിച്ച കൃതി
ഒരു വെർ ജീനിയൻ വെയിൽകാലം
7
2020 വയലാർ അവാർഡ് ലഭിച്ചത് ആർക്ക്
ഏഴാച്ചേരി രാമചന്ദ്രൻ
8
v j ജെയിംസിന്റെ വയലാർ അവാർഡ് ലഭിച്ച കൃതി
നിരീശ്വരവാദി
9
2019ലെ വയലാർ അവാർഡ് ലഭിച്ചത് ആർക്ക്
v j ജയിംസ്
10
2018ലെ വയലാർ അവാർഡ് കെ വി മോഹൻ കുമാറിന് ലഭിച്ചത് ഏത് കൃതിക്കാണ്
ഉഷ്ണ രാശി
11
2018ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക്
കെ വി മോഹൻകുമാർ
12
ലളിതാംബിക അന്തർജ്ജനത്തിന് ആദ്യമായി വയലാർ അവാർഡ് ലഭിച്ച കൃതി
അഗ്നിസാക്ഷി
13
വയലാർ അവാർഡ് ആദ്യമായി ലഭിച്ചത് ആർക്ക്
ലളിതാംബിക അന്തർജനം
14
എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ച വനിത
ബാലാമണിയമ്മ
15
ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്
ശൂരനാട് കുഞ്ഞൻപിള്ള
16
2022ലെ എഴുത്തച്ഛൻ പുരസ്കാര ലഭിച്ചതാർക്ക്
സേതു
17
2021ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്
പി വത്സല
18
2020ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്
പോൾ സക്കറിയ
19
2019 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്
പി സച്ചിദാനന്ദൻ
20
2018ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്
എം മുകുന്ദൻ
21
2023 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ആതിഥേയത്വം വഹിച്ച രാജ്യം
ഐവറി കോസ്റ്റ്
22
മെഡിസെപ്പ് നിലവിൽ വന്നത് എന്ന്
2022 ജൂലൈ 1
23
2023ലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ വിഷയം
പ്ലാസ്റ്റിക് മലിനീകരണം തുരത്തുക
24
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേര്
മെഡിസെപ്പ്
25
സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള 2022ലെ കർഷകോത്തമ അവാർഡ് നേടിയത് ആരാണ്
k a റോയി മോൻ പുൽപ്പള്ളി
26
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു തുടങ്ങിയ വർഷം എന്ന്
2015
27
കെ ഫോൺ പദ്ധതി എന്നാണ് നിലവിൽ വന്നത്
2023 ജൂൺ 5
28
റഷ്യയുമായി ഏറ്റവും നീണ്ട അതിർത്തി പങ്കിടുന്ന രാജ്യം
ഫിൻലാൻഡ്
29
കെ ഫോണിന്റെ പൂർണ്ണരൂപം
കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്
30
എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി
കെ ഫോൺ
31
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി യു എൻ പ്രഖ്യാപിക്കുന്നത് എന്ന്
2014 ഡിസംബർ
32
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷം പേർക്കും മറ്റ് ആളുകൾക്ക് മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതി
കെ ഫോൺ
33
നാറ്റൊയിലെ രാജ്യങ്ങളുടെ എണ്ണം
31
34
കേരളത്തിലെ വന്ദേ ഭാരത എക്സ്പ്രസ്സിന്റെ ആദ്യ റൂട്ട്
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ
35
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ന്യൂയോർക്ക് യുഎൻ ആസ്ഥാനത്ത് പങ്കെടുത്ത രാജ്യങ്ങളുടെ എണ്ണം
180
36
ലോകത്തിലെ ഏറ്റവും വലിയ സൈനികസഹ്യമായ നാറ്റോയിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം
ഫിൻലാൻഡ്
37
വന്ദേ ഭാരത എക്സ്പ്രസ്സിന്റെ കേരളത്തിൽ ഉദ്ഘാടനം നടന്നത് എന്ന്
2023 ഏപ്രിൽ 25
38
ഒമ്പതാം യോഗ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ആഘോഷം നടന്നത് എവിടെയാണ്
ന്യൂയോർക്കിയിലെ യു എൻ ആസ്ഥാനത്ത്
39
വന്ദേ ഭാരത ട്രെയിനിന്റെ മൂന്നാമത്തെ റൂട്ട്
ഗാന്ധിനഗർ മുതൽ മുംബൈ വരെ
40
മെഡിസെപ്പുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനിയുടെ പേര്
ഓറിയന്റൽ ഇൻഷുറൻസ് കമ്പനി
41
ഇന്ത്യയിലെ വന്ദേ ഭാരത ട്രെയിനിന്റെ രണ്ടാമത്തെ യാത്ര ഇവിടെ മുതൽ ഇവിടെ വരെയായിരുന്നു
ന്യൂഡൽഹി മുതൽ കത്ര വരെ
42
ആദ്യത്തെ വന്ദേ ഭാരത് ട്രെയിനിന്റെ യാത്ര ഇവിടം മുതൽ ഇവിടെ വരെയായിരുന്നു
ന്യൂഡൽഹി മുതൽ വാരണാസി വരെ
43
2023 ജൂൺ 21ന് നടന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ വിഷയം എന്തായിരുന്നു
യോഗ ഫോർ വസുദൈവ കുടുംബകം
44
വന്ദേ ഭാരത ട്രെയിനിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സർവീസ് എന്നായിരുന്നു
2019 feb 15
45
2022ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച വിവർത്തനത്തിനുള്ള അവാർഡ് ലഭിച്ചത് ആർക്ക്
വി രവികുമാർ
46
2022ലെ കേരള സാഹിത്യ അക്കാദമിയുടെ മികച്ച വിവർത്തനത്തിന് അവാർഡ് ലഭിച്ച കൃതി
ബോദ്ലേർ
47
ന്യൂസ് റൂം എന്ന ജീവചരിത്രം ആരുടേതാണ്
B R P ഭാസ്കർ
48
2022ലെ കേരള സാഹിത്യ അക്കാദമിയുടെ ആത്മകഥ അല്ലെങ്കിൽ ജീവചരിത്ര എന്ന വിഭാഗത്തിൽ അവാർഡ് ലഭിച്ച കൃതി
ന്യൂസ് റൂം
49
കുമരൂ എന്ന നാടകം ആരുടേതാണ്
എമിൽ മാധവി
50
2022 കേരള സാഹിത്യ അക്കാദമിയുടെ മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ച നാടകം
കുമരൂ
51
സമ്പർക്കക്ക്രാന്തി എന്ന നോവൽ എഴുതിയത് ആര്
വി ഷിനി ലാൽ
52
മുഴക്കം എന്ന ചെറുകഥ എഴുതിയത് ആര്
പി എഫ് മാത്യൂസ്